Category Archives: ആരാധന – عبادة

വിത്റിന് ശേഷം സുന്നത്ത് നമസ്കരിക്കാൻ പാടുണ്ടോ ?? – സൽമാൻ സ്വലാഹി

Withrnu Shesham Sunnath Namaskaaram Ramadan Salman Swalahi
Audio Player

റമളാനിനോടനുബന്ധിച്ച് ശൈഖ് ഫൗസാൻ നടത്തിയ ഖുത്ബ (أحوال الناس في رمضان) – സൽമാൻ സ്വലാഹി

Ramadan - Shaikh Fowzan Ramadan Salman Swalahi
Audio Player

റമദാനിനായി തയ്യാറെടുക്കുക (Madeena Dars) – ആഷിഖ് ബിൻ അബ്ദുൽ അസീസ്

റമദാനിനായി തയ്യാറെടുക്കുക Ramadan Ashiq
Audio Player
  • 📌 റമദാനിനെ മറ്റു മാസങ്ങളെക്കാൾ ശ്രേഷ്ഠമാക്കുന്നത്
  • 📌 സഹാബികൾ റമദാനിനെ വരവേറ്റത്
  • 📌 റമദാൻ മാസത്തിൽ പാപമോചനം ലഭിക്കാത്തവർ
  • 📌 റമദാനിന് മുന്നോടിയായി തൗബ ചെയ്യുക
  • 📌 ദുആകൾ വർധിപ്പിക്കുക
  • 📌 പാപങ്ങളോട് ഉണ്ടാവേണ്ട സമീപനം
  • 📌 ആത്മവിചാരണ നടത്തുക
  • 📌 അനാവശ്യ സംസാരം ഒഴിവാക്കുക
  • 📌 റസൂലിന് നമസ്കാരം കൺകുളിർമ നൽകിയിരുന്നു
  • 📌 മസ്ജിദുകളിൽ സമയം ചിലവഴിക്കുക
  • 📌 ആഖിറത്തിന്റെ ആളുകളാവുക

(മദീനയിൽ വെച്ച് നടന്ന ദർസ്)

അല്ലാഹുവിന്റെ കല്പനകളോട് നാം സ്വീകരിക്കേണ്ട നിലപാട് (Translation) – ആശിഖ് ബിൻ അബ്ദിൽ അസീസ്

Allahu Kalpicha Kaaryangalodu Sweekarikkenda Nilapaadu Tharbiya Ashiq
Audio Player

▪️ മജ്ലിസുൽ ഇൽമ് ▪️ 🗓 28-03-2021 [ഞായർ]

📚شرح رسالة «واجبنا نحو ما أمرنا الله به» لمجدد الدعوة الإصلاحية محمد بن عبد الوهاب رحمه الله.

ശൈഖ് മുഹമ്മദ്‌ ബിൻ അബ്ദിൽ വഹാബിന്റെ «അല്ലാഹുവിന്റെ കല്പനകളോട് നാം സ്വീകരിക്കേണ്ട നിലപാട്» എന്ന കിതാബ് അടിസ്ഥാനപ്പെടുത്തിയുള്ള ദർസ്.

  • 📌 അല്ലാഹു നമ്മെ പടച്ചത് എന്തിന് വേണ്ടി?
  • 📌 അല്ലാഹുവിന്റെ കല്പനകളോട് പൂർണ്ണ അനുസരണ വരാൻ നാം ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ.

[ശൈഖ് അബ്ദുൽ റസാഖ് ഈ കിതാബിന് നൽകിയ വിശദീകരണമാണ് ദർസിൽ അവലംബിച്ചത്].

🔖 ഒരു മജ്സിലിൽ കിതാബ് പൂർത്തീകരിച്ചു .الحمد لله.

🕌 സിറ്റി സലഫി മസ്ജിദ്, കണ്ണൂർ.

For reference:  متن رسالة واجبنا نحو ما أمرنا الله به

വുളൂഅ്: ചില അബദ്ധങ്ങൾ (الأخطاء في الوضوء) – 19 Parts – സൽമാൻ സ്വലാഹി

Wudhu; Abadhangal - 1 دروس الفقهية سلمان الصلاحي
Audio Player
  1. 3 പ്രാവശ്യത്തിലധികം വുളൂവിന്റെ അവയവങ്ങൾ കഴുകൽ
  2. 3 പ്രാവശ്യം വീതം വുളൂഅ് ചെയ്തിട്ടില്ലെങ്കിൽ വുളൂ ശരിയാകുമോ?
  3. വുളൂഇലെ ഗൗരവമുള്ള ഒരു തെറ്റ്
  4. തല 3 പ്രാവശ്യം തടവണോ?
  5. സ്വീകരിക്കപ്പെടാത്ത ഒരു വുളൂഅ്
    • വുളൂ ചെയ്യുമ്പോൾ പിരടി തടവൽ
    • പിരടി തടവണമെന്ന് പറയുന്ന ഹദീസ് മൗളൂഅ്: നവവി
  6. മോതിരം, വാച്ച് തുടങ്ങിയവധരിച്ചു കൊണ്ട് വുളൂഅ് എടുത്താൽ വുളൂ ശരിയാകുമോ?
  7. വുളൂവിന്റെ അവയവങ്ങൾ കഴുകുമ്പോഴുളള ദിക്റുകൾ
  8. സ്ത്രീകളെ തൊട്ടാൽ വുളൂഅ് മുറിയുമോ?
  9. ഉറങ്ങിയാൽ വുളൂഅ് മുറിയുമോ?
  10. വുളൂഅ് എടുക്കാതെ പള്ളിയിലേക്ക് പുറപ്പെടുന്നവർക്ക് നഷ്ടമാകുന്നത്
  11. വുളൂഅ്: വെള്ളം അമിതമായി പാഴാക്കുനതിന്റെ ഗൗരവം
  12. വുളൂഅ് എടുക്കുമ്പോൾ സംസാരിക്കാമോ?
  13. വുളൂഅ് എടുക്കുമ്പോൾ ഔറത്ത് മറക്കേണ്ടതുണ്ടോ?
  14. വായിൽ വെള്ളം കൊപ്ലിക്കലും മൂക്കിൽ വെളളം കയറ്റി ചീറ്റലും ഒഴിവാക്കൽ
  15. മൈലാഞ്ചിയിട്ട് വുളൂഅ് എടുത്താൽ സ്വഹീഹാകുമോ?
    • വുളൂഇന് ശേഷം പറയേണ്ട 2 പ്രാർത്ഥനകൾ!
    • വുളൂഇന് ശേഷമുള്ള പ്രാർത്ഥന ഒഴിവാക്കൽ!
    • പ്രാർത്ഥനയെ സംബന്ധിച്ച് ഇബ്നുൽ ഖയ്യിമും ഇബ്നു ഉസൈമീനും (رحمة الله عليهم) പറഞ്ഞത് !!
  16. തല അല്പം തടവിയാൽ വുളൂഅ് സ്വഹീഹ് ആകുമോ?
  17. വുളൂഅ് എടുക്കുമ്പോൾ ബിസ്മി ചൊല്ലിയിട്ടില്ലെങ്കിൽ ?!

