Category Archives: ചരിത്രം – سيرة
നബിനിന്ദ ആവർത്തിക്കപ്പെടുമ്പോൾ മുസ്ലിം സ്വീകരിക്കേണ്ട നിലപാട് – മുഹമ്മദ് ആഷിഖ്
ഷറാറ മസ്ജിദ്, തലശ്ശേരി // 30.10.2020
പ്രവാചകൻ ﷺ യുടെ ശഫാഅത്ത് (شفاعة الرسولﷺ) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
🗓️ 25-10-2020 // കോട്ടക്കൽ മർകസ്
• ശഫാഅത്ത് എന്നാലെന്ത്.
• ശഫാഅത്തിന്റെ നിബന്ധനകൾ.
• ശഫാഅത്തിന്റെ ഇനങ്ങൾ.
• പ്രവാചകൻﷺക്ക് മാത്രം പ്രത്യേകമായിട്ടുള്ള ശഫാഅത്ത്.
• മറ്റു നബിമാർക്കും, മലക്കുകൾക്കും, സ്വാലിഹീങ്ങൾക്കുമെല്ലാം പൊതുവായിട്ടുള്ള ശഫാഅത്ത്.
• പ്രവാചകൻﷺയുടെ ശഫാഅത്ത് നേടാനുള്ള ചില കർമ്മങ്ങൾ.
• പരലോകത്ത് പ്രവാചകന്റെ ശഫാഅത്ത് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യവാൻ.
കഅ്ബു ബ്നു മാലികി (رضي الله عنه) ന്റെ തൗബയുടെ ചരിത്രം – നിയാഫ് ബിൻ ഖാലിദ്
قصة كعب بن مالك رضي الله عنه
ഏതൊരു മുഅ്മിനിന്റെയും ഹൃദയത്തിൽ സ്പർശിക്കുന്നതാണ് കഅ്ബു ബ്നു മാലികി (رضي الله عنه) ന്റെയും രണ്ടു കൂട്ടുകാരുടെയും പശ്ചാത്താപത്തിന്റെ കഥ.
മതിയായ കാരണങ്ങളില്ലാതെ അവർ മൂന്നുപേരും തബൂക് യുദ്ധത്തിന് പോകാതെ പിന്തിനിന്നു. അതിന്റെ പേരിൽ അവർ മാറ്റിനിർത്തപ്പെട്ടു.
അവർക്ക് ഏറ്റവും പ്രിയപ്പെട്ടവർ തന്നെ അവരോട് മിണ്ടുന്നില്ല. സലാം മടക്കുക പോലും ചെയ്യുന്നില്ല. വിശാലമായ ഭൂമി കുടുസ്സായി അവർക്ക് അനുഭവപ്പെട്ടു. അവരുടെ ഹൃദയങ്ങൾ ഞെരുങ്ങുകയായിരുന്നു. തീക്ഷ്ണമായ പരീക്ഷണത്തിന്റെ 50 ദിവസങ്ങൾ…
ഒടുവിലതാ, ഏഴ് ആകാശങ്ങൾക്കു മുകളിൽ നിന്ന് അവർക്കുള്ള സന്തോഷവാർത്ത വരുന്നു
ആ മനോഹരമായ ചരിത്രം കേൾക്കാം…
ഉഹുദിൽ നിന്നുള്ള 11 ഗുണപാഠങ്ങൾ (العبر من غزوة أحد) – നിയാഫ് ബിൻ ഖാലിദ്
