Category Archives: ഉദ്ബോധനം – نصيحة
ദുനിയാവിലുള്ള അമിതപ്രതീക്ഷ (طول الأمل) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
ജുമുഅഃ ഖുതുബ: മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
രോഗികളറിയുക! ആരോഗ്യമുള്ളവരും… – നിയാഫ് ബിൻ ഖാലിദ്
ഇഷ്ടമുള്ള ഭക്ഷണ പാനീയങ്ങൾ കഴിച്ചിരുന്ന, ഇഷ്ടമുള്ളതുപോലെ സഞ്ചരിച്ചിരുന്ന മനുഷ്യൻ രോഗിയാകുന്നതോടെ അവൻ്റെ കാര്യം മാറിമറിയുന്നു. രുചികരമായ ആഹാരം മുന്നിലുണ്ടായിട്ടും കഴിക്കാൻ സാധിക്കുന്നില്ല. എങ്ങോട്ടും പോകാൻ കഴിയുന്നില്ല… ആരോഗ്യം എത്ര വലിയ അനുഗ്രഹമാണ്! രോഗമാകട്ടെ മുഅ്മിനിനെ നിരാശനാക്കുകയുമില്ല.
ആരോഗ്യം, രോഗം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില പാഠങ്ങൾ മനസിലാക്കാം.
ജുമുഅ ഖുത്വ്‌ബ
06, അൽ മുഹർറം, 1444 (5/08/2022)
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
മക്കളുടെ കാര്യത്തിൽ അശ്രദ്ധയിലാകുന്നവരോട് (تربية الأبناء) – ഹംറാസ് ബിൻ ഹാരിസ്
ചുറ്റുപാടും തിന്മകളുടെ വലവിരിച്ച് കാത്തിരിക്കുകയാണ് തെമ്മാടികൂട്ടങ്ങൾ. ഇതിലൊന്നും പെട്ടുപോകാതെ മക്കളെ ഇസ്ലാമിക തർബിയത്തിൽ വളർത്തിയെടുക്കാൻ താൽപ്പര്യമുള്ള രക്ഷിതാക്കൾ പോലും അതിന്റെ യഥാർത്ഥ വഴിയെ കുറിച്ച് അജ്ഞരാണ്!
എങ്ങിനെയാണ് ഈ ഫിത്നയുടെ കാലഘട്ടത്തിൽ നമ്മുടെ മക്കളെ ദീനിചിട്ടയിൽ വളർത്തുക എന്ന പണ്ഡിത നിർദേശങ്ങളാണ് ഈ ഖുതുബയിൽ.
ജുമുഅ ഖുത്വ്‌ബ – 13, മുഹർറം 1444 – മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര
കിംവദന്തികൾ; മുസ്‌ലിമിന്റെ നിലപാട് (شائعات) – നിയാഫ് ബിന്‍ ഖാലിദ്
കിംവദന്തികൾ; മുസ്‌ലിമിന്റെ നിലപാട്
ഞൊടിയിട കൊണ്ട് ഏത് വാർത്തയും വിദൂരദേശങ്ങളിൽ പോലുമെത്തിക്കാൻ സാധിക്കുന്ന അത്ഭുതകരമായ കാലത്താണ് നാം ജീവിക്കുന്നത്. ഊഹാപോഹങ്ങളും കെട്ടിച്ചമക്കപ്പെട്ട കഥകളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഒരു മുസ്‌ലിം സ്വീകരിക്കേണ്ട നിലപാട് പത്ത് അടിസ്ഥാന തത്വങ്ങളിലൂടെ വിശദീകരിക്കുകയാണ് ഈ ജുമുഅ ഖുത്വ്‌ബയിൽ…
കേൾക്കാതെ പോകരുത്…
ജുമുഅ ഖുത്വ്‌ബ
