ഖുർആൻ പാരായണക്കാരുടെ മാസമാണ് ശഅബാൻ. റമദാനിന് വേണ്ടി ഒരുങ്ങുന്ന ഒരോ മുസ്ലിമും കൂടുതൽ പരിശ്രമിക്കേണ്ട സമയം. ഖുർആനിന്റെ ചില മഹത്വങ്ങളും, പാരായണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കേൾക്കാം.
Tag Archives: quran
തഫ്സീറുൽ ഖുർആൻ (സൂറ: ലുഖ്മാൻ) – 14 Parts – സൽമാൻ സ്വലാഹി
Surath Luqman | സൂറ: ലുഖ്മാൻ
Part 1 (1, 2 ആയത്തുകളുടെ വിശദീകരണം)
-
- എന്താണ് الم?
- ഖർആനിന് الكتاب എന്ന് പേര് പറയാൻ കാരണം ?
- അൽഹകീം (الحكيم) എന്ന പദത്തിന്റെ ആശയ ഗാംഭീര്യം
- ആയത്തുകളുടെ (الآيات) രണ്ട് ഇനങ്ങൾ
Part 2 (3, 4, 5 ആയത്തുകളുടെ വിശദീകരണം)
-
- ഹിദായത്തിന്റെ (الهداية) രണ്ട് ഇനങ്ങൾ
- ഇഖാമത്തുസ്സ്വലാത്ത് (اقامة الصلاة) നമസ്കരിക്കൽ മാത്രമോ?
- ആഖിറത്തിലുള്ള വിശ്വാസവും അഹ്ലുസ്സുന്നയുടെ അഖീദയും
Part 3 (6, 7 ആയത്തുകളുടെ വിശദീകരണം)
-
- എന്താണ് ലഹ് വുൽ ഹദീസ് (لهو الحديث)?
- സംഗീതം നിഷിദ്ധമാണ് എന്നതിന്റെ തെളിവുകൾ!
- ഖർആനിന്റെ വ്യാഖ്യാനത്തിൽ വരുന്ന 2 തരത്തിലുള്ള اختلاف കൾ!
Part 4 (8, 9 ആയത്തുകളുടെ വിശദീകരണം)
-
- ഒരു കാര്യം സൽകർമ്മമായിത്തീരാൻ വേണ്ട 2 ശർത്വുകൾ
- സവർഗത്തെക്കുറിച് ജന്നാത്തുൻ (جنات) എന്ന് ബഹുവചനമായി പ്രയാഗിക്കാൻ കാരണം?
- അസീസ് (العزيز) എന്ന നാമത്തിൽ വരുന്ന 3 ആശയങ്ങൾ
- അല്ലാഹു الحكيم ആണ് എന്ന് പറയാൻ കാരണം?
Part 5 (9, 10 ആയത്തിന്റെ വിശദീകരണം)
-
- ആകാശവും തൂണുകളും
- സമാഅ (السماء) എന്ന പ്രയോഗം അറിയേണ്ട ചില കാര്യങ്ങൾ
- ഭൂമിയിൽ പർവ്വതങ്ങളുടെ ദൗത്യം
Part 6 (11 മത്തെ ആയത്തിന്റെ വിശദീകരണം)
-
- ലഖ്മാൻ നബി ആയിരുന്നോ?
- ലഖ്മാനിനു നൽകിയ ഹിക്മത്ത് എന്താണ്
- എന്താണ് ശുക്ർ?
- ശക്റിന്റെ റുക്നുകൾ
- ഗനിയ്യ്, ഹമീദ് (الغني الحميد) എന്ന അല്ലാഹുവിന്റെ 2 നാമങ്ങളുടെ വിശദീകരണം
Part 7 (12 മത്തെ ആയത്തിന്റെ വിശദീകരണം)
-
- എന്താണ് വഅള് (الوعظ)
- സലഫീ ദഅവത്ത് വെറുപ്പിക്കലോ?
- മദാഹനത്തും മുദാറാത്തും
- മക്കളെ കേടുവരുത്തുന്ന മാതാപിതാക്കൾ!
Part 8 (14 മത്തെ ആയത്തിന്റെ വിശദീകരണം)
-
- വസിയ്യത്ത് (الوصية) എന്ന പ്രയോഗത്തിന്റെ പ്രത്യേകത
- 2 വയസ്സിനു മുമ്പെ മുല കുടി നിർത്തൽ അനുവദനീയമാകുമോ?
