All posts by admin
അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ദിനങ്ങൾ (أحب الأيام إلى الله) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
خطبة الجمعة: أحب الأيام إلى الله
ജുമുഅഃ ഖുതുബ: അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ദിനങ്ങൾ.
എല്ലാവരുടേതും കേൾക്കൽ അഹ്ലുസ്സുന്നത്തിന്റെ നിലപാടോ? (تحذير أهل البدعة) 2 Parts – സൽമാൻ സ്വലാഹി
Part 1 – എല്ലാവരുടേതും കേൾക്കൽ അഹ്ലുസ്സുന്നത്തിന്റെ നിലപാടോ?
- യക്തിവാദികൾ ഹവയുടെ ആളുകൾ… തുടങ്ങിയവരുടെ സംസാരം കേൾക്കുന്നതിന്റെ അപകടം!
- കലബ്ബ് ഹൗസുകളിൽ ചർച്ചകൾക്ക് പോകുന്നവരോട്!
- എല്ലാറ്റിനുംചെവി കൊടുക്കുന്ന ആളുകൾക്ക് ബാധിക്കുന്ന 2 വലിയ ഫിത് നകകൾ
Part 2 – എല്ലാവരുടേതും കേട്ടവർക്ക് സംഭവിച്ച ചില അപകടങ്ങൾ
- ⚠️മഅ്തസിലികളുടെത് കേട്ട് അപകടത്തിൽ പെട്ട ഹമ്പലികളുടെ ശൈഖ് ഇബ്നു അഖീലിന്റെ ചരിത്രം!
- ⚠️ഇൽ മുൽ കലാമിന്റെ ആളുകൾക്ക് മറുപടി പറയാൻ പോയ ഗസ്സാലിക്ക് സംഭവിച്ചത്!
- ⚠️ഇമാം ശാഫീ رحمه الله യുടെ ജീവിതത്തിൽ നിന്നും ഒരു സംഭവം
- ⚠️ഖവാരിജുകളുടെ വാദം കേട്ടപ്പോൾ ഇബ്ൻ ഉമർ رضي الله عنه ചെയ്തത്!.
- ⚠️അഹ്ലുസ്സുന്നയായി ജീവിച്ച് പിന്നെ ഖവാരിജായിത്തീർന്ന ഇംറാന് ബ്നു ഹിത്താൻ
[44] സൂറത്തു ദ്ദുഖാന്‍ – (5 Parts) سورة الدخان – നിയാഫ് ബിന്‍ ഖാലിദ്
ആയത്തുൽ കുർസീ (دروس و فؤاءد آية الكرسي) – സൽമാൻ സ്വലാഹി
◾️ ആയത്തുൽ കുർസീ പതിവാക്കേണ്ടതിന്റെ 5 കാരണങ്ങൾ!
◾️ ആയത്തുൽ കുർസീ ഒരു ദിവസം ചുരുങ്ങിയത് എത്ര പ്രാവശ്യം ഓതണം?!
(ശൈഖ് അബ്ദുറസാഖുൽ ബദർ ഹഫിളഹുള്ളയുടെ
دروس و فؤاءد آية الكرسي എന്ന ദർസിൽ നിന്നും)
ഉള്ഹിയ്യത്ത് ; ഒഴിവാക്കേണ്ടതുണ്ടോ? – സൽമാൻ സ്വലാഹി
അല്ലാഹുവിലേക്കുള്ള യാത്ര – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
ذو القعدة ١٤٤٣ // 24-06-2022
خطبة الجمعة: السير إلى الله
ജുമുഅഃ ഖുതുബ: അല്ലാഹുവിലേക്കുള്ള യാത്ര.
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
[45] സൂറത്തുല്‍ ജാഥിയഃ (4 Parts) سورة الجاثية – നിയാഫ് ബിന്‍ ഖാലിദ്
[46] സൂറത്തുല്‍ അഹ്ഖാഫ് – (9 Parts) سورة الأحقاف – നിയാഫ് ബിന്‍ ഖാലിദ്
തിലാവത്തിന്റെ സുജൂദ് (سجود التلاوة) – 8 Parts – സൽമാൻ സ്വലാഹി
- Part 1
-
- തിലാവത്തിന്റെ സുജൂദ് ഒഴിവാക്കുന്നവരോട്
-
- Part 2
-
- തിലാവത്തിന്റെ സുജൂദ് നിർബന്ധമാണോ?
-
- Part 3
-
- തിലാവത്തിന്റെ സുജൂദിന് വുളൂ വേണ്ടതുണ്ടോ?
-
- Part 4
-
- തിലാവത്തിന്റെ സുജൂദ് ചെയ്യുമ്പോൾ തക്ബീർ ചൊല്ലേണ്ടതുണ്ടോ?
- തിലാവത്തിന്റെ സുജൂദിൽ ഖിബ്‌ലയിലേക്ക് തിരിയലും സലാം വീട്ടലും !
-
- Part 5
-
- ആർത്തവകാരികൾക്ക് തിലാവത്തിന്റെ സുജൂദ് ചെയ്യാമോ?
- ഔറത്ത് പൂർണമായും മറച്ചിട്ടില്ലെങ്കിൽ ഈ സുജൂദ് സ്വഹീഹാകുമോ?
-
- Part 6
-
- തിലാവത്തിന്റെ സുജൂദിൽ ചൊല്ലേണ്ട പ്രാർത്ഥന!
- ഈ സുജൂദിൽ പ്രത്യേകമായ പ്രാർത്ഥന പഠിപ്പിക്കപ്പെട്ടിട്ടുണ്ടോ?
-
- Part 7
-
- സജൂദുത്തി ലാവയുടെ ആയത്ത് പാരായണം ചെയ്യപ്പെടു മ്പോൾ കേൾക്കുന്നവർ സുജൂദ് ചെയ്യേണ്ടതുണ്ടോ?
- തിലാവത്തിന്റെ സുജൂദ് ചെയ്യുമ്പോൾ ഖുർആൻ എവിടെ വെക്കണം.?
-
- Part 8
-
- പതുക്കെ ഓതുന്ന നമസ്കാരങ്ങളിൽ തിലാവത്തിന്റെ സുജൂദ് ചെയ്യാമോ?
- നമസ്കാരം വിരോധിക്കപ്പെട്ട സമയങ്ങളിൽ ഈ സുജൂദ് നിർവഹിക്കാൻ പാടുണ്ടാ
- നമസ്കാരത്തിന്റെ മുമ്പ്തിലാവത്തിന്റെ സുജൂദിനെ ക്കുറിച്ച് ഇമാം ഉണർത്തുന്റെ വിധി ?
-
ഹൃദയവും ശരീരവും ശുദ്ധീകരിക്കുന്നവർക്ക് മാത്രമേ വിജയമുള്ളൂ – ആശിഖ് ബിൻ അബ്ദിൽ അസീസ്
▪️മജ്ലിസുൽ ഇൽമ് ▪️(17/01/2020 – ഞായർ)
🔖 قواعد في تزكية النفس🔖
- 📌 ഹൃദയവും ശരീരവും ശുദ്ധീകരിക്കുന്നവർക്ക് മാത്രമേ വിജയമുള്ളൂ.
- 🔖 മാനസിക ശുദ്ധിക്ക് നമ്മെ സഹായിക്കുന്ന ചില കാര്യങ്ങൾ.
- 📌ഹദയ ശുദ്ധീകരണത്തിന് ആദ്യം നാം ചെയ്യേണ്ടത് എന്താണ്?
- 📌തൗഹീദിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കാണിക്കുക.
- 📌 തെറ്റുകളാൽ മലിനമായ ഹൃദയത്തിൽ സന്മാർഗം നിലനിൽക്കുമോ?
- 📌 മസ്ലിന്റെ ദുആക്ക് ഉത്തരം ലഭിക്കാതിരിക്കുമോ?
