Category Archives: സന്താനങ്ങള്‍

മക്കളുടെ കാര്യത്തിൽ അശ്രദ്ധയിലാകുന്നവരോട് (تربية الأبناء) – ഹംറാസ് ബിൻ ഹാരിസ്

ചുറ്റുപാടും തിന്മകളുടെ വലവിരിച്ച് കാത്തിരിക്കുകയാണ് തെമ്മാടികൂട്ടങ്ങൾ. ഇതിലൊന്നും പെട്ടുപോകാതെ മക്കളെ ഇസ്ലാമിക തർബിയത്തിൽ വളർത്തിയെടുക്കാൻ താൽപ്പര്യമുള്ള രക്ഷിതാക്കൾ പോലും അതിന്റെ യഥാർത്ഥ വഴിയെ കുറിച്ച് അജ്ഞരാണ്!
എങ്ങിനെയാണ് ഈ ഫിത്നയുടെ കാലഘട്ടത്തിൽ നമ്മുടെ മക്കളെ ദീനിചിട്ടയിൽ വളർത്തുക എന്ന പണ്ഡിത നിർദേശങ്ങളാണ് ഈ ഖുതുബയിൽ.

ജുമുഅ ഖുത്വ്‌ബ – 13, മുഹർറം 1444 – മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര

മക്കളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ (8 Parts) – നിയാഫ് ബിൻ ഖാലിദ്

تربية الأبناء

 

മക്കളോടുള്ള ബാധ്യതകൾ – ഹാഷിം സ്വലാഹി

ഷറാറ സലഫി മസ്ജിദ് ആമയൂർ – 22/1/2021

الدَّالُ عَلَى الخَيرِ كَفَاعِلِهِ

മക്കളോടുള്ള കടമകൾ (تربية الأبناء) – യഹ്‌യ ബിൻ അബ്ദിർറസാഖ്

1441 – ദുൽഖഅദ – 19 // 10-07-2020
മസ്ജിദു ദാറുസ്സലാം, താഴേ കുഴിപ്പുറം

മക്കൾ നമ്മുടെ അമാനത്താണ് – സാജിദ് ബ്നു ശരീഫ്

മക്കളെ വഴി തെറ്റിക്കുന്ന മാതാപിതാക്കൾ – ശംസുദ്ധീൻ ബ്നു ഫരീദ്

മക്കളെ വളർത്തുമ്പോൾ – ഹാഷിം സ്വലാഹി

കുരുന്നുകളോട് എങ്ങിനെ വർത്തിക്കണം – അബ്ദുൽ ജബ്ബാർ മദീനി

മാതാ പിതാക്കളോട് പറയാനുള്ളത് – നാസ്വിർ മദനി

യുവാക്കളോട് ചില നസ്വീഹത്ത് – അസ്ഹറുദ്ദീൻ കാഞ്ഞങ്ങാട്

Based on the article : من مشكلات الشباب

تأليف : محمد بن صالح العثيمين

സന്താനവും സമ്പത്തും : രണ്ട് പരീക്ഷണങ്ങള് – നിയാഫ് ബിന്‍ ഖാലിദ്

ജുമുഅ ഖുത്ബ

വീട്, ഒരു അനുഗ്രഹം – മുഹമ്മദ്‌ നസീഫ്

കുട്ടികളെ വളര്‍ത്തുമ്പോള്‍ – അബ്ദുല്‍ജബ്ബാര്‍ മദീനി, ദമ്മാം