Category Archives: ഉദ്ബോധനം – نصيحة

വിശ്വാസകാര്യങ്ങൾ സമഗ്രമായുള്ള ഒരു ദുആ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

شرح حديث جامع في العقيدة
വിശ്വാസകാര്യങ്ങൾ സമഗ്രമായുള്ള ഒരു ദുആ

“اللهم لك الحمد أنت قيم السموات والأرض ومن فيهن، ولك الحمد أنت نور السموات والأرض ومن فيهن، ولك الحمد أنت ملك السموات والأرض ومن فيهن ولك الحمد أنت الحق ووعدك الحق وقولك الحق ولقاؤك حق والجنة حق والنار حق والنبيون حق ومحمد صلى الله عليه وسلم حق والساعة حق اللهم لك أسلمت وبك آمنت وعليك توكلت وإليك أنبت وبك خاصمت وإليك حاكمت فاغفر لي ما قدمت وما أخرت وما أسررت وما أعلنت أنت المقدم وأنت المؤخر لا إله إلا أنت أو لا إله غيرك”

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

സ്വദഖയുടെയും പിശുക്കിന്റെയും അനന്തരഫലങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

ربيع الأخر ١٤٤٤ | 04-11-2022

خطبة الجمعة: آثار الصدقة والبخل

ജുമുഅഃ ഖുതുബ: സ്വദഖയുടെയും പിശുക്കിന്റെയും അനന്തരഫലങ്ങൾ.

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

അല്ലാഹുവിന്റെ ശിക്ഷ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

فوائد من كتاب المقلق لابن الجوزي رحمه الله

കാരുണ്യവാനായ അല്ലാഹു سبحانه وتعالى അതിയായി പാപം പൊറുക്കുന്നവനും കഠിനമായി ശിക്ഷിക്കുനവനുമാണ്. ഒരു അടിമ അല്ലാഹുവിന്റെ കാരുണ്യത്തിൽ പ്രതീക്ഷ വെക്കുന്നതോടൊപ്പം അവന്റെ ശിക്ഷയെ ഭയപ്പെടുകയും വേണം. ഒരു ഓർമ്മപ്പെടുത്തൽ.

കിണാശ്ശേരി, കോഴിക്കോട്

40 വയസ്സായവരോട് ചില നസ്വീഹത്തുകൾ – സൽമാൻ സ്വലാഹി

പണ്യകർമ്മങ്ങളിൽ മത്സരിക്കുക (سارعوا الى الخيرات) – സൽമാൻ സ്വലാഹി

ആരോഗ്യമുള്ള ഖൽബിന്റെ ലക്ഷണങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

شرح منظومة في علامات صحة القلب للعلامة سليمان بن سحمان {رحمه الله}
ശൈഖ് സുലൈമാൻ ബിൻ സഹ്‌മാൻ {رحمه الله} യുടെ
“ആരോഗ്യമുള്ള ഖൽബിന്റെ ലക്ഷണങ്ങൾ“
എന്ന കവിതയുടെ വിശദീകരണം.

ജില്ലാ വ്യാപാര ഭവൻ, കാസർകോട്

ഇന്ത്യയിലെ സലഫി സഹോദരങ്ങൾക്ക് ഒരു ഉപദേശം – ശൈഖ് മുഹമ്മദ്‌ ബിൻ ഹിസാം (വിവ: സാജിദ്)

🎙️ ശൈഖ് മുഹമ്മദ്‌ ബിൻ ഹിസാം അൽ ബഅദാനി حفظه الله

മലയാള വിവർത്തനം: സാജിദ് ബിൻ ശരീഫ് وفقه الله

⏹️ തൗഹീദിലും സുന്നത്തിലും അടിയുറച്ചു നിൽക്കുക
⏹️ ഇൽമ് പഠിക്കുന്നതിൽ അതീവതാല്പര്യം കാണിക്കുക
⏹️ സന്നത്തിന്റെ മാർഗത്തിലുള്ള സാഹോദര്യം ഊട്ടിയുറപ്പിക്കുക
⏹️ കക്ഷിത്വവും പക്ഷപാതിത്വവും സൂക്ഷിക്കുക

അഹ്ലുസ്സുന്നത്തിന് എന്റെ ഉപദേശങ്ങൾ (ശൈഖ് മുഖ്ബിൽ) – സാജിദ് ബിൻ ശരീഫ്

نصيحتي لأهل السنة للشيخ مقبل بن هادي الوادعي رحمه الله

“അഹ്ലുസ്സുന്നത്തിന് എന്റെ ഉപദേശങ്ങൾ” – ശൈഖ് മുഖ്ബിൽ ബിൻ ഹാദീ അൽ വാദിഈ റഹിമാഹുല്ലാഹ്

മുസ്‌ലിം ഉമ്മത്തിൽ ഭിന്നിപ്പുണ്ടാവുക എന്നത് അല്ലാഹുവിന്റെ അലംഘനീയമായ വിധി

ഭിന്നിപ്പിന്റെ പരിഹാരങ്ങൾ : ദീൻ അനുവദിച്ചതും അനുവദിക്കാത്തതും.

