ശറാറ മസ്ജിദ് (തലശേരി)
08.05.2018 // 2 റമദാൻ 1439
ഇസ്‌ലാമിക ഫത് വകൾ (90 Fatwas) – ഹാഷിം സ്വലാഹി
- മരണപ്പെട്ടവർക്ക് വേണ്ടി സ്വദഖ നൽകൽ, ഇസ്ലാമിക വിധിയെന്ത്…?
- പെണ്ണുകാണൽ ചടങ്ങിൽ നാം ശ്രദ്ധിക്കാതെ പോകുന്നത്
- നമസ്കാരത്തിൽ അശ്രദ്ധ കൊണ്ട് സംഭവിക്കുന്ന പ്രവർത്തനങ്ങൾ
- ഖബറുകൾക്കിടയിലൂടെ നടക്കുമ്പോൾ ചെരിപ്പ് ഊരിവെക്കൽ
- കോപികപ്പെട്ടവരുടെ ഇരുത്തം
- ഖുർആൻ പാരായണം ചെയ്ത് കഴിഞ്ഞാൽ”صدق الله العظيم ” എന്ന് പറയുന്നതിന്റെ വിധി
- ഖിബ് ലയിൽ നിന്ന് കുറച്ച് തെറ്റിയാൽ നിസ്കാരത്തെ ബാധിക്കുമോ ?
- ഗ്രഹണനമസ്കാരം കാഴ്ചയുടെ അടിസ്ഥാനത്തിലാണോ?
- ഇമാമിന്റെ കൂടെ ഒരാൾ മാത്രമാണ് നിസ്കരിക്കുന്നതെങ്കിൽ
- എങ്ങിനെ സ്വഫിൽ നിൽക്കണം?
- ഭാര്യയും ഭർത്താവും നിസ്കരിക്കുമ്പോൾ എങ്ങിനെ സ്വഫ് നിൽക്കണം?
- മസ്ബൂഖായ മഹ് മൂം നിസ്കാരം പൂർത്തിയാക്കാൻ വേണ്ടി എഴുന്നേറ്റാലുള്ള വിധി
- സ്ത്രീകൾ സുഗന്ധം ഉപയോഗിക്കുന്നതിന്റെ ഇസ് ലാമിക വിധി
- പ്രാർത്ഥനക്ക് ശേഷം മുഖം തടവൽ സുന്നത്തിൽ സ്ഥിരപ്പെട്ടതാണോ…?
- നഖം മുറിക്കൽ എതെങ്കിലും ദിവസം പ്രത്യേകം സുന്നത്തുണ്ടോ?
- റജബ് മാസത്തിൽ പ്രത്യേകമായ വല്ല കർമ്മങ്ങളു പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടിട്ടുണ്ടോ..?
- വീട്ടിൽ പക്ഷികളെ വളർത്തുന്നതിന്റെ വിധി..?
- വെള്ളിയാഴ്ച്ച – ജുമുഅ മുബാറക് – എന്ന് പറയുന്നത് സുന്നത്താണോ?
- ഖുർആൻ പാരായണം ചെയ്യുമ്പോഴുള്ള ആട്ടവും ചലനവും ഒഴിവാക്കേണ്ടതാണോ?
- ചുണ്ടും നാവും ചലിപ്പിക്കാതെ ഖുർആൻ ഓതിയാൽ അത് ശരിയാകുമോ…?
- പുരുഷൻമാർക്ക് മോതിരം ധരിക്കാമോ…?
- ഒരു സൂറത്ത് തന്നെ എല്ലാ റക്അത്തിലും ഓതുന്നതിന് തെറ്റുണ്ടോ..?
- നിസ്കാരത്തിൽ സൂറത്ത് ഓതുമ്പോൾ മുസ്ഹഫിലുള്ള ക്രമം പാലിക്കേണ്ടതുണ്ടോ…?
- റമളാനിലെ നോമ്പ് നോറ്റ് വീട്ടാനുള്ളവർ ശവ്വാലിലെ ആറ് നോമ്പെടുക്കുന്നത് ശരിയാണോ..?
- ആർത്തവകാരി ഖുർആൻ ഓതാൻ പാടുണ്ടോ…?