മുഅ്മിനുകൾ എപ്പോഴും ഈ ലോകത്ത് അവരുടെ ശത്രുക്കൾക്കെതിരിൽ കായികമായ വിജയം നേടുകയില്ല. ചിലപ്പോഴെല്ലാം തോൽവിയുടെ കയ്പുനീരും അവർ രുചിക്കേണ്ടി വരും. അതിനെല്ലാം പിന്നിൽ അല്ലാഹുവിന്റെ മഹത്തായ യുക്തിയുണ്ട്. അന്തിമവിജയം അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നവർക്ക് തന്നെയാണ്. പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ നാം പഠിക്കേണ്ടതുണ്ട്. ഉഹുദ് യുദ്ധത്തിൽ ഏറ്റുവാങ്ങിയ നഷ്ടങ്ങളിൽ നിന്ന് നമ്മുടെ മുൻഗാമികൾ ഏറെ പഠിച്ചിരുന്നു. ആ ചരിത്ര സംഭവത്തിലെ ചില ഗുണപാഠങ്ങൾ കേൾക്കാം… ഉഹുദിൽ നിന്നുള്ള 11 ഗുണപാഠങ്ങൾ
ജുമുഅ ഖുത്ബ // 24, ദുൽഹിജ്ജ, 1441
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
യഹ്‌യ നബി {عليه الصلاة والسلام}യോട് കൽപ്പിക്കപ്പെട്ട 5 കാര്യങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസാഖ്
08-03-2020 // മർകസ് ഇമാം അഹ്മദ് ബ്നു ഹമ്പൽ, കാരപ്പറമ്പ്
പ്രവാചക ചരിത്രത്തിലെ 6 പ്രധാന സംഭവങ്ങൾ – സാജിദ് ബിൻ ശരീഫ്
കാരപറമ്പ് മസ്ജിദുൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ
പ്രവാചകന്റെ അന്ത്യനിമിഷങ്ങള്‍ – അജ്മല്‍ ബിന്‍ മുഹമ്മദ്
خطبة الجمعة
08 Nov 2019 – (١١/٠٣/١٤٤١)
മസ്ജിദു അഹ്‌ലിസ്സുന്ന ഈരാറ്റുപേട്ട
നൂഹ് നബിയുടെ ചരിത്രവും ഗുണപാഠങ്ങളും – നിയാഫ് ബിൻ ഖാലിദ്
അല്ലാഹുവിൻ്റെ റസൂലിﷺൻ്റെ വിനയം – നിയാഫ് ബിൻ ഖാലിദ്
ബദ്റും ബദ് രീങ്ങളും – സകരിയ്യ സ്വലാഹി
ബദ്ർ ; ചരിത്രവും വർത്തമാനവും – അബ്ദുറഊഫ് നദ്‌വി
നബി ﷺ യുടെ മാനുഷിക പ്രകൃതിയെക്കുറിച്ച് അഹ് ലുസ്സുന്നയുടെ വിശ്വാസം – സകരിയ്യ സ്വലാഹി
ജുമുഅ ഖുതുബ, ശറാറ മസ്ജിദ് (തലശേരി)
15.2.2019 // 9 Jumada AlThani 1440
അബൂദറിന്റെ (رضي الله عنه) ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ – മുഹമ്മദ് ആഷിഖ്
دروس عبر من حياة أبي ذر – رضي الله عنه
ഹദീസ് ഗ്രന്ഥങ്ങൾ, ഒരു പഠനം (Part 1-8) സൽമാൻ സ്വലാഹി
Part 01
- എന്താണ് ഹദീസ് ? അസർ ?
- أهل السنن – ആരെല്ലാമാണ്?
- رواه الجماعة – എന്ന് പറഞ്ഞാൽ ആരെല്ലാം റിപ്പോർട്ട് ചെയ്ത ഹദീസുകളാണ്?
- ഹദീസും സുന്നത്തും തമ്മിലുള്ള വ്യത്യാസം എന്ത് ?
- ഏതൊക്കെയാണ് സ്വി ഹാ ഹുസ്സിത്ത?
- സ്വഹീഹായ ഹദീസുകളുടെ ദറജകൾ ഏതൊക്കെ?