ഐക്യത്തിന് അനുവദനീയമായ മാർഗങ്ങൾ സ്വീകരിക്കാൻ മടിയും പാടില്ല; അനുവദനീയമല്ലാത്ത മാർഗങ്ങൾ കൊണ്ട് ഐക്യമുണ്ടായാലും അവ സ്വീകരിക്കുകയും ചെയ്യരുത്..

ഐക്യമുണ്ടാക്കാനുള്ള അനുവദനീമായ ഏതാനും മാർഗങ്ങൾ;

    1. ഖുർആനിനെയും സുന്നത്തിനെയും വിധികർത്താവാക്കുക… അഥവാ സുന്നതിന്റെ ഉലമാക്കളിലേക്ക് മടങ്ങുക.
    2. ഇൽമ് പഠിക്കാൻ തുനിഞ്ഞിറങ്ങുക.
    3. സലഫുകളുടെ അഭിപ്രായവ്യത്യാസങ്ങൾ പഠിച്ചു മനസിലാക്കുക
    4. ഉമ്മത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കുക.

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

ക്ഷമയുടെ അടിസ്ഥാനം (قاعدة في الصبر) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

ജീവിതത്തിലെ വ്യത്യസ്ഥ മേഖലകളിൽ മറ്റുള്ളവരിൽ നിന്നുള്ള ഉപദ്രവങ്ങളിൽ ക്ഷമയവലംബിക്കാൻ സഹായകമാകുന്ന കാര്യങ്ങൾ സൂചിപ്പിക്കുന്ന, ശൈഖുൽ-ഇസ്‌ലാം ഇബ്നു തൈമിയ്യ {رحمه الله} യുടെ
قاعدة في الصبر

കൂട്ടുകെട്ട്; നല്ലതും ചീത്തതും – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

صفر ١٤٤٤  || 02-09-2022

خطبة الجمعة: الصحبة الصالحة والصحبة السيئة
ജുമുഅഃ ഖുതുബ: കൂട്ടുകെട്ട്; നല്ലതും ചീത്തതും.

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

സ്വന്തം നഫ്സിനോടുള്ള ജിഹാദ് (جهاد النفس) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

ഒരു മനുഷ്യന് ഏറ്റവും ശ്രമകരമായ കാര്യമാണ് സ്വന്തം നഫ്സിനെ തന്റെ നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നത്, അത് തന്നെയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ജിഹാദും.
സ്വന്തം നഫ്സിനോടുള്ള ജിഹാദിൽ ഉപകാരപ്പെടുന്ന ചില നിർദ്ദേശങ്ങൾ..

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

ജെന്റർ ന്യൂട്രൽ യൂണിഫോം അത്ര പ്രശ്നമാക്കേണ്ടതുണ്ടോ? (لباس الاحتشام) – സൽമാൻ സ്വലാഹി

ദുനിയാവിലുള്ള അമിതപ്രതീക്ഷ (طول الأمل) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

ജുമുഅഃ ഖുതുബ:  മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

രോഗികളറിയുക! ആരോഗ്യമുള്ളവരും… – നിയാഫ് ബിൻ ഖാലിദ്

ഇഷ്ടമുള്ള ഭക്ഷണ പാനീയങ്ങൾ കഴിച്ചിരുന്ന, ഇഷ്ടമുള്ളതുപോലെ സഞ്ചരിച്ചിരുന്ന മനുഷ്യൻ രോഗിയാകുന്നതോടെ അവൻ്റെ കാര്യം മാറിമറിയുന്നു. രുചികരമായ ആഹാരം മുന്നിലുണ്ടായിട്ടും കഴിക്കാൻ സാധിക്കുന്നില്ല. എങ്ങോട്ടും പോകാൻ കഴിയുന്നില്ല… ആരോഗ്യം എത്ര വലിയ അനുഗ്രഹമാണ്! രോഗമാകട്ടെ മുഅ്മിനിനെ നിരാശനാക്കുകയുമില്ല.
ആരോഗ്യം, രോഗം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില പാഠങ്ങൾ മനസിലാക്കാം.

ജുമുഅ ഖുത്വ്‌ബ
06, അൽ മുഹർറം, 1444 (5/08/2022)
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

മക്കളുടെ കാര്യത്തിൽ അശ്രദ്ധയിലാകുന്നവരോട് (تربية الأبناء) – ഹംറാസ് ബിൻ ഹാരിസ്

ചുറ്റുപാടും തിന്മകളുടെ വലവിരിച്ച് കാത്തിരിക്കുകയാണ് തെമ്മാടികൂട്ടങ്ങൾ. ഇതിലൊന്നും പെട്ടുപോകാതെ മക്കളെ ഇസ്ലാമിക തർബിയത്തിൽ വളർത്തിയെടുക്കാൻ താൽപ്പര്യമുള്ള രക്ഷിതാക്കൾ പോലും അതിന്റെ യഥാർത്ഥ വഴിയെ കുറിച്ച് അജ്ഞരാണ്!
എങ്ങിനെയാണ് ഈ ഫിത്നയുടെ കാലഘട്ടത്തിൽ നമ്മുടെ മക്കളെ ദീനിചിട്ടയിൽ വളർത്തുക എന്ന പണ്ഡിത നിർദേശങ്ങളാണ് ഈ ഖുതുബയിൽ.

ജുമുഅ ഖുത്വ്‌ബ – 13, മുഹർറം 1444 – മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര