Category Archives: വിവിധം

കേരളത്തിലെ സമസ്‌തയുടെ ആദർശം – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

المحرم ١٤٤٦   // 21-07-2024

🕌 മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

സിഹ്റിൽ നിന്നും കണ്ണേറിൽ നിന്നും രക്ഷക്ക് പത്ത് കാര്യങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

ربيع الأول  ١٤٤٥
22-10-2023

عشرة أسباب للوقاية من السحر والعين

“സിഹ്റിൽ നിന്നും കണ്ണേറിൽ നിന്നും രക്ഷക്ക് പത്ത് കാര്യങ്ങൾ”

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

ഈമാനിന്റെ വിവിധ ശാഖകളെ കുറിച്ച് (التوضيح والبيان لشجرة الايمان) – യഹ്‌യ ബിൻ അബ്ദിറസ്സാഖ്

ഈമാനിന്റെ വിവിധ ശാഖകളെ കുറിച്ച് ചർച്ച ചെയ്യുന്ന ഗ്രന്ഥമാണ്;
ഇമാം നാസിർ അസ്സഅദി {رحمه الله} രചിച്ച
التوضيح والبيان لشجرة الايمان
“അ-ത്തവ്ളീഹു വൽബയാനു ലിശജറത്തി-ൽ ഈമാൻ”

ഈ ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ദർസുകൾ

PART 1

▪️ ഈമാൻ പഠിക്കേണ്ടതിന്റെ പ്രാധാന്യം.
▪️എന്താണ് ഈമാൻ.
▪️ഈമാനിന്റെ ഏറ്റവും വലിയ അടിസ്ഥാനം.
▪️ഈമാൻ തഹ്ഖീഖ് ചെയ്യുന്നതെങ്ങിനെ.
▪️ആരാണ് [اهل الغرف] അഹ്ലുൽ-ഗുറഫ്.

PART 2

▪️ ഈമാൻ സാക്ഷത്കരിച്ചവരുടെ വിശേഷണങ്ങൾ.
▪️വിശ്വാസവും കർമവും സ്വഭാവവും ഈമാനിന്റെ ഭാഗം.
▪️ഈമാനുള്ളവരുടെ മൂന്നു ദറജകൾ .
▪️തഖ് വയുടെ വിശദീകരണം.
▪️ഈമാൻ ഇഷ്ടമുള്ളതാക്കാനും ഖൽബിൽ അലങ്കാരമാക്കാനുമുള്ള ദുആ.

PART 3

▪️ഈമാനിന്റെ ശാഖകൾ.
▪️പരവാചകസ്നേഹത്തിന് ഈമാനുമായുള്ള ബന്ധം.
▪️ഇസ്ത്തിഖാമത്തിന്റെ പ്രാധാന്യം.
▪️അല്ലാഹുവിലുള്ള വിശ്വാസമെന്നാൽ എന്ത്.
▪️ഈമാനിന്റെ റൂഹും മജ്ജയും.

PART 4

▪️ഈമാനനുസരിച്ച് ഹിദായത്ത് നൽകപ്പെടും.
▪️നിസ്കാരം ഈമാനാണ്.
▪️നിങ്ങളുടെ ഈമാനിനെ അല്ലാഹു പാഴാക്കികളയുകയില്ല.
▪️ഈമാൻ കൂടുകയും കുറയുകയും ചെയ്യും.
▪️ഈമാൻ ഉള്ളവരുടെ മർത്തബകൾ.
▪️ഈമാൻ വർദ്ധിക്കാനുള്ള കാര്യങ്ങൾ.

PART 5

▪️ഈമാൻ വർദ്ധിക്കാനുള്ള കാര്യങ്ങൾ.
▪️ഹദീഥുകൾ പഠിക്കുന്നതിന്റെ പ്രാധാന്യം.
▪️നബിയെ അറിയൽ ഈമാൻ വർദ്ധിക്കാനുള്ള കാരണമാണ്.
▪️ഹിർഖൽ രാജാവും അബൂസുഫ്യാനും തമ്മിലുള്ള സംസാരം.
▪️ഇഹ്‌സാനിന്റെ ദറജയിലേക്കെത്താൻ പരിശ്രമിക്കൽ.
▪️ദീനിന്റെ നന്മകൾ ഓർക്കുക

PART 6

▪️ഈമാനുള്ളവരുടെ വിശേഷണങ്ങൾ
▪️ദഅ്വത്തിന്റെ പ്രാധാന്യം
▪️ഈമാൻ ദുർബലമാക്കുന്ന കാര്യങ്ങളിൽ നിന്ന് അകലുക
▪️ഈമാൻ കൊണ്ടുള്ള നേട്ടങ്ങൾ
▪️അല്ലാഹുവിന്റെ വിലായത്ത്
▪️ഈമാനുള്ളവരെ അല്ലാഹു സംരക്ഷിക്കും

PART 7

▪️ഈമാൻ കൊണ്ടുള്ള നേട്ടങ്ങൾ
▪️ഈമാനിന്റെ അളവനുസരിച്ച് പ്രതിഫലം ഇരട്ടിയാക്കപ്പെടും
▪️സന്തോഷങ്ങളും പരീക്ഷണങ്ങളും ഈമാനുള്ളവന് അനുഗ്രഹങ്ങൾ.
▪️ഈമാൻ സംശയങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നും സുരക്ഷിതത്വം നൽകും
▪️ഈമാനുള്ളവരെ അല്ലാഹു ദറജകൾ ഉയർത്തും
▪️ജനങ്ങളിലേക്ക് നന്മ എത്തിക്കുന്നവർ

അല്ലാഹുവിന്റെ സഹായത്താൽ ഈ ഗ്രന്ഥം പൂർത്തീകരിച്ചു.

