Category Archives: ദുറൂസ്

കശ്ഫുശ്ശുബുഹാത്ത് (كشف الشبهات) [17 Parts]- സാജിദ് ബിൻ ശരീഫ്

Part 1

  • ആമുഖം

Part 2

  • തൗഹീദ്‌: മനുഷ്യവർഗത്തിൻ്റെ ആദർശം
  • ആദ്യമായി ശിർക്ക് സംഭവിച്ച കഥ
  • മക്കാ മുശ് രിക്കുകളുടെ ആരാധനാ കർമങ്ങൾ

Part 3

  • മക്കാ മുശ് രിക്കുകൾ അല്ലാഹു വിൻ്റെ റുബൂബിയ്യത്തിൽ വിശ്വസിച്ചിരുന്നു എന്നതിൻ്റെ തെളിവുകൾ

Part 4

  • എന്ത് കൊണ്ട് നാം അല്ലാഹുവിനെ മാത്രം ആരാധിക്കണം
  • ശിർക്കിന്റെ അടിസ്ഥാനം അല്ലാഹുവിനോടുള്ള നന്ദികേടാണ്

Part 5

  • ഇലാഹ് എന്നാൽ എന്ത്?
  • ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമയെക്കുറിച്ച് മക്കാ മുശരിക്കുകൾക്കുള്ള അറിവെങ്കിലും നമുക്ക് വേണ്ടേ?
  • കലിമ ചൊല്ലി മരിച്ചവരൊക്കെ ഹഖിലാണോ?

Part 6

  • തൗഹീദ് മനസ്സിൽ ഉറച്ചവരുടെ രണ്ട് അടയാളങ്ങൾ
    • ദീനിയ്യായ അനുഗ്രഹങ്ങളുടെ പേരിൽ സന്തോഷിക്കുക.
    • ശിർകിനെക്കുറിച്ചുള്ള അതിയായ ഭയം.
  • തൗഹീദിൽ അടിയുറച്ച് നിൽക്കാനുള്ള മാർഗങ്ങൾ

Part 7

  • “തൗഹീദിൻ്റെ ശത്രുക്കൾ”
  • ഓരോ റസൂലിനും ശത്രുക്കളുണ്ടായിരുന്നു
  • നബിമാരുടെ പാരമ്പര്യവും ശത്രുക്കളുടെ പാരമ്പര്യവും
  • എന്തിനാണ് നമുക്ക് ശത്രുക്കളെ ഉണ്ടാക്കിയത്?
  • ശത്രുക്കൾക്ക് തൗഹീദിൻ്റെ ആളുകളെ തകർക്കാൻ സാധിക്കുമോ?

Part 8

  • “തൗഹീദുള്ള ഒരു സാധാരണക്കാരൻ ശിർക്കിന്റെ ആയിരം പണ്ഡിതന്മാരെ തോല്പ്പിക്കും” എന്ന ശൈഖ് മുഹമ്മദ്‌ ബിൻ അബ്ദിൽ വഹ്ഹാബിന്റെ വാക്കിന്റെ അർത്ഥം.
  • സാധാരണക്കാർക്ക് സംവാദം നടത്താമോ?

Part 9

  • ശിർക്കിനും ബിദ്അത്തിനും ന്യായീകരണമായി പറയപ്പെടുന്ന തെളിവുകൾ 5 ഇനമായിരിക്കും.
  • എല്ലാ പിഴച്ച വാദങ്ങൾക്കുമുള്ള മറുപടി ഖുർആനിലുണ്ട്
  • പിഴച്ച വാദങ്ങൾക്കുള്ള മറുപടി രണ്ടു വിധത്തിൽ:-
    ◾️ ഒറ്റവാക്കിലുള്ള മറുപടി
    ◾️ വിശദമായ മറുപടികൾ
  • ഒറ്റവാക്കിലുള്ള മറുപടിക്ക് ഒരു ഉദാഹരണം

Part 10

  • എന്താണ് മുഹ്കമും മുതശാബിഹും?
  • മുതശാബിഹായ ആയത്തുകളെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?

Part 11

  • “ഞങ്ങൾ ശിർക് ചെയ്യുന്നില്ല. ഞങ്ങൾ പാപികളായതു കൊണ്ട് അല്ലാഹുവിനോട് നേരിട്ടു ചോദിക്കാതെ അവന് പ്രിയപ്പെട്ടവരായ ഔലിയാക്കന്മാർ വഴി അവനിലേക്ക് അടുക്കാൻ ശ്രമിക്കുകയാണ്.”
  • “മഹാന്മാരെ വിളിച്ചു തേടുന്നത് ഒരു ആലങ്കരിക പ്രയോഗം മാത്രമാണ്.”

ഈ രണ്ട് വാദങ്ങൾക്കുമുള്ള മറുപടി

Part 12

മക്കാ മുശ് രിക്കുകൾ വിഗ്രഹങ്ങളോടല്ലേ സഹായം തേടിയത്, ഞങ്ങൾ അല്ലാഹുവിന് പ്രിയപ്പെട്ട മഹാൻമാരോടല്ലേ ചോദിക്കുന്നത്? എന്ന് പറയുന്നവരോട്….

Part 13

 

Part 14

  • ശിർക്കിൽ അകപ്പെട്ടവരുടെ ചില സംശയങ്ങൾ
  • ഞങ്ങൾ മഹാന്മാരെ വിളിച്ചു തേടുന്നത് അവർക്കുള്ള ഇബാദത്തല്ല.
  • തൗഹീദിലേക്ക് ക്ഷണിക്കുന്നവർ നബിമാരുടെയും മഹാന്മാരുടെയും ശഫാഅത്ത് (ശുപാർശ) നിഷേധിക്കുന്നവരാണോ?
  • നബി [صلى الله عليه وسلم] യുടെ ശഫാഅത്ത് നമുക്ക് കിട്ടാൻ എന്താണ് മാർഗം?

