Tag Archives: dars

ഉംറ പഠന ക്ലാസ് – ആശിഖ് ബിൻ അബ്ദിൽ അസീസ് (മദീന)

▪️ഉംറ പഠിക്കാം ▪️

വിശ്വാസി ഏറെ ഇഷ്ടപ്പെടുന്ന ഇടമാണ് മക്കയും മദീനയും. അല്ലാഹുവിന്റെ റസൂൽ-ﷺ- ജീവിച്ച ഈ നാടുകളിലേക്ക് വരാൻ ആഗ്രഹിക്കാത്ത ഒരു വിശ്വാസിയുമില്ല. ഇവിടെ വന്ന് ഹജ്ജും ഉംറയും നിർവഹിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. പലരും ഒരു തവണ മാത്രമേ ഈ പുണ്യഭൂമിയിലേക്ക് എത്താറുള്ളൂ. മനസ്സിൽ ആഗ്രഹം ബാക്കിയാക്കി ഈ ലോകത്തോട് വിദ്യപറയുന്നവർ ധാരാളം.

ജീവിതത്തിൽ എപ്പോഴെങ്കിലും ഉംറക്ക് വരാൻ സാധിച്ചാൽ തന്നെ അതിനെ കുറിച്ച് പഠിക്കാതെ കൂട്ടത്തിൽ കൂടി ചെയ്യുന്നവരെമ്പാടുമുണ്ട്. എന്നാൽ ഉംറ ചെയ്യുന്നവർ അതിനെ കുറിച്ച് പഠിച്ചില്ലെങ്കിൽ കുറ്റക്കാരാകുമെന്ന് അബ്ദുല്ലാഹ് ബിൻ മുബാറകും ഇമാം അഹ്മദുമൊക്കെ വിശദീകരിച്ചത് അത് അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നു.

ഉംറയുടെ രൂപം വിശദീകരിക്കുന്ന ദർസുകളാണ് ഇവ. നബി-ﷺ-യുടെ സുന്നത്തും സ്വഹാബത്തിന്റെ ആസാറുകളും അടിസ്ഥാനപ്പെടുത്തി ലളിതമായ വിശദീകരണം. അത് കേൾക്കാനും നമ്മുടെ ഉംറ പരിപൂർണമായ നിലയിൽ നിർവഹിക്കാനും ശ്രമിക്കുക.

അല്ലാഹു അനുഗ്രഹിക്കട്ടെ.

📜 ഉംറ – പഠനക്ലാസ് 1️⃣

    • 📌 സലഫി മൻഹജിന്റെ പ്രാമാണികതയുടെ തെളിവുകൾ.
    • 📌 ഉംറയുംടെ ശ്രേഷ്ഠത.
    • 📌 ഉംറയുടെ വിധി.
    • 📌 ഉംറയുടെ അർകാനുകളും വാജിബാത്തുകളും അവ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും.
    • 📌 മക്ക നിവാസികൾക്ക് കൂടുതൽ പുണ്യമുള്ള കാര്യം.
    • 📌 മീഖാതുകൾ.

📜 ഉംറ – പഠനക്ലാസ് 2️⃣

    • 📌 മുറാജഅയുടെ പ്രാധാന്യം.
    • 📌 കഴിഞ്ഞ ദർസിന്റെ മുറാജഅ.
    • 📌 ഉംറയുടെ വിധി – സ്വഹാബത്തിനിടയിലെ വ്യത്യസ്ത വീക്ഷണങ്ങൾ.
    • 📍 അഭിപ്രായ വ്യത്യാസങ്ങളിൽ സ്വഹാബത്തിന്റെ നിലപാടുകൾ.
    • 📌 യാത്ര മര്യാദകൾ (നല്ല കൂട്ടുകെട്ട്, തനിച്ചുള്ള യാത്ര, യാത്ര ചെയ്യേണ്ട ദിവസം..)
    • 📌 ഇഹ്റാം ചെയ്യാതെ മീഖാത് വിട്ടു കടക്കുന്നത്തിന്റെ വിധിയും പ്രായശ്ചിത്തവും.
    • 📌 മീഖാത് എത്തുന്നതിന് മുമ്പ് ഇഹ്റാം ചെയ്യുന്നതിന്റെ വിധി ?📍 ഇഹ്റാമിന്റെ സുന്നത്തുകൾ
    • 📌സുഗന്ധം ശരീരത്തിൽ ഉപയോഗിക്കുന്നത് തെറ്റാണോ?
    • 📌ഇശ്തിറാഥ്, എപ്പോൾ ? എന്തിന് ?

اللَّهُمَّ مَحِلِّي حَيْثُ حَبَسْتَنِي (البخاري)
مَحِلِّي حَيْثُ تَحْبِسُنِي (مسلم)

ഇതാണ് ഇശ്തിറാഥിന്റെ വചനമായി ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുള്ളത്. ഓഡിയോയിൽ ഹറകത് അത്ര വ്യക്തമല്ലെന്ന് കരുതുന്നു.

– തൽബിയതിന്റെ വ്യത്യസ്ത ഇനങ്ങൾ, സുന്നത്തുകൾ, തുടക്കവും അവസാനവും.

📜 ഉംറ പഠന ക്ലാസ് 3️⃣

    • 📌 കഴിഞ്ഞ ദർസിന്റെ മുറാജഅ
    • 📌റജബിലെ ഉംറ പുണ്യമില്ലെന്നത് ശരിയാണോ?
    • 📌 തൽബിയത്ത് എപ്പോഴാണ് അവസാനിപ്പിക്കേണ്ടത്?
    • 📌മക്കയിൽ പ്രവേശിക്കുമ്പോഴുളള സുന്നത്തുകൾ.
      – കുളിക്കുക.
      – പ്രവേശിക്കേണ്ടതും ഇറങ്ങേണ്ടതുമായ വഴികൾ.
      – പകൽ സമയങ്ങളിൽ പ്രവേശിക്കേണ്ടതുണ്ടോ?
      – മസ്ജിദുൽ ഹറാമിൽ കയറുമ്പോൾ ശ്രദ്ധിക്കേണ്ടത്.
      – കഅബ കണ്ടാൽ ചെയ്യേണ്ട കാര്യങ്ങൾ.
      – ത്വവാഫ് എങ്ങനെ തുടങ്ങണം?
    • 📍ഹജറുൽ അസ് വദ് നോട് സ്വീകരിക്കേണ്ട മര്യാദകൾ.- ഇസ്തിലാമിന്റെ മറാതിബുകൾ.
      – ഹജറുൽ അസ്വദ് ഇല്ലെങ്കിൽ എങ്ങനെ ത്വവാഫ് ആരംഭിക്കും ?
    • മക്ക ഹറമിൽ അക്രമം പ്രവർത്തിക്കുകയും ഹജറുൽ അസ്വദ് കൊണ്ടു പോവുകയും ചെയ്ത സംഭവം.

