മുഖ്യശത്രു – സാജിദ് ബിൻ ഷരീഫ്

  • ശൈത്വാന്റെ ശത്രുത
  • ശൈത്വാന്റെ ഉപദ്രവങ്ങൾ
  • ശൈത്വാന്റെ തന്ത്രങ്ങൾ
  • ശൈത്വാന്റെ ദുർമന്ത്രണങ്ങളിൽ നിന്ന് രക്ഷ കിട്ടാനുള്ള മാർഗങ്ങൾ

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

🗓 20.11.2020

നബിനിന്ദ ആവർത്തിക്കപ്പെടുമ്പോൾ മുസ്ലിം സ്വീകരിക്കേണ്ട നിലപാട് – മുഹമ്മദ് ആഷിഖ്

ഷറാറ മസ്ജിദ്, തലശ്ശേരി // 30.10.2020

 

ഈമാനിലെ യഖീൻ [ദൃഢത] (اليقين في الإيمان) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

ഈമാനിലെ യഖീൻ [ദൃഢത] // اليقين في الإيمان

  • യഖീൻ എന്നാലെന്ത്.
  • ഈമാനിൽ യഖീനിന്റെ സ്ഥാനം.
  • യഖീനിന്റെ മർത്തബകൾ.
  • യഖീൻ നേടിയെടുക്കാനുള്ള മാർഗങ്ങൾ.
  • സ്വഹാബാക്കൾക്കുണ്ടായിരുന്ന യഖീൻ.

മർക്കസ് ഇമാം ശാഫിഈ താനൂർ

ദാമ്പത്യജീവിതം; ഭർത്താക്കന്മാരുടെ അബദ്ധങ്ങളിൽ നിന്ന് (5 Parts) – യഹ്‌യ ബിൻ അബ്ദിർറസാഖ്

من أخطاء الأزواج:
للشيخ محمد بن ابراهيم الحمد {حفظه الله}

ദാമ്പത്യജീവിതം; ഭർത്താക്കന്മാരുടെ അബദ്ധങ്ങളിൽ നിന്ന്

Part 1

▪️വിവാഹ ശേഷം മാതാപിതാക്കളോട് പുണ്യം ചെയ്യുന്നതിലുള്ള അപര്യാപ്തത.
▪️ മാതാപിതാക്കളുടെയും ഭാര്യയുടെയും ഇടയിൽ സ്നേഹബന്ധം ഉണ്ടാക്കാനുള്ള താത്പര്യക്കുറവ്.

Part 2

▪️ഭാര്യയിലുള്ള സംശയവും മോശം ചിന്തയും.
▪️ഭാര്യയുടെ മേലുള്ള ആത്മരോഷത്തിന്റെ കുറവ്.
▪️ഭാര്യയെ തരം താഴ്ത്തൽ.
▪️രക്ഷാകർതൃത്വത്തിൽ നിന്ന് ഒഴിവായി ഭാര്യയെ നേതൃത്വം ഏൽപ്പിക്കൽ.
▪️ഭാര്യയുടെ ധനം അന്യായമായി തിന്നൽ.

Part 3

▪️ഭാര്യയെ മതകാര്യങ്ങൾ പഠിപ്പിക്കുന്നതിലുള്ള താത്പര്യക്കുറവ്.
▪️ഭാര്യയുടെ ചിലവിന് കൊടുക്കാതെ കഷ്ടപ്പെടുത്തൽ.
▪️ ദൈർഖ്യമേറിയ യാത്രക്ക് ശേഷം പെട്ടെന്ന്(അറിയിക്കാതെ) ഭാര്യയെ സമീപിക്കൽ.
▪️ഭാര്യയെ ധാരാളമായി ആക്ഷേപിക്കലും പരിഹസിക്കലും.
▪️ഭാര്യയോട് നന്ദി കാണിക്കുന്നതിലും പ്രശംസിക്കുന്നതിലുമുള്ള കുറവ്.
▪️ ഭാര്യയുമായി ഒരുപാട് വഴക്കിടൽ.
▪️ഒരു കാരണവുമില്ലാതെ ഭാര്യയെ അകറ്റലും സ്നേഹബന്ധം വിച്ഛേദിക്കലും.
▪️കടുംബത്തോടൊപ്പം ഉണ്ടാവുന്നതിനേക്കാൾ സമയം പുറത്ത് ചിലവഴിക്കൽ.