Part 15

  • ഔലിയാക്കളും കറാമത്തും
  • മക്കാ മുഷ്‌രിക്കുകളുടെ ശിർക്കും ഇന്നത്തെ ചില മുസ്‌ലിം നാമധാരികളുടെ അവസ്ഥയും

Part 16

  • ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞവരുടെ പേരിൽ ശിർക്കാരോപിക്കുന്നത് അന്യായമല്ലേ?
  • യദ്ധത്തിൽ പോലും കലിമ ചൊല്ലിയവരെ വെറുതെ വിടണം എന്നല്ലേ, എന്നിട്ടുമെന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളുടെ ശിർക്ക് ആരോപിച്ച് ഞങ്ങളുമായി ഏറ്റുമുട്ടുന്നത്?
  • മക്കാ മുശ് രിക്കുകൾ പരലോകത്തിലും നബി യിലും വിശ്വസിക്കാത്തതു കൊണ്ടല്ലേ അവർ കാഫിറായത്?
  • ശിർക്ക് പ്രചരിപ്പിക്കുന്നവരുടെ കെണിയിൽ പെട്ടുപോയ സാധുക്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഖുർആനിന്റെയും തിരുസുന്നതിന്റെയും അടിസ്ഥാനത്തിൽ ശൈഖ് മുഹമ്മദ്‌ ബിൻ അബ്‌ദിൽ വഹ്ഹാബ് റഹിമഹുല്ലാഹ് നൽകുന്ന മറുപടികൾ….

Part 17

  • ശിർക് ചെയ്യുന്നവരുടെ സംശയങ്ങൾ…
  • മഹ്ശറയിൽ വെച്ച് നബിമാരോട് ശഫാഅത്ത് ചോദിക്കുന്നത് ഇസ്തിഗാസക്ക് തെളിവല്ലേ?
  • ജിബ്‌രീൽ അലൈഹിസ്സലാം ഇബ്രാഹീം നബിക്ക് സഹായം വാഗ്ദാനം ചെയ്തില്ലേ? അത് മലക്കുകളോട് ചോദിക്കാൻ തെളിവല്ലേ?
  • തൗഹീദ് മനസ്സിൽ മാത്രം പോരാ, മനസ്സിലും വാക്കിലും പ്രവർത്തിയിലും വേണം
  • ശിർക് ചെയ്യുന്നവർക്ക് എപ്പോഴാണ് ഇളവ് കിട്ടുക?
  • ദുൻയാവിന് വേണ്ടി ശിർക് ചെയ്യുന്നവർ
  • തൗഹീദ് ഒരിക്കലും പഠനം അവസാനിപ്പിക്കാൻ പാടില്ലാത്ത അറിവ്.

ഹൃദയങ്ങളുടെ രോഗങ്ങളും അവയുടെ ശമനവും (أمراض القلوب وشفاؤها) [4 Parts] യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

أمراض القلوب وشفاؤها
لابن تيمية {رحمه الله}
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യയുടെ,

“ഹൃദയങ്ങളുടെ രോഗങ്ങളും അവയുടെ ശമനവും”
എന്ന രിസാലയിൽ നിന്ന്.

Part 1

▪️ ശരീരത്തിൽ ഖൽബിന്റെ സ്ഥാനം.
▪️ശരീരത്തിന്റെ രോഗവും ഖൽബിന്റെ രോഗവും.
▪️ ഖൽബിന്റെ രോഗങ്ങൾക്ക് മുഫസ്സിരീങ്ങൾ നൽകിയ രണ്ടർത്ഥങ്ങൾ.
▪️ഖൽബിന്റെ തസ്ക്കിയത്ത്.
▪️ കർമ്മങ്ങൾക്ക് ഖൽബിലുള്ള സ്വാധീനം.
▪️ഖൽബിന്റെ ജീവനും പ്രകാശവും.

Part 2

▪️ ഖർആനിലെ പ്രകാശത്തിന്റെ വചനവും, ഇരുളിന്റെ വചനവും.
▪️ഖൽബിന്റെ ജീവനും പ്രകാശത്തിനും ഖുർആനിൽ മഴയോടും തീയോടുമുള്ള ഉപമ.
▪️ഖൽബിന്റെ ബസ്വീറത്ത്.
▪️ഖൽബിന്റെ കാഴ്ച്ചയും കേൾവിയും ചിന്തയും.
▪️മസ്ലിമീങ്ങളുടെ ഹൃദയത്തിലുള്ള നിഫാഖിന്റെയും കുഫ്റിന്റെയും ശാഖകൾ.
▪️ ഹിദായത്ത് ചോദിക്കുന്നതിന്റെ പ്രാധാന്യം.

Part 3

▪️ഖൽബിന്റെ ജീവനും ശരീരത്തിന്റെ ജീവനും.
▪️അസൂയ എന്ന ഖൽബിന്റെ രോഗം.
▪️അസൂയ-യുടെ ഇനങ്ങൾ.
▪️അനുവദിക്കപ്പെട്ട അസൂയ പോലും ഇല്ലാത്തവർ.
▪️അസൂയ ബാധിച്ചാൽ.
▪️യസുഫ് നബിയുടെ ക്ഷമ.

Part 4

▪️അസൂയയും പിശുക്കും.
▪️മസ്ലിമീങ്ങൾ പരസ്പരം ഉണ്ടാകേണ്ട ബന്ധം.
▪️ ഇഷ്ഖ്[العشق] എന്ന ഖൽബിന്റെ രോഗം.
▪️ഇഷ്ഖ് ബാധിച്ചവന്റെ അവസ്ഥ.
▪️ശഹവത്തിൽ നിന്ന് നേടാൻ.
▪️ഇഷ്‌ഖ്-ൽ നിന്ന് രക്ഷപ്പെടാൻ.

🗺 Markaz Imam Ahmed bin Hanbel, Karapparamb. Calicut.