📜 ഉംറ പഠന ക്ലാസ് 4️⃣

    • 📌കഴിഞ്ഞ ദർസിന്റെ മുറാജഅ
    • 📌 ഹജറുൽ അസ്വദ് ചുംബിക്കുന്നതിൽ പാലിക്കേണ്ട മര്യാദകൾ.
    • 📌 ത്വവാഫ് (രൂപം, സ്ഥിരപ്പെട്ടതും അല്ലാത്തതുമായ ദിക്റുകൾ)
    • 📍 ത്വവാഫിന് വുളൂഉ നിർബന്ധമാണോ?
    • 📌 കഅബയുടെ സമീപത്ത് ആയി ത്വഫാഫ് ചെയ്യുന്നത് കൂടുതൽ പുണ്യം.
    • 📌 റുക്നുശാമി ചില സ്വഹാബികൾ സ്പർശിച്ചിരുന്നു, അത് പിന്തുടരാമോ?
    • 📌 ത്വവാഫിലെ സംസാരവും സലഫുകളുടെ മൻഹജും.
    • 📌 ത്വവാഫിലെ എണ്ണത്തിൽ സംശയിച്ചാൽ ?
    • 📌 ത്വവാഫിന്റെ രണ്ട് റക്അത്ത് (എങ്ങനെ , എവിടെ വെച്ച് നിസ്കരിക്കണം)
    • 📌 സഅയ് (രൂപം , സ്ഥിരപ്പെട്ട അദ്കാറുകൾ)
    • 📌 മുടി മുറിക്കുക (മുടി മുറിക്കുന്നതിലെ സുന്നത്ത്, എവിടെ നിന്ന് മുറിക്കണം?)
    • 📌 ഹജ്ജും ഉംറയും ചെയ്യാതെ ഹജറുൽ അസ്വദ് ചുംബിക്കാമോ ?
    • 📌 മക്കയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

[45] സൂറത്തുല്‍ ജാഥിയഃ (4 Parts) سورة ‏الجاثية – നിയാഫ് ബിന്‍ ഖാലിദ്

അൽ-ഉസൂലു സിത്ത (الأصول الستة) – സാജിദ് ബിൻ ശരീഫ്

الأصول الستة للشيخ محمد بن عبد الوهاب رحمه الله

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്

പൊതുജനങ്ങൾക്ക് വേണ്ടിയുളള സുപ്രധാന പാഠങ്ങൾ (الدروس المهمة لعامة الأمة) 40 Parts – സൽമാൻ സ്വലാഹി

പൊതുജനങ്ങൾക്ക് വേണ്ടിയുളള സുപ്രധാന പാഠങ്ങൾ

📚 الدروس المهمة لعامة الأمة 📚

✒️ശൈഖ് ഇബ്നു ബാസ് رحمه الله

📍മസ്‌ലിമായ ഏതൊരാളും നിർബന്ധമായും പഠിച്ചിരിക്കണ്ട ഇസ്ലാമിന്റെഅടിസ്ഥാനപരമായ അഖീദ, നമസ്കാരം, സ്വഭാവം, മരണം… തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ലളിതവും ആധികാരികമായിവിശധീകരിക്കുന്ന ഇബ്നു ബാസ് رحمه الله യുടെ രിസാല📍