Part 4

▪️ഭാര്യയൊടൊപ്പമുള്ള മോശം സഹവാസം.
▪️ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങുന്നതിലുള്ള നിസ്സാരത.
▪️സംഭോഗ വേളയിൽ ചൊല്ലേണ്ട ദുആയിലുള്ള ശ്രദ്ധക്കുറവ്.
▪️ലൈംഗികബന്ധത്തിലെ മര്യാദകളും രീതികളും പുലർത്തുന്നതിലുള്ള അപര്യാപ്‌തത.
[വിവാഹിതരാകാൻ പോകുന്ന യുവാക്കൾക്ക് ചില നിർദേശങ്ങൾ] ▪️കിടപ്പറയിലെ രഹസ്യങ്ങൾ വെളിപ്പെടുത്തൽ.
▪️ സത്രീകളുടെ പ്രകൃത്യായുള്ള [സ്വഭാവ]മാറ്റങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ്മ.
▪️ആർത്തവസമയത്ത് ഭാര്യയുമായുളള ലൈംഗികബന്ധം.
▪️ഗദമൈഥുനം.

Part 5

▪️അന്യായമായി ഭാര്യയെ അടിക്കൽ.
▪️ബഹുഭാര്യത്വത്തിന്റെ ലക്ഷ്യം പിഴച്ചതാവുക.
▪️ഭാര്യമാർക്കിടയിൽ നീതി പുലർത്താതിരിക്കൽ.
▪️വിവാഹമോചനത്തിന് ധൃതികാണിക്കൽ.
▪️യോജിപ്പിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷവും ത്വലാഖ് ചെയ്യാതിരിക്കൽ.
▪️വിവാഹമോചനത്തിന് ശേഷം ഭാര്യയെ അപവദിക്കൽ.
▪️വിവാഹമോചന ശേഷം മക്കളുടെ കാര്യത്തിലുള്ള അശ്രദ്ധ.
▪️ഭാര്യയോടുളള വഫാഇ[الوفاء]ന്റെ കുറവ്.
▪️ഭാര്യയിലുള്ള സംതൃപ്തിയിലെ കുറവും, മറ്റു സ്ത്രീകളിലേക്കുള്ള താത്പര്യവും.

ലാ ഇലാഹ ഇല്ലള്ളാഹ്, ഒരു ലഘു പഠനം [لا إله الا الله] – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

📜 لا اله الا الله،
فضائلها ومعناها وأركانها وشروطها ونواقضها

ലാ ഇലാഹ ഇല്ലള്ളാഹ്, ഒരു ലഘു പഠനം [لا إله الا الله]

  • ശ്രേഷ്ഠതകൾ
  • പൊരുൾ
  • സ്തംഭങ്ങൾ
  • നിബന്ധനകൾ
  • അസാധുവാക്കുന്നവ

കോട്ടക്കൽ മർകസ്

ആത്മഹത്യ ചെയ്തവൻ കാഫിറോ? – സൽമാൻ സ്വലാഹി

ആത്മഹത്യ ചെയ്തവൻ കാഫിറോ? അവന് വേണ്ടി നിസ്കരിക്കാമോ?

ഖൽബ്; ഇനങ്ങളും വിശേഷണങ്ങളും (القلوب؛ انواعها وصفاتها) യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

• ശരീരം മുഴുവൻ നന്നാകുന്നതും നാശമാകുന്നതും ഖൽബിന്റെ അവസ്ഥക്കനുസരിച്ച്.
• അല്ലാഹു നോക്കുന്നത് നിങ്ങളുടെ ഖൽബിലേക്ക്.
• ഖൽബിന്റെ മൂന്ന് ഇനങ്ങൾ.
• നമ്മുടെ ഖൽബിന് ഏത് ലക്ഷണങ്ങളാണുള്ളത്.
• ഖൽബിനെ എങ്ങനെ ശുദ്ധീകരിക്കാം.
• എല്ലാ ഇബാദത്തുകളും ഖൽബുമായി ബന്ധപ്പെട്ടത്.

١٤٤٢_ ربيع الاول ٢٢ // മർക്കസ് ഇമാം ശാഫിഈ, താനൂർ.

തസ്ബീഹിന്റെ അർത്ഥവും മഹത്വവും – സാജിദ് ബിൻ ശരീഫ്

കാരപറമ്പ് മസ്ജിദുൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ

സ്വർഗത്തിന് വേണ്ടി അധ്വാനിക്കാം! – സാജിദ് ബിൻ ഷരീഫ്

1442 – റബീഉൽ അവ്വൽ // 06-11-2020 ജുമുഅഃ ഖുതുബ

▶️ സവർഗം: ഖുർആനിലും ഹദീസുകളിലും
▶️ സവർഗത്തിനു വേണ്ടി ജീവൻ ത്യജിച്ച സ്വഹാബിമാർ
▶️ ദൻയാവിലെ സ്വർഗം!

