All posts by admin

അല്ലാഹുവിന്റെ കല്പനകളോട് നാം സ്വീകരിക്കേണ്ട നിലപാട് (Translation) – ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️ മജ്ലിസുൽ ഇൽമ് ▪️ 🗓 28-03-2021 [ഞായർ]

📚شرح رسالة «واجبنا نحو ما أمرنا الله به» لمجدد الدعوة الإصلاحية محمد بن عبد الوهاب رحمه الله.

ശൈഖ് മുഹമ്മദ്‌ ബിൻ അബ്ദിൽ വഹാബിന്റെ «അല്ലാഹുവിന്റെ കല്പനകളോട് നാം സ്വീകരിക്കേണ്ട നിലപാട്» എന്ന കിതാബ് അടിസ്ഥാനപ്പെടുത്തിയുള്ള ദർസ്.

  • 📌 അല്ലാഹു നമ്മെ പടച്ചത് എന്തിന് വേണ്ടി?
  • 📌 അല്ലാഹുവിന്റെ കല്പനകളോട് പൂർണ്ണ അനുസരണ വരാൻ നാം ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ.

[ശൈഖ് അബ്ദുൽ റസാഖ് ഈ കിതാബിന് നൽകിയ വിശദീകരണമാണ് ദർസിൽ അവലംബിച്ചത്].

🔖 ഒരു മജ്സിലിൽ കിതാബ് പൂർത്തീകരിച്ചു .الحمد لله.

🕌 സിറ്റി സലഫി മസ്ജിദ്, കണ്ണൂർ.

For reference:  متن رسالة واجبنا نحو ما أمرنا الله به

വുളൂഅ്: ചില അബദ്ധങ്ങൾ (الأخطاء في الوضوء) – 19 Parts – സൽമാൻ സ്വലാഹി

  1. 3 പ്രാവശ്യത്തിലധികം വുളൂവിന്റെ അവയവങ്ങൾ കഴുകൽ
  2. 3 പ്രാവശ്യം വീതം വുളൂഅ് ചെയ്തിട്ടില്ലെങ്കിൽ വുളൂ ശരിയാകുമോ?
  3. വുളൂഇലെ ഗൗരവമുള്ള ഒരു തെറ്റ്
  4. തല 3 പ്രാവശ്യം തടവണോ?
  5. സ്വീകരിക്കപ്പെടാത്ത ഒരു വുളൂഅ്
    • വുളൂ ചെയ്യുമ്പോൾ പിരടി തടവൽ
    • പിരടി തടവണമെന്ന് പറയുന്ന ഹദീസ് മൗളൂഅ്: നവവി
  6. മോതിരം, വാച്ച് തുടങ്ങിയവധരിച്ചു കൊണ്ട് വുളൂഅ് എടുത്താൽ വുളൂ ശരിയാകുമോ?
  7. വുളൂവിന്റെ അവയവങ്ങൾ കഴുകുമ്പോഴുളള ദിക്റുകൾ
  8. സ്ത്രീകളെ തൊട്ടാൽ വുളൂഅ് മുറിയുമോ?
  9. ഉറങ്ങിയാൽ വുളൂഅ് മുറിയുമോ?
  10. വുളൂഅ് എടുക്കാതെ പള്ളിയിലേക്ക് പുറപ്പെടുന്നവർക്ക് നഷ്ടമാകുന്നത്
  11. വുളൂഅ്: വെള്ളം അമിതമായി പാഴാക്കുനതിന്റെ ഗൗരവം
  12. വുളൂഅ് എടുക്കുമ്പോൾ സംസാരിക്കാമോ?
  13. വുളൂഅ് എടുക്കുമ്പോൾ ഔറത്ത് മറക്കേണ്ടതുണ്ടോ?
  14. വായിൽ വെള്ളം കൊപ്ലിക്കലും മൂക്കിൽ വെളളം കയറ്റി ചീറ്റലും ഒഴിവാക്കൽ
  15. മൈലാഞ്ചിയിട്ട് വുളൂഅ് എടുത്താൽ സ്വഹീഹാകുമോ?
    • വുളൂഇന് ശേഷം പറയേണ്ട 2 പ്രാർത്ഥനകൾ!
    • വുളൂഇന് ശേഷമുള്ള പ്രാർത്ഥന ഒഴിവാക്കൽ!
    • പ്രാർത്ഥനയെ സംബന്ധിച്ച് ഇബ്നുൽ ഖയ്യിമും ഇബ്നു ഉസൈമീനും (رحمة الله عليهم) പറഞ്ഞത് !!
  16. തല അല്പം തടവിയാൽ വുളൂഅ് സ്വഹീഹ് ആകുമോ?
  17. വുളൂഅ് എടുക്കുമ്പോൾ ബിസ്മി ചൊല്ലിയിട്ടില്ലെങ്കിൽ ?!