- മല കുടിബന്ധം സ്ഥിരപ്പെടുന്നത് എപ്പോഴാണ്?
- മലയൂട്ടാൻ മടി കാണിക്കുന്ന മാതാക്കൾക്കുളള കടുത്ത ശിക്ഷ!
- 2 വയസ്സിൽ കൂടുതൽ മുലയൂട്ടൽ അനുവദനീയമോ?
Part 9 (14, 15 ആയത്തുകളുടെ വിശദീകരണം)
-
- മാതാപിതാക്കൾക്ക് ചെയ്തു കൊടുക്കേണ്ട ഇഹ്സാൻ എന്താണ്?
- കാഫിറായ മാതാപിതാക്കൾക്ക് നൻമകൾ ചെയ്തു കൊടുക്കാൻ പാടുണ്ടോ?
- മാതാപിതാക്കള കരയിപ്പിക്കുന്നവർ!!
Part 10 (16- മത്തെ ആയത്തിന്റെ വിശദീകരണം)
-
- കടുക് മണിയുടെ ഉദാഹരണവും അല്ലാഹുവിന്റെ അറിവും
- ലഖ്മാനിന്റെ ഉപദേശത്തെക്കുറിച്ച് ഇബ്ൻ കസീർ رحمه الله പറഞ്ഞതത്!!
- ലത്വീഫുൻ (للطيف) എന്ന പേരിന്റെ അർത്ഥവും ഉദ്ദേശ്യവും!.
Part 11 (17-മത്തെ ആയത്തിന്റെ വിശദീകരണം)
-
- ലുഖ്മാൻ മകന് നൽകുന്ന പ്രധാനപ്പെട്ട 4 ഉപദേശങ്ങൾ!
- സവബ്റിന്റെ 3 ഇനങ്ങൾ പഠിക്കുക
- തിന്മ വിരോധിക്കുന്നതിന്റെ 3 മർതബകൾ!
- കൈ കൊണ്ട് ഒരു തിൻമ തടുക്കാൻ എല്ലാവർക്കും അനുവാദമുണ്ടാ?
Part 12 (18-മത്തെ ആയത്തിന്റെ വിശദീകരണം)
-
- സംസാരത്തിൽ പാലിക്കേണ്ട ചില അദബുകൾ!
- അഹങ്കാരത്തിന്റെ അപകടം !
- അല്ലാഹു ഇഷ്ടപ്പെടാത്ത 2 കാര്യങ്ങൾ
Part 13 (19 -മത്തെ ആയത്തിന്റെ വിശദീകരണം)
-
- നടത്തത്തിൽ ശ്രദ്ധിക്കേണ്ട ചില അദബുകൾ
- ഉച്ചത്തിലുളള സംസാരത്തെ കഴുതയുടെ ശബ്ദത്തോട് ഉപമിക്കാൻ കാരണം
Part 14 (20 – മത്തെ ആയത്തിന്റെ വിശദീകരണം)
-
- അല്ലാഹുവിന് നന്ദി കാണിക്കണ്ട 4 രീതികൾ !
- ഇസ്ലാമിൽ തർക്കം അനുവദിച്ചിട്ടുണ്ടോ?
- തർക്കം علم ന്റെ ബറകത്ത് നഷ്ടപ്പെടുത്തും !
- തർക്കത്തിന്റെ 3 ഇനങ്ങൾ!
സ്വീകരിക്കപ്പെടാത്ത ഒരു ഖുർആൻ പാരായണം – സൽമാൻ സ്വലാഹി
സൂറത്തുൽ കൗഥർ – നിയാഫ് ബിൻ ഖാലിദ്
സൂറത്തുൽ കൗഥർ
ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്. എന്നാൽ അതിന്റെ പേരാകട്ടെ ‘കൗഥർ’ എന്നാണ്. അനേകമനേകം നന്മകളെ സൂചിപ്പിക്കുന്ന പദമാണത്. ഈ സൂറത്ത് അവതരിച്ചപ്പോൾ നബിﷺ സന്തോഷത്താൽ പുഞ്ചിരി തൂകുകയുണ്ടായി. റസൂലിﷺനും അവിടുത്തെ പിൻപറ്റിയവർക്കുമുള്ള മഹത്തായ സന്തോഷവാർത്ത ഈ ചെറിയ സൂറത്തിലുണ്ട്.