Part 02
- എന്താണ് സ്വി ഹാഹ്? (الصحاح)
- എന്താണ് ജാമിഅ്? (الجامع)
- എന്താണ് മുസ്തദ്റക്? (المستدرك)
- എന്താണ് സുനൻ? (السنن)
Part 3
(الموطأ) അൽ മുവത്വ – (ഇമാം മാലിക്)
- മറ്റു ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നും മുവത്വയുടെ സവിശേഷത
- മവത്വ രചിച്ച കാലഘട്ടം രചിക്കാനുണ്ടായ കാരണം
- അൽ മുവത്വ എന്ന പേര് എങ്ങനെ കിട്ടി
- മവത്വയിലെ ഹദീസുകളുടെ സനദുകളുടെ പ്രത്യോകത
- ഹാറൂൻ റശീദ് മുവത്വ ക അബയിൽ കെട്ടിത്തൂക്കാൻ പറഞ്ഞ സംഭവം!
Part 4
(الموطأ) അൽ മുവത്വ – (ഇമാം മാലിക്) – Part B
- മവത്വ” ഖുർആൻ കഴിഞ്ഞാൽ ഏറ്റവും സ്വഹീഹായ ഗ്രന്ഥം!! ഇമാം ശാഫിഈ رحمه الله
- മവത്വ” യുടെ വ്യതസ്ത കോപ്പികൾ കാണപ്പെടുന്നു , കാരണം എന്ത് ?
- എന്താണ് ബലാആത്തുകൾ ? (البلاغات)
- എന്താണ് സനാഇയാത്തുകൾ ?
(سند ثنائية) - മവത്വ” യുടെ ശർഹുകൾ
Part 5
(مسند) അൽ മുസ് നദ് – (ഇമാം അഹ്മദ് ഇബ്നു ഹമ്പൽ) – Part A
- എന്താണ് മുസ്നദ്?
- പരധാനപെട്ട മു സനദുകൾ ഏതൊക്കെ?
- ഇമാം അഹ്മദ് മുസ്നദ് രചിക്കാൻ കാരണം എന്ത്?
- മസ് നദിൽ എത്ര ഹദീസുകൾ ഉണ്ട്?
Part 6
(مسند) അൽ മുസ് നദ് – (ഇമാം അഹ്മദ് ഇബ്നു ഹമ്പൽ) – Part B
- ശൈഖ് ഇബ്നു ബാസിന്റെ ആവശ്യപ്രകാരം മുസ്നദിനെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി പറയാൻ ഗ്രന്ഥം രചിച്ച ശൈഖ് അൽ ബാനി
- ഇമാം അഹ്മദിന്റെ മുസ് നദിൽ മുപ്പതിനായിരത്തോളം ഹദീസുകൾ !! എന്നാൽ അത്രത്തോളം ഹദീസുകൾ ഉണ്ടോ?
- മസ്നദും ഇമാം അഹ്മദിന്റെ മകൻ അബദുല്ലയും
Part 7
സുനൻ അതിർമിദി ( سنن الترمذي ) ഭാഗം 1
- തർമുദി, തിർമിദി ഏതാണ് ശരി ?
- തിർമിദി യെ ചിലർ സുനനു തിർമിദി എന്നു വിളിക്കുമ്പോൾ മറ്റു ചിലർ ജാമിഅു തിർമിദി എന്ന് പറയുന്നു ഏതാണ് ശരിയായ പ്രയോഗം ?
- “തിർമിദി” ബുഖാരി മുസ്ലിമിനേക്കാൾ ഉപകാരം ഉള്ള ഗ്രന്ഥം?
Part 8
സുനൻ അതിർമിദി ( سنن الترمذي ) ഭാഗം 2
- തിർമിദിയുടെ അത്ഭുതകരമായ ഓർമ ശക്തി!
- തിർമിദിയെ അറിയാത്ത ഇബ്നു ഹസം!!
- തിർമിദിയെക്കുറിച്ച് ഇമാം ബുഖാരി പറഞ്ഞത്
- തിർമിദിയുടെ പ്രധാനപ്പെട്ട ശർഹുകൾ
- മറ്റു ഹദീസ് ഗ്രന്ഥങ്ങൾക്കിടയിൽ തിർമിദിയുടെ പ്രത്യേകതകൾ