- പുരുഷൻമാർക്ക് സുറുമയിടാൻ പാടുണ്ടോ…?
- പ്രായപൂർത്തിയായ തന്റെ മകളെ ചുംബിക്കാൻ പാടുണ്ടോ.?
- മുറിഞ്ഞുപോയതോ, മുറിച്ച് മാറ്റപ്പെട്ടതോ ആയ അവയവങ്ങൾ എന്ത് ചെയ്യണം…?
- സംഗീതത്തിന്റെ വിധി
- ഉളുഹിയ്യത്തിനും അഖീഖക്കും ആട്, മാട്, ഒട്ടകങ്ങളിലെ പെൺവർഗങ്ങൾ മതിയാവുന്നതാണോ…?
- ഇക്കാമത്തിനു ശേഷമുള്ള സുന്നത്തു നമസ്ക്കാരം
- ഉളുഹിയ്യത്തിന്റെ മാംസത്തിൽ നിന്ന് കാഫിറിന് കൊടുക്കാൻ പാടുണ്ടോ..?
- ചെറിയ കുട്ടികളെ അടിക്കൽ അനുവദനീയമോ?
- കോട്ടു വായ് വരുന്ന സന്ദർഭത്തിൽ പിശാചിൽ നിന്ന് ശരണം തേടൽ സുന്നത്താണോ..?
- യാത്രക്കാരന് റാവാത്തിബ് സുന്നത്തുണ്ടോ..?
- പുകയില, ലഹരി വസ്തുക്കൾ വിൽക്കുന്നത് അനുവദനീയമാണോ.?
- വെഡിംഗ് ആനിവേഴ്സറി (വിവാഹ വാർഷികദിനാഘോഷം) ഇസ്ലാമികമോ…?
- മതപഠനത്തിന്റെ ഇസ് ലാമിക വിധി എന്ത്..?
- റസൂൽ ﷺ യുടെ പേര് കേട്ടാൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണോ..? സുന്നത്താണോ..?
- വയഭിചാരം അനുവദനീയമാണന്ന് ഒരു മുസ്ലിം വിശ്വസിച്ചാൽ..?
- ചെയ്യേണ്ട തൽഖീനും, ചെയ്യാൻ പാടില്ലാത്ത തൽഖീനും ഉണ്ടോ..?
- ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നത് തെറ്റാണോ..?
- ഭക്ഷണം കഴിക്കുമ്പോൾ സലാം പറയാൻ പാടുണ്ടോ..?
- വെള്ളിയാഴ്ച്ച ഖബ്ർ സിയാറത്ത് ചെയ്യുന്നതിന് പ്രത്യേകം പുണ്യമുണ്ടോ…?
- ഭാര്യയുടെ പേരിന്റെ കൂടെ ഭർത്താവിന്റെ പേര് ചേർക്കുന്നതിന്റെ വിധി…?
- വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരാൾക്ക് സകാത്തിന്റെ സമ്പത്തിൽ നിന്ന് സഹായിക്കാൻ പാടുണ്ടോ..?
- മകനെ വിവാഹം കഴിപ്പിച്ച് കൊടുക്കൽ പിതാവിന് നിർബന്ധമാണോ.?
- മാതാപിതാക്കൾക്ക് മക്കളെ വിവാഹത്തിന് നിർബന്ധിക്കാൻ പാടുണ്ടോ…? സ്വാലിഹത്തായ ഒരു പെണ്ണിനെ വിവാഹം ചെയ്യുന്നതിന് മാതാപിതാക്കൾ തടസ്സം നിന്നാൽ അവരെ അനുസരിക്കേണ്ടതുണ്ടോ..?
- ഒരു ജോലിക്കാരൻ തന്റെ ജോലിയിൽ വീഴ്ച്ച വരുത്തിയാൽ അവന്റെ ശമ്പളത്തിന്റെ വിധി…?
- നിസ്കാരത്തിനിടയിൽ വാതിൽ മുട്ടിയാൽ എങ്ങിനെ പ്രതികരിക്കണം..?
- ഭർത്താവിനോട് ഭാര്യ ശബ്ദം ഉയർത്തി സംസാരിക്കാൻ പാടുണ്ടോ…?
