➡️ നബിദിനാഘോഷ മടക്കമുള്ള ബിദ്അത്തുകളെ ചിലർ ന്യായീകരിക്കുന്നത് ഉമർ رضي الله عنه തറാവീഹ് നമസ്കാരത്തെ പറ്റി പറഞ്ഞ ഇത് എത്ര നല്ല ബിദ്അത്ത്( نِعْمَت البِدْعة هذه)എന്ന വാചകമാണ് .
➡️ “ഒരു നല്ല കാര്യം ഒരാൾ നടപ്പിലാക്കിയാൽ അവന് അതിന്റെ പ്രതിഫലം ലഭിക്കും “… (مَن سَنَّ سُنَّةً حَسنةً فعمِلَ بِها) എന്ന് പറയുന്ന ഹദീസും ഇക്കൂട്ടർ തെളിവിനായി ദുർവ്യാഖ്യാനം ചെയ്യുന്നുണ്ട്
യഥാർത്ഥത്തിൽ
ഈ രണ്ട് സംഭവങ്ങളുടെയും നിജസ്ഥിതി എന്താണ്?
“ഞങ്ങൾ ശിർക് ചെയ്യുന്നില്ല. ഞങ്ങൾ പാപികളായതു കൊണ്ട് അല്ലാഹുവിനോട് നേരിട്ടു ചോദിക്കാതെ അവന് പ്രിയപ്പെട്ടവരായ ഔലിയാക്കന്മാർ വഴി അവനിലേക്ക് അടുക്കാൻ ശ്രമിക്കുകയാണ്.”
“മഹാന്മാരെ വിളിച്ചു തേടുന്നത് ഒരു ആലങ്കരിക പ്രയോഗം മാത്രമാണ്.”
ഈ രണ്ട് വാദങ്ങൾക്കുമുള്ള മറുപടി
Part 12
മക്കാ മുശ് രിക്കുകൾ വിഗ്രഹങ്ങളോടല്ലേ സഹായം തേടിയത്, ഞങ്ങൾ അല്ലാഹുവിന് പ്രിയപ്പെട്ട മഹാൻമാരോടല്ലേ ചോദിക്കുന്നത്? എന്ന് പറയുന്നവരോട്….
Part 13
Part 14
ശിർക്കിൽ അകപ്പെട്ടവരുടെ ചില സംശയങ്ങൾ
ഞങ്ങൾ മഹാന്മാരെ വിളിച്ചു തേടുന്നത് അവർക്കുള്ള ഇബാദത്തല്ല.
നബി [صلى الله عليه وسلم] യുടെ ശഫാഅത്ത് നമുക്ക് കിട്ടാൻ എന്താണ് മാർഗം?
Part 15
ഔലിയാക്കളും കറാമത്തും
മക്കാ മുഷ്‌രിക്കുകളുടെ ശിർക്കും ഇന്നത്തെ ചില മുസ്‌ലിം നാമധാരികളുടെ അവസ്ഥയും
Part 16
ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞവരുടെ പേരിൽ ശിർക്കാരോപിക്കുന്നത് അന്യായമല്ലേ?
യദ്ധത്തിൽ പോലും കലിമ ചൊല്ലിയവരെ വെറുതെ വിടണം എന്നല്ലേ, എന്നിട്ടുമെന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളുടെ ശിർക്ക് ആരോപിച്ച് ഞങ്ങളുമായി ഏറ്റുമുട്ടുന്നത്?
മക്കാ മുശ് രിക്കുകൾ പരലോകത്തിലും നബി യിലും വിശ്വസിക്കാത്തതു കൊണ്ടല്ലേ അവർ കാഫിറായത്?
ശിർക്ക് പ്രചരിപ്പിക്കുന്നവരുടെ കെണിയിൽ പെട്ടുപോയ സാധുക്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഖുർആനിന്റെയും തിരുസുന്നതിന്റെയും അടിസ്ഥാനത്തിൽ ശൈഖ് മുഹമ്മദ് ബിൻ അബ്‌ദിൽ വഹ്ഹാബ് റഹിമഹുല്ലാഹ് നൽകുന്ന മറുപടികൾ….