വിശദമായി കേൾക്കാം…
ജുമുഅ ഖുത്വ്ബ
28, റബീഉൽ ആഖിർ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
ആമന റസൂലു (آمَنَ الرَّسُولُ) മഹത്വവും ശ്രേഷ്ടതകളും [11 Parts] – സൽമാൻ സ്വലാഹി
തഫ്സീറുൽ ഖുർആൻ
(വിശുദ്ധ ഖുർആനിൽ പ്രത്യേകം പരാമർശിക്കപ്പെട്ട ആയത്തുകളുടേയും സൂറത്തുകളുടേയും അർത്ഥവും ആശയവും വിശദീകരണം)
Part 1
ആമന റസൂലു; മഹത്വവും ശ്രേഷ്ടതകളും
Part 2
- ഖർആനിന്റെ 2 തരത്തിലുള്ള അവതരണ രീതികൾ
- ആമന റസൂലു അവതരണ പശ്ചാതലം
- എന്താണ് ഈമാൻ?
- ഈമാനിന്റെ കാര്യത്തിൽ അഹ്ലുസ്സുന്നത്തിൽ നിന്നും വ്യതിയാനം സംഭവിച്ച കക്ഷികൾ
Part 3
- റബൂബിയ്യത്തിന്റെ രണ്ട് ഇനങ്ങൾ
- റബ്ബ് ( الرب) എന്ന പദത്തിന്റെഅർത്ഥവും ആശയവും
- ഖർആനിനെ പ്പോലെ സുന്നത്തും വഹ് യ് ആണോ?
- അല്ലാഹുവിലുള്ള വിശ്വാസം (الايمان بالله) കൊണ്ടു ഉദ്ദേശിക്കപ്പെടുന്ന 4 കാര്യങ്ങൾ
Part 4
- അല്ലാഹു എന്ന പദത്തിന്റെ ഉൽപത്തി , അർത്ഥം, ആശയം
- എന്താണ് الايمان المفصل. والايمان المجمل?
- അല്ലാഹുവിലുള്ള വിശ്വാസത്തിന് ശേഷം മലക്കുകളിലുള്ള വിശ്വാസം പറയാൻ കാരണം?
- മലക്കുകളുടെ ചിറകുകൾ, അവയുടെ വലുപ്പം
- മലക്കുകളുടെ എണ്ണം !
Part 5
- അസ്റാഈൽ എന്ന പേരുംമലകുൽമൗത്തും!!
- റഖീബും അതീദും മലക്കിന്റെ പേരോ?
- മലക്കുകളുടെ ഭക്ഷണം ?
- ഇബ്നുദിഹ്യ എന്ന സ്വഹാബിയും ജീബ്രീലും
- മലക്കുകളും മനുഷ്യരൂപവും
Part 6
- ഖർആനിനെ സംബന്ധിച്ചുള്ള നമ്മുടെ അഖീദ
- തൗറാത്തും സുഹ്ഫും ഒന്നാണോ?
- തൗറാത്തും ഇഞ്ചീലും അല്ലാഹുവിന്റെ (كلام) കലാമാണോ?
- തൗറാത്ത് അല്ലാഹു കൈ കൊണ്ട് എഴുതി?!
Part 7
- റസൂലും നബിയും തമ്മിലുള വ്യത്യാസം
- നബിമാരുടെ എണ്ണം?
- പരവാചകൻമാർക്കിടയിൽ ശ്രേഷ്ഠത കൽപിക്കൽ
- മഹമ്മദ് നബി അല്ലാത്ത മറ്റു നബിമാരുടെ മേൽ സ്വലാത്ത് ചൊല്ലാൻ പാടുണ്ടോ?
Part 8
- വഹ്യ് സ്വീകരിക്കുന്നതിലുളള 3 നിലപാടുകൾ
- ഗഫ്റാൻ (غفران) എന്നതിന്റ അർത്ഥവും ആശയവും
- റബ്ബനാ (رَبَّنَا) എന്ന പ്രയോഗത്തിന്റെ സവിശേഷത
Part 9
- മതം പ്രയാസമല്ല എളുപ്പമാണ്!
- ചിലയാളുകൾക്ക് ദീൻ പ്രായസകരമായിത്തോണാൻ കാരണം എന്ത്?
- ദീനിന്റെ വിധിവിലക്കുകളും കൽപനകളും ആത്മാവിനുളള ഭക്ഷണം! സഅദി (റഹ്)
Part 10
- കസബ (كسب) ഇക്തസബ (اكتسب) യും വ്യത്യാസം എന്ത്?
- എന്താണ് نسيان എന്താണ് خطأ?
- ഇസ്രായീല്യർക്ക് അല്ലാഹു കൊടുത്തിരുന്ന اصر എന്തെല്ലാമായിരുന്നു?