മൻഹജുസ്സലഫ് (منهج السلف) – RUH Dars – ആഷിഖ് ബിൻ അബ്ദുൽ അസീസ്

    • 📌നമുക്ക് الله നൽകിയ മഹത്തായ ദീൻ മുറുകെ പിടിക്കുക
    • 📌 നബി ﷺ പറഞ്ഞ 73 വിഭാഗങ്ങളും, സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ഒരു വിഭാഗവും
    • 📌 ആരാണ് സലഫികൾ ? സലഫി എന്ന പദം ഉപയോഗിച്ച് തുടങ്ങിയത് എപ്പോൾ?
    • 📌 എന്താണ് സലഫി മൻഹജ്?
    • 📌 ആശ്അരികൾക്ക് സംഭവിച്ച പിഴവുകൾ
    • 📌 ഖബറുൽ ആഹാദും മുതവാതിറായ ഹദീസും തമ്മിലുള്ള വ്യത്യാസം?
    • ⁠📌 അശ്അരികളായ സമസ്തക്കാർക്ക് الله വിനെ കുറിച്ചുള്ള പിഴച്ച വാദങ്ങൾ
    • 📌 തബ്ലീഗ് ജമാഅത്തും അവരുടെ പിഴവുകളും
    • 📌 ഇഖ്‌വാനികളുടെ നേതാക്കൻമാരും അവരുടെ പിഴച്ച വാദങ്ങളും
    • 📌 മസ്അലകൾ ഇജ്തിഹാദിയായതും ഖിലാഫിയായതും
    • 📌 എപ്പോഴാണ് ഒരാളെ തബദീഅ ചെയ്യാൻ ആവുക
    • 📌 ബിദഈ കക്ഷികളോടുള്ള അഹ്‌ലുസുന്നയുടെ നിലപാട്
    • 📌 സലഫികൾ എങ്ങനെയായിരിക്കണം? സഹാബികളുടെ ജീവിതത്തിലൂടെ…

(റിയാദിൽ നടന്ന ദൗറയിൽ നിന്ന്)

ഉസൂലുസ്സുന്ന [സുന്നത്തിന്റെ ആധാരങ്ങള്‍] (أصول السنة) – 4 Parts – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഈ രിസാല പൂർത്തിയായി.
الحمد لله الذي بنعمته تتم الصالحات

തലശ്ശേരി മസ്ജിദുൽ മുജാഹിദീൻ

സുന്നത് നമസ്കാരങ്ങൾ – റാഷിദ്‌ നദീരി

നിസ്കാരം പഠിക്കാം

അൽ മർകസുൽ അസരി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ്
📍മസ്ജിദുൽ ഇഹ്‌സാൻ അയിലക്കാട്

നിസ്കാരം അസാധുവാക്കുന്ന കാര്യങ്ങൾ (مكروهات ومبطلات الصلاة) – ഹംറാസ് ബിനു ഹാരിസ്

– നിസ്കാരത്തിൽ ചെയ്യാൻ പാടില്ലാത്ത 12 കാര്യങ്ങൾ
– നിസ്കാരം ബാത്തിലാകുന്ന കാര്യങ്ങൾ
– മറവിയുടെ സുജൂദ്. എപ്പോൾ? എങ്ങിനെ?

അൽ മർകസുൽ അസരി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ്
📍മസ്ജിദുൽ ഇഹ്‌സാൻ അയിലക്കാട്

നബി ചരിത്രം (الأرجوزة الميئية) [47 Parts] – നിയാഫ് ബിൻ ഖാലിദ്

PDF file – Nabi_Charithram_الأرجوزة الميئية

ഇബ്നുൽ ഖയ്യിം -رحمه الله- യുടെ “അദ്ദാഉ – വദ്ദവാഉ” (أَلدَّاءُ وَالدَّوَاءُ) [35 Parts] – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

The Disease And The Cure ( أَلدَّاءُ وَالدَّوَاءُ )

ഖൽബിന് ബാധിക്കുന്ന പല രോഗങ്ങൾക്കുമുള്ള ശമനം പഠിപ്പിക്കുന്ന പ്രശസ്തമായ ഗ്രന്ഥമാണ് ഇബ്നുൽ ഖയ്യിം -رحمه الله- രചിച്ച “അദ്ദാഉ-വ-ദ്ദവാഅ്”.