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

കടമിടപാടിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആയതു ദൈനിലൂടെ – മുഹമ്മദ് ആഷിഖ്

06-11-2020 // ഷറാറ മസ്ജിദ്, തലശ്ശേരി

സന്തോഷകരമായ ജീവിതത്തിന് ഉപകാരപ്രദമാകുന്ന കാര്യങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

الشيخ عبد الرحمن بن ناصر السعدي رحمه لله
ശൈഖ് അബ്ദുർറഹ്മാൻ ബിൻ നാസ്വർ അസ്സഅദി {رحمه الله} യുടെ പ്രശസ്തമായ

 الوسائل المفيدة للحياة السعيدة
“സന്തോഷകരമായ ജീവിതത്തിന് ഉപകാരപ്രദമാകുന്ന കാര്യങ്ങൾ”
എന്ന രിസാലയുടെ വിവരണം.

മർക്കസ് ഇമാം ശാഫിഈ, താനൂർ

പ്രവാചകൻ ﷺ യുടെ ശഫാഅത്ത് (شفاعة الرسولﷺ) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

🗓️ 25-10-2020 // കോട്ടക്കൽ മർകസ്

• ശഫാഅത്ത് എന്നാലെന്ത്.
• ശഫാഅത്തിന്റെ നിബന്ധനകൾ.
• ശഫാഅത്തിന്റെ ഇനങ്ങൾ.
• പ്രവാചകൻﷺക്ക് മാത്രം പ്രത്യേകമായിട്ടുള്ള ശഫാഅത്ത്.
• മറ്റു നബിമാർക്കും, മലക്കുകൾക്കും, സ്വാലിഹീങ്ങൾക്കുമെല്ലാം പൊതുവായിട്ടുള്ള ശഫാഅത്ത്.
• പ്രവാചകൻﷺയുടെ ശഫാഅത്ത് നേടാനുള്ള ചില കർമ്മങ്ങൾ.
• പരലോകത്ത് പ്രവാചകന്റെ ശഫാഅത്ത് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യവാൻ.

ബിദ്അത്തുകളെ സൂക്ഷിക്കുക – സൽമാൻ സ്വലാഹി

23.10.2020

അന്ന് ദീനല്ലാത്തത് ഇന്നെങ്ങനെ ദീനാകും? (احتفال المولد بدعة) – നിയാഫ് ബിൻ ഖാലിദ്

احتفال المولد بدعة

ഇന്ന് നിങ്ങളുടെ മതം നിങ്ങൾക്കു ഞാൻ പൂർത്തീകരിച്ചു തന്നിരിക്കുന്നു എന്ന് അല്ലാഹു പരിശുദ്ധ ഖുർആനിൽ പറഞ്ഞിരിക്കുന്നു.

സ്വർഗത്തിലേക്കടുപ്പിക്കുന്ന എല്ലാ കാര്യവും ഞാൻ നിങ്ങളോട് കൽപിക്കുകയും, നരകത്തിലേക്ക് അടുപ്പിക്കുന്ന എല്ലാ കാര്യവും ഞാൻ നിങ്ങളോട് വിലക്കുകയും ചെയ്തിരിക്കുന്നു എന്ന് റസൂൽﷺ പറഞ്ഞിരിക്കുന്നു.

പിന്നെങ്ങനെ നബിദിനം ദീനിന്റെ ഭാഗമാകും?

വിശദമായി കേൾക്കുക…

ജുമുഅ ഖുത്ബ // 06, റബീഉൽ അവ്വൽ, 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്

എല്ലാം പൊറുക്കുന്ന റബ്ബുണ്ട്… നിരാശപ്പെടരുത്! – നിയാഫ് ബിൻ ഖാലിദ്

إن الله يغفر الذنوب جميعا

ജുമുഅ ഖുത്ബ // 29 സഫർ 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്

പാപങ്ങളിൽ ആണ്ടു പോയവർ ഇനി രക്ഷയില്ല എന്ന് കരുതരുത്. പശ്ചാത്താപത്തിന്റെ വാതിലുകൾ തുറന്നു കിടക്കുന്നു. ഇനിയും സമയമുണ്ട്. തിരുത്തുക. റബ്ബിലേക്ക് ഖേദിച്ചുമടങ്ങുക. അവൻ ഏറെ കരുണ ചൊരിയുന്നവനും ഏറെ സ്നേഹിക്കുന്നവനുമാണ്.