Part 11 – അവസാന ഭാഗം
- അഫ് വ് (العفو), മഗ്ഫിറത്ത് (المغفرة), റഹ്മത്ത് (الرحمة) ആശയം, വ്യത്യാസങ്ങൾ!
- രണ്ട് തരത്തിലുള്ള വിലായത്ത്
ഒരു ചെറിയ സൂറത്ത്! (أَلْهَىٰكُمُ ٱلتَّكَاثُرُ) – നിയാഫ് ബിൻ ഖാലിദ്
എന്നാൽ മനുഷ്യന്റെ പൊതുസ്വഭാവവും അവന്റെ അന്ത്യവും ഏറ്റവും നന്നായി ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.
ഇഹലോകത്തിന്റെ യാഥാർഥ്യം എന്താണെന്ന് നമ്മെ പഠിപ്പിക്കുന്ന സൂറത്ത്.
അല്ലാഹുവിന്റെ ശക്തമായ താക്കീത് ഉൾക്കൊള്ളുന്ന അധ്യായം.
അൽഹാകുമു ത്തകാഥുർ…
ഈ സൂറത്തിന്റെ വിശദീകരണവും ഇതിലെ ഗുണപാഠങ്ങളും മനസിലാക്കാം.
ജുമുഅ ഖുത്വ്ബ
12, ദുൽ ഹിജ്ജ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
സൂറത്ത് ഖാഫ് [سورة ق]ൽ നിന്നുള്ള പാഠങ്ങൾ – യഹ്യ ബിൻ അബ്ദിർറസ്സാഖ്
” സൂറത്ത് ഖാഫ് [سورة ق] ൽ നിന്നുള്ള പാഠങ്ങൾ:
ഇമാം ഇബ്നുൽ ഖയ്യിം{رحمه الله}യുടെ അൽ-ഫവാഇദ് [الفوائد] എന്ന ഗ്രന്ഥത്തിൽ നിന്ന് “
- ഖുർആനിൽ നിന്ന് ഉപകാരം നേടാൻ ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ
- പുനരുത്ഥാനത്തെ നിഷേധിക്കുന്നവരുടെ അടിസ്ഥാനങ്ങളും അതിനുള്ള മറുപടിയും
- പരലോക വിചാരണയുടെ ചില രംഗങ്ങൾ
- നരകാവകാശികളുടെയും സ്വർഗാവകാശികളുടെയും ലക്ഷണങ്ങൾ
- കാഫിറുകളുടെ മേൽ ക്ഷമ അവലംബിക്കാൻ ഉപകരിക്കുന്ന കാര്യങ്ങൾ
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
എളുപ്പമുള്ള ഖുർആൻ നമുക്കെങ്ങനെ പ്രയാസമാകുന്നു?! – റഫീഖ് ബ്നു അബ്ദിറഹ്മാൻ
ജുമുഅ ഖുതുബ // رمضان _٤_١٤٤٢
ഖുർആനുമായി നമുക്ക് ഉണ്ടാവേണ്ട ബന്ധം – ആശിഖ്
▪️മജ്ലിസുൽ ഇൽമ്▪️ [01-03-2021 – തിങ്കൾ]
📌 പ്രവാചകൻ വരുമ്പോൾ അറേബ്യയുടെ സംസ്കാരം.
📌 ഖുർആൻ കേൾക്കുക.
📌 ഖുർആൻ ഓതുക.
📌 ഖുർആൻ മനസ്സിലാക്കുക – അതനുസരിച്ചു പ്രവർത്തിക്കുക.
📌 ഖുർആൻ മനഃപാഠമാക്കുക. (സാധിക്കുന്ന അത്രയും)
പ്രയാസങ്ങളിൽ മുസ്ലിമിന്റെ ഏറ്റവും വലിയ ആയുധം “ഖുർആൻ” – മുഹമ്മദ് ആഷിഖ്
അതിമഹത്തായ ഈ പ്രതിഫലം ഖുർആനിന്റെ ആളുകൾക്ക് – സൽമാൻ സ്വലാഹി
വിശുദ്ധഃ ഖുർആനിനെ അറിയുക; അറിയിക്കുക – സകരിയ്യ സ്വലാഹി رحمه الله
1437റമദാൻ 12 // മക്ക സാഹിറിലുള്ള ജവാസത്തിന് സമീപത്തെ ജാലിയാത്ത് ടെൻറിൽ നടന്ന ക്ലാസ്…