📍മസ്‌ലിമായ ഏതൊരാളും നിർബന്ധമായും പഠിച്ചിരിക്കണ്ട ഇസ്ലാമിന്റെഅടിസ്ഥാനപരമായ അഖീദ, നമസ്കാരം, സ്വഭാവം, മരണം… തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ലളിതവും ആധികാരികമായിവിശധീകരിക്കുന്ന ഇബ്നു ബാസ് رحمه الله യുടെ രിസാല📍
Part 1
ഈ രിസാലയുടെ പ്രാധാന്യം
ശൈഖ് ഇബ്ൻ ബാസ് رحمه الله യുടെ പ്രാർത്ഥന
ഹംദും സ്വലാത്തും കൊണ്ട് ഗ്രന്ഥ രചന ആരംഭിക്കാൻ കാരണം
(ശൈഖ് അബ്ദുൽ കരീം ഖുദൈർ حفظه الله ശൈഖ് അബ്ദുറസാഖുൽ ബദർ حفظه لله എന്നിവരുടെ ശർഹുകളിൽ നിന്നും)
Part 2
ഏതൊരു സാധാരണക്കാരനും പഠിച്ചിരിക്കേണ്ട ചില സൂറത്തുകൾ
മസ്ഹഫിയ്യിൽ(المصحفي) നിന്ന് ഖുർആൻ പഠിക്കരുത്!
ഖർആൻ പഠിക്കേണ്ട 4 രീതികൾ!
(ശൈഖ് അബ്ദുറസാഖുൽ ബദർ حفظه لله ശൈഖ് അബ്ദുൽ കരീം ഖുദൈർ حفظه الله എന്നിവരുടെ ശർഹുകളിൽ നിന്നും)
Part 3
ലാ ഇലാഹ ഇല്ലല്ലാഹു വിന്റെ 2 റുക്നുകൾ പഠിക്കാം!
മക്കാ മുശ്രിക്കുകൾക്ക് ലാ ഇലാഹഇല്ലല്ലാഹു വിന്റെ അർത്ഥം മനസ്സിലായിരുന്നോ?
കലിമത്തുത്തൗഹീദിന്റെ അർത്ഥവും ആശയവും മനസ്സിലാക്കുക
Part 4
🔻ലാ ഇലാഹ ഇലല്ലാഹുവിന്റെ ശർത്വുകൾ പഠിക്കാം
(ആദ്യത്തെ 3 ശുറൂത്വുകളുടെ വിശദീകരണമാണ് ഈ ദർസിൽ ശൈഖ് അബ്ദുറസാഖ് അൽ ബദർ حفظه اللهശർഹ് ൽ നിന്നും)
Part 5
🔷ലാ ഇലാഹ ഇല്ലല്ലാഹു വിന്റെ ശുറൂ ത്വുകൾ
4 മുതൽ 8 വരെയുള്ള ശുറൂത്വുകളുടെ വിശദീകരണം .!
(ശൈഖ് അബ്ദുറസ്സാഖുൽ ബദർ حفظه الله യുടെ ശർഹ്)
Part 6
ശഹാദത്ത് കലിമയുടെ രണ്ടാം ഭാഗമായ അശ്ഹദു അന്ന മുഹമ്മദുൻ റസൂലുല്ലാഹ് (شهادة أن محمدً ا رسول الله) വിശദീകരിക്കുന്നു
ശഹാദത്തിന്റെ അർത്ഥവും ആശയവും അത് പ്രയോഗവൽക്കരിക്കേണ്ടത് എങ്ങനെയെന്നുമാണ് ഈ ദർസിൽ വിശദീകരിക്കുന്നത്
(ശൈഖ് അബ്ദുറസ്സാഖുൽ ബദർ حفظه الله യുടെ ശർഹ്)
Part 7
✒️ഇസ്‌ലാമിന്റെ 2 ശഹാദത്തുകൾ വിശദീകരിച്ചതിനു ശേഷം നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ റുക്നുകളാണ് ഈ ദർസിൽ വിശദീകരിക്കുന്നത്
(ശൈഖ് അബ്ദുറസ്സാഖുൽ ബദർ حفظه الله യുടെ ശർഹ്)
Part 8
ഈമാനിന്റെ 6 റുക്നുകളെക്കുറിച്ചുള്ള പഠനമാണ് ഈ ദർസിൽ
അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ 3 റുക്നുകൾ പഠിക്കുക
ഗയ്ബ് ഈമാനിലുളള വിശ്വാസത്തിന്റെ അടിത്തറ
റബൂബിയ്യത്തിലെ തൗഹീദ് എന്താണെന്നറിയുക
Part 9
▶️അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ 2-ഉം 3 ഉം റുക്നുകളുടെ വിശദകരണമാണ് ഈ ദർസിൽ▶️
എന്താണ് തൗഹീദുൽ അസ്മാഇ വസിഫാത്?
ഇലാഹ ഇല്ലല്ലാഹ് തഹ്‌ഖീഖ് ചെയ്യേണ്ടത് എങ്ങന?
അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലും വിശ്വസിക്കാത്തവന്റെ വിധി?
Part 10
💢ഈമാനിന്റെ അർ കാനുകളിൽ 2 -മത്തെ റുക്നായ മലക്കുകളിലുള്ള വിശ്വാസത്തിന്റെ വിശദീകരണമാണ് ഈ ദർസിൽ💢