  • Part 1
      • ഈ രിസാലയുടെ പ്രാധാന്യം
      • ശൈഖ് ഇബ്ൻ ബാസ്‌ رحمه الله യുടെ പ്രാർത്ഥന
      • ഹംദും സ്വലാത്തും കൊണ്ട് ഗ്രന്ഥ രചന ആരംഭിക്കാൻ കാരണം
      • (ശൈഖ് അബ്ദുൽ കരീം ഖുദൈർ حفظه الله ശൈഖ് അബ്ദുറസാഖുൽ ബദർ حفظه لله എന്നിവരുടെ ശർഹുകളിൽ നിന്നും)
  • Part 2
      • ഏതൊരു സാധാരണക്കാരനും പഠിച്ചിരിക്കേണ്ട ചില സൂറത്തുകൾ
      • മസ്ഹഫിയ്യിൽ(المصحفي) നിന്ന് ഖുർആൻ പഠിക്കരുത്!
      • ഖർആൻ പഠിക്കേണ്ട 4 രീതികൾ!
      • (ശൈഖ് അബ്ദുറസാഖുൽ ബദർ حفظه لله ശൈഖ് അബ്ദുൽ കരീം ഖുദൈർ حفظه الله എന്നിവരുടെ ശർഹുകളിൽ നിന്നും)
  • Part 3
      • ലാ ഇലാഹ ഇല്ലല്ലാഹു വിന്റെ 2 റുക്നുകൾ പഠിക്കാം!
      • മക്കാ മുശ്രിക്കുകൾക്ക് ലാ ഇലാഹഇല്ലല്ലാഹു വിന്റെ അർത്ഥം മനസ്സിലായിരുന്നോ?
      • കലിമത്തുത്തൗഹീദിന്റെ അർത്ഥവും ആശയവും മനസ്സിലാക്കുക
  • Part 4
      • 🔻ലാ ഇലാഹ ഇലല്ലാഹുവിന്റെ ശർത്വുകൾ പഠിക്കാം
        (ആദ്യത്തെ 3 ശുറൂത്വുകളുടെ വിശദീകരണമാണ് ഈ ദർസിൽ ശൈഖ് അബ്ദുറസാഖ് അൽ ബദർ حفظه اللهശർഹ് ൽ നിന്നും)
  • Part 5
      • 🔷ലാ ഇലാഹ ഇല്ലല്ലാഹു വിന്റെ ശുറൂ ത്വുകൾ
      • 4 മുതൽ 8 വരെയുള്ള ശുറൂത്വുകളുടെ വിശദീകരണം .!
        (ശൈഖ് അബ്ദുറസ്സാഖുൽ ബദർ حفظه الله യുടെ ശർഹ്)
  • Part 6
      • ശഹാദത്ത് കലിമയുടെ രണ്ടാം ഭാഗമായ അശ്ഹദു അന്ന മുഹമ്മദുൻ റസൂലുല്ലാഹ് (شهادة أن محمدً ا رسول الله) വിശദീകരിക്കുന്നു
      • ശഹാദത്തിന്റെ അർത്ഥവും ആശയവും അത് പ്രയോഗവൽക്കരിക്കേണ്ടത് എങ്ങനെയെന്നുമാണ് ഈ ദർസിൽ വിശദീകരിക്കുന്നത്
        (ശൈഖ് അബ്ദുറസ്സാഖുൽ ബദർ حفظه الله യുടെ ശർഹ്)
  • Part 7
      • ✒️ഇസ്‌ലാമിന്റെ 2 ശഹാദത്തുകൾ വിശദീകരിച്ചതിനു ശേഷം നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ റുക്നുകളാണ് ഈ ദർസിൽ വിശദീകരിക്കുന്നത്
        (ശൈഖ് അബ്ദുറസ്സാഖുൽ ബദർ حفظه الله യുടെ ശർഹ്)
  • Part 8
      • ഈമാനിന്റെ 6 റുക്നുകളെക്കുറിച്ചുള്ള പഠനമാണ് ഈ ദർസിൽ
        • അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ 3 റുക്നുകൾ പഠിക്കുക
        • ഗയ്ബ് ഈമാനിലുളള വിശ്വാസത്തിന്റെ അടിത്തറ
        • റബൂബിയ്യത്തിലെ തൗഹീദ് എന്താണെന്നറിയുക
  • Part 9
      • ▶️അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ 2-ഉം 3 ഉം റുക്നുകളുടെ വിശദകരണമാണ് ഈ ദർസിൽ▶️
        • എന്താണ് തൗഹീദുൽ അസ്മാഇ വസിഫാത്?
        • ഇലാഹ ഇല്ലല്ലാഹ് തഹ്‌ഖീഖ് ചെയ്യേണ്ടത് എങ്ങന?
        • അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലും വിശ്വസിക്കാത്തവന്റെ വിധി?
  • Part 10
      • 💢ഈമാനിന്റെ അർ കാനുകളിൽ 2 -മത്തെ റുക്നായ മലക്കുകളിലുള്ള വിശ്വാസത്തിന്റെ വിശദീകരണമാണ് ഈ ദർസിൽ💢
        • മലക്കുകളിലുള്ള വിശ്വാസത്തിന്റ 2 രൂപങ്ങൾ
        • മലക്കുകളുടെ എണ്ണം
        •  മലക്കുകളുടെ രൂപവും വലുപ്പവും
  • Part 11
      • (ഈമാനിന്റെ അർക്കാനുകളിൽ 2, 3 റുക്നുകളുടെ വിശദീകരണം)
      • മലക്കുകളുട ജോലികൾ.
      • അറിവ് തേടുന്നവർക്ക് മലക്കുകൾ ചിറകുകൾ വിരിച്ചു കൊടുക്കുന്നു !
      • വേദ ഗ്രന്ഥങ്ങളിൽ വിശ്വസിക്കേണ്ടത് എപ്രകാരമാണ്?
  • Part 12
      • പരവാചകൻമാരിലുള്ള വിശ്വാസം എപ്രകാരമായിരിക്കണം?
      • അന്ത്യദിനത്തിലുള്ള വിശ്വാസത്തിൽ ഏതെല്ലാം കാര്യങ്ങൾ ഉൾപെടും
  • Part 13
      •  ഖദറിൽ വിശ്വസിക്കേണ്ടത് എങ്ങനെയാണ്?
      •  ഖദറിലുള്ള വിശ്വാസത്തിന്റെ 4 മർതബകൾ പഠിക്കുക.
      •  ഖദറിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്ന ചില ഫാഇദകൾ!
  • Part 14
      • തൗഹീദിന്റെ 3 ഇനങ്ങൾ
      •  തൗഹീദിനെ ഇനങ്ങളാക്കി തിരിക്കാൻ തെളിവെന്ത്?
      • തൗഹീദുൻ ഇൽമിയ്യയും അമലിയ്യയും
  • Part 15
      • 🟣 അസ്മാഉ വസിഫാതിലുളള()…توحيد الاسماء والصفات) തൗഹീദിനെ സംബന്ധിച്ച് അടിസ്ഥാനപരമായി മനസിലാക്കേണ്ട ചില കാര്യങ്ങളാണ് ഈ ദർസിൽ വിശദീകരിക്കുന്നത്
        • ✅എന്താണ് തൗഹീദുൽ അസ്മാഇ വിസ്സിഫാത്ത്
        • ✅ ഇൽഹാദ് എന്താണെന്ന് മസ്സിലാക്കുക
        • ✅അഹ്ലുസ്സുന്നയുടെ അഖീദയിൽ നിന്നും ഒരാളെ തെറ്റിക്കുന്ന 4 കാര്യങ്ങൾ!
  • Part 16
      • അസ്മാഉവസിഫാത്തിന്റെ 2 റുക്നുകൾ പഠിക്കുക.
      • അസ്മാഉവസിഫാത്തിന്റെ അഖീദക്ക് എതിരായി വരുന്ന 2 കാര്യങ്ങൾ !
      • അല്ലാഹുവിന്റെ സിഫത്തിൽ ഒരാൾ സംശയിച്ചാൽ അയാളുട വിധി എന്താണ്?
  • Part 17
      • മസ്ലിം ഉമ്മത്തിൽ ശിർക്ക് സംഭവിക്കുമോ?
      • ശിർക്ക് സംഭവിക്കുന്നതിൽ നിന്നും അല്ലാഹുവിനോട് രക്ഷ ചോദിക്കുന്ന ഇബ്റാഹീം നബി !
      • ശിർക്കിൽ നിന്നും രക്ഷനേടാൻ ചില പ്രാർത്ഥനകൾ !!
  • Part 18
      • മസ്ലിം ഉമ്മത്തിൽ ശിർക്ക് സംഭവിക്കുമോ?
      • ശിർക്ക് സംഭവിക്കുന്നതിൽ നിന്നും അല്ലാഹുവിനോട് രക്ഷ ചോദിക്കുന്ന ഇബ്റാഹീം നബി !
      • ശിർക്കിൽ നിന്നും രക്ഷനേടാൻ ചില പ്രാർത്ഥനകൾ !!
  • Part 19
      • ഒരോ മുസ്ലിമും ഹിഫ്ളാക്കുകയും പതിവാക്കുകയും ചെയ്യാണ്ട ഒരു ദുആ
      • മസീഹുദ്ധജ്ജാലിനെക്കാൾ വലിയ ഫിത്നയെന്ന് പഠിപ്പിക്കപ്പെട്ട ഒരു ശിർക്ക്
      • അമലുകളെ പൊളിച്ചു കളയുന്ന ശിർക്കുൻ ഹഫിയ് (شرك خفي )
  • Part 20
      • ശിർക്കിനെ സൂക്ഷിക്കാൻ ഒരാൾ അറിയേണ്ട 4 കാര്യങ്ങൾ
      • നബി (സ) താക്കീത് ചെയ്ത ഒരു വിഭാഗം പണ്ഡിതൻമാർ !
      • ജസീറത്തുൽ അറബിൽ ശിർക്ക് സംഭവിക്കയില്ല എന്ന ഹദീസും ചില ദുർവ്യാഖ്യാനങ്ങളും !
  • Part 21
      • ശിർക്കിന്റെ ഗൗരവം മനസ്സിലാക്കാൻ ഈ 3 കാര്യങ്ങൾ അറിയുക!
      • ശിർക്ക് അല്ലാഹു ഒരിക്കലും പൊറുത്ത് തരികയില്ല എന്ന് പറയുന്നതിന്റെ ഉദ്ദേശം എന്താണ്?!
      • ശിർക്കും മറ്റു തെറ്റുകളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ?!
  • Part 22
      • ശിർക്കായ ഇസ്തിഗാസയെ തവസ്സുലാക്കി അവതരിപ്പി ക്കുന്ന പണ്ഡിതൻമാർ!!
      • അല്ലാഹുവല്ലാത്തവരോടുള സഹായതേട്ടം ശിർക്കാകുന്നത് എങ്ങനെ ?
      • പരാർത്ഥന തന്നെയാണ്
        ആരാധന എന്നതിന്റെ ചില തെളിവുകൾ
  • Part 23
      • എന്താണ് ശിർക്കുൻ അസ്ഗർ?
      • ശിർക്കുൻ അക്ബറും ശിർക്കുൻ അസ്ഗറും തമ്മിലുള്ള വ്യത്യാസം എന്ത്?
      • അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്തവന്റെ വിധി എന്ത്?
      • എന്താണ് ശിർക്കുൻ ലഫ് ളിയ (شرك لفظية)?
  • Part 24
      • നമ്മുടെ നിത്യജീവിതത്തിൽ വരുന്ന ഈ ശിർക്കൻ പ്രയാഗങ്ങൾ സൂഷിക്കുക!!
      • അല്ലാഹു അല്ലാത്തവരെക്കൊണ്ടു സത്യം ചെയ്താൽ ചില സന്ദർഭത്തിൽ ഇസ്ലാമിൽ നിന്നു പുറത്താകും എപ്പോൾ ?
      • രിയാഅ (الرياء ) ശിർക്കുൻ അക്ബറായിത്തീരുന്നത് എപ്പോൾ?
  • Part 25
      • തൗഹീദിന്റെ പൂർണ്ണ രണ്ട് തരത്തിലുണ്ട് ഏതൊക്കെയാണത്?
      • ശിർക്കുൻ അസ്ഗർ ചെയ്ത ഒരാൾ നരകത്തിൽ ശാശ്വതനായിരിക്കുമോ?
      • അല്ലാഹു അവനിൽ പങ്ക് ചേർക്കുന്നതത് പൊറുത്തു കൊടുക്കുകയില്ല എന്ന ആയത്തിന്റെ പരിധിയിൽ ശിർക്കുൻ അസ്ഗർ പെടുമോ?
      • ശിർക്കുൻ ഖഫിയ് അങ്ങനെ അറിയപ്പെടാൻ കാരണം ?
  • Part 26
      • ശിർക്കുൻ ഹഫിയ്യും ശിർക്കുൻ അസ്ഗറും തമ്മിലുളള വ്യത്യാസം?!!
      • ശിർക്കുൻ അക്ബറിന്റെ 2 ഇനങ്ങൾ !
      • ശിർക്കുൻ അസ്ഗറിന്റെ 2 ഇനങ്ങൾ !!
      • ശിർക്കിന്റെ വ്യത്യസ്തമായിട്ടുള്ള വിഭജനങ്ങൾ എന്തടിസ്ഥാനത്തിലാണ് ?!
  • Part 27 (ഭാഗം -1)
      •  നമസ്കാരത്തിന്റെ ശർത്തുകൾ പഠിക്കാം.
      •  എന്താണ് ശർത്ത് എന്ന് പറഞ്ഞാൽ
      •  ശർത്തും റുക്നും തമ്മിലുള്ള വ്യത്യാസം എന്ത്?