നവാകിദുൽ ഇസ്ലാം (نواقض الإسلام) [6 Parts] – ആശിഖ്

(മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ «നവാകിദുൽ ഇസ്ലാം» എന്ന ചെറിയ രിസാല അടിസ്ഥാനമാക്കിയുള്ള പഠനം )

🧷 ദർസ് 1️⃣

  • 📌 മഹമ്മദ്‌ ബിൻ അബ്ദിൽ വഹാബ് -رحمه الله- യെ കുറിച്ച് ഒരല്പം കാര്യങ്ങൾ.
  • 🔖 അദ്ദേഹത്തിന്റെ കുടുംബം, പഠനം, അദ്ധ്യാപകർ, പ്രധാന യാത്രകൾ, പ്രബോധനം തുടങ്ങിയ ചില കാര്യങ്ങൾ ഹൃസ്വമായി കേൾക്കാം.
  • 🔖 ഉഥ്മാനിയ്യ ഭരണകൂടത്തിനെതിരെ അദ്ദേഹം യുദ്ധം ചെയ്താണ് നജ്ദ് പിടിച്ചെടുത്തത് എന്നത് ശരിയാണോ?
  • 🔖 ആരാണ് വഹാബികൾ? എവിടെയാണ് അവർ? അവരുടെ സ്ഥാപകൻ ആര്?
  • 📌 നവാകിദുൽ ഇസ്ലാം പഠിക്കുന്നതിന്റെ പ്രാധാന്യവും ആവശ്യകതയും.
  • 🔖 പഠിക്കുന്നതിന് മുമ്പായി അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാനങ്ങൾ.
    (ശൈഖ് സുലൈമാൻ റുഹൈലി-حفظه الله- പറഞ്ഞ ചില കാര്യങ്ങൾ)

🧷 ദർസ് 2️⃣

  • 📜ആരാധനയിൽ പങ്ക് ചേർക്കുക എന്നത് ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുന്ന കാര്യമാണ്.
  • 📌 എന്താണ് ആരാധന? എന്താണ് ശിർക്ക്?
  • 📌 ശിർക്കിന്റെ ഗൗരവം അറിയിക്കുന്ന ചില തെളിവുകൾ.
  • 📌 ശിർക്ക് ചെയ്യുന്നവർക്ക് അല്ലാഹു മാപ്പ് നൽകില്ല എന്നതിന്റെ ഉദ്ദേശം എന്താണ്?
  • 📌 നമ്മുടെ നാട്ടിൽ പലരും പുണ്യമായി ചെയ്യുന്ന മാല-മൗലിദ് കളിലെ ശിർക്കുകൾ ഉദാഹരണ സഹിതം.
  • 📌 ആദം നബിക്ക് മുമ്പിൽ മലക്കുകൾ സുജൂദ് ചെയ്തു. യൂസുഫ് നബിക്ക് മുമ്പിൽ അവിടുത്തെ സഹോദരങ്ങൾ സുജൂദ് ചെയ്തു.പിന്നെ-എന്ത് കൊണ്ട് അല്ലാഹു അല്ലാത്തവരുടെ മുമ്പിൽ സുജൂദ് ചെയ്യാൻ പാടില്ല എന്ന് പറയുന്നു?

🧷 ദർസ് 3

  • 📜 തനിക്കും അല്ലാഹുവിനുമിടയിൽ മദ്യസ്ഥരെ വെച്ച് അവരോടു പ്രാർത്ഥിക്കലും അവരിൽ ഭരമേല്പിക്കലും ഇസ്‌ലാമിൽ നിന്ന് പുറത്താകുന്ന കാര്യമാണ്.
  • 📜ശിർക്ക് ചെയ്യുന്നവരെ കാഫിറാക്കാത്തവരും അവരുടെ കുഫ്റിൽ സംശയിക്കുന്നവരും കാഫിറാകുമോ?

🧷 ദർസ് 4

  • 📜 ഇസ്‌ലാമിനെ ഇല്ലാതാക്കുന്ന നാലാം കാര്യം : മുഹമ്മദ്‌ നബി-ﷺ-യുടെ ചര്യയെക്കാൾ നല്ലതാണ് മറ്റുള്ളവരുടെ ചര്യ എന്നോ, പ്രവാചകൻ പഠിപ്പിച്ച നിയമങ്ങളെക്കാൾ നല്ലതാണ് മറ്റുള്ളവരുടെ നിയമങ്ങൾ എന്നോ ആരെങ്കിലും വിശ്വസിച്ചാൽ അവൻ ഇസ്‌ലാമിൽ നിന്ന് പുറത്താകുന്നതാണ്.
  • 🔖അല്ലാഹു അവതരിപ്പിച്ചതിന് എതിരാവുന്ന നിയമങ്ങൾ പാലിച്ചാൽ കുഫ്ർ ആകുന്നതും അല്ലാത്തതുമായ സാഹചര്യങ്ങൾ.
  • 📜 അഞ്ചാം കാര്യം : മുഹമ്മദ്‌ നബി-ﷺ-കൊണ്ട് വന്ന എന്തെങ്കിലും കാര്യത്തെ വെറുക്കുന്നവർ ഇസ്‌ലാമിൽ നിന്ന് പുറത്താകും.
  • 🔖 ഇസ്ലാമിക അദ്ധ്യാപനങ്ങൾ ഇന്നത്തെ കാലത്തിന് യോജിച്ചതല്ല എന്ന് പറയുന്നതിന്റെ ഗൗരവം.
  • 📜ആറാം കാര്യം : അല്ലാഹുവിനെയോ പ്രവാചകനെ-ﷺ-യോ ഇസ്‌ലാമിനെയോ പരിഹസിക്കുന്നവർ ഇസ്‌ലാമിൽ നിന്ന് പുറത്താകുന്നതാണ്.
  • 🔖 താടി വെക്കുന്നവരെ പരിഹസിക്കുന്നതിന്റെ വിധി.

🧷 ദർസ് 5  [14-03-2021]

  • 📜 ഇസ്‌ലാമിനെ ഇല്ലാതാക്കുന്ന ഏഴാം കാര്യം : സിഹ്ർ (മാരണം).
  • 📌 എന്താണ് സിഹ്ർ?
  • 📌 സിഹ്റിന്റെ രണ്ട് ഇനങ്ങൾ.
  • 📌 സിഹ്റിന്റെ ചരിത്രത്തിൽ നിന്ന് ചെറിയ ഒരു ഭാഗം.
  • 📌 സിഹ്റും മുഅ്‌ജിസത്തും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ.
  • 📌 സിഹ്റുൽ അഥ്ഫും സർഫും. [സിഹ്റിന്റെ രണ്ട് രൂപങ്ങൾ].
  • 📌 സിഹ്ർ പഠിക്കുന്നതിന്റെയും പഠിപ്പിക്കുന്നതിന്റെയും വിധി?
  • 📌 സിഹ്ർ ചെയ്യുന്നവൻ കാഫിറാകുമോ?
  • 🔖 ആ വിഷയത്തിൽ എന്താണ് പ്രബലമായ അഭിപ്രായം.
  • 📌 സിഹ്ർ ശിർക്ക് ആവുന്ന രണ്ട് കാരണങ്ങൾ.
  • 📌 മഹമ്മദ്‌ നബി-ﷺ-ക്ക് സിഹ്ർ ബാധിച്ചത് എതിർക്കുന്നവർക്കുള്ള മറുപടി. [ശൈഖ് മുഖ്ബിലിന്റെ ഗ്രന്ഥത്തിൽ നിന്നും].
  • 📌 സിഹ്റിന്റെ ചികിത്സാ രൂപങ്ങൾ. അനുവദിക്കപ്പെട്ടതും അല്ലാത്തതും.