- മക്കളുടെ വിവാഹത്തിന് വേണ്ടി മാറ്റിവെച്ച പണത്തിന് സകാത്തുണ്ടോ…?
- മക്കൾക്ക് ഇത് വരെ അഖീഖ അറുക്കാത്തവർക്ക് ഇപ്പോൾ അറവ് നടത്താമോ..?
- ഖബ്ർ ഉള്ള പള്ളികളിൽ നിസ്കരിക്കാൻ പാടുണ്ടോ…?
- നമ്മൾ ചെയ്യാത്ത, ഒരു സുന്നത്തായ കാര്യം മറ്റുള്ളവരോട് പറയുന്നതും ,പ്രേരിപ്പിക്കുന്നതും കുറ്റകരമാണോ..?
- ഭാര്യയുടെ സഹോദരി, ഭാര്യയുടെ ഉപ്പയുടെ സഹോദരി, എന്റെ ഭാര്യയുടെ ഉമ്മയുടെ സഹോദരി… ഇവർക്ക് ഞാൻ മഹ്റം ആണോ?
- (اللَّهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ) ഇങ്ങനെ ഒരു പ്രാർത്ഥന റസൂൽﷺ യിൽ നിന്ന് സ്ഥിരപ്പെട്ടതാണോ…?
- ആർത്തവ സമയത്ത് മുടി ചീകുന്നതും, നഖം മുറിക്കുന്നതും തെറ്റാണോ.?
- ഫിര്‍ഔന്റെ ജഡം ഖിയാമത്ത് നാള് വരെ അല്ലാഹു സംരക്ഷിക്കും എന്നത് ശരിയാണോ…?
- ശവ്വാലിലെ ആറ് നോമ്പ് മാസത്തിലെ ഏതെങ്കിലും ദിവസങ്ങളിൽ എടുത്താൽ മതിയോ..?
- നിസ്കാരം ക്വസ്ർ (قصر) ആക്കുന്ന യാത്രക്കാരന് നാട്ടിൽ താമസിക്കുന്നവരുടെ ഇമാമായി നിസ്കരിക്കരിക്കൽ അനുവദനീയമാണോ..?
- നിസ്കരിക്കാത്തവന് സകാത്ത് കൊടുക്കാൻ പാടുണ്ടോ…?
- ഹജ്ജിന് കൂടെ പോകാൻ മഹ്റമില്ലാത്ത സ്ത്രീക്ക് ഹജ്ജ് ചെയ്യൽ നിർബന്ധമുണ്ടോ…?
- മയ്യിത്ത് നിസ്കാരത്തിൽ മഅമൂമിന് തക്ബീർ നഷ്ടപ്പെട്ടാൽ നിസ്കാരം എങ്ങനെ പൂർത്തീകരിക്കും…?
- കത്യമായി ചിലവിന് കൊടുക്കാത്ത,പിശുക്കനായ ഭർത്താവിന്റെ സമ്പത്തിൽ നിന്ന് അദ്ദേഹം അറിയാതെ ഭാര്യക്ക് ചെലവിനാവിശ്യമായത് എടുക്കാൻ പാടുണ്ടോ..?
- ബാങ്ക് കൊടുക്കുന്ന (المؤذن) الصلاة خير من النوم എന്ന് പറഞ്ഞാൽ എന്താണ് മറുപടി പറയേണ്ടത്…? صَدَقْتَ وَبَرِرْتَ എന്ന് പറയൽ പ്രമാണത്തിൽ സ്ഥിരപ്പെട്ടതാണോ…?
- കള്ള് വിളമ്പുന്ന ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പാടുണ്ടോ….?
- ഭംഗിക്ക് വേണ്ടി പെൺകുട്ടികൾക്ക് കാത് കുത്തുന്നതിന്റേയും മൂക്ക് കുത്തുന്നതിന്റേയും വിധി എന്താണ്…?
- പ്രസവിച്ച് കിടക്കുന്ന സ്ത്രീ നിസ്കാരം തുടങ്ങേണ്ടത് എപ്പോൾ…?
- ആർത്തവകാരികൾക്ക് ദുആ, ദിക്ർ നിർവഹിക്കാൻ പാടുണ്ടോ…?