ഹദീസ് പഠനം (Part 1) – സൽമാൻ സ്വലാഹി

(പ്രധാനപ്പെട്ട ചില ഹദീസുകളുടെ അർത്ഥവും ആശയവും വിശധീകരണം)

ദർസ് 1

നിങ്ങളുടെ വീടുകളെ മഖ്ബറകളാകാതിരിക്കുക

_عَنْ أَبِي هُرَيْرَةَ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” لَا تَجْعَلُوا بُيُوتَكُمْ مَقَابِرَ ؛ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ_ “. صحيح مسلم

ഈമാനിന്റെ വിവിധ ശാഖകളെ കുറിച്ച് (التوضيح والبيان لشجرة الايمان) – യഹ്‌യ ബിൻ അബ്ദിറസ്സാഖ്

ഈമാനിന്റെ വിവിധ ശാഖകളെ കുറിച്ച് ചർച്ച ചെയ്യുന്ന ഗ്രന്ഥമാണ്;
ഇമാം നാസിർ അസ്സഅദി {رحمه الله} രചിച്ച
التوضيح والبيان لشجرة الايمان
“അ-ത്തവ്ളീഹു വൽബയാനു ലിശജറത്തി-ൽ ഈമാൻ”

ഈ ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ദർസുകൾ

PART 1

▪️ ഈമാൻ പഠിക്കേണ്ടതിന്റെ പ്രാധാന്യം.
▪️എന്താണ് ഈമാൻ.
▪️ഈമാനിന്റെ ഏറ്റവും വലിയ അടിസ്ഥാനം.
▪️ഈമാൻ തഹ്ഖീഖ് ചെയ്യുന്നതെങ്ങിനെ.
▪️ആരാണ് [اهل الغرف] അഹ്ലുൽ-ഗുറഫ്.

PART 2

▪️ ഈമാൻ സാക്ഷത്കരിച്ചവരുടെ വിശേഷണങ്ങൾ.
▪️വിശ്വാസവും കർമവും സ്വഭാവവും ഈമാനിന്റെ ഭാഗം.
▪️ഈമാനുള്ളവരുടെ മൂന്നു ദറജകൾ .
▪️തഖ് വയുടെ വിശദീകരണം.
▪️ഈമാൻ ഇഷ്ടമുള്ളതാക്കാനും ഖൽബിൽ അലങ്കാരമാക്കാനുമുള്ള ദുആ.

PART 3

▪️ഈമാനിന്റെ ശാഖകൾ.
▪️പരവാചകസ്നേഹത്തിന് ഈമാനുമായുള്ള ബന്ധം.
▪️ഇസ്ത്തിഖാമത്തിന്റെ പ്രാധാന്യം.
▪️അല്ലാഹുവിലുള്ള വിശ്വാസമെന്നാൽ എന്ത്.
▪️ഈമാനിന്റെ റൂഹും മജ്ജയും.

PART 4

▪️ഈമാനനുസരിച്ച് ഹിദായത്ത് നൽകപ്പെടും.
▪️നിസ്കാരം ഈമാനാണ്.
▪️നിങ്ങളുടെ ഈമാനിനെ അല്ലാഹു പാഴാക്കികളയുകയില്ല.
▪️ഈമാൻ കൂടുകയും കുറയുകയും ചെയ്യും.
▪️ഈമാൻ ഉള്ളവരുടെ മർത്തബകൾ.
▪️ഈമാൻ വർദ്ധിക്കാനുള്ള കാര്യങ്ങൾ.

PART 5

▪️ഈമാൻ വർദ്ധിക്കാനുള്ള കാര്യങ്ങൾ.
▪️ഹദീഥുകൾ പഠിക്കുന്നതിന്റെ പ്രാധാന്യം.
▪️നബിയെ അറിയൽ ഈമാൻ വർദ്ധിക്കാനുള്ള കാരണമാണ്.
▪️ഹിർഖൽ രാജാവും അബൂസുഫ്യാനും തമ്മിലുള്ള സംസാരം.
▪️ഇഹ്‌സാനിന്റെ ദറജയിലേക്കെത്താൻ പരിശ്രമിക്കൽ.
▪️ദീനിന്റെ നന്മകൾ ഓർക്കുക

PART 6

▪️ഈമാനുള്ളവരുടെ വിശേഷണങ്ങൾ
▪️ദഅ്വത്തിന്റെ പ്രാധാന്യം
▪️ഈമാൻ ദുർബലമാക്കുന്ന കാര്യങ്ങളിൽ നിന്ന് അകലുക
▪️ഈമാൻ കൊണ്ടുള്ള നേട്ടങ്ങൾ
▪️അല്ലാഹുവിന്റെ വിലായത്ത്
▪️ഈമാനുള്ളവരെ അല്ലാഹു സംരക്ഷിക്കും

PART 7

▪️ഈമാൻ കൊണ്ടുള്ള നേട്ടങ്ങൾ
▪️ഈമാനിന്റെ അളവനുസരിച്ച് പ്രതിഫലം ഇരട്ടിയാക്കപ്പെടും
▪️സന്തോഷങ്ങളും പരീക്ഷണങ്ങളും ഈമാനുള്ളവന് അനുഗ്രഹങ്ങൾ.
▪️ഈമാൻ സംശയങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നും സുരക്ഷിതത്വം നൽകും
▪️ഈമാനുള്ളവരെ അല്ലാഹു ദറജകൾ ഉയർത്തും
▪️ജനങ്ങളിലേക്ക് നന്മ എത്തിക്കുന്നവർ

അല്ലാഹുവിന്റെ സഹായത്താൽ ഈ ഗ്രന്ഥം പൂർത്തീകരിച്ചു.

കശ്ഫുശ്ശുബുഹാത്ത് (كشف الشبهات) [17 Parts]- സാജിദ് ബിൻ ശരീഫ്

Part 1

  • ആമുഖം

Part 2

  • തൗഹീദ്‌: മനുഷ്യവർഗത്തിൻ്റെ ആദർശം
  • ആദ്യമായി ശിർക്ക് സംഭവിച്ച കഥ
  • മക്കാ മുശ് രിക്കുകളുടെ ആരാധനാ കർമങ്ങൾ

Part 3

  • മക്കാ മുശ് രിക്കുകൾ അല്ലാഹു വിൻ്റെ റുബൂബിയ്യത്തിൽ വിശ്വസിച്ചിരുന്നു എന്നതിൻ്റെ തെളിവുകൾ

Part 4

  • എന്ത് കൊണ്ട് നാം അല്ലാഹുവിനെ മാത്രം ആരാധിക്കണം
  • ശിർക്കിന്റെ അടിസ്ഥാനം അല്ലാഹുവിനോടുള്ള നന്ദികേടാണ്

Part 5

  • ഇലാഹ് എന്നാൽ എന്ത്?
  • ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമയെക്കുറിച്ച് മക്കാ മുശരിക്കുകൾക്കുള്ള അറിവെങ്കിലും നമുക്ക് വേണ്ടേ?
  • കലിമ ചൊല്ലി മരിച്ചവരൊക്കെ ഹഖിലാണോ?

Part 6

  • തൗഹീദ് മനസ്സിൽ ഉറച്ചവരുടെ രണ്ട് അടയാളങ്ങൾ
    • ദീനിയ്യായ അനുഗ്രഹങ്ങളുടെ പേരിൽ സന്തോഷിക്കുക.
    • ശിർകിനെക്കുറിച്ചുള്ള അതിയായ ഭയം.
  • തൗഹീദിൽ അടിയുറച്ച് നിൽക്കാനുള്ള മാർഗങ്ങൾ

Part 7

  • “തൗഹീദിൻ്റെ ശത്രുക്കൾ”
  • ഓരോ റസൂലിനും ശത്രുക്കളുണ്ടായിരുന്നു
  • നബിമാരുടെ പാരമ്പര്യവും ശത്രുക്കളുടെ പാരമ്പര്യവും
  • എന്തിനാണ് നമുക്ക് ശത്രുക്കളെ ഉണ്ടാക്കിയത്?
  • ശത്രുക്കൾക്ക് തൗഹീദിൻ്റെ ആളുകളെ തകർക്കാൻ സാധിക്കുമോ?