🧷 ദർസ് 6  [21-03-2021]

  • 📜 ഇസ്‌ലാമിനെ ഇല്ലാതാക്കുന്ന എട്ടാം കാര്യം : മുസ്ലിമീങ്ങൾക്കെതിരിൽ കാഫിരീങ്ങളെ അവരുടെ ദീനിനോടുള്ള താല്പര്യത്താൽ സഹായിക്കുക.
  • 🔖 ഭൗതിക നേട്ടങ്ങൾ ആഗ്രഹിച്ചു കൊണ്ട്‌ കാഫീരീങ്ങളെ മുസ്ലിമീങ്ങൾക്കെതിരിൽ സഹായിച്ചാൽ അത് ശിർക്ക് ആവുമോ?
  • 📌 ഒമ്പതാം കാര്യം : നബി-ﷺ-യുടെ ശരീഅത്ത് ആർക്കെങ്കിലും ബാധകമല്ല എന്ന് വിശ്വസിച്ചാൽ അവൻ ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുന്നതാണ്.
  • 🔖 ഔലിയാക്കൾ ശരീഅഃത് പിന്തുടരാൻ കൽപ്പിക്കപ്പെട്ടവരല്ല എന്ന് പറയുന്ന ചിലരുടെ തെളിവുകളും അതിന്റെ മറുപടികളും.
  • 🔖 ഖളിർ-ﷺ-ഇന്ന് ജീവിച്ചിരിപ്പുണ്ടോ?
  • 📌 പത്താം കാര്യം : ദീനിൽ നിന്ന് പുറം തിരിഞ്ഞു കളയൽ.
  • 🔖 ഒന്നിനെയും ആരാധിക്കാത്തവൻ ആരുടെ വാദമാണ് സ്വീകരിച്ചിരിക്കുന്നത്? [ശൈഖ് അബ്ദുൽ അസീസ് അൽ -റാജിഹിയുടെ സംസാരത്തിൽ നിന്നും]
  • 📌 ഈ കിത്താബിൽ പരാമർശിച്ച പത്തിൽ ഏതെങ്കിലും ഒരു കാര്യം മനപ്പൂർവമോ തമാശ രൂപത്തിലോ ചെയ്‌താൽ അവൻ ഇസ്ലാമിൽ നിന്ന് പുറത്തതാകുന്നതാണ്.
  • 📌 പേടി കാരണവും നിർബന്ധിത സാഹചര്യത്തിലും ചെയ്യുന്നതിന്റെ വിധി എന്താണ്?
  • 🔖 നിർബന്ധിത സാഹചര്യത്തിൽ കുഫ്ർ ചെയ്യലാണോ അതല്ല മരണപ്പെടുമെന്ന് ഉറപ്പായാലും ക്ഷമിക്കലാണോ ഉത്തമം?
  • 🔖 അറിവില്ലായ്മ കാരണം ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുന്ന വല്ലതും ചെയ്ത് പോയവന്റെ വിധി എന്താണ്? [ശൈഖ് സുലൈമാൻ റുഹൈലിയുടെ സംസാരത്തിന്റെ വിവർത്തനം]

സഹോദരങ്ങളേ – കഴിഞ്ഞ ആറു ക്ലാസുകളിലായി «നവാഖിദുൽ ഇസ്ലാം» എന്ന രിസാലയുടെ ചെറു വിശദീകരണം കണ്ണൂർ സിറ്റി സലഫി മസ്ജിദിൽ വെച്ച് പൂർത്തീകരിച്ചു – الحمد لله.

ആദ്യത്തെ ക്ലാസിൽ മുഹമ്മദ്‌ ബിൻ അബ്ദിൽ വഹ്ഹാബിന്റെ ചരിത്രം ഹൃസ്വമായി പറഞ്ഞു.രണ്ടാമത്തെ ക്ലാസ് മുതൽ അഞ്ച് ക്ലാസുകളിലായി കിതാബ് പൂർത്തീകരിച്ചു.

എല്ലാ സഹോദരങ്ങളോടും പറയാനുള്ളത്

  • 1️⃣ സത്യസന്ധമായി അറിവ് പഠിക്കാൻ തയ്യാറാവുക.
  • 2️⃣ ഇവിടെ പഠിച്ച കാര്യങ്ങൾ നന്നായി മുറാജഅഃ ചെയ്യുക.
  • 3️⃣ പഠിച്ച കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പകർത്തുക.
  • 4️⃣ ഈ വിഷയങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കുക.

അല്ലാഹു നമ്മുക്ക് കൂടുതൽ പഠിക്കുവാനും സത്യം മനസ്സിലാക്കി അതിൽ അടിയുറച്ചു നിൽകുവാനും തൗഫീഖ് നൽകട്ടെ – ആമീൻ.

✍🏻 ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-

ഉസൂലുസ്സിത്ത (شرح الأصول الستة) 29 Parts – സൽമാൻ സ്വലാഹി

📚ഇമാം മുഹമ്മദ് ബ്നു അബ്ദിൽ വഹാബ് رحمة الله عليه യുടെ ഉസൂലുസ്സിത്ത എന്ന പ്രസിദ്ധമായ രിസാലയുടെ വിശധീകരണം

Part 1

  • എന്താണ് أصول കൾ?
  • എന്ത് കൊണ്ടാണ് 6 ഉസൂലുകൾ എന്ന് പറഞ്ഞത് ? أصول കൾ6 എണ്ണം മാത്രമോ?

