Tag Archives: supplication
തള്ളപ്പെടാത്ത ദുആ! (الدُّعَاءُ الذي لَا يُرَدُّ) ഹംറാസ് ബിൻ ഹാരിസ്
“തള്ളപ്പെടാത്ത ദുആ!”
‘الدُّعَاءُ الذي لَا يُرَدُّ’
എന്ന ശൈഖ് അബ്ദുർ റസാഖ് അൽ ബദ്ർ -حَفِظَهُ اللَّه- യുടെ ലേഖനം.
തലശ്ശേരി മസ്ജിദുൽ മുജാഹിദീൻ
സുബ്ഹ് നിസ്കാര ശേഷമുള്ള ദുആ – നിയാഫ് ബിൻ ഖാലിദ്
اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا، وَرِزْقًا طَيِّبًا، وَعَمَلًا مُتَقَبَّلًا
ഫജ്ർ നിസ്കാരശേഷം നബി ﷺ നടത്തിയിരുന്ന ശ്രേഷ്ഠമായ ഒരു പ്രാർഥനയുണ്ട്. ഉപകാരപ്രദമായ വിജ്ഞാനവും, വിശിഷ്ടമായ ഉപജീവനവും, സൽകർമവും ഏകാൻ റബ്ബിനോട് തേടുന്ന പ്രാർഥനയാണത്! മുസ്‌ലിമിന്റെ ഒരു ദിവസത്തെ ജീവിത പദ്ധതി ഈ ദുആഇൽ കാണാം. വിശദമായി കേൾക്കുക.
ജുമുഅ ഖുത്വ്‌ബ
30, റബീഉൽ ആഖിർ, 1444
(25/11/2022) കണ്ണൂർ സിറ്റി സലഫി മസ്ജിദ്
വിശ്വാസകാര്യങ്ങൾ സമഗ്രമായുള്ള ഒരു ദുആ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
شرح حديث جامع في العقيدة
വിശ്വാസകാര്യങ്ങൾ സമഗ്രമായുള്ള ഒരു ദുആ
“اللهم لك الحمد أنت قيم السموات والأرض ومن فيهن، ولك الحمد أنت نور السموات والأرض ومن فيهن، ولك الحمد أنت ملك السموات والأرض ومن فيهن ولك الحمد أنت الحق ووعدك الحق وقولك الحق ولقاؤك حق والجنة حق والنار حق والنبيون حق ومحمد صلى الله عليه وسلم حق والساعة حق اللهم لك أسلمت وبك آمنت وعليك توكلت وإليك أنبت وبك خاصمت وإليك حاكمت فاغفر لي ما قدمت وما أخرت وما أسررت وما أعلنت أنت المقدم وأنت المؤخر لا إله إلا أنت أو لا إله غيرك”
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
ശ്രേഷ്ഠമായ ഒരു ദുആ – നിയാഫ് ബിന്‍ ഖാലിദ്
“ اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي اللَّهُمَّ وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ وَأَسْأَلُكَ الْقَصْدَ فِي الْفَقْرِ وَالْغِنَى وَأَسْأَلُكَ نَعِيمًا لاَ يَنْفَدُ وَأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْقَطِعُ وَأَسْأَلُكَ الرِّضَاءَ بَعْدَ الْقَضَاءِ وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ وَأَسْأَلُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلاَ فِتْنَةٍ مُضِلَّةٍ اللَّهُمَّ زَيِّنَّا بِزِينَةِ الإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ ” .
നബി ﷺ പഠിപ്പിച്ച ഒരു പ്രാർഥനയുണ്ട്! ദുൻയാവിലെ ഏറ്റവും വിശിഷ്ടമായ കാര്യവും പരലോകത്തെ ഏറ്റവും വിശിഷ്ടമായ കാര്യവും അതിലൂടെ റബ്ബിനോട് ചോദിക്കുന്നു. ആ ദുആഉം അതിന്റെ വിശദീകരണവുമാണ് ഈ ജുമുഅ ഖുത്വ്‌ബയിൽ.
കേൾക്കുക, പഠിക്കുക, പ്രാർഥിക്കുക.
ജുമുഅ ഖുത്വ്‌ബ, കണ്ണൂർ സിറ്റി സലഫി മസ്ജിദ്
13, അൽ മുഹർറം, 1444 (12/08/2022)
ഹദയ ശുദ്ധീകരണത്തിനുള്ള ദുആ – ആശിഖ് ബിൻ അബ്ദിൽ അസീസ്
📌 പതിവാക്കേണ്ട ഒരു ദുആ.
اللّٰهُمَّ آتِ نَفْسِىْ تَقْوَاهَا وَ زَكِّهَا اَنْتَ خَيْرُ مَنْ زَكَّاهَا اَنْتَ وَلِيُّهَا وَمَوْلَاهَا.
📌 മന്നാലൊരു രീതിയിൽ ദുആക്ക് ഉത്തരം നല്കപ്പെടുക തന്നെ ചെയ്യും.
📌ദആക്ക് ഉത്തരം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
നിരാകരിക്കപ്പെടാത്ത ദുആ (الدعاء الذي لا يرد) – യഹ്‌യ ബിൻ അബ്ദിറസ്സാഖ്
ഇബ്നുൽ ഖയ്യിം رحمه الله തന്റെ الداءوالدواء എന്ന ഗ്രന്ഥത്തിൽ ദുആയുമായി ബന്ധപ്പെട്ട് പറഞ്ഞ മര്യാദകളെ വിശദീകരിക്കുന്നു.
🗺 മർക്കസ് ഇമാം ശാഫിഈ, താനൂർ.
ദുആ വിശ്വാസിയുടെ ആയുധവും രക്ഷാകവചവുമാണ് – ആശിഖ്
▪️ജമുഅ ഖുതുബ ▪️ [02-04-2021 വെള്ളി]
- 📌 ദുആ വിശ്വാസിയുടെ ആയുധവും രക്ഷാകവചവുമാണ്.
- 🔖 ദആ അമ്പിയാക്കളുടെ മാർഗം.
- 🔖 ദആ സ്വീകരിക്കപ്പെടുക തന്നെ ചെയ്യും.
- 🔖 ദആ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
- 🔖 ദആ സ്വീകരിക്കപ്പെടാൻ കൂടുതൽ സാധ്യതയുള്ള സമയങ്ങൾ.
🎙ആശിഖ് ബിൻ അബ്ദിൽ അസീസ് – وفقه الله
ശറാറ മസ്ജിദ്, തലശ്ശേരി.
നോമ്പുകാരന്റെ പ്രാർത്ഥന – സൽമാൻ സ്വലാഹി
ദുആ; നിബന്ധനകളും ഉത്തരം ലഭിക്കാതിരിക്കാനുള്ള കാരണങ്ങളും – നിയാഫ് ബിന്‍ ഖാലിദ്
മൂന്ന് തൃപ്തി വാചകങ്ങൾ – നസീം അലി
رضيت بالله ربا و بالإسلام دينا و بمحمد صلى الله عليه وسلم نبيا
മസ്ജിദുൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപറമ്പ // 28.01.2020
പ്രതിസന്ധികളിലും വിഷമഘട്ടങ്ങളിലും ചൊല്ലേണ്ട പ്രധാനപ്പെട്ട ഒരു ദുആ – സൽമാൻ സ്വലാഹി
لا إلهَ إلا أنتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظّالِمِيْنَ