📌 പതിവാക്കേണ്ട ഒരു ദുആ.
اللّٰهُمَّ آتِ نَفْسِىْ تَقْوَاهَا وَ زَكِّهَا اَنْتَ خَيْرُ مَنْ زَكَّاهَا اَنْتَ وَلِيُّهَا وَمَوْلَاهَا.
📌 മന്നാലൊരു രീതിയിൽ ദുആക്ക് ഉത്തരം നല്കപ്പെടുക തന്നെ ചെയ്യും.
📌ദആക്ക് ഉത്തരം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
📌 പതിവാക്കേണ്ട ഒരു ദുആ.
اللّٰهُمَّ آتِ نَفْسِىْ تَقْوَاهَا وَ زَكِّهَا اَنْتَ خَيْرُ مَنْ زَكَّاهَا اَنْتَ وَلِيُّهَا وَمَوْلَاهَا.
📌 മന്നാലൊരു രീതിയിൽ ദുആക്ക് ഉത്തരം നല്കപ്പെടുക തന്നെ ചെയ്യും.
📌ദആക്ക് ഉത്തരം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
▪️മജ്ലിസുൽ ഇൽമ്▪️
📋 ശൈഖ് സ്വാലിഹ് അൽ ഉസൈമിയുടെ الخلاصة الحسناء എന്ന കിതാബ് അടിസ്ഥാനമാക്കിയുള്ള പഠനം
📌 രാവിലെയും വൈകുന്നേരവും പറയേണ്ട പ്രാർത്ഥനകൾ തെളിവുകൾ സഹിതം.
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ,
കാരപ്പറമ്പ്
പൊതുജനങ്ങൾക്ക് വേണ്ടിയുളള സുപ്രധാന പാഠങ്ങൾ
✒️ശൈഖ് ഇബ്നു ബാസ് رحمه الله
📍മസ്‌ലിമായ ഏതൊരാളും നിർബന്ധമായും പഠിച്ചിരിക്കണ്ട ഇസ്ലാമിന്റെഅടിസ്ഥാനപരമായ അഖീദ, നമസ്കാരം, സ്വഭാവം, മരണം… തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ലളിതവും ആധികാരികമായിവിശധീകരിക്കുന്ന ഇബ്നു ബാസ് رحمه الله യുടെ രിസാല📍
കൂത്തുപറമ്പ്, ഇമാം ശാഫിഈ മർക്കസിൽ
വെച്ച് എല്ലാ ബുധഴ്ച കളിലും നടക്കുന്ന ദർസുകൾ
📜അൽ ഇസ്തിഖാമ
29 റമദാൻ 1443 (01-05-2022)
സലഫി മസ്ജിദ്, കൈവേലിക്കൽ
▪️മജ്ലിസുൽ ഇൽമ്▪️(24/04/2022)
فسئلوا أهل الذكر إن كنتم لا تعلمون
🔖 Part 1
🔖 Part 2
▪️ജുമുഅ ഖുതുബ ▪️
ശറാറ മസ്ജിദ്, തലശ്ശേരി.
“എനിക്ക് നിഫാഖ് ഇല്ല എന്ന് അറിയുന്നതാണ് ഭൂമുഖമൊന്നാകെ സ്വർണം ലഭിക്കുന്നതിനേക്കാൾ എനിക്കിഷ്ടം” എന്ന് ഹസനുൽ ബസ്വ്രി പറഞ്ഞത് കാണാം. നമ്മുടെ മുൻഗാമികളുടെ വിശ്വാസവും പ്രവർത്തനങ്ങളും അങ്ങേയറ്റം മഹത്തരമായിരുന്നു. അതോടൊപ്പം അവർ നിഫാഖ് കടന്നുവരുന്നതിനെ ഏറെ ഭയന്നിരുന്നു. നിഫാഖിന്റെ ചില അടയാളങ്ങളും അതിൽ നിന്ന് കാവൽ ലഭിക്കാനുള്ള ചില മാർഗങ്ങളും മനസിലാക്കാം.
ജുമുഅ ഖുത്വ്‌ബ
18, ജുമാദാ അൽ ഉഖ്റാ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
തീജാനീ-ഖാസിമി അഹ്‌ലുസ്സുന്നത്തിനെതിരിൽ വിദ്വേഷം ഇളക്കിവിടാൻ തുറുപ്പുചീട്ടാക്കുന്നത് തബർറുകിനെയാണ്. ഒരുപാടാളുകൾ ശിർക്കിലേക്ക് പതിക്കാൻ കാരണമായ തബർറുക് എന്ന വിഷയത്തിന്റെ യാഥാർഥ്യം മനസിലാക്കാം. മുസ്‌ലിംകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഖാസിമിമാർക്കും, പ്രകോപിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്ന മുശ്‌രിക്കുകൾക്കുമിടയിൽ നമുക്ക് മുറുകെപ്പിടിക്കാനുള്ളത് തൗഹീദാണ്. ക്ഷമയും തഖ്‌വയുമാണ്.
ജുമുഅ ഖുത്വ്‌ബ 09, റജബ്, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്