Part 17
ശിർക് ചെയ്യുന്നവരുടെ സംശയങ്ങൾ…
മഹ്ശറയിൽ വെച്ച് നബിമാരോട് ശഫാഅത്ത് ചോദിക്കുന്നത് ഇസ്തിഗാസക്ക് തെളിവല്ലേ?
ജിബ്‌രീൽ അലൈഹിസ്സലാം ഇബ്രാഹീം നബിക്ക് സഹായം വാഗ്ദാനം ചെയ്തില്ലേ? അത് മലക്കുകളോട് ചോദിക്കാൻ തെളിവല്ലേ?
തൗഹീദ് മനസ്സിൽ മാത്രം പോരാ, മനസ്സിലും വാക്കിലും പ്രവർത്തിയിലും വേണം
ശിർക് ചെയ്യുന്നവർക്ക് എപ്പോഴാണ് ഇളവ് കിട്ടുക?
ദുൻയാവിന് വേണ്ടി ശിർക് ചെയ്യുന്നവർ
തൗഹീദ് ഒരിക്കലും പഠനം അവസാനിപ്പിക്കാൻ പാടില്ലാത്ത അറിവ്.
ഹൃദയത്തിലെ ദീനേതോ അതാണ് നമ്മുടെ ദീൻ. നമ്മുടെ നിറമോ തറവാടോ പണമോ രൂപമോ അല്ല അല്ലാഹു നോക്കുക.
ഹൃദയത്തിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ് റബ്ബ് നോക്കുക. ഹൃദയത്തിലെ നിയ്യത്താണ് കർമങ്ങളുടെയെല്ലാം അടിസ്ഥാനം. ഓരോരുത്തരും നാളെ പരലോകത്ത് ഉയിർത്തെഴുനേൽപിക്കപ്പെടുക അവരുടെ നിയ്യത്ത് എങ്ങനെയാണോ അപ്രകാരമായിരിക്കും.
ജുമുഅ ഖുത്വ്‌ബ
01, റബീഉൽ അവ്വൽ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
أمراض القلوب وشفاؤها لابن تيمية {رحمه الله} ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യയുടെ,
“ഹൃദയങ്ങളുടെ രോഗങ്ങളും അവയുടെ ശമനവും” എന്ന രിസാലയിൽ നിന്ന്.
Part 1
▪️ ശരീരത്തിൽ ഖൽബിന്റെ സ്ഥാനം.
▪️ശരീരത്തിന്റെ രോഗവും ഖൽബിന്റെ രോഗവും.
▪️ ഖൽബിന്റെ രോഗങ്ങൾക്ക് മുഫസ്സിരീങ്ങൾ നൽകിയ രണ്ടർത്ഥങ്ങൾ.
▪️ഖൽബിന്റെ തസ്ക്കിയത്ത്.
▪️ കർമ്മങ്ങൾക്ക് ഖൽബിലുള്ള സ്വാധീനം.
▪️ഖൽബിന്റെ ജീവനും പ്രകാശവും.
▪️ഖൽബിന്റെ ജീവനും ശരീരത്തിന്റെ ജീവനും.
▪️അസൂയ എന്ന ഖൽബിന്റെ രോഗം.
▪️അസൂയ-യുടെ ഇനങ്ങൾ.
▪️അനുവദിക്കപ്പെട്ട അസൂയ പോലും ഇല്ലാത്തവർ.
▪️അസൂയ ബാധിച്ചാൽ.
▪️യസുഫ് നബിയുടെ ക്ഷമ.
Part 4
▪️അസൂയയും പിശുക്കും.
▪️മസ്ലിമീങ്ങൾ പരസ്പരം ഉണ്ടാകേണ്ട ബന്ധം.
▪️ ഇഷ്ഖ്[العشق] എന്ന ഖൽബിന്റെ രോഗം.
