രോഗാവസ്ഥയിൽ വിശ്വാസികൾ മനസ്സിലാക്കേണ്ട ചില അടിസ്ഥാനങ്ങൾ
🗓️ 04/12/2020 // ഷറാറ സലഫി മസ്ജിദ് ആമയൂർ
രോഗാവസ്ഥയിൽ വിശ്വാസികൾ മനസ്സിലാക്കേണ്ട ചില അടിസ്ഥാനങ്ങൾ
🗓️ 04/12/2020 // ഷറാറ സലഫി മസ്ജിദ് ആമയൂർ
• വിശ്വാസത്തിലെ ശക്തിയും ദുർബലതയും.
• ഉമ്മത്തിനോടുള്ള പ്രവാചകൻﷺ യുടെ ഒരു വസ്വിയ്യത്ത്.
• കാരണങ്ങളെ ഉപയോഗിക്കലും തവക്കുലും.
• അല്ലാഹുവിന്റെ വിധിയിലുള്ള തൃപ്തി.
• നിരാശ പിശാചിന്റെ പ്രവർത്തനങ്ങൾക്കുള്ള തുറവിയാണ്.
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
🗓1442 – റബീഉൽ ആഖിർ
20-11-2020 // ഷറാറ മസ്ജിദ്, തലശ്ശേരി
القائدة: الجزاء من جنس العمل
• കർമ്മങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകുക ചെയ്ത കർമ്മത്തിന്റെ രീതിയനുസരിച്ച്.
• മുൻഗാമികളിൽ അവരുടെ ചെയ്തികൾക്ക് അനുയോജ്യമായ പ്രതിഫലം നൽകിയതിന് ചില ഉദാഹരണങ്ങൾ.
• സലഫുകൾ പരസ്പരം ഉപദേശി ക്കാറുള്ള മൂന്ന് ഉപദേശങ്ങൾ.
• അല്ലാഹുവിന് വേണ്ടി ഒരുവൻ എന്തെങ്കിലും ഒഴിവാക്കിയാൽ അതിനേക്കാൾ ഉത്തമമായത് അല്ലാഹു അവന് പകരം നൽകും.
🗺 മർക്കസ് ഇമാം ശാഫിഈ താനൂർ
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
🗓 20.11.2020
ആത്മഹത്യ ചെയ്തവൻ കാഫിറോ? അവന് വേണ്ടി നിസ്കരിക്കാമോ?
• ശരീരം മുഴുവൻ നന്നാകുന്നതും നാശമാകുന്നതും ഖൽബിന്റെ അവസ്ഥക്കനുസരിച്ച്.
• അല്ലാഹു നോക്കുന്നത് നിങ്ങളുടെ ഖൽബിലേക്ക്.
• ഖൽബിന്റെ മൂന്ന് ഇനങ്ങൾ.
• നമ്മുടെ ഖൽബിന് ഏത് ലക്ഷണങ്ങളാണുള്ളത്.
• ഖൽബിനെ എങ്ങനെ ശുദ്ധീകരിക്കാം.
• എല്ലാ ഇബാദത്തുകളും ഖൽബുമായി ബന്ധപ്പെട്ടത്.
١٤٤٢_ ربيع الاول ٢٢ // മർക്കസ് ഇമാം ശാഫിഈ, താനൂർ.
1442 – റബീഉൽ അവ്വൽ // 06-11-2020 ജുമുഅഃ ഖുതുബ
▶️ സവർഗം: ഖുർആനിലും ഹദീസുകളിലും
▶️ സവർഗത്തിനു വേണ്ടി ജീവൻ ത്യജിച്ച സ്വഹാബിമാർ
▶️ ദൻയാവിലെ സ്വർഗം!
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
06-11-2020 // ഷറാറ മസ്ജിദ്, തലശ്ശേരി
الشيخ عبد الرحمن بن ناصر السعدي رحمه لله
ശൈഖ് അബ്ദുർറഹ്മാൻ ബിൻ നാസ്വർ അസ്സഅദി {رحمه الله} യുടെ പ്രശസ്തമായ
الوسائل المفيدة للحياة السعيدة
“സന്തോഷകരമായ ജീവിതത്തിന് ഉപകാരപ്രദമാകുന്ന കാര്യങ്ങൾ”
എന്ന രിസാലയുടെ വിവരണം.
മർക്കസ് ഇമാം ശാഫിഈ, താനൂർ
إن الله يغفر الذنوب جميعا
ജുമുഅ ഖുത്ബ // 29 സഫർ 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്
പാപങ്ങളിൽ ആണ്ടു പോയവർ ഇനി രക്ഷയില്ല എന്ന് കരുതരുത്. പശ്ചാത്താപത്തിന്റെ വാതിലുകൾ തുറന്നു കിടക്കുന്നു. ഇനിയും സമയമുണ്ട്. തിരുത്തുക. റബ്ബിലേക്ക് ഖേദിച്ചുമടങ്ങുക. അവൻ ഏറെ കരുണ ചൊരിയുന്നവനും ഏറെ സ്നേഹിക്കുന്നവനുമാണ്.
ജുമുഅ ഖുത്ബ // 22 സഫർ 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്
മതത്തെയും അതിന്റെ ചിഹ്നങ്ങളെയും പരിഹസിക്കുകയെന്നത് പലർക്കും ഇന്ന് നിസാരമാണ്. നേരമ്പോക്കിനു വേണ്ടിയും കേൾവിക്കാരെ ചിരിപ്പിക്കാൻ വേണ്ടിയുമൊക്കെ പലരും ഇക്കാലത്ത് തമാശ പറയുന്നത് റബ്ബിനെക്കുറിച്ചും അവന്റെ നിയമങ്ങളെക്കുറിച്ചും പരലോകത്തെക്കുറിച്ചുമൊക്കെയാണ്. നാക്കിട്ടടിച്ചു വരുത്തിവെക്കുന്നത് എത്ര അപകടകരമായ കാര്യമാണെന്ന് ഇക്കൂട്ടർ അറിഞ്ഞിരുന്നുവെങ്കിൽ…
عبر من سورة يوسف
ഇമാം ശാഫിഈ മർക്കസ്, താനൂർ
1442 സ്വഫർ // കോട്ടക്കൽ മർക്കസ്
◾️