Part 2

  • ഇമാമീങ്ങൾ കിതാബുകൾ بسملة കൊണ്ട് തുടങ്ങാൻ കാരണം?
  • ബിസ്മില്ലാഹ് എന്നതിലെ باء എന്തിന് വേണ്ടിയാണ്?
  • ബിസ്മില്ലാഹ് പറയുമ്പോൾ അല്ലാഹുവിന്റെ എല്ലാ നാമങ്ങളും അതിൽ ഉൾപെടുമോ?
  • അല്ലാഹു എന്ന പദത്തിന്റെ ഉത്ഭവം, ആശയം, പ്രത്യേകത!

Part 3

  • الرحمن ,الرحيم തമ്മിലുള്ള വ്യത്യാസം
  • റഹ് മത്ത്എന്ന പദത്തിന്റെ മൂന്ന് ആശയങ്ങൾ
  • رحمان ,رحيم എന്നീപദങ്ങൾ ഒരുമിച്ചു പ്രയോഗിക്കുമ്പോഴും ഒറ്റൊക്ക് പ്രയോഗിക്കുമ്പോഴും വരുന്ന വ്യത്യാസം

Part 4

  • العجب എന്ന പദത്തിന്റെ അർത്ഥവ്യത്യാസങ്ങൾ!
  • ഇബ്നു റാവൻദീയുടേയുംഅബൂസ അദ്സമ്മാനിന്റെയും
    ചരിത്രപാഠം!
  • ബദ്ധികൊണ്ട് വഴിതെറ്റുന്നവർ!!

Part 5

  • മഖദ്ദിമയുടെ വിശധീകരണം തുടർച്ച
  • ഭരിപക്ഷവും ജനങ്ങളുടെ ആധിക്യവും സത്യത്തിന്റെ തെളിവോ?

Part 6

  • ഒന്നാമത്തെ اصل ന്റെ വിശധീകരണം
  • എന്താണ് إخلاص ഇബ്നു ഉസൈമീൻ ശൈഖ് ഫൗസാൻ എന്നിവരുടെ شرح കളിൽ നിന്നും

Part 7

1-മത്തെ അസ്‌ലിന്റെ വിശധീകരണം (തുടർച്ച)

  • എന്താണ് ശിർക്ക്
  • ശിർക്കിന്റെ രണ്ട് ഇനങ്ങൾ
  • ഇബ്റാഹീം നബി ന്റെ പ്രാർത്ഥനയുടെ പ്രത്യേകത!!

Part 8

ഒന്നാമത്തെ اصل ന്റെ വിശധീകരണം അവസാന ഭാഗം

  • ഖർആൻ മുഴുവനും തൗഹീദ്
  • തൗഹീദിൽ നിന്നും പിശാച് ജനങ്ങളെ വഴിതെറ്റിച്ചത്എങ്ങനെ
  • ഈ പണ്ഡിതൻമാർ മനുഷ്യരുടെ കൂട്ടത്തിലെ പിശാചുക്കൾ!
    ഇബ്നുൽ ഖയ്യിം ശൈഖ് ഫൗസാൻ എന്നിവരുടെ ശർഹുകളിൽ നിന്നും

Part 9

രണ്ടാമത്തെ اصل ന്റെ വിശധീകരണം

  • മസ്‌ലിംകളെല്ലാവരും ഒന്നിക്കണം ഭിന്നിക്കരുത്
  • ഐക്യത്തിന്റെ മാനദണ്ഡം എന്ത്?
  • അഭിപ്രായവ്യത്യാസങ്ങൾ മൂടിവെച്ചു കൊണ്ടുള്ള ഐക്യം അനുവദനീയമോ?
    ശൈഖ് ഫൗസാൻ حفظه الله യുടെ ശർഹിൽ നിന്നും

Part 10

രണ്ടാമത്തെ اصل ന്റെ വിശധീകരണം (തുടർച്ച)

  • ഇജ്തിഹാദീയായ വിഷയങ്ങളിൽ ഭിന്നിപ്പുണ്ടാക്കരുത്!
  • സവഹാബികൾക്കിടയിലെ അഭിപ്രായ ഭിന്നതകൾ
  • ”ബനൂഖുറൈളയിലെത്താതെ നിങ്ങൾ അസ്ർ നമസ്കരിക്കരുത്” എന്ന ഹദീസും ചില പാഠങ്ങളും!
    ഇബ്നു ഉസൈമീൻ ശൈഖ്ഫൗസാൻ എന്നിവരുടെ ശർഹുകകളിൽ നിന്നും

Part 11

രണ്ടാമത്തെ اصل ന്റെ വിശധീകരണം (തുടർച്ച)

  • അഭിപ്രായ വ്യത്യാസങ്ങൾ പാടില്ലാത്ത വിഷയങ്ങൾ
  • ഇജ്തിഹാദിയായ വിഷയങ്ങളിൽ അഹ്ലുസ്സുന്നയുടെ നിലപാട്
    (ഇബ്നു ഉസൈമീൻ ശറഹിൽ നിന്നും)

Part 12

രണ്ടാമത്തെ أصل ന്റെ വിശധീകരണം അവസാന ഭാഗം)

  • മദ്ഹബീ പക്ഷപാധിത്തം മുസ്ലിം സമൂഹത്തിലുണ്ടാക്കിയ ഭിന്നിപ്പുകൾ
  • പണ്ഡിതന്മാരോടുള്ള അഹ്ലുസ്സുന്നയുടെ സമീപനം
    (ശൈഹ് ഫൗസാൻ حفظه الله യുടെ شرح ൽ നിന്നും)

Part 13

മൂന്നാമത്തെ اصل ന്റെ വിശദീകരണം

  • ഭരണാധികാരികളോടുള്ള അഹ് ലു സ്സുന്നയു ടെ നിലപാട് (شيخ فوزان حفظه യുടെ ശർ ഹിൽ നിന്നും)

Part 14

  • ഭരണാധികാരികളുടെ കുറ്റം പറഞ്ഞ് നടക്കൽ അഹ്‌ലു സ്സുന്നയുടെ രീതിയല്ല. (ശൈഖ് ഫൗസാൻ حفظه الله യുടെ ശർഹ്)

Part 15

(മൂന്നാമത്തെ اصل ന്റെ വിശദീകരണം തുടർച്ച)

  • സ്വാർത്ഥരായ മഅ സിയത്തുകൾ (معصية) ചെയ്യുന്ന ഭരണാധികാരികൾക്കെതിരെ ഖുറൂജ് (خروج) പാടുണ്ടോ?
    (ഇബ്നു ഉസൈമീൻ رحمه الله യുടെ ശർഹിൽ നിന്നും)