- 📌 ഹദയ ശുദ്ധീകരണത്തിന് പ്രവാചകൻ-ﷺ-പഠിപ്പിച്ച ദുആ.
- 📌 ഖർആനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക.
- 📌 നല്ല ബന്ധങ്ങൾ വളർത്തിയെടുക്കുക.
- 📌 മരണ ചിന്ത നമ്മെ നന്മയിലേക്ക് നയിക്കും.
- 📌 ഖുലഫാഉ റാശിദീങ്ങൾ നമ്മുക്ക് നൽകിയ പ്രധാന ഉപദേശങ്ങൾ.
[47] സൂറത്തുല്‍ മുഹമ്മദ് (10 Parts) (سورة محمد) – നിയാഫ് ബിന്‍ ഖാലിദ്
അൽ-ഉസൂലു സിത്ത (الأصول الستة) – സാജിദ് ബിൻ ശരീഫ്
الأصول الستة للشيخ محمد بن عبد الوهاب رحمه الله
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്
പത്ത് കടമകളുടെ ആയത്ത് (آية الحقوق العشرة) – നിയാഫ് ബിൻ ഖാലിദ്
നാമോരോരുത്തരുടെയും മേലുള്ള 10 കടമകൾ വിവരിക്കുന്ന പരിശുദ്ധ ഖുർആനിലെ മനോഹരമായ ആയത്ത്. ഇസ്‌ലാമിന്റെ മനോഹാരിതയും പൂർണതയും ഈ ആയത്തിലൂടെ മനസ്സിലാക്കാം. ഇസ്‌ലാം ഉപേക്ഷിച്ചുപോകുന്ന ഒറ്റപ്പെട്ട ചില ഹതഭാഗ്യവാൻമാരുടെ പരിതാപകരമായ സ്ഥിതിയും
ജുമുഅ ഖുത്വ്‌ബ 11, ശവ്വാൽ, 1443 കണ്ണൂർ സിറ്റി സലഫി മസ്ജിദ്
ഈമാനിന്റെ അടിസ്ഥാനങ്ങൾ (أصول الإيمان) 26 Parts – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
اصول الايمان للشيخ محمد بن عبدالوهاب رحمه الله
ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് رحمه اللهയുടെ;
اصول الايمان
“ഈമാനിന്റെ അടിസ്ഥാനങ്ങൾ”
എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം
PART 1
▪️ഈമാനിന്റെ പ്രാധാന്യം
▪️ആർക്കാനുൽ ഈമാൻ
▪️തൗഹീദിന്റെ രണ്ടിനങ്ങൾ
▪️അല്ലാഹുവിനെ അറിയലും വിശ്വാസവും
▪️ശിർക്കിന്റെ നിരർത്ഥകത
▪️ലോകമാന്യത
PART 2
▪️അൽ-ഹയ്യ്, അൽ-ഖയ്യൂം
▪️അല്ലാഹുവിന്റെ വജ്ഹ്
▪️അല്ലാഹുവിന്റെ കരങ്ങൾ
▪️ഉപജീവനം അല്ലാഹുവിന്റെ അടുക്കൽ
▪️അല്ലാഹുവിന്റെ അറിവ്
▪️അല്ലാഹുവിന്റെ നീതി
PART 3
▪️ അല്ലാഹുവിന്റെ കേൾവിയും കാഴ്ച്ചയും [السمع والبصر]
▪️ഗൈബിൽ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ
▪️അല്ലാഹുവിന്റെ കരങ്ങൾ കൊണ്ടുള്ള ഉദ്ദേശം
▪️അല്ലാഹുവിന്റെ സന്തോഷം [الفرح]
▪️പാപമോചനത്തിന്റെ വിശാലത
▪️അടിമകളോടുള്ള അല്ലാഹുവിന്റെ കാരുണ്യം
PART 4
▪️കാഫിറിനോടുള്ള അല്ലാഹുവിന്റെ നീതി
▪️പരവാചകൻ അറിഞ്ഞതെങ്ങാനും നാം അറിഞ്ഞിരുന്നുവെങ്കിൽ
▪️അല്ലാഹുവിന്റെ തൃപ്തി
▪️അല്ലാഹുവിനെ കുറിച്ച് സംസാരിക്കുമ്പോൾ
▪️അല്ലാഹുവിന്റെ അത്ഭുതംകൂറൽ [التعجب]
▪️അല്ലാഹുവിന്റെ ക്ഷമ
PART 5
▪️അല്ലാഹുവിനെ കാണൽ
▪️നിസ്കാരവും അല്ലാഹുവിനെ കാണലുമായുള്ള ബന്ധം
▪️അല്ലാഹുവിന്റെ ഔലിയാക്കൾ
▪️അല്ലാഹുവിന്റെ വിലായത്ത് ലഭിക്കാൻ
▪️അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങും [النزول]
▪️രണ്ട് സ്വർഗങ്ങളും അല്ലാഹുവിന്റെ ഹിജാബും
PART 6
▪️അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നതിന്റെ ഇനങ്ങൾ
▪️മലക്കുകൾ അല്ലാഹുവിന്റെ ശക്തരായ സൃഷ്ടികൾ
▪️അല്ലാഹുവിന്റെ സംസാരം
▪️പിശാചുക്കളും ജ്യോത്സന്മാരും തമ്മിലുള്ള ബന്ധം
▪️വഹ്‌യ് ഭൂമിയിലേക്ക് എത്തുന്ന രീതി
PART 7
▪️അല്ലാഹുവിനെ കണക്കാക്കേണ്ട മുറപ്രകാരം കണക്കാക്കുക
▪️ആകാശ-ഭൂമികൾ അല്ലാഹുവിന്റെ കൈയ്യിൽ ചുരുട്ടി പിടിച്ചവയാകും
▪️സഷ്ടിപ്പിന്റെ തുടക്കം
▪️നിനക്കറിയുമോ അല്ലാഹു ആരാണെന്ന്?
▪️ആദമിന്റെ സന്തതി അല്ലാഹുവിനുമേൽ ആരോപിക്കുന്ന കളവും ആക്ഷേപവും
PART 8
▪️ഖദറിലുള്ള വിശ്വാസത്തിന്റെ മർത്തബകൾ
▪️ലൗഹുൽ മഹ്ഫൂള്
▪️അല്ലാഹുവിന്റെ ഇറാദത്തും മശീഅത്തും
▪️കർമ്മങ്ങൾ നിർബന്ധമായും പ്രവർത്തിക്കണം
▪️ഖദറിലുള്ള വിശ്വാസത്തിൽ പിഴച്ചവർ
PART 9
▪️ ഖദ്റിന്റെ ഇനങ്ങൾ
▪️ ആദം സന്തതികളിൽ നിന്ന് അല്ലാഹു വാങ്ങിയ കരാർ
▪️ കർമ്മങ്ങളുടെ പ്രാധാന്യം
▪️ സ്വർഗാവകാശികളും നരകാവകാശികളും
▪️ എല്ലാം ഖദ്റിൽ പെട്ടത്
PART 10
▪️ലൗഹുൽ മഹ്ഫൂളിന്റെ വിശേഷണങ്ങൾ
▪️ദആ ഖദറിനെ മാറ്റുമോ..?
▪️ഖദറിന്റെ ഇനങ്ങളെ കുറിച്ച് ഇബ്നുൽ-ഖയ്യിം رحمه الله യുടെ വാക്ക്
▪️ചികിത്സ ഖദറിൽ മാറ്റമുണ്ടാക്കുമോ..?