- മഹ്റമായ പുരുഷൻമാരുടെ മുമ്പിൽ സ്ത്രീകൾക്ക് ചെറിയ വസ്ത്രം ധരിക്കാൻ പാടുണ്ടോ…?
- സത്രീയുടെ ശബ്ദം ഔറത്താണോ…?
- പള്ളിയിൽ മുന്നിലെ സ്വഫ്ഫിൽ ഇരിക്കുന്ന വകതിരിവുള്ള, എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രായമുള്ള ആളുകൾക്ക് വേണ്ടി പിന്നിലെ സ്വഫ്ഫിലേക്ക് മാറ്റാൻ പാടുണ്ടോ….?
- ആർത്തവകാരിയായ സ്ത്രീക്ക് മയ്യിത്തിനെ കുളിപ്പിക്കാനും, കഫൻ ചെയ്യാനും പാടുണ്ടോ….?
- ഒരു സ്ത്രീ ഒറ്റക്ക് മഹ്റമല്ലാത്ത ഡ്രൈവറുടെ കൂടെ സഞ്ചരിക്കാൻ പാടുണ്ടോ…? ഒന്നിൽ കൂടുതൽ സ്ത്രീകൾ ഉണ്ടങ്കിൽ എന്താണ് വിധി…?
- കിടന്ന് കൊണ്ട് ഖുർആൻ പാരായണം ചെയ്യാൻ പാടുണ്ടോ…?
- മറ്റുള്ളവരെ തമാശക്ക് ഇരട്ട പേരുകൾ വിളിക്കാൻ പാടുണ്ടോ…?
- ഉപദ്രവകാരിയായ പൂച്ചകളെ കൊല്ലാൻ പാടുണ്ടോ…?
- കടബാധ്യതയുള്ള മയ്യിത്തിന് വേണ്ടി നിസ്കരിക്കാൻ പാടുണ്ടോ ?
- ആത്മഹത്യ ചെയ്തവന് മയ്യിത്ത് നിസ്കരിക്കൽ അനുവദനീയമാണോ..?
- നാസിലത്തിന്റെ ഖുനൂത്തിൽ (قنوت النازلة) എന്താണ് പ്രാർത്ഥിക്കേണ്ടത്…? പ്രത്യേകം വല്ല പ്രാർത്ഥനയും നബി ﷺ യിൽ നിന്നും വന്നിട്ടുണ്ടോ..?
- വായിക്കാതെ പുസ്തകങ്ങൾ ശേഖരിച്ച് വെക്കുന്നത് തെറ്റാണോ…?
- മുസ്ഹഫ് ചുംബിക്കുന്നതിന്റെ വിധി എന്താണ്…?
- രാത്രി നഖം വെട്ടാൻ പാടുണ്ടോ…? വെട്ടിയ നഖം കുഴിച്ച് മൂടുന്നതിന്റെ വിധിയെന്ത്..?
- ശുക് റിന്റെ സുജൂദിന് വുളൂ വേണോ..?
- മരിച്ച വ്യക്തിയുടെ വെപ്പ്പല്ലുകൾ മറമാടുന്നതിന് മുമ്പ് ഊരിയെടുക്കേണ്ടതുണ്ടോ…?
- ഒരു ആൺ കുട്ടി എപ്പോഴാണ് മഹ്റം ആയിത്തീരുന്നത് ? അതിന്റെ പ്രായം എത്രയാണ്..?
- സലാം അല്ലാത്ത صباح الخير (Good morning) പോലെയുള്ള അഭിവാദ്യ വാചകങ്ങൾ പറയുന്നതിന്റെ വിധി
- ജുമുഅ: , ജമാഅത്തുകൾ നിർത്തി വച്ചാൽ അതിന്റെ പ്രതിഫലം ലഭിക്കാതെ പോകുമോ?
- പെരുന്നാൾ നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥന എപ്പോഴാണ് ചൊല്ലേണ്ടത്?