Part 16

  • ഖറൂജ്  (الخروج) വാളു കൊണ്ട് മാത്രമോ?
  • ഭരണാധികാരികളുടെ തിൻമകൾ പ്രചരിപ്പിക്കലും അവരെ ആക്ഷേപിക്കലും ഖുറൂജിൽ പെടുമോ?
  • ഇന്ന് അധിക ജനങ്ങളേയും ബാധിച്ചിരിക്കുന്ന ഒരു രോഗം!! ഇബ്നു ഉസൈമീൻ رحمه الله

Part 17

  • സലഫികൾ ഭരണാധികാരികളുടെ തെറ്റുകൾക്കെതിരെ മൗനം പാലിക്കുന്നവരോ?
  • ഭരണാധികാരികാരികളുടെ തെറ്റുകളെ പരസ്യമായി എതിർക്കാമോ?
  • ഉസാമ رضي الله عنه ഉസ്മാൻ رضي الله عنه വിനെ നസ്വീഹത്ത് ചെയ്ത സംഭവം

Part 18

  • ഭരണാധികാരികൾക്കെതിരെ ഖുറൂജ് ( خروج) പാടില്ലെന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസമോ?!
  • ആയിശ മുആവിയ ഹുസൈൻ رضي الله عنهم എന്നിവർ ഖുറൂജ് നടത്തിയോ?!
  • ഖർആൻ സൃഷ്ടിയാണെന്ന് പറഞ്ഞ മഅമൂനിനെ അമീറുൽ മുഅ്മിനീൻ എന്ന് വിളിക്കുന്ന ഇമാം അഹ്മദ്ബ്നു ഹമ്പൽ!!

Part 19

4 മത്തെ അസ്‌ലിന്റെ വിശധീകരണം

  • എന്താണ് علم
  • അല്ലാഹുവും റസൂലും صلى الله عليه وسلم പുകഴ്ത്തി പറഞ്ഞ علم ഏതാണ്
  • ഭൗതികമായ അറിവു നേടുന്നത് കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടോ?

Part 20

4 മത്തെ അസ്‌ലിന്റെ വിശധീകരണം
വിശദീകരണം തുടർച്ച

  • ഇൽമ് നേടുന്നതിന്റെ 6 ശ്രേഷ്ഠതകൾ ഇബ്നു ഉസൈമീൻ വിശദീകരിക്കുന്നു

Part 21

4 മത്തെ അസ്‌ലിന്റെ വിശധീകരണം
വിശദീകരണം തുടർച്ച

  • ദൻയാവിന്റെ ഇൽമ് മാത്രംഉള്ളവർക്ക് കിട്ടാതെപോകുന്ന കാര്യം!!
  • ദീനും ദുൻയാവും ഫസാദാക്കുന്ന 4 വിഭാഗം ആളുകൾ!
    (ശൈഖ് ഫൗസാൻ യുടെ ശർഹ്)

Part 22

4 മത്തെ അസ്‌ലിന്റെ വിശധീകരണം
വിശദീകരണം തുടർച്ച

  • അഹ്ലുസ്സുന്നയുടെപ ണ്ഡിതൻമാരെ തിരിച്ചറിയുക
    അവരിൽ നിന്നു മാത്രം ഇൽമ് സ്വീകരിക്കുക

(ഇബ്നു ഉസൈമീൻ ശൈഖ് ഫൗസാൻ എന്നിവരുടെ ശർഹുകളിൽ)

Part 23

5 മത്തെ اصل ന്റെ വിശദീകരണം

  • ആരാണ് വലിയ്യ്?
  • ഇന്ന് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പദത്തിന്റെ അർത്ഥവും ആശയവും വിശധീകരിക്കുന്നു

Part 24

5 മത്തെ اصل ന്റെ വിശദീകരണം (തുടർച്ച)

  • യഥാർത്ഥ ഔലിയാക്കളെ എങ്ങനെ തിരിച്ചറിയാം?
  • ഔലിയാക്കൾക്ക് ഖുർആൻ പറഞ്ഞ വിശേഷണങ്ങൾ

(ഇബ്നു ഉസൈമീൻ رحمه الله നൽകിയ വിശധീകരണത്തിൽ നിന്നും)

Part 25

5 മത്തെ اصل ന്റെ വിശദീകരണം (3 തുടർച്ച)

  • എന്താണ് കറാമത്ത് ?
  • കറാമത്ത് ഉണ്ടോ? സലഫീ നിലപാട് എന്താണ്?
  • ഒരാൾ വലിയ്യാകണമെങ്കിൽ കറാമത്ത് ഉണ്ടാകണോ?

Part 26

5 മത്തെ اصل ന്റെ വിശദീകരണം (അവസാന ഭാഗം)

  • കറാമത്തുകൾക്ക് ചില ഉദാഹരണങ്ങൾ
  • പിശാചിന്റെ സഹായത്തോട അൽഭുതങ്ങൾ കാണിക്കുന്ന വർ!
  • ചില കള്ള ഔലിയാക്കളും അവരുടെ കറാമത്തുകളും !!

Part 27

6 -മത്തെ അസ്ലിന്റെ(اصل) വിശദീകരണം – ഭാഗം 1

  • ജനങ്ങളെ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും അകറ്റാൻ പിശാച് കണ്ടുപിടിച്ച മാർഗം
  • ഖർആനും സുന്നത്തും പഠികണ്ടത് മുജ്തഹിദ് മുതലക്ക് (مجتهد مطلق) മാത്രമോ?
  • ഖർആനിൽ സാധരണക്കാർക്ക് മനസ്സിലാകുന്ന കാര്യങ്ങളുണ്ടാ?
    [ശൈഖ് ഫൗസാൻ ഹഫിളഹുല്ലയുടെ ശർഹിൽ നിന്നും]

Part 28

6 -മത്തെ അസ്ലിന്റെ(اصل) വിശദീകരണം- ഭാഗം 2

  • എന്താണ് ഇജ് തിഹാദ്?
  • ഇജ്തിഹാദിന്റെ ശുറൂതുകൾ
  • ഇജ്തിഹാദിൽ തെറ്റ് സംഭവിച്ചാൽ

(ഇബ്ൻ ഉസൈമീൻرحمة الله عليه യുടെ ശർഹിൽ നിന്നും)