▪️ഖദറിലുള്ള വിശ്വാസം കൊണ്ടുള്ള നേട്ടങ്ങൾ
▪️ഈമാനിന്റെ മാധുര്യം ആസ്വദിക്കണമെങ്കിൽ
PART 11
▪️ഗൈബ്
▪️മലക്കുകളിലുള്ള വിശ്വാസം
▪️മലക്കുകളുടെ വിശേഷണങ്ങൾ
▪️മലക്കുകൾക്ക് ഏൽപ്പിക്കപ്പെട്ട ജോലികൾ
▪️മലക്കുകളുടെ ശക്തി
▪️മലക്കുകളുടെ സ്വഫ്
PART 12
▪️ജിബ്‌രീൽعليه السلام ന്റെ വിശേഷണങ്ങൾ
▪️ജിബ്‌രീൽعليه السلام ന്റെ ശക്തിയും വസ്ത്രവും
▪️ജിബ്‌രീൽ കരഞ്ഞതെന്തിന്
▪️മലക്കുകളുടെ പേരുകളുടെ അർത്ഥം
▪️മലക്കുൽ മൗത്തിന്റെ പേര്
▪️മീക്കാഈൽ ഇസ്റാഫീൽ എന്നിവരുടെ വിശേഷണങ്ങൾ
PART 13
▪️നരകത്തിന്റെ മേൽനേട്ടക്കാരായ മലക്കുകൾ
▪️മനുഷ്യന്റെ സംരക്ഷണം ഏൽപ്പിക്കപ്പെട്ട മലക്കുകൾ
▪️മലക്കുകളോട് കാണിക്കേണ്ട ലജ്ജ
▪️മലക്കുകൾ പ്രവേശിക്കാത്ത സ്ഥലങ്ങൾ
▪️മസ്ജിദിൽ ഖുർആൻ പഠിക്കുന്നതിന്റെ മഹത്വം
▪️ഇൽമ് തേടുന്നവന് മലക്കുകൾ ചിറക് താഴ്ത്തി കൊടുക്കും
PART 14
▪️ അല്ലാഹുവിന്റെ കിത്താബിനെ തൊട്ടുള്ള വസ്വിയ്യത്ത്
▪️ ഖർആൻ പിൻപറ്റേണ്ടതിന്റെ പ്രാധാന്യം
▪️ റസൂൽ വിട്ടേച്ചു പോയ രണ്ട് ഭാരമുള്ള കാര്യങ്ങൾ
▪️ അഹ്‌ലുൽ-ബയ്ത്തിന്റെ സ്ഥാനം
▪️ സന്നത്തിന്റെ മഹത്വം
PART 15
▪️ ഖർആനിന്റെ പ്രത്യേകതകൾ
▪️ ജിന്നുകൾ ഖുർആൻ കേട്ടപ്പോൾ
▪️ നേർമാർഗരത്തിനൊരു ഉപമ
▪️ ഖൽബിലെ അല്ലാഹുവിന്റെ ഉപദേശകൻ
▪️ മഹ്കമും മുത്തശാബിഹാത്തും
PART 16
▪️ നേരായമാർഗവും പിഴച്ചവയും
▪️ ജനങ്ങൾ ഹഖിൽ നിന്ന് തെറ്റാനുള്ള കാരണം
▪️ ഖർആനിനോടൊപ്പം മറ്റൊരു ഗ്രന്ഥമോ?
▪️ താറാത്തും ഇൻജീലും പഠിക്കുമ്പോൾ.
▪️ ഖർആൻ മതിയായതാണ്
PART 17
▪️ പരവാചകനോടുള്ള ബാധ്യതകൾ
▪️ പരവാചകനോടുള്ള അനുസരണം നിർബന്ധം
▪️ റസൂലിന്റെ കൽപ്പനകൾ ഖുർആനിന്റെ താത്പര്യം
▪️ ഭരണാധികാരികളോടുള്ള ബാധ്യത
▪️ പരവാചകനോടുള്ള അല്ലാഹുവിന്റെ കൽപന
PART 18
▪️ പരവാചകനോടുള്ള സ്നേഹം
▪️ അല്ലാഹുവിനു വേണ്ടിയുള്ള സ്നേഹത്തിന്റെ മഹത്വം
▪️ ഖർആൻ മാത്രം മതി എന്ന് പറയുന്നവർ
▪️ ഹദീഥ് പഠിക്കേണ്ടതിന്റെ പ്രാധാന്യം
▪️ ഹദീഥില്ലാതെ ഖുർആൻ മനസ്സിലാക്കൽ അസാധ്യം
PART 19
▪️ സുന്നത്തിന്റെ പ്രാധാന്യവും ബിദ്അത്തിന്റെ അപകടവും
▪️ യാഥാർത്ഥ ഭിന്നിപ്പ്
▪️ ബിദ്അത്തുകൾ വഴികേടാണ്
▪️ മസ്‌ലിം ഭരണാധികാരിയോടുള്ള നിലപാട്
▪️ പരവാചകനെ അനുസരിക്കേണ്ടതിന്റെ ഗൗരവം
PART 20
▪️ സൽകർമ്മങ്ങളോടുള്ള താത്പര്യം
▪️ സന്നത്തിന്റെ പരിധി
▪️ മൻഹജുസ്സലഫ്
▪️ സവർഗത്തിൽ സലഫികൾ മാത്രമോ?