ജിന്നുകളുടെ ലോകം (عالم الجن) – ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️ജമുഅഃ ഖുതുബ▪️[17-09-2021 വെള്ളിയാഴ്ച്ച]

  • 📌 ആരാണ് ജിന്നുകൾ? എന്താണ് ജിന്ന് എന്നതിന്റെ അർത്ഥം?
  • 📌 ജിന്നുകളെ നിഷേധിക്കുന്നവൻ മുസ്ലിമാകുമോ?
  • 📌 ജിന്നുകളെ അല്ലാഹു പടച്ചത് എന്തിൽ നിന്നാണ്?
  • 📌 പിശാച്, ജിന്ന്, ഇബ്‌ലീസ് എന്നതിന്റെ ഉദ്ദേശങ്ങൾ.
  • 📌 ജിന്നുകളെയാണോ മനുഷ്യരെയാണോ അല്ലാഹു ആദ്യം പടച്ചത്?
  • 📌 ജിന്നുകളെ അല്ലാഹു പടച്ചത് തീ കൊണ്ടാണെങ്കിൽ അവരെ എങ്ങനെ നരകത്തിലിട്ട് ശിക്ഷിക്കും? രണ്ടും തീയല്ലേ?
  • 📌 ജിന്നുകളുടെ ചില വിശേഷണങ്ങൾ.
      1. 🔖 അവർ ഭക്ഷണപാനീയങ്ങൾ സ്വീകരിക്കുന്നവരാണ്.
      2. 🔖 അവർക്കിടയിൽ വിവാഹം നടക്കും.
      3. 🔖 അവർക്ക് വേഗത്തിൽ സഞ്ചരിക്കാനും മറ്റും കഴിവുണ്ട്.
      4. 🔖 അവർക്ക് വ്യത്യസ്ത രൂപങ്ങൾ സ്വീകരിക്കാം.
      5. 🔖 അവർ മരണപ്പെടുന്നവരാണ്.

ശറാറ മസ്ജിദ്, തലശ്ശേരി

തൗഹീദ്; ഏറ്റവും മഹത്വമേറിയ ഇൽമ് – സാജിദ് ബിൻ ശരീഫ്

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

ഈസാ നബി (عليه السلام)യിലുള്ള വിശ്വാസത്തിന്റെ പ്രാധാന്യം – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

• അല്ലാഹുവിനൊരു മകനോ …‼️
• ഈസാ നബി(عليه السلام)യിലുളള വിശ്വാസവും ഖാദിയാനികളുടെ ഫിത്നയും
• ക്രിസ്മസും നബിദിനവും.
• ഈസാ നബി(عليه السلام) അല്ലാഹുവിന്റെ മകനാണ് എന്ന് പറഞ്ഞവരുടെ പരലോകത്തെ അവസ്ഥ.
• ഈസാ നബി(عليه السلام) ന്റെ മടങ്ങി വരവ്.

🗺 മർക്കസ് ഇമാം ശാഫിഈ, താനൂർ

ശക്തനായ വിശ്വാസി – യഹ്‌യ ബിൻ അബ്ദിർറസാഖ്

• വിശ്വാസത്തിലെ ശക്തിയും ദുർബലതയും.
• ഉമ്മത്തിനോടുള്ള പ്രവാചകൻﷺ യുടെ ഒരു വസ്വിയ്യത്ത്.
• കാരണങ്ങളെ ഉപയോഗിക്കലും തവക്കുലും.
• അല്ലാഹുവിന്റെ വിധിയിലുള്ള തൃപ്തി.
• നിരാശ പിശാചിന്റെ പ്രവർത്തനങ്ങൾക്കുള്ള തുറവിയാണ്.

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

🗓1442 – റബീഉൽ ആഖിർ

വിശ്വാസം ബുദ്ധിക്ക് യോജിക്കണമെന്നോ? – സക്കരിയ്യ സ്വലാഹി (رحمه الله)

[തലശ്ശേരി ജുമുഅ ഖുത്ബ 2011]

അല്ലാഹു നമ്മെ സൃഷ്ടിച്ചത് – നിയാഫ് ബിൻ ഖാലിദ്

وما خلقت الجن والانس إلا ليعبدون

കിതാബുകളിലുള്ള വിശ്വാസം – ഹംറാസ് ബിൻ ഹാരിസ്

ജുമുഅ ഖുത്‌ബ / വിട്ട്ല സലഫി മസ്ജിദ് / 05 സഫർ 1441

ഈമാനിൽ ദൃഢതയുള്ളവരുടെ വിശേഷണങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

ഇമാം ശാഫിഇൗ അഹ്ലുസ്സുന്ന മർകസ് , കോട്ടക്കൽ // 24-11-2019

തൗഹീദിന്റെ മർത്തബകൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

നിങ്ങൾ മുസ്ലിമീങ്ങളാണെങ്കിൽ ഭയപ്പെടേണ്ടതില്ല – അബൂ ഉമൈർ മുഹമ്മദ് ആഷിഖ്

20/12/19 ഷറാറ മസ്ജിദ്, തലശ്ശേരി

യുക്തിശൂന്യമായ യുക്തിവാദം – നിയാഫ് ബിൻ ഖാലിദ്

മജ്ലിസുൽ ഇൽമ് , ഷറാറ മസ്ജിദ്, തലശ്ശേരി

ചെറിയ ശിർക്കിൽ നിന്നും രക്ഷനേടാനുള്ള ദുആ (Short Clip) – സകരിയ്യ സ്വലാഹി رحمه الله