ദുരിതങ്ങളിലും സന്തോഷിക്കാൻ വകയുണ്ട് – ശൈഖ് മാഹിറുബ്നു ഹമദിൽ മുഐക്വലി
ജുമുഅ: ഖുത്വുബ, മസ്ജിദുൽ ഹറാം (മക്ക)
24 ശഅബാൻ 1441 // (17.04.2020)
🎙 الشيخ ماهر بن حمد المعيقلي
ശൈഖ് മാഹിറുബ്നു ഹമദിൽ മുഐക്വലി حفظه الله
മലയാളം വിവർത്തനം: ശംസുദ്ദീൻ ബ്നു ഫരീദ്
നോമ്പിന്റെയും രാത്രി നമസ്കാരത്തിന്റെയും കർമശാസ്ത്രം (5 Parts) ഡോ: അബ്ദുൽ അസീസ് ബിൻ റയ്യിസ് അർറയ്യിസ്
5 ദിവസത്തെ വിദൂരപഠനം (1441 ശഅബാൻ 25 – 29 വരെ)
🎙 ശൈഖ് ഡോ: അബ്ദുൽ അസീസ് ബിൻ റയ്യിസ് അർറയ്യിസ് ഹഫിദഹുല്ലാഹ്
(ശൈഖിന്റെ ദർസ് കേൾക്കാൻ: https://t.me/AbdulazizAlRayes1/12)
Part 1 : വിവർത്തനം – സാജിദ് ബിൻ ശരീഫ്
1️. നോമ്പ് നിർബന്ധമായത് ആർക്കൊക്കെ?
-
-
-
- യാത്രക്കാരുടെ നോമ്പ്
- രോഗികളുടെ നോമ്പ്
- കുട്ടികളുടെ നോമ്പ്
-
-
2️. മാസപ്പിറവി
-
-
-
- കണക്കും കാഴ്ച്ചയും
- ഓരോ നാട്ടിലും കാണണോ?
- എത്ര പേർ കാണണം?
-
-
3️. നോമ്പ് ഉപേക്ഷിക്കാൻ ഇളവുള്ളവർ.
-
-
-
- ഗർഭിണികളുടെയും മുലയൂട്ടുന്ന ഉമ്മമാരുടെയും വിഷയം.
- വൃദ്ധന്മാരുടെയും രോഗികളുടെയും നോമ്പ്.
- നോമ്പ് നോറ്റു വീട്ടാൻ വൈകിയാൽ?
- മടി കൊണ്ട് നോമ്പ് ഉപേക്ഷിച്ചാൽ?
-
-
Part 2 : വിവർത്തനം – ആശിഖ് ബിൻ അബ്ദുൽ അസീസ്
-
-
- നോമ്പ് മുറിക്കുന്ന കാര്യങ്ങൾ
- തിന്നലും കുടിക്കലും.
- മനപ്പൂർവമുള്ള ചർദി.
- ലൈംഗിക ബന്ധം.
- സ്വയംഭോഗം.
- ഹിജാമ.
- ഹൈളും നിഫാസും.
- നോമ്പ് മുറിക്കണമന്ന ദൃഢമായ തീരുമാനം.
- ഇസ്ലാമിൽ നിന്ന് പുറത്ത് പോവുക.
- മരണപ്പെടുക.
- നോമ്പ് മുറിക്കുന്ന കാര്യങ്ങൾ
-
Part 3 : വിവർത്തനം – റാഷിദ് ബിൻ മുഹമ്മദ്
-
-
- ദർസിലുള്ള 12 മസ്അലകൾ
-
-
-
-
- ഫജ്റിനു മുമ്പ് നിയ്യത്ത് വെക്കണം.
- നോമ്പ് തുറക്കാൻ ധൃതി കാണിക്കുക.
- അത്താഴം പിന്തിപ്പിക്കുക.
- റമളാനിൽ നന്മകൾ അധികരിപ്പിക്കുക.
- വഴക്കിന് വരുന്നവനോട് ഞാൻ നോമ്പുകാരനാണ് എന്ന് പറയുക.
- നോമ്പ് തുറയുടെ സമയത്തെ പ്രർത്ഥന.
- കാരക്കകൊണ്ട് നോമ്പ് തുറക്കുക.
- കഫം നോമ്പ് മുറിക്കില്ല .
- ഭക്ഷണം രുചി നോക്കാം.
- നോറ്റുവീട്ടാനുളള നോമ്പുകൾ പെട്ടന്ന് നോറ്റു വിട്ടുക.