Part 8

  • “തൗഹീദുള്ള ഒരു സാധാരണക്കാരൻ ശിർക്കിന്റെ ആയിരം പണ്ഡിതന്മാരെ തോല്പ്പിക്കും” എന്ന ശൈഖ് മുഹമ്മദ്‌ ബിൻ അബ്ദിൽ വഹ്ഹാബിന്റെ വാക്കിന്റെ അർത്ഥം.
  • സാധാരണക്കാർക്ക് സംവാദം നടത്താമോ?

Part 9

  • ശിർക്കിനും ബിദ്അത്തിനും ന്യായീകരണമായി പറയപ്പെടുന്ന തെളിവുകൾ 5 ഇനമായിരിക്കും.
  • എല്ലാ പിഴച്ച വാദങ്ങൾക്കുമുള്ള മറുപടി ഖുർആനിലുണ്ട്
  • പിഴച്ച വാദങ്ങൾക്കുള്ള മറുപടി രണ്ടു വിധത്തിൽ:-
    ◾️ ഒറ്റവാക്കിലുള്ള മറുപടി
    ◾️ വിശദമായ മറുപടികൾ
  • ഒറ്റവാക്കിലുള്ള മറുപടിക്ക് ഒരു ഉദാഹരണം

Part 10

  • എന്താണ് മുഹ്കമും മുതശാബിഹും?
  • മുതശാബിഹായ ആയത്തുകളെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?

Part 11

  • “ഞങ്ങൾ ശിർക് ചെയ്യുന്നില്ല. ഞങ്ങൾ പാപികളായതു കൊണ്ട് അല്ലാഹുവിനോട് നേരിട്ടു ചോദിക്കാതെ അവന് പ്രിയപ്പെട്ടവരായ ഔലിയാക്കന്മാർ വഴി അവനിലേക്ക് അടുക്കാൻ ശ്രമിക്കുകയാണ്.”
  • “മഹാന്മാരെ വിളിച്ചു തേടുന്നത് ഒരു ആലങ്കരിക പ്രയോഗം മാത്രമാണ്.”

ഈ രണ്ട് വാദങ്ങൾക്കുമുള്ള മറുപടി

Part 12

മക്കാ മുശ് രിക്കുകൾ വിഗ്രഹങ്ങളോടല്ലേ സഹായം തേടിയത്, ഞങ്ങൾ അല്ലാഹുവിന് പ്രിയപ്പെട്ട മഹാൻമാരോടല്ലേ ചോദിക്കുന്നത്? എന്ന് പറയുന്നവരോട്….

Part 13

 

Part 14

  • ശിർക്കിൽ അകപ്പെട്ടവരുടെ ചില സംശയങ്ങൾ
  • ഞങ്ങൾ മഹാന്മാരെ വിളിച്ചു തേടുന്നത് അവർക്കുള്ള ഇബാദത്തല്ല.
  • തൗഹീദിലേക്ക് ക്ഷണിക്കുന്നവർ നബിമാരുടെയും മഹാന്മാരുടെയും ശഫാഅത്ത് (ശുപാർശ) നിഷേധിക്കുന്നവരാണോ?
  • നബി [صلى الله عليه وسلم] യുടെ ശഫാഅത്ത് നമുക്ക് കിട്ടാൻ എന്താണ് മാർഗം?

Part 15

  • ഔലിയാക്കളും കറാമത്തും
  • മക്കാ മുഷ്‌രിക്കുകളുടെ ശിർക്കും ഇന്നത്തെ ചില മുസ്‌ലിം നാമധാരികളുടെ അവസ്ഥയും

Part 16

  • ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞവരുടെ പേരിൽ ശിർക്കാരോപിക്കുന്നത് അന്യായമല്ലേ?
  • യദ്ധത്തിൽ പോലും കലിമ ചൊല്ലിയവരെ വെറുതെ വിടണം എന്നല്ലേ, എന്നിട്ടുമെന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളുടെ ശിർക്ക് ആരോപിച്ച് ഞങ്ങളുമായി ഏറ്റുമുട്ടുന്നത്?
  • മക്കാ മുശ് രിക്കുകൾ പരലോകത്തിലും നബി യിലും വിശ്വസിക്കാത്തതു കൊണ്ടല്ലേ അവർ കാഫിറായത്?
  • ശിർക്ക് പ്രചരിപ്പിക്കുന്നവരുടെ കെണിയിൽ പെട്ടുപോയ സാധുക്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഖുർആനിന്റെയും തിരുസുന്നതിന്റെയും അടിസ്ഥാനത്തിൽ ശൈഖ് മുഹമ്മദ്‌ ബിൻ അബ്‌ദിൽ വഹ്ഹാബ് റഹിമഹുല്ലാഹ് നൽകുന്ന മറുപടികൾ….

Part 17

  • ശിർക് ചെയ്യുന്നവരുടെ സംശയങ്ങൾ…
  • മഹ്ശറയിൽ വെച്ച് നബിമാരോട് ശഫാഅത്ത് ചോദിക്കുന്നത് ഇസ്തിഗാസക്ക് തെളിവല്ലേ?
  • ജിബ്‌രീൽ അലൈഹിസ്സലാം ഇബ്രാഹീം നബിക്ക് സഹായം വാഗ്ദാനം ചെയ്തില്ലേ? അത് മലക്കുകളോട് ചോദിക്കാൻ തെളിവല്ലേ?
  • തൗഹീദ് മനസ്സിൽ മാത്രം പോരാ, മനസ്സിലും വാക്കിലും പ്രവർത്തിയിലും വേണം
  • ശിർക് ചെയ്യുന്നവർക്ക് എപ്പോഴാണ് ഇളവ് കിട്ടുക?
  • ദുൻയാവിന് വേണ്ടി ശിർക് ചെയ്യുന്നവർ
  • തൗഹീദ് ഒരിക്കലും പഠനം അവസാനിപ്പിക്കാൻ പാടില്ലാത്ത അറിവ്.

നബി-ﷺ-യുടെ നിസ്കാരം പ്രാമാണികമായി പഠിക്കാം (9 Parts) – ആശിഖ്

നബി -ﷺ-യുടെ വുളൂ പ്രാമാണികമായി പഠിക്കാം

[📚 ശൈഖ് ഇബ്നു ഉഥൈമീനിന്റെ സ്വിഫതുസ്വലാതിന്നബി എന്ന കിതാബ് അടിസ്ഥാനപ്പെടുത്തിയുള്ള പഠനം]

ദർസ് 1 [03-04-2021]

  • 📌 നിസ്കാരം ഉപേക്ഷിക്കുന്നതിന്റെ വിധി.
  • 📌 മസ്ജിദിലേക്ക് നടക്കുന്നതിന്റെ മഹത്വം.
  • 📌 മസ്ജിദിൽ കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറയേണ്ട പ്രാർത്ഥനകളും.
  • 📌 തഹിയ്യത്തുൽ മസ്ജിദിന്റെ വിധി?
  • 📌 ഇഖാമത് കൊടുക്കുമ്പോൾ എപ്പോഴാണ് എഴുന്നേൽക്കേണ്ടത്?
  • 📌 ശൈഖ് ഇബ്നു ഉഥൈമീൻ -رحمه الله- കുറിച്ച് ഒരല്പം.
  • 📌 നിസ്കാരത്തിൽ രണ്ട് ഖിബ് ല യുണ്ട്.അവയിൽ കൂടുതൽ പ്രധാനപ്പെട്ടത് ഏത്?