▪️ഇഷ്ഖ് ബാധിച്ചവന്റെ അവസ്ഥ.
▪️ശഹവത്തിൽ നിന്ന് നേടാൻ.
▪️ഇഷ്‌ഖ്-ൽ നിന്ന് രക്ഷപ്പെടാൻ.
🗺 Markaz Imam Ahmed bin Hanbel, Karapparamb. Calicut.
(മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ «നവാകിദുൽ ഇസ്ലാം» എന്ന ചെറിയ രിസാല അടിസ്ഥാനമാക്കിയുള്ള പഠനം )
🧷 ദർസ് 1️⃣
📌 മഹമ്മദ് ബിൻ അബ്ദിൽ വഹാബ് -رحمه الله- യെ കുറിച്ച് ഒരല്പം കാര്യങ്ങൾ.
🔖 അദ്ദേഹത്തിന്റെ കുടുംബം, പഠനം, അദ്ധ്യാപകർ, പ്രധാന യാത്രകൾ, പ്രബോധനം തുടങ്ങിയ ചില കാര്യങ്ങൾ ഹൃസ്വമായി കേൾക്കാം.
🔖 ഉഥ്മാനിയ്യ ഭരണകൂടത്തിനെതിരെ അദ്ദേഹം യുദ്ധം ചെയ്താണ് നജ്ദ് പിടിച്ചെടുത്തത് എന്നത് ശരിയാണോ?
🔖 ആരാണ് വഹാബികൾ? എവിടെയാണ് അവർ? അവരുടെ സ്ഥാപകൻ ആര്?
📌 നവാകിദുൽ ഇസ്ലാം പഠിക്കുന്നതിന്റെ പ്രാധാന്യവും ആവശ്യകതയും.
🔖 പഠിക്കുന്നതിന് മുമ്പായി അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാനങ്ങൾ.
(ശൈഖ് സുലൈമാൻ റുഹൈലി-حفظه الله- പറഞ്ഞ ചില കാര്യങ്ങൾ)
🧷 ദർസ് 2️⃣
📜ആരാധനയിൽ പങ്ക് ചേർക്കുക എന്നത് ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുന്ന കാര്യമാണ്.
📌 എന്താണ് ആരാധന? എന്താണ് ശിർക്ക്?
📌 ശിർക്കിന്റെ ഗൗരവം അറിയിക്കുന്ന ചില തെളിവുകൾ.
📌 ശിർക്ക് ചെയ്യുന്നവർക്ക് അല്ലാഹു മാപ്പ് നൽകില്ല എന്നതിന്റെ ഉദ്ദേശം എന്താണ്?
📌 നമ്മുടെ നാട്ടിൽ പലരും പുണ്യമായി ചെയ്യുന്ന മാല-മൗലിദ് കളിലെ ശിർക്കുകൾ ഉദാഹരണ സഹിതം.
📌 ആദം നബിക്ക് മുമ്പിൽ മലക്കുകൾ സുജൂദ് ചെയ്തു. യൂസുഫ് നബിക്ക് മുമ്പിൽ അവിടുത്തെ സഹോദരങ്ങൾ സുജൂദ് ചെയ്തു.പിന്നെ-എന്ത് കൊണ്ട് അല്ലാഹു അല്ലാത്തവരുടെ മുമ്പിൽ സുജൂദ് ചെയ്യാൻ പാടില്ല എന്ന് പറയുന്നു?
🧷 ദർസ് 3
📜 തനിക്കും അല്ലാഹുവിനുമിടയിൽ മദ്യസ്ഥരെ വെച്ച് അവരോടു പ്രാർത്ഥിക്കലും അവരിൽ ഭരമേല്പിക്കലും ഇസ്‌ലാമിൽ നിന്ന് പുറത്താകുന്ന കാര്യമാണ്.
📜ശിർക്ക് ചെയ്യുന്നവരെ കാഫിറാക്കാത്തവരും അവരുടെ കുഫ്റിൽ സംശയിക്കുന്നവരും കാഫിറാകുമോ?