Part 29

6 – മത്തെ അസ്ലിന്റെ (اصل) വിശദീകരണം (അവസാന ഭാഗം)

  • തഖ്ലീദ് ചെയ്യൽ ശവം തിന്നുന്നത് പോലെ!
  • തഖ്ലീദ് അനുവദനീയമോ?
  • തഖ്ലീദിന്റെ രണ്ട് ഇനങ്ങൾ.
  • മദ്ഹബിനെ തഖ്ലീദ് ചെയ്യുന്നതിന്റെ വിധി

അല്ലാഹുവിന്റെ സച്ചരിതരായ അടിമകൾക്ക് ഉണ്ടാവേണ്ട ഗുണങ്ങൾ (صفات عباد الرحمن) – ആശിഖ്

📜 التعليق على كتاب صفات عباد الرحمن للشيخ عبد الرزاق البدر -حفظه الله-

▪️മജ്ലിസുൽ ഇൽമ്▪️
{Date-14-02-2021- ഞായർ}

[ 📖 ശൈഖ് അബ്ദുൽ റസ്സാഖ് അൽ ബദർ എഴുതിയ “അല്ലാഹുവിന്റെ സച്ചരിതരായ അടിമകൾക്ക് ഉണ്ടാവേണ്ട ഗുണങ്ങൾ” എന്ന കിതാബിന്റെ ലളിതമായ വിശദീകരണം]

📝 ഈ ഒരു ദർസിൽ കിതാബ് പൂർത്തീകരിച്ചു. الحمد لله

📌 സറത്തുൽ ഫുർഖാനിന്റെ അവസാനത്തിൽ പരാമർശിക്കപ്പെട്ട എട്ട് സ്വഭാവ ഗുണങ്ങളാണ് ഇതിൽ വിശദീകരിക്കുന്നത്.

📌 ഈ വിഷയത്തിൽ സ്ഥിരപ്പെട്ടിരിക്കുന്ന ചില പ്രാർത്ഥനകളും ഇതിൽ നൽകിയിട്ടുണ്ട്.

നാല് അടിസ്ഥാന തത്വങ്ങൾ (القواعد الأربع) 5 Parts – നിയാഫ് ബിൻ ഖാലിദ്

📘القواعد الأربع 📘 (നാല് അടിസ്ഥാന തത്വങ്ങൾ)
لشيخ الإسلام محمد بن عبد الوهاب (رحمه الله)

ഭാഗം: 1

    • ആമുഖം
    • ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബിന്റെ ദഅവത്ത്.

ഭാഗം: 2

    • എന്താണ് മില്ലതു ഇബ്റാഹീം?
    • ശിർക്കിന്റെ ഗൗരവം
    • മക്കാ മുശ്രിക്കുകളുടെ വിശ്വാസം

ഭാഗം: 3

    • “ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇവരോട് തേടുന്നത്.”
    • “അവർ അല്ലാഹുവിന്റടുക്കൽ നമുക്ക് വേണ്ടി ശുപാർശ ചെയ്യുന്നവരാണ്.”
    • രണ്ട് രീതിയിലുള്ള ശഫാഅത്തുകൾ.
    • മഹ്ശരിന്റെ ഭയാനകത!
    • എന്താണ് “മഖാമുൻ മഹ്മൂദ്”?
    • റസൂൽﷺ യുടെ ശഫാഅത് ആർക്കാണ് ലഭിക്കുക?
    • യഥാർത്ഥ ദഅ്‌വത്തുമായി വന്നവരെല്ലാം പ്രയാസം നേരിടുന്നതാണ്.
    • നന്മ അറിയിച്ച്കൊടുത്തവന് അത് ചെയ്യുന്നവന്റെ പ്രതിഫലമാണ്.
    • മഹാനായ സ്വഹാബി അബൂ ഹുറൈറ (റ)

ഭാഗം: 4

    • നബിﷺ നിയോഗിക്കപ്പെട്ട സമുദായം പലതിനെയും ആരാധിച്ചിരുന്നവരാണ്.
    • “ഈ താക്കീതുകളൊക്കെ കല്ലിനെയും മരത്തെയും ആരാധിക്കുന്നവർക്കുള്ളതാണ്. ഞങ്ങൾ കറാമത്തുള്ള ഔലിയക്കളോടും മുഅ്‍ജിസത്തുള്ള അമ്പിയാക്കളോടും ആണ്!.”
    • മമ്പ് കഴിഞ്ഞവരുടെ നാശത്തിന് കാരണമായ പാപം.
    • നബിﷺ യുടെ ഉമ്മത്തിൽ ഏറ്റവും മോശപ്പെട്ടവർ!
    • തല കുനിച്ചുള്ള ബഹുമാനം അല്ലാഹുവിന്റെ മുന്നിൽ മാത്രം.
    • അല്ലാഹുവിന്റെ അടിമയാവലാണ് ദുനിയാവിൽ ഏറ്റവും വലിയ സ്ഥാനം.
    • ഹിർഖലിന് നബിﷺ അയച്ച കത്ത്.
    • ബറകത്തെടുക്കുന്നതിന്റെ വിധിവിലക്കുകൾ.

ഭാഗം: 5

    • മമ്പുണ്ടായിരുന്ന ശിർകിനേക്കാൾ കടുത്ത ശിർക്ക്.
    • സഖത്തിലും ദുഃഖത്തിലും എളുപ്പത്തിലും പ്രയാസത്തിലും ശിർക്ക് ചെയ്യുന്നവർ!
    • ഇക്രിമത് ബിൻ അബീ ജഹലിന്റെ ഇസ്‌ലാം സ്വീകരണം
    • മശ്രിക്കുകക്കുള്ള ശിക്ഷയിൽ ഏറ്റവ്യത്യാസം ഉണ്ടാവുമോ?
    • ജനങ്ങളിൽ നീചരേയും തോന്നിവാസികളെയും ഔലിയാക്കളാക്കുന്നവർ.
    • ആരാണ് ഔലിയാക്കൾ? എന്താണ് കറാമത്ത്?
    • ഇസ്‌ലാം ദീനിന്റെ മൂന്ന് പ്രത്യേകതകൾ.