ദർസ് 2 [11-04-2021]

  • 📌 നിസ്കാരത്തിൽ നിൽക്കുക എന്നത് നിർബന്ധമാണ്.
  • 🔖 ഇരുന്ന് നിസ്കരിക്കാമോ?
  • 📌 നിസ്കാരത്തിന്റെ തുടക്കത്തിൽ “الله أكبر” പറയുന്നതിനെ കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങൾ.
  • 🔖 കൈ ഉയർത്തുമ്പോൾ എവിടെ വരെ ഉയർത്താം? എന്താണ് നബി-ﷺ-യുടെ സുന്നത്ത്? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
  • 📌 നിസ്കാരത്തിൽ കൈ എവിടെയാണ് വെക്കേണ്ടത് ? നെഞ്ചിന് താഴെ കൈ വെക്കാമോ?
  • 📌 നിസ്കാരത്തിൽ പ്രോത്സാഹിപ്പിക്കപ്പെട്ടതും വിലക്കപ്പെട്ടതും അനുവദിക്കപ്പെട്ടതുമായ നോട്ടങ്ങൾ?
  • 📌 പ്രാരംഭ പ്രാർത്ഥനകളെ കുറിച്ച് ഒരല്പം.
  • 📌 നിസ്കാരത്തിന്റെ തുടക്കത്തിൽ “تعوذ” ന്റെ വിധി, എല്ലാ റക്അത്തിലും “تعوذ” പറയാമോ?
  • 📌 ഫാതിഹയുടെ തുടക്കത്തിൽ ബിസ്മി പറയുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ.

ദർസ് 3 [18-09-2021]

  • [കൊറോണ കാരണത്താൽ അഞ്ച് മാസമായി ദർസുകൾ നിർത്തിവെച്ചിരുന്നു , ഈ ക്ലാസിൽ കഴിഞ്ഞ ദർസുകളുടെ മുറാജഅയാണ്]
  • 📌 വലതു വശത്തെ സ്വഫുകൾക്ക് പ്രതേക മഹത്വമുണ്ടോ?

ദർസ് 4 [26-09-2021]

  • 📌 ദുആഉൽ ഇസ്തിഫ്താഹ് (പ്രാരംഭ പ്രാർത്ഥന)
    • 🔖 പരാരംഭ പ്രാർത്ഥനയുടെ വ്യത്യസ്ത രൂപങ്ങൾ.
    • 🔖 പരാരംഭ പ്രാർത്ഥനകളിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
    • 🔖 ഒരു ദുആ നിത്യമായി പറയലാണോ ഒന്നിലധികം ദുആകൾ മാറി മാറി പറയലാണോ കൂടുതൽ ഉചിതം?
  • 📌 ഓതുന്നതിന് മുമ്പ് “تعوذ” ഉം “بسملة” യും പറയുക.
    • 🔖 എല്ലാ റകഅത്തിലും ‘തഅവുദ്’ പറയണമോ?
  • 📌 ഫാതിഹ ഓതുക.
    • 🔖 ബിസ്മി ഫാതിഹയിലെ ആയത്താണോ?
    • 🔖 ഫാതിഹ എത്ര ആയത്താണ്? ഏത് ആയതാണ് ഫാതിഹയിലെ ഒന്നാമത്തെ ആയത്? ഏറ്റവും പ്രബലമായ അഭിപ്രായവും അതിന്റെ പ്രമാണങ്ങളുമറിയാം.
    • 🔖 ഇമാം ബിസ്മി ഉറക്കെ ഓതൽ ബിദ്അത്താണോ? ആ വിഷയത്തിലുള്ള ചില തെളിവുകളും പണ്ഡിത വീക്ഷണങ്ങളും.
    • 🔖 ഓതുമ്പോൾ ഓരോ ആയത്തിലും നിർത്തി ഓതലാണ് സുന്നത്ത്? അതിന്റെ തെളിവുകൾ.
    • 🔖 ഫാതിഹക്ക് ശേഷം ‘ആമീൻ’ പറയുന്നതിന്റെ വിധി വിലക്കുകൾ.
  • 📌 ഫാതിഹക്ക് ശേഷം സൂറത് ഓതുന്നതിൽ നബി-ﷺ-യുടെ പൊതുവെയുള്ള ചര്യ എന്തായിരുന്നു?
    • 🔖 രണ്ട് റകഅതിലും ഒരു സൂറത് തന്നെ പാരായണം ചെയ്യാമോ?
    • 🔖 രണ്ട് റകഅതിലായി ഒരു സൂറത് പൂർത്തീകരിച്ചു ഓതലാണോ ഓരോ റകഅതിൽ ഓരോ സൂറത് ഓതലാണോ കൂടുതൽ ഉത്തമം?
  • 🔖 ഒരു റകഅതിൽ ഒന്നിലധികം സൂറത് ഓതാമോ?

ദർസ് 5 [3.10.2021]

  • 📌 കഴിഞ്ഞ ദർസിന്റെ മുറാജഅഃ.
  • 📌 ശെയ്ഖ് സ്വാലിഹ് അൽ ഉസൈമി-حفظه الله-യുടെ കിതാബിന്റെ അടിസ്ഥാനത്തിൽ സൂറതുൽ ഫാതിഹയുടെ ഹൃസ്വ വിശദീകരണം.
  • 📌 റകൂഅ്‌.
  • 🔖 റകൂഇന്റെ യഥാർത്ഥ രൂപം.
  • 🔖 റകൂഇൽ പറയേണ്ട പ്രാർത്ഥനകളും അതിന്റെ ആശങ്ങളും.
  • 🔖 ഒന്നിലധികം പ്രാർത്ഥനകൾ റുകൂഇൽ പറയാമോ?
  • 🔖 റുകൂഇൽ ദിക്റുകൾ മൂന്ന് തവണ പറയൽ സുന്നത്താണോ?
  • 📌 നിസ്കാരത്തിലെ അർക്കാനും വാജിബാതുകളും മനസ്സിലാക്കുന്നതിന്റെ ആവശ്യകത.
  • 📌 നിസ്കാരത്തിൽ വാജിബാതുകൾ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? റുക്നുകൾ നഷ്ടപ്പെട്ടാൽ അതെങ്ങനെ വീണ്ടെടുക്കും? ശൈഖ് ഇബ്നു ഉസൈമീൻ -رحمه الله- നൽകുന്ന വിശദീകരണം.

ദർസ് 6 [10 -10-2021]

  • 📌 കഴിഞ്ഞ ദർസിന്റെ മുറാജഅഃ.
  • 📌 റകൂഇൽ ഖുർആൻ പാരായണം ചെയ്യാമോ?
  • 🔖 ഖർആൻ തീരെ അറിയാത്തവർ നിസ്കാരത്തിൽ എന്ത് പറയും?
  • 🔖 ഉറക്കെ ഖുർആൻ ഓതേണ്ട നിസ്കാരങ്ങളും പതുക്കെ ഓതേണ്ട നിസ്കാരങ്ങളും.അത് പരസ്പരം മാറിപ്പോയാൽ നിസ്കാരം സ്വഹീഹാകുമോ?
  • 🔖 രാത്രി നിസ്കാരങ്ങളിലെ ഖുർആൻ പാരായണത്തിൽ പ്രവാചക -ﷺ- ചര്യ എന്തായിരുന്നു?
  • 📌 ഇഅ്‌തിദാലുമായി ബന്ധപ്പെട്ട ചില വിധിവിലക്കുകൾ.
  • 📌 ഇഅ്‌തിദാലിൽ കൈകെട്ടലാണോ കെട്ടാതിരിക്കലാണോ ഉത്തമം? ഈ വിഷയത്തിലെ പണ്ഡിത വീക്ഷണങ്ങൾ.
  • 📌 ഇഅ്‌തിദാലിലെ പ്രാർത്ഥനകൾ.
  • 📌 നിസ്കാരത്തിൽ കൈ ഉയർത്തേണ്ട സാഹചര്യങ്ങൾ.
  • 🔖 സജൂദിലേക്ക് പോകുമ്പോൾ കൈ ഉയർത്തൽ ബിദ്അത്താണോ?