🧷 ദർസ് 4
📜 ഇസ്‌ലാമിനെ ഇല്ലാതാക്കുന്ന നാലാം കാര്യം : മുഹമ്മദ് നബി-ﷺ-യുടെ ചര്യയെക്കാൾ നല്ലതാണ് മറ്റുള്ളവരുടെ ചര്യ എന്നോ, പ്രവാചകൻ പഠിപ്പിച്ച നിയമങ്ങളെക്കാൾ നല്ലതാണ് മറ്റുള്ളവരുടെ നിയമങ്ങൾ എന്നോ ആരെങ്കിലും വിശ്വസിച്ചാൽ അവൻ ഇസ്ലാമിൽ നിന്ന് പുറത്താകുന്നതാണ്.
🔖അല്ലാഹു അവതരിപ്പിച്ചതിന് എതിരാവുന്ന നിയമങ്ങൾ പാലിച്ചാൽ കുഫ്ർ ആകുന്നതും അല്ലാത്തതുമായ സാഹചര്യങ്ങൾ.
📜 അഞ്ചാം കാര്യം : മുഹമ്മദ് നബി-ﷺ-കൊണ്ട് വന്ന എന്തെങ്കിലും കാര്യത്തെ വെറുക്കുന്നവർ ഇസ്‌ലാമിൽ നിന്ന് പുറത്താകും.
🔖 ഇസ്ലാമിക അദ്ധ്യാപനങ്ങൾ ഇന്നത്തെ കാലത്തിന് യോജിച്ചതല്ല എന്ന് പറയുന്നതിന്റെ ഗൗരവം.
📜ആറാം കാര്യം : അല്ലാഹുവിനെയോ പ്രവാചകനെ-ﷺ-യോ ഇസ്‌ലാമിനെയോ പരിഹസിക്കുന്നവർ ഇസ്‌ലാമിൽ നിന്ന് പുറത്താകുന്നതാണ്.
🔖 താടി വെക്കുന്നവരെ പരിഹസിക്കുന്നതിന്റെ വിധി.
🧷 ദർസ് 5 [14-03-2021]
📜 ഇസ്‌ലാമിനെ ഇല്ലാതാക്കുന്ന ഏഴാം കാര്യം : സിഹ്ർ (മാരണം).
📌 എന്താണ് സിഹ്ർ?
📌 സിഹ്റിന്റെ രണ്ട് ഇനങ്ങൾ.
📌 സിഹ്റിന്റെ ചരിത്രത്തിൽ നിന്ന് ചെറിയ ഒരു ഭാഗം.
📌 സിഹ്റും മുഅ്‌ജിസത്തും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ.
📌 സിഹ്റുൽ അഥ്ഫും സർഫും. [സിഹ്റിന്റെ രണ്ട് രൂപങ്ങൾ].
ആ പേര് കേൾക്കുമ്പോൾ തന്നെ മുസ്‌ലിമിന്റെ ഉള്ളകം കോരിത്തരിക്കുന്നു… ഇരുമ്പു ചട്ടക്കുള്ളിൽ മരുഭൂമിയിലെ വെയിലേറ്റു പിടയുമ്പോഴും ‘അഹദ് അഹദ്’ എന്നു വിളിച്ചു പറഞ്ഞ ധീരനായ ബിലാൽ…
അല്ലാഹുവിന്റെ റസൂലി ﷺ ന്റെ മുഅദ്ദിൻ…
കറുത്ത നിറമുള്ള അടിമയായിരുന്ന ആ സ്വഹാബിയെ ‘ഞങ്ങളുടെ നേതാവ്’ എന്നാണ് ഉമർ (رضي الله عنه) വിശേഷിപ്പിച്ചിരുന്നത്…
ബിലാലിന്റെ ചരിത്രം ഇസ്‌ലാമിന്റെ ചരിത്രം തന്നെയാണ്.
ജുമുഅ ഖുത്വ്‌ബ
10, സ്വഫർ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്