- നോമ്പുകാരൻ ജനാബത്തുകാരനായി പ്രഭാതത്തിലേക്ക് പ്രവേശിക്കൽ.
- പ്രഭാതത്തിന് മുമ്പ് ആർത്തവം നിലച്ചാൽ
-
-
Part 4 : വിവർത്തനം – തൗഫീഖ് ബിൻ റഫീഖ്
1️. സുന്നത്ത് നോമ്പുകൾ ഏതെല്ലാം?
– ദാവൂദ് നബിയുടെ നോമ്പ്.
– മുഹർറം നോമ്പ്.
– ദുൽഹിജ്ജ ആദ്യത്തെ പത്തിലെ നോമ്പ്.
– ശഅബാൻ നോമ്പ്.
– ശവ്വാലിലെ ആറ് നോമ്പ്.
– ആശൂറാ നോമ്പ്.
– താസൂആ നോമ്പ്.
– അറഫ നോമ്പ്.
– അയ്യാമുൽ ബീളിലെ നോമ്പ്.
– തിങ്കൾ നോമ്പ്.
– വ്യാഴം നോമ്പ്.
– ഹറാമായ നോമ്പുകൾ..
2️. ലൈലതുൽ ഖദ്ർ
– എന്നാണ് ലൈലതുൽ ഖദ്ർ?
3️. ഇഅ്തികാഫ്
– ഇഅ്തികാഫിന്റെ നിബന്ധനകൾ.
– ഇഅ്തികാഫിനെ ഫാസിദാക്കുന്ന കാര്യങ്ങൾ.
Part 5 : വിവർത്തനം – ഹംറാസ് ബിൻ ഹാരിസ് (രാത്രി നമസ്കാരത്തിന്റെ ശ്രേഷ്ഠതകൾ)
1) ‘ഖിയാമുല്ലൈൽ’ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
-ദൈർഘ്യം വർധിപ്പിക്കലാണോ റകഅത്തിന്റെ എണ്ണം കൂട്ടലാണോ ഉത്തമം?
-കൃത്യമായ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ?
2) സ്വലാത്തുൽ വിത്ർ.
-വിത്ർ ഖിയാമുല്ലൈലിൽ ഉൾപ്പെടുമോ?
-വിത്റിന്റെ സമയം.
-ഏറ്റവും കുറഞ്ഞത് എത്ര, ഏറ്റവും കൂടിയത് എത്ര?
-വിത്ർ നമസ്കാരത്തിന്റെ രൂപം.
-വിത്ർ നമസ്കരിച്ചവർ രാത്രി എഴുന്നേറ്റ് വീണ്ടും നമസ്‌കരിക്കാമോ, എങ്കിൽ എങ്ങനെ?
-രാത്രി നമസ്കാരം നഷ്ടപെട്ടവർ പകലിൽ എപ്പോൾ, എങ്ങനെ നമസ്കരിക്കണം?
-രാത്രി നമസ്കാരത്തിന് ഏറ്റവും ശ്രേഷ്ഠതയുള്ള സമയമേത്?
3) ഖുനൂത്തിന്റെ വിധികൾ:
-വിത്റിൽ എപ്പോഴാണ് ഖുനൂത് ചൊല്ലേണ്ടത്?
-കൈ ഉയർത്തേണ്ടതുണ്ടോ?
റമദാനിനു വേണ്ടി ഒരുങ്ങുക – സക്കരിയ്യ സ്വലാഹി (رحمه الله)
ശറാറ മസ്ജിദ് (തലശേരി) // 26.04.2019
ശഅബാൻ 15 ന് നോമ്പോ? – സക്കരിയ്യ സ്വലാഹി (رحمه الله)
Short Clip – 19.04.2019
കൊറോണ ബാധിച്ചു മരിച്ചവരുമായി ബന്ധപ്പെട്ട ചില വിധികൾ – അബ്ദുറഊഫ് നദ്‌വി
1 മയ്യിത്ത് കുളിപ്പിക്കൽ, കഫ്ൻ ചെയ്യൽ, നമസ്കാരം?
2 രക്തസാക്ഷിയോ?