▪️ ബനൂ-ഇസ്രാഈലുകളെ പിൻപറ്റുന്നവർ
PART 21
▪️ നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും
▪️ നന്മ അറിയിച്ചവനുള്ള പ്രതിഫലം
▪️ സുന്നത്തിനെ ജീവിപ്പിക്കുക
▪️ ഫിത്ന ഉണ്ടാകുന്നതെപ്പോൾ
▪️ ഇസ്‌ലാമിനെ തകർക്കുന്ന കാര്യങ്ങൾ
PART 22
▪️ സവഹാബാക്കളെ പിൻപറ്റുക
▪️ ശരിയായ മാർഗം
▪️ ജീവിച്ചിരിക്കുന്നവർ ഫിത്നയിൽ നിന്ന് സുരക്ഷിതരല്ല
▪️ ഖർആനിനെ മനസ്സിലാക്കുമ്പോൾ
▪️ ഇൽമ് നേടുന്നവരുടെ ഉപമ
PART 23
▪️ നബിമാരുടെ സഹായികൾ
▪️ അല്ലാഹുവിന് മറവി സംഭവിക്കുകയില്ല
▪️ അധികരിച്ച ചോദ്യത്തിന്റെ അപകടം
▪️ ഹദീഥ് പഠിക്കുന്നതിന്റെ പ്രാധാന്യം
▪️വിദ്വേഷം ഇല്ലാതാകാനുള്ള മൂന്ന് കാര്യങ്ങൾ
PART 24
▪️ ദീനി ഇൽമിന്റെ മൂന്ന് അടിസ്ഥാനങ്ങൾ
▪️ യഥാർത്ഥ പണ്ഡിതന്റെ വിശേഷണങ്ങൾ
▪️ തവാലിബുൽ ഇൽമിന്റെ ശ്രേഷ്ഠത
▪️ ഇൽമ് നേടുന്നവനായികൊണ്ട് മരിക്കുന്നവന്റെ ദറജ
PART 25
▪️ ഇൽമ് എടുക്കപ്പെടുന്ന രീതികൾ
▪️ ബിദ്അത്തുകളെ അകറ്റുക
▪️ ഖർആൻ പാരായണം മാത്രമായാലുള്ള അപകടം
▪️ ഇസ്‌ലാം പേര് മാത്രമാകുന്ന കാലം
▪️ഫിത്നയുടെ പണ്ഡിതൻമാർ
PART 26
▪️ ഇൽമ് നേടുന്നതിന്റെ ലക്ഷ്യം
▪️ അല്ലാഹു ഏറ്റവും വെറുക്കുന്ന സ്വഭാവം
▪️തർക്കങ്ങൾ വഴികേടിലേക്ക് നയിക്കും
▪️ ഹിക്മത്ത് നൽകപ്പെട്ടവന്റെ ലക്ഷണങ്ങൾ
▪️ സംസാരം കുറക്കുന്നതിന്റെ മഹത്വം
• الحمد لله الذي بنعمته تتم الصالحات •
• ഈ കിതാബിന്റെ ദർസ് പൂർത്തീകരിച്ചു •