ഇപ്പോഴല്ലെങ്കിൽ ഇനിയെപ്പോഴാണ് തൗബ? – ശംസുദ്ദീൻ ബ്നു ഫരീദ്

ആയതുൽ കുർസിയ്യ് (آية الكرسي) – കബീർ സ്വലാഹി

(آيَة الْكُرْسِي)

അതിമഹത്തായ ഈ പ്രതിഫലം ഖുർആനിന്റെ ആളുകൾക്ക് – സൽമാൻ സ്വലാഹി

പലിശയുടെ അപകടവും, സ്വദഖയുടെ മഹത്വവും – സാജിദ് ബിൻ ശരീഫ്

നോമ്പുകാരന്റെ പ്രാർത്ഥന – സൽമാൻ സ്വലാഹി

ഇസ്തിഗ്ഫാർ – സൽമാൻ സ്വലാഹി

റമദാനിൽ ശൈത്വാന്മാർ ചങ്ങലക്കിടപ്പെടും, എന്നാലെന്ത്? – ശംസുദ്ദീൻ ബ്നു ഫരീദ്

ദുആഇൻ്റെ അദബുകൾ – അബ്ദുൽ ഹമീദ് സുല്ലമി

തൗഹീദിന്റെ സ്തംഭങ്ങൾ (اركان التوحيد) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

കോട്ടക്കൽ പ്രോഗ്രാം

തൗഹീദിന്റെ റുക്‌നുകളിൽ ഏതെങ്കിലും ഒന്ന് നമ്മിൽ നഷ്ടമായാൽ നമ്മുടെ തൗഹീദ് അവിടെ അവസാനിച്ചു, ഓരോ മുസ്ലിമും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ.

  1. ഭാഗം ഒന്ന് : الصدق (സത്യസന്ധത)

തറാവീഹ് നമസ്കാരം ഒഴിവാക്കുന്നവരോട് – സൽമാൻ സ്വലാഹി

(ഇബ്നുഉസൈമീൻ رحمه الله , ശൈഖ് ഫൗസാൻ حفظه الله എന്നിവരുടെ ദർസുകളിൽ നിന്നും) // 30.04.2020

തറാവീഹ് നമസ്കാരത്തിൽ ഒരേ സൂറത്തുകൾ ആവർത്തിച്ചു ഓതൽ – സൽമാൻ സ്വലാഹി

റമദാനിലെ സ്വദഖ – ഹാഷിം സ്വലാഹി

തറാവീഹ് (7 Short Clips) – സക്കരിയ്യ സ്വലാഹി (رحمه الله)

2017 // Short Clips

  1. 11 ആണ് ശ്രേഷ്ഠമെങ്കിലും കൂടുതൽ നിസ്ക്കരിക്കുന്നവരെ കുറ്റപ്പെടുത്തരുത്
  2. തറാവീഹ് 11 ലധികം ബിദ്അത്താണെന്ന് എന്തു കൊണ്ട് പറഞ്ഞു കൂട..?
  3. ഉമർ (റ)ന്റെ കാലത്ത് സ്വഹാബികൾ തറാവീഹ് 20 നിസ്ക്കരിച്ചു എന്ന രിവായത്ത് സ്ഥിരപ്പെട്ടതാണെന്ന് പറഞ്ഞ പണ്ഡിതൻമാർ ആരൊക്കെ?
  4. സമസ്തക്കാരുടെ വാദവും, സലഫികളുടെ നിലപാടും
  5. തറാവീഹും മടവൂർ വിഭാഗത്തിന്റെ കുപ്രചരണങ്ങളും:
  6. 11 റക്അത്താണ്  ‘അഫ’ദൽ’ (ഏറ്റവും ഉത്തമം) എന്ന് പറഞ്ഞ ഉലമാക്കൾ ആരൊക്കെ ?
  7. 11 റക് അത്താണ്  ‘അഫ് ദൽ’ എന്ന് പറഞ്ഞ മുൻഗാമികൾ ആരൊക്കെ ?

തറാവീഹ് നമസ്കാരത്തിൽ മുസ്ഹഫ് നോക്കി ഓതൽ; ഒരു വിശദീകരണം – സൽമാൻ സ്വലാഹി

റമദാന്‍ സൗഭാഗ്യവാന്‍മാരുടെ സുവര്‍ണ്ണാവസരം – നിയാഫ് ബിൻ ഖാലിദ്