ഉംദതുൽ അഹ്കാം [عمدة الأحكام] (Part 1-10) ആശിഖ് ബിൻ അബ്ദുൽ അസീസ്

Part 1

  • കിതാബിനെയും രചയിതാവിനെയും കുറിച്ച് ചെറിയ ആമുഖം
  • കർമശാസ്ത്രത്തിലെ ഭിന്നതകളുടെ ചില കാരണങ്ങളും അതിനോട് നാം സ്വീകരിക്കേണ്ട നിലപാടും.

Part 2

  • അബ്ദുൽ ഗനി അൽ മഖ്ദിസി കിതാബിന്റെ തുടക്കത്തിൽ പറഞ്ഞ ആമുഖത്തിന്റെ ചെറിയ വിശദീകരണം

Part 3

كتاب الطهارة

Part 4 – كتاب الطهارة

  • ശുദ്ധിയുമായി ബന്ധപ്പെട്ട അദ്ധ്യായം {ഹദീസ് – 2}
  • നിസ്കാരം സ്വീകരിക്കാൻ വുളൂ നിർബന്ധമാണ്

ഈ ദർസിൽ പതിപാദിക്കുന്ന മറ്റു വിഷയങ്ങൾ:
1) നമസ്കാരത്തിൻ്റെ പ്രാധാന്യം
2) ഒരു വുളൂ കൊണ്ട് വുളൂ നഷ്ടപ്പെട്ടില്ലെങ്കിൽ എത്ര നമസ്കാരവും നമസ്കരിക്കാം
3) എല്ലാ നമസ്കാരത്തിലും ഉളു ചെയ്യുക എന്നത് മുസ്ത ഹബ്ബാണ്.

Part 5 – كتاب الطهارة

  • ശുദ്ധിയുമായി ബന്ധപ്പെട്ട അദ്ധ്യായം {ഹദീസ് – 3}
  • വുദ്വു ചെയ്യുമ്പോൾ കാലിൻ്റെ മുമ്പ് ശ്രദ്ധിക്കേണ്ടതിൻ്റെ പ്രാധാന്യം

Part 6 – كتاب الطهارة

  • ശുദ്ധിയുമായി ബന്ധപ്പെട്ട അദ്ധ്യായം {ഹദീസ് – 6}
  • വുദ്വു ചെയ്യുമ്പോൾ മൂക്കിൽ വെള്ളം കയറ്റി ചീറ്റൽ

Part 7 – كتاب الطهارة

  • കെട്ടി നിൽക്കുന്ന വെള്ളം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

Part 8 – كتاب الطهارة

  • നായ പാത്രത്തിൽ തലയിട്ടാൽ

Part 9 – كتاب الطهارة

  • നബി യുടെ വുദൂവിന്റെ രൂപം (Part 1)

Part 10 – كتاب الطهارة

  • നബി യുടെ വുദൂവിന്റെ രൂപം (Part 2)

തൗഹീദിന്റെ സ്തംഭങ്ങൾ (اركان التوحيد) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

കോട്ടക്കൽ പ്രോഗ്രാം

തൗഹീദിന്റെ റുക്‌നുകളിൽ ഏതെങ്കിലും ഒന്ന് നമ്മിൽ നഷ്ടമായാൽ നമ്മുടെ തൗഹീദ് അവിടെ അവസാനിച്ചു, ഓരോ മുസ്ലിമും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ.

  1. ഭാഗം ഒന്ന് : الصدق (സത്യസന്ധത)

ഇമാം നവവിയുടെ 40 ഹദീഥുകൾ (60 Parts) [الاربعين النووية] – മുഹമ്മദ് ആഷിഖ്

ഇസ്‌ലാമിൽ നിന്ന് പുറത്ത് പോവുന്ന കാര്യങ്ങൾ – അബ്ദുറൗഫ് നദ്‌വി (نواقض الإسلام)

(2019 സെപ്റ്റം 8) മസ്ജിദു അഹ്ലിസുന്ന, ഈരാറ്റുപേട്ട

കിതാബുത്തൗഹീദ് (9 Parts) – സാജിദ് ബിൻ ശെരീഫ് (كتاب التوحيد)

 

المَدْرَسَةُ لِلشَّبَابِ والكِبَارِ📝 മതപഠനത്തിന് പ്രായം തടസ്സമല്ല

തൃശൂർ വാടനപ്പള്ളി മസ്ജിദുർ റഹ് മാനിൽ വെള്ളിയാഴ്ച്ചകളിൽ നടക്കുന്ന മദ്റസയിൽ നടന്ന അഖീദ ക്ലാസ് (കിതാബുത്തൗഹീദ്)

كتاب التوحيد –  للشيخ محمد بن عبد الوهاب رحمه الله

മുഹമ്മദ്‌ ഇബ്നു അബ്ദുൽ വഹ്ഹാബ് رحمه الله യുടെ ‘കിതാബുത്തൗഹീദ്’ എന്ന പ്രസിദ്ധ ഗ്രന്ഥം വിശദീകരിക്കുന്നു. ഈ ഗ്രന്ഥത്തിൽ തൗഹീദിന്റെ (അല്ലാഹുവിൻറെ ഏകത്വം) എറ്റവും അടിസ്ഥാനപരവും ഓരോ മുസ്ലിമും അറിഞ്ഞു പ്രവർത്തിക്കേണ്ടതുമായ കാര്യങ്ങൾ ആണുളളത്.

(العقيدة الواسطية) അൽ അക്വീദത്തുൽ വാസിത്വിയ്യ – നിയാഫ് ബിൻ ഖാലിദ്

PDF Download

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ رحمه الله യുടെ അൽ അക്വീദത്തുൽ വാസിത്വിയ്യ ദർസുകൾ തലശ്ശേരി മസ്ജിദുൽ മുജാഹിദീനിൽ വെച്ച് പൂർത്തിയാക്കാൻ സാധിച്ചു. الحمد لله
ربنا تقبل منا إنك أنت السميع العليم

(رياض الصالحين) സച്ചരിതരുടെ പൂങ്കാവനം (Part 1) – റാഷിദ്‌ ബ്നു മുഹമ്മദ്‌

(العقيدة الطحاوية) അൽ അഖീദുത്തുൽ തഹാവിയ (Part 1-7) ~ മുഹമ്മദ് ആശിഖ്

ഉസൂലു സിത്ത (ഭാഗം 1-5) – യാസിർ ബിൻ ഹംസ