ദേഹേച്ഛക്ക് അടിമപ്പെടുന്ന ആധുനിക സമൂഹത്തിൽ തീർച്ചയായും ഒരു മുസ്‌ലിം അറിഞ്ഞിരിക്കേണ്ട പാഠങ്ങൾ ഈ കിതാബിൽ കണ്ടെത്താം.

മുപ്പത്തിയഞ്ച് ദർസുകളിലായി മർക്കസ് ഇമാം അഹ്‌മദ് ബിൻ ഹമ്പലിൽ വെച്ച് ഈ കിതാബിന്റെ ദർസ് പൂർത്തീകരിച്ചു.
الحمد لله بنعمته تتم الصالحات

കേരളത്തിലെ സമസ്‌തയുടെ ആദർശം – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

المحرم ١٤٤٦   // 21-07-2024

🕌 മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

മനുഷ്യ ജീവിതം; അടിസ്ഥാന ലക്ഷ്യങ്ങൾ – സാജിദ് ബിൻ ശരീഫ്

🕌 മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

നാം സഹവസിക്കുന്നവരോട് കാണിക്കേണ്ട മര്യാദകൾ പ്രവാചക ചര്യയിലൂടെ – ആശിഖ് ബിൻ അബ്ദിൽ അസീസ് (വിദ്യാർത്ഥി, മദീന യൂണിവേഴ്സിറ്റി)

▪️ജുമുഅ ഖുതുബ▪️ [19-07-2024]

    • 📌 വിവാഹത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
    • 📌 ഭാര്യ-ഭർത്താവ് തമ്മിലുള്ള ബന്ധങ്ങൾ നന്നാവാൻ ഇസ്ലാം നൽകുന്ന അദ്ധ്യാപനം.
    • 📌 മക്കളുടെ തർബിയത് പ്രവാചക ചര്യയിലൂടെ.
    • 📌 നമ്മുടെ കുടുംബത്തിലെ സഹോദരന്മാരോടും സഹോദരിമാരോടും നന്മ ചെയ്യുക.
    • 📌 നമുക്ക് കീഴിൽ ജോലി ചെയ്യുന്നവരോട് നന്മ കാണിക്കുക.

🕌 ശറാറ മസ്ജിദ്, തലശ്ശേരി.

ദിക്റുകൾ : നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️ മജ്ലിസുൽ ഇൽമ് ▪️ [05-07-2024]

  • 📌 ദിക്റുകളുടെ കാര്യത്തിൽ നാം സലഫികളാകണം.
  • 📌 എല്ലാ ദിവസവും നിശ്ചിത എണ്ണം വെച്ച് ദിക്റുകൾ ചൊല്ലുന്നത് ബിദ്അത്താണോ?
  • ഇങ്ങനെ ദിക്റുകളുമായി ബന്ധപ്പെട്ട അനേകം അദ്ധ്യാപനങ്ങൾ ഈ ദർസിൽ അടങ്ങിയിരിക്കുന്നു.

🕌 മർകസ് അഹ്‌മദ്‌ ബിൻ ഹമ്പൽ, കോഴിക്കോട്.

വൻ പാപങ്ങൾ – ആശിഖ് ബിൻ അബ്ദിൽ അസീസ് (വിദ്യാർത്ഥി, മദീന യൂണിവേഴ്സിറ്റി)

▪️ ജുമുഅ ഖുതുബ ▪️ [06-06-2024]

    • 📌 എന്താണ് വൻ പാപങ്ങൾ?
    • 📌 വൻ പാപങ്ങൾ ഒഴിവാക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങളിൽ ചിലത്.
    • 📌 സമൂഹത്തിൽ ഇന്ന് വ്യാപകമായിരിക്കുന്ന വൻ പാപങ്ങളിൽ ചിലതിനെ കുറിച്ച് ലളിതമായ വിവരണം.

🕌 ശറാറ മസ്ജിദ്, തലശ്ശേരി.

ഉത്തരം ലഭിക്കുന്ന പ്രാർത്ഥന – സകരിയ്യാ സ്വലാഹി (رحمه الله) Short Clip

യൂനുസ് നബി -عليه الصلاة والسلام- യുടെ ദുആ

لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّلِمِينَ

ആശൂറാ നോമ്പ് (صوم عاشوراء) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

١٤٤٦ المحرم // 12-07-2024

خطبة الجمعة: صوم عاشوراء

ജുമുഅഃ ഖുതുബ: ആശൂറാ നോമ്പ്