സുന്നത് നമസ്കാരങ്ങൾ – റാഷിദ്‌ നദീരി

Sunnath Niskaaram Swalah Rashid Nadeeri
Audio Player

നിസ്കാരം പഠിക്കാം

അൽ മർകസുൽ അസരി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ്
📍മസ്ജിദുൽ ഇഹ്‌സാൻ അയിലക്കാട്

നിസ്കാരം അസാധുവാക്കുന്ന കാര്യങ്ങൾ (مكروهات ومبطلات الصلاة) – ഹംറാസ് ബിനു ഹാരിസ്

مكروهات ومبطلات الصلاة Swalah Hamras Bin Haris
Audio Player

– നിസ്കാരത്തിൽ ചെയ്യാൻ പാടില്ലാത്ത 12 കാര്യങ്ങൾ
– നിസ്കാരം ബാത്തിലാകുന്ന കാര്യങ്ങൾ
– മറവിയുടെ സുജൂദ്. എപ്പോൾ? എങ്ങിനെ?

അൽ മർകസുൽ അസരി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ്
📍മസ്ജിദുൽ ഇഹ്‌സാൻ അയിലക്കാട്

ആശൂറാ നോമ്പ് (صوم عاشوراء) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

Aashura Nomb Muharram Yahya
Audio Player

١٤٤٦ المحرم // 12-07-2024

خطبة الجمعة: صوم عاشوراء

ജുമുഅഃ ഖുതുബ: ആശൂറാ നോമ്പ്

അറഫാ ദിനം : കർമങ്ങളും ശ്രേഷ്ഠതകളും – ആശിഖ് ബിൻ അബ്ദിൽ അസീസ്

Arafa Dhinam Arafa Ashiq
Audio Player

▪️ജുമുഅ ഖുതുബ▪️ [14-06-2024]

🗒️ അറഫാ ദിനം : കർമങ്ങളും ശ്രേഷ്ഠതകളും.

  • 📌 അറഫാ ദിനത്തിന്റെ ചില മഹത്വങ്ങൾ.
  • 📌 നിസ്‌കാര ശേഷമുള്ള തക്ബീറുകൾ ആരംഭിക്കേണ്ടത് എപ്പോൾ?
  • 📌 ഉള്ഹിയ്യത് – ശ്രദ്ധിക്കേണ്ട ചില പാഠങ്ങൾ.

🕌 ശറാറ മസ്ജിദ്, തലശ്ശേരി.

അറഫാ നോമ്പ് എപ്പോൾ? (Short Clip) – ആശിഖ് ബിൻ അബ്ദിൽ അസീസ്

Arafa Nomb Arafa Ashiq Bin Abdul Aziz
Audio Player

സൗദി അറേബ്യ’യെ നോക്കിയിട്ടാണോ നോമ്പ് നോൽക്കേണ്ടത് ?

ലൈലതുൽ ഖദ്ർ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

Lailathul Qadr Ramadan Yahya
Audio Player

رمضان  ١٤٤٥
29-03-2024

خطبة الجمعة:  ليلة القدر
ജുമുഅഃ ഖുതുബ: ലൈലതുൽ ഖദ്ർ.

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

ലൈലത്തുൽ ഖദ്ർ നഷ്ടപ്പെടുത്താതിരിക്കുക – സൽമാൻ സ്വലാഹി

ലൈലത്തുല്‍ ഖദർ Ramadan Salman Swalahi
Audio Player

അത്താഴത്തിന്റെ സമയം ഏത് ? – സൽമാൻ സ്വലാഹി

അത്താഴത്തിൻറെ സമയം ഏത് Ramadan Salman Swalahi
Audio Player

അത്താഴം ഒഴിവാക്കുന്നവർക്ക് നഷ്ടപ്പെടുന്ന 12 ബർകത്തുകൾ – സൽമാൻ സ്വലാഹി

അത്താഴത്തിൻറെ പുണ്യം Ramadan Salman Swalahi
Audio Player

നോമ്പ് ഫലപ്രദമാക്കാൻ 7 നിർദ്ദേശങ്ങൾ – സൽമാൻ സ്വലാഹി

നോമ്പ് ഫലപ്രദമാക്കാൻ Ramadan Salman Swalahi
Audio Player