22, ദുൽ ഹിജ്ജ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
ജീവിതത്തിൽ ഏതൊരു മൻഹജിലാണ് നിലകൊള്ളേണ്ടത്? ✒️ഇബ്ൻ ഉസൈമീൻ – സൽമാൻ സ്വലാഹി
✒️ഇബ്ൻ ഉസൈമീൻ رحمه الله തന്റെ വിദ്യാർത്ഥിക്ക് നൽകിയ നസ്വീഹ (نصيحة ابن العثيمين)
🔺ജീവിതത്തിൽ ഏതൊരു മൻഹജിലാണ് നിലകൊള്ളേണ്ടത് എന്ന ചോദ്യത്തിന് അദ്ദേഹം നൽകുന്ന 4 നസ്വീഹകൾ🔺
-
- അല്ലാഹുവിനോടു നിനക്കുള്ള ബാധ്യത
- പരവാചകനോടുള്ള ബാധ്യത
- നിത്യജീവിതത്തിൽ നീ ചെയ്യേണ്ടത്
- തവലബുൽ ഇൽമ് എങ്ങനെയായിരിക്കണം
ശിർക്കിനെ തൊട്ടുള്ള ഭയം – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
നാവിനെ സൂക്ഷിക്കൽ വിജയത്തിലേക്കുള്ള മാർഗം – ആശിഖ് ബിൻ അബ്ദിൽ അസീസ്
▪️ജമുഅ ഖുതുബ▪️
- 📌 നാവിനെ സൂക്ഷിക്കൽ വിജയത്തിലേക്കുള്ള മാർഗം.
- 🔖 നാവിന്റെ അപകടങ്ങൾ.
- 🧷 ഗീബത്ത്.
- 🧷 നമീമത്ത്.
- 🧷 ഹസ്വീദ.
- 🧷 കളവ്.
- 📌 നാം ചെയ്യേണ്ടത് എന്താണ്?
- 📌 നാം ശ്രദ്ധിച്ചില്ലെങ്കിൽ വരാനിരിക്കുന്ന ഗുരുതരമായ അപകടങ്ങൾ.
- 📌മൗനം പാലിക്കൽ വിജയത്തിലേക്കുള്ള മാർഗം.
- 📌 നാവിന്റെ വിപത്തുകളിൽ നിന്ന് രക്ഷ നേടാൻ പഠിപ്പിക്കപ്പെട്ട ദുആ.
ഷറാറ മസ്ജിദ്, തലശ്ശേരി.
ദുഃഖത്തിന്റെ തീയണക്കാൻ 15 മാർഗങ്ങൾ (حرارة) – നിയാഫ് ബിന്‍ ഖാലിദ്
ഇബ്നുൽ ഖയ്യിമിന്റെ ‘സാദുൽ മആദി’ൽ നിന്നും
കണ്ണൂർ സിറ്റി സലഫി മസ്ജിദിൽ നടന്ന പ്രഭാഷണം
കേൾക്കുക കൈമാറുക. അല്ലാഹു എല്ലാ ആപത്തുകളും നമ്മിൽ നിന്നും തട്ടിനീക്കുമാറാകട്ടെ
അല്ലാഹുവിലേക്കുള്ള യാത്ര – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
ذو القعدة ١٤٤٣ // 24-06-2022
خطبة الجمعة: السير إلى الله
ജുമുഅഃ ഖുതുബ: അല്ലാഹുവിലേക്കുള്ള യാത്ര.
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
ഹൃദയവും ശരീരവും ശുദ്ധീകരിക്കുന്നവർക്ക് മാത്രമേ വിജയമുള്ളൂ – ആശിഖ് ബിൻ അബ്ദിൽ അസീസ്
▪️മജ്ലിസുൽ ഇൽമ് ▪️(17/01/2020 – ഞായർ)
🔖 قواعد في تزكية النفس🔖
- 📌 ഹൃദയവും ശരീരവും ശുദ്ധീകരിക്കുന്നവർക്ക് മാത്രമേ വിജയമുള്ളൂ.
- 🔖 മാനസിക ശുദ്ധിക്ക് നമ്മെ സഹായിക്കുന്ന ചില കാര്യങ്ങൾ.