ദർസ്  7 [24.10.2021]

  • Part -1
  • 📌 കഴിഞ്ഞ ദർസിലെ ചില വിഷയങ്ങളിലെ മുറാജഅ.
  • 📌 സജൂദിലേക്ക് പോകുമ്പോൾ ആദ്യം കാൽമുട്ടാണോ അതോ കൈയ്യാണോ നിലത്ത് വെക്കേണ്ടത്? അഹ്‌ലുസുന്നയുടെ പണ്ഡിതരുടെ വീക്ഷണങ്ങൾ.
  • 🔖 സജൂദ് എത്ര അവയവങ്ങളിലാണ് ചെയ്യേണ്ടത്? അങ്ങനെ ചെയ്യൽ നിർബന്ധമാണോ?
  • 🔖 സജൂദിൽ നെറ്റി നേരിട്ട് നിലത്തു തട്ടാതെ തുണിയിലോ മറ്റോ സുജൂദ് ചെയ്യാമോ?
  • 🔖 സജൂദിന്റെ ശരിയായ രൂപം പ്രവാചകൻ -ﷺ- യുടെ അദ്ധ്യാപനങ്ങളിലൂടെ.
  • 🔖 സജൂദിൽ കൈകളും കൈവിരലുകളും കാൽപാദങ്ങളും വെക്കേണ്ട രൂപം.

ദർസ്  7 [24.10.2021]

  • Part -2
  • 🔖 സജൂദിലെ പ്രാർത്ഥനകൾ.
  • 📌 മഅ്‌മൂമിന് ഇമാമിന്റെ കൂടെയുള്ള നാല് അവസ്ഥകളും അവയുടെ വിധികളും.
  • 🔖 തക്ബീറതുൽ ഇഹ്റാം എങ്ങനെ ലഭിക്കും?(വളരെ പ്രധാനപ്പെട്ട കാര്യം) അവയുടെ ചില ശ്രേഷ്ഠതകളും.
  • 📌 രണ്ട് സുജൂദിനിടയിൽ ഇരിക്കൽ.
  • 🔖 ആ ഇരുത്തതിന്റെ സുന്നത്തായ രണ്ട് രൂപങ്ങൾ.
  • 🔖 ആ ഇരുത്തതിൽ കൈകൾ എവിടെ വെക്കും?
  • 🔖 രണ്ട് സുജൂദിനിടയിൽ നാം എന്ത് പറയണം?

ദർസ്  8  [31.10.2021]

  • Part -1
  • 📌 ‘ജൽസതുൽ ഇസ്തിറാഹ’ യുമായി ബന്ധപ്പെട്ട കാര്യങ്ങൾ.
  • 📌 സജൂദിൽ നിന്ന് എഴുന്നേൽക്കുമ്പോൾ കൈകളിലാണോ കാൽമുട്ടിലാണോ അവലംബിക്കേണ്ടത്?
  • 📌 ‘തശഹുദ്’ ന്റെ വിധി? അവയുടെ വ്യത്യസ്ത രൂപങ്ങൾ?
  • 🔖 തശഹുദിൽ കൈകൾ എവിടെ വെക്കും? ഹദീസുകളിൽ സ്ഥിരപ്പെട്ട വിവിധ രൂപങ്ങൾ.
  • 🔖 ഒന്നാം തശഹുദിന് ശേഷം നബി-ﷺ-യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ സുന്നത്താണോ?
  • 📌 രണ്ട്,മൂന്ന് റകഅതുകളിൽ ഫാത്തിഹക്ക് ശേഷം സൂറത് ഓതൽ പുണ്യമാണോ?
  • 📌 അവസാന തശഹുദിലെ ഇരുത്തതിന്റെ വ്യത്യസ്ത രൂപങ്ങൾ.

ദർസ്  8  [31.10.2021]

  • Part – 2
  • 📌 തശഹുദിന്റെ വിവിധ രൂപങ്ങൾ.
  • 🔖 അവസാന തശഹുദിന് ശേഷം നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുന്നതിന്റെ വിധി?
  • 🔖 അവസാന തശഹുദിന് ശേഷം ദുആ ചെയ്യുക.
  • 📌 സലാം വീട്ടുക.
  • 🔖 സലാം വീട്ടുന്നതിന്റെ വിധി? ഒരു സലാം പറഞ്ഞു നിർത്താമോ?
  • 🔖 സലാം വീട്ടുന്നതിലെ രണ്ട് രൂപങ്ങൾ.
  • 🔖 മഅ്‌മൂമ് എപ്പോഴാണ് സലാം വീട്ടേണ്ടത്?
  • ചോദ്യോത്തരം :-
  • 📌 തക്ബീറത്തുൽ ഇൻതിഖാലിന്റെ വിധി?
  • 📌 റകൂഇൽ ഇമാമിനെ കിട്ടിയാൽ റകഅത് കിട്ടുമോ?
  • 📌 മഅ്‌മൂമ് ഫാതിഹ ഓതിതീരും മുമ്പ് ഇമാം റുകൂഅ്‌ ചെയ്‌താൽ എന്ത് ചെയ്യും?

ദർസ് 9 [06.11.2021]

  • Part -1
  • 📌 പരാരംഭ പ്രാർത്ഥനയുടെ നാല് രൂപങ്ങളും അവയുടെ ആശയങ്ങളും തെളിവുകളും.
  • 📌 റകൂഇൽ സ്ഥിരപ്പെട്ടിരിക്കുന്ന നാല് ദിക്റുകളും അവയുടെ ആശയങ്ങളും തെളിവുകളും.
  • 📌 ഇഅ്‌തിദാലിൽ പറയാൻ പഠിപ്പിക്കപ്പെട്ട ഹംദിന്റെ നാല് രൂപങ്ങളും അവയുടെ തെളിവുകളും മഹത്വങ്ങളും.

ദർസ്  9 – [06.11.2021]

📋 നിസ്കാരത്തിലും ശേഷവുമുള്ള ദിക്റുകൾ

  • Part -2
  • 📌 ഇഅ്‌തിദാലിൽ ഹംദിന്റെ കു‌ടെ പറയാൻ പഠിപ്പിക്കപ്പെട്ട മൂന്ന് പ്രാർത്ഥനകളും അവയുടെ ആശയങ്ങളും തെളിവുകളും.
  • 📌 സജൂദിൽ സ്ഥിരപ്പെട്ടിരിക്കുന്ന അഞ്ചു ദിക്റുകളും അവയുടെ ആശയങ്ങളും തെളിവുകളും.
  • 📌 രണ്ട് സുജൂദിനിടയിൽ പറയേണ്ട പ്രാർത്ഥനയും അവയുടെ തെളിവും.
  • 📌 തശഹുദിൽ സ്ഥിരപ്പെട്ടിരിക്കുന്ന പ്രാർത്ഥനയുടെ നാല് രൂപങ്ങളും അവയുടെ ആശയങ്ങളും തെളിവുകളും.
  • 📌 നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നതിന്റെ മൂന്ന് രൂപങ്ങളും അവയുടെ തെളിവുകളും.
  • 📌 സലാം വീട്ടുന്നതിന് മുമ്പ് പറയാൻ പഠിപ്പിക്കട്ടെ പ്രാർത്ഥനകളുടെ അഞ്ചു രൂപങ്ങൾ.
  • 📌 സലാം വീട്ടുന്നതിന്റെ മൂന്ന് രൂപങ്ങളും അവയുടെ തെളിവുകളും.
    ▪️ നിസ്കാര ശേഷമുള്ള ദിക്റുകൾ.
  • 📌 മന്ന് തവണ “ഇസ്തിഗ്ഫാർ” പറയുക. അവയുടെ രൂപവും തെളിവും.
  • 📌 سبحان الله ،الحمد لله، الله أكبر എന്ന ദിക്റുകൾ ചൊല്ലേണ്ട അഞ്ചു രൂപങ്ങളും അവയുടെ തെളിവുകളും.
  • 📌 ആയതുൽ കുർസിയും അതിന്റെ മഹത്വവും.