പരീക്ഷണങ്ങളിൽ മുസ്‌ലിമിന്റെ നിലപാട് – മുഹമ്മദ് ആഷിഖ്
1441 ശഅബാൻ 9 (2020 April – 2)
ശഅബാൻ; ശ്രേഷ്ടതകളും അനാചാരങ്ങളും (3 Short Clips) – സക്കരിയ്യ സ്വലാഹി (رحمه الله)
Short Clips from Makkah, 1438
[48] സൂറത്തുല്‍ ഫത്ത്ഹ് (4 Parts) നിയാഫ് ബിന്‍ ഖാലിദ് – (سورة الفتح)
ഇമാം നവവിയുടെ 40 ഹദീഥുകൾ (60 Parts) [الاربعين النووية] – മുഹമ്മദ് ആഷിഖ്
ലളിതമായ അമലുകള്‍, മഹത്തായ പ്രതിഫലങ്ങള്‍ – സകരിയ്യ സ്വലാഹി (رحمه الله)
أعمال يسيرة وأجور عظيمة
Part 2 (10.09.2018)
– വുളു ചെയ്യ്ത ശേഷം രണ്ട് രകഅത്ത് നമസ്കരിക്കുന്നതിന്റെ പ്രതിഫലം
– സുന്നത്ത് നമസ്കാരത്തിന്റെ പ്രാധാന്യം
Part 3 (24.09.2018)
– ഖുർആൻ പാരായണത്തിന്റെ ശ്രേഷ്ഠത
– ഫാതിഹ സൂറത്തിന്റെ / ആയത്തുൽകുർസി പ്രാധാന്യം
– സൂറത്തുൽ മുൽക്കും പാപമോചനവും
– സൂറത്തുൽ ബഖ്‌റയിലെ അവസാനത്തെ രണ്ട് ആയത്ത്
Part 4 (01.10.2018)
– സൂറത്തുൽ ഇഖ്‌ലാസ്
– ദജ്ജാലിൽ നിന്നുള്ള സംരക്ഷണം
– ഉറങ്ങുന്നതിന്റെ മുൻപ് ആയത്തുൽ കുർസി ഓതൽ
Part 5 (22.10.2018)
– ശരീരത്തിൽ എവിടെയെങ്കിലും വേദന ഉണ്ടായാൽ ഉള്ള മന്ത്രം
– രോഗിയെ സന്ദർശിക്കുമ്പോഴുള്ള പ്രാർത്ഥന
– കണ്ണേറിനുള്ള മന്ത്രം
Part 6 (29.10.2018)
– യൂനുസ് നബി (അ) യുടെ പ്രാർത്ഥന
– സമ്പത്ത് കൊണ്ടല്ലാതെയുള്ള ധാനധർമ്മം
– കടലിന്റെ നുരയോളമുള്ള പാപങ്ങൾ പൊറുക്കപ്പെടാൻ
– 10 അടിമകളെ മോചിപ്പിച്ച പ്രതിഫലം
Part 7 (05.11.2018)
– ദിക്ർ മജ്‌ലിസ്
– ഒരു ദിവസം 1000 നന്മ ലഭിക്കാൻ
Part 8 (12.11.2018)
– സ്വർഗം നിർബന്ധമായി ലഭിക്കുന്ന ദിക്ർ
– അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട 4 വചനങ്ങൾ
– ഉച്ചയോളം ദിക്ർ ചൊല്ലുന്നതിന്റെ സമമായിട്ടുള്ള ദിക്ർ
– സ്വർഗത്തിൽ ഈന്തപ്പന നട്ടുവളർത്തുന്ന ദിക്ർ
– അങ്ങാടിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
Part 10 (03.12.2018)
– ബാങ്ക് കേൾക്കുമ്പോഴുള്ള ദുആ
– വീട്ടിൽ നിന്ന് വുദു എടുത്ത് പള്ളിയിൽ ജമാഅഃത്തായി നമസ്കരിച്ചാലുള്ള പ്രതിഫലം
– ഒന്നാമത്തെ സ്വഫ്ഫിന്റെ പ്രാധ്യാന്യം
Part 11 (10.12.2018)
– സ്വഫ്ഫ് ചേർന്ന് നിൽക്കുന്നതിന്റെ പ്രാധാന്യം
– സ്ത്രീകൾ സ്വഫ്ഫ് നിൽക്കേണ്ടത് എങ്ങനെ?
Part 12 (17.12.2018)
– ഫജർ, അസർ നിസ്കാരങ്ങളുടെ ശ്രേഷ്ഠത
Part 13 (21.01.2019)
– രാത്രി നിസ്കാരത്തിന്റെ പ്രതിഫലങ്ങൾ, വെള്ളിയാഴ്ച യുടെയും
Part 14 (28.01.2019)
-ജനാസയെ അനുഗമിക്കുന്നതിന്റെയും ദുഹാ നിസ്കാരത്തിന്റെയും ശ്രേഷ്ഠതകൾ
#janaaza #duha #lalithamaaya_amalukal
Part 15 (04.02.2019)
-തഅസിയത് മരണ വീട്ടിൽ മാത്രമോ?
-തഅസിയതും അനുബന്ധങ്ങളും
Part 16 (11.02.2019)
-ഫജറിന്റെ രണ്ടു റകഅത്ത്
-പള്ളിയിൽ കയറിയാൽ റവാത്തിബ് നിസ്കരിക്കുന്നയാൾ തഹിയ്യത്തു വേറെ നിസ്കരിക്കണോ?!
Part 17 (25.03.2019)
-ദുഹാ നിസ്കാരത്തിന്റെ വിധികൾ
-ദുഹാ നിസ്കാരവും ഇശ്‌റാഖ് നിസ്കാരവും സ്വലാത്തുൽ അവ്വാബീനും വ്യത്യസ്ത നിസ്കാരങ്ങളോ?!
-മഗ്‌രിബിനും ഇശാഇനുമിടയിൽ സ്വലാത്തുൽ അവ്വാബീൻ ബിദ്അത്തോ?!
Part 18 (04.03.2019)
-റവാത്തിബ് നിസ്കാരങ്ങളുടെ ശ്രെഷ്ഠത
-അസറിനു മുമ്പ് നാലു റക്അത്ത് സ്ഥിരപ്പെട്ടതാണോ?!
-നാലു റക്അത്ത് സുന്നത്ത് ഒന്നിച്ചു നിസ്കരിക്കുന്നതെങ്ങനെ?!
Part 19 (18.03.2019)
-വുദു എടുത്ത് പള്ളിയിലേക്ക് വരുന്നവർക്കുള്ള പ്രതിഫലം
-ഇമാമിനോപ്പം മഅമൂം ആമീൻ പറയേണ്ടതുണ്ടോ?!
-ഒറ്റക്ക് നിസ്കരിക്കുന്നവനും ഫാത്തിഹ ഓതിയാൽ ആമീൻ പറയണമോ?!
Part 20 (25.03.2019)
-അത്താഴം വാജിബോ സുന്നത്തോ?!
-അത്താഴ സമയം വൈകിപ്പിക്കൽ നബി ചര്യയോ?!
-എന്താണ് അത്താഴത്തിലെ ബറകത്?!
-ഫജറുസ്വാദിഖിന് മുമ്പ് ബാങ്ക് വിളിച്ചാലുള്ള പ്രയാസങ്ങൾ?!
-അത്താഴം കഴിക്കാതെ നോമ്പെടുത്താൽ?!
Part 21 (01.04.2019)
– ചെറുപാപങ്ങൾ പൊറുക്കപ്പെടാനുള്ള മാനദണ്ഡങ്ങൾ
– വൻപാപങ്ങൾ ഏഴെണ്ണം മാത്രമോ?!
യാത്രയിലെ മര്യാദകൾ – ഹംറാസ് ബിൻ ഹാരിസ്
മസ്ജിദുൽ മുജാഹിദീൻ, തലശ്ശേരി // 13.03.2020
രോഗങ്ങൾക്ക് പിന്നിൽ അല്ലാഹുവിന്റെ ചില ഹിക്മത്തുകളുണ്ട് – ഹാഷിം സ്വലാഹി
ജുമുഅ ഖുതുബ // 20.03.2020 // മസ്ജിദുൽ ഇഹ്സാൻ അയിലക്കാട്