- 📌ഹദയ ശുദ്ധീകരണത്തിന് ആദ്യം നാം ചെയ്യേണ്ടത് എന്താണ്?
- 📌തൗഹീദിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കാണിക്കുക.
- 📌 തെറ്റുകളാൽ മലിനമായ ഹൃദയത്തിൽ സന്മാർഗം നിലനിൽക്കുമോ?
- 📌 മസ്ലിന്റെ ദുആക്ക് ഉത്തരം ലഭിക്കാതിരിക്കുമോ?
- 📌 ഹദയ ശുദ്ധീകരണത്തിന് പ്രവാചകൻ-ﷺ-പഠിപ്പിച്ച ദുആ.
- 📌 ഖർആനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക.
- 📌 നല്ല ബന്ധങ്ങൾ വളർത്തിയെടുക്കുക.
- 📌 മരണ ചിന്ത നമ്മെ നന്മയിലേക്ക് നയിക്കും.
- 📌 ഖുലഫാഉ റാശിദീങ്ങൾ നമ്മുക്ക് നൽകിയ പ്രധാന ഉപദേശങ്ങൾ.
ഹദയ ശുദ്ധീകരണത്തിനുള്ള ദുആ – ആശിഖ് ബിൻ അബ്ദിൽ അസീസ്
📌 പതിവാക്കേണ്ട ഒരു ദുആ.
اللّٰهُمَّ آتِ نَفْسِىْ تَقْوَاهَا وَ زَكِّهَا اَنْتَ خَيْرُ مَنْ زَكَّاهَا اَنْتَ وَلِيُّهَا وَمَوْلَاهَا.
📌 മന്നാലൊരു രീതിയിൽ ദുആക്ക് ഉത്തരം നല്കപ്പെടുക തന്നെ ചെയ്യും.
📌ദആക്ക് ഉത്തരം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
മക്കളുടെ നന്മക്ക് (..لإصلاح الأولاد) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ,
കാരപ്പറമ്പ്
അൽ ഇസ്തിഖാമ (الاستقامة) – ആഷിഖ് ബിൻ അബ്ദിൽ അസീസ്
📜അൽ ഇസ്തിഖാമ
29 റമദാൻ 1443 (01-05-2022)
സലഫി മസ്ജിദ്, കൈവേലിക്കൽ
രോഗിയുടെ അരികിൽ ചെയ്യേണ്ട ചില കാര്യങ്ങൾ – ആശിഖ് خطبة الجمعة (اتباع الميت)
▪️ജുമുഅ ഖുതുബ ▪️
- 📌 രോഗിയുടെ അരികിൽ ചെയ്യേണ്ട ചില കാര്യങ്ങൾ.
- 📌 നല്ല മരണത്തിന്റെ സൂചനകൾ.
- 📌 ഒരാൾ മരണപ്പെട്ടാൽ നാം ചെയ്യേണ്ട കാര്യങ്ങൾ.
- 📌 മയ്യിത്ത് ചുമന്ന് കൊണ്ട് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
- 🔖 മയ്യിത്ത് കൊണ്ട് പോകുമ്പോൾ ദിക്ർ ചൊല്ലാമോ? ഇമാം നവവി ഇബ്നു ഹജർ ഹൈതമി തുടങ്ങിയ ശാഫിഈ മദ്ഹബിലെ പണ്ഡിതരുടെ വീക്ഷണം എന്താണ്?
- 📌 മയ്യത്ത് ഖബറിൽ ഇറക്കി വെക്കേണ്ടത് ആരാണ്? ഇറക്കുന്നവർ പറയേണ്ട ദിക്ർ? അവിടെ കൂടുന്നവർ ചെയ്യേണ്ട ചില കാര്യങ്ങൾ?
- 📌 മഖ്ബറയിൽ ചെരുപ്പ് ധരിക്കാമോ?
ശറാറ മസ്ജിദ്, തലശ്ശേരി.