 

ഉംദതുൽ അഹ്കാം [عمدة الأحكام] (Part 1-10) ആശിഖ് ബിൻ അബ്ദുൽ അസീസ്

Part 1

  • കിതാബിനെയും രചയിതാവിനെയും കുറിച്ച് ചെറിയ ആമുഖം
  • കർമശാസ്ത്രത്തിലെ ഭിന്നതകളുടെ ചില കാരണങ്ങളും അതിനോട് നാം സ്വീകരിക്കേണ്ട നിലപാടും.

Part 2

  • അബ്ദുൽ ഗനി അൽ മഖ്ദിസി കിതാബിന്റെ തുടക്കത്തിൽ പറഞ്ഞ ആമുഖത്തിന്റെ ചെറിയ വിശദീകരണം

Part 3

كتاب الطهارة

Part 4 – كتاب الطهارة

  • ശുദ്ധിയുമായി ബന്ധപ്പെട്ട അദ്ധ്യായം {ഹദീസ് – 2}
  • നിസ്കാരം സ്വീകരിക്കാൻ വുളൂ നിർബന്ധമാണ്

ഈ ദർസിൽ പതിപാദിക്കുന്ന മറ്റു വിഷയങ്ങൾ:
1) നമസ്കാരത്തിൻ്റെ പ്രാധാന്യം
2) ഒരു വുളൂ കൊണ്ട് വുളൂ നഷ്ടപ്പെട്ടില്ലെങ്കിൽ എത്ര നമസ്കാരവും നമസ്കരിക്കാം
3) എല്ലാ നമസ്കാരത്തിലും ഉളു ചെയ്യുക എന്നത് മുസ്ത ഹബ്ബാണ്.

Part 5 – كتاب الطهارة

  • ശുദ്ധിയുമായി ബന്ധപ്പെട്ട അദ്ധ്യായം {ഹദീസ് – 3}
  • വുദ്വു ചെയ്യുമ്പോൾ കാലിൻ്റെ മുമ്പ് ശ്രദ്ധിക്കേണ്ടതിൻ്റെ പ്രാധാന്യം

Part 6 – كتاب الطهارة

  • ശുദ്ധിയുമായി ബന്ധപ്പെട്ട അദ്ധ്യായം {ഹദീസ് – 6}
  • വുദ്വു ചെയ്യുമ്പോൾ മൂക്കിൽ വെള്ളം കയറ്റി ചീറ്റൽ

Part 7 – كتاب الطهارة

  • കെട്ടി നിൽക്കുന്ന വെള്ളം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

Part 8 – كتاب الطهارة

  • നായ പാത്രത്തിൽ തലയിട്ടാൽ

Part 9 – كتاب الطهارة

  • നബി യുടെ വുദൂവിന്റെ രൂപം (Part 1)

Part 10 – كتاب الطهارة

  • നബി യുടെ വുദൂവിന്റെ രൂപം (Part 2)

(العقيدة الطحاوية) അൽ അഖീദുത്തുൽ തഹാവിയ (Part 1-7) ~ മുഹമ്മദ് ആശിഖ്

ഉസൂലുസ്സുന്ന [സുന്നത്തിന്റെ ആധാരങ്ങള്‍] (43 Parts) സല്‍മാന്‍ സ്വലാഹി (أصول السنة)

ഇമാം അഹ്മദ് ബിൻ ഹംബലിന്റെ (رحمة الله عليه) ഉസൂലുസ്സുന്ന

  • Part 36 – മസീഹുദ്ദജ്ജാൽ (ഭാഗം 1)
  • Part 37 A – മസീഹുദ്ദജ്ജാൽ (ഭാഗം- 2)
  • Part 37 B –  മസീഹുദ്ദജ്ജാൽ (ഭാഗം- 3)
  • Part 38

▪️ മസീഹുദ്ദജ്ജാൽ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടോ ?
▪️ മസ്സീഹദ്ദജ്ജാലിനെ നിഷേധിക്കുന്ന ഒരാളുടെ വിധിയെന്താണ്?
▪️ മസ്സീഹദ്ദജ്ജാലിന്റെ ഹദീസുകളെ തള്ളുന്നത് ആരൊക്കെയാണ് ?

  • Part 39 – ഈമാൻ – ഭാഗം 1

▪️ എന്താണ് ഈമാൻ ?
▪️ ഈമാൻ മനസിലെ വിശ്വാസം മാത്രമൊ ?
▪️ അഹ്ലുസ്സുന്നയുടെ പണ്ടിതന്മാർ ഈമാനിനെ വിശദീകരിച്ചത് എങ്ങനെ?

  • Part 40 – ഈമാൻ – ഭാഗം 2

▪️ ഈമാൻ മനസിലെ വിശ്വാസം മാത്രമൊ?
▪️ അഹ്ലുസ്സുന്നയുടെ പണ്ടിതന്മാർ ഈമാനിനെ വിശദീകരിച്ചത് എങ്ങനെ?
▪️ ഒരോ മുസ്ലിമും അടിസ്ഥാന പരമായി ഈമാനിനെ കുറിച്ച് മനസിലാകേണ്ട കാര്യങ്ങൾ

  • Part 41 – ഈമാൻ – ഭാഗം 3

▪️ ഈമാൻ കൂടുകയും കുറയുകയും ചെയ്യുന്നു (الإيمان يزيد وينقص)
▪️ ഒരോ മുസ്ലിമും അടിസ്ഥാന പരമായി ഈമാനിനെ കുറിച്ച് മനസിലാകേണ്ട കാര്യങ്ങൾ

  • Part 42 – ഈമാൻ – ഭാഗം 4

▪️ ‘ഈമാൻ’ അഹ്ലുസ്സുന്നയുടെ മാർഗത്തിൽ നിന്നും വ്യതിചലിച്ച കക്ഷികൾ

  • Part 43

▪️ ‘കുഫ്ർ :: മതത്തിൽ നിന്ന് പുറത്തുപോകുന്നതും അല്ലാത്തതും

  • Part 44
    • (നമസ്കാരം ഒഴിവാക്കുന്ന ഒരാൾ കാഫിറായി തീരുമോ ഇല്ലയോ എന്ന ചർച്ച)
    • 📍 മടി കൊണ്ടും അലസത കൊണ്ടും ഒരാൾ നമസ്കാരം ഉപേക്ഷിച്ചാൽ അയാൾ കാഫിറായി തീരുമോ?
    • 📍 ഈ വിഷയത്തിൽ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയുടെ നിലപാട് എന്ത് ?
  • Part 45
    • 📍 ഈമാനിൻറെ നിർവചനത്തിൽ ഏതെങ്കിലും ഒന്ന് ഒഴിവാക്കുന്നവൻ അഹ്ലുസ്സുന്നയിൽ പെടുമോ ?
    • 📍 സലഫിയത്തിൽ നിന്നും ഒരാൾ പുറത്താകുന്നതിൻ്റെ മാനദണ്ഡം എന്ത് !?
    • 📍 തെളിവ് പിടിക്കുന്നതിൽ സലഫികളും ഹവയുടെ ആളുകളും തമ്മിലുള്ള വ്യത്യാസം ?!!
      (ശൈഖ് സുലൈമാൻ റുഹൈലി യുടെ വിശദീകരണത്തിൽ നിന്നും)

കിത്താബുതൗഹീദ് (كتاب التوحيد) [Part 1-44] – അബ്ദുല്‍ ജബ്ബാര്‍ മദീനി

(Based on the Sharh ‘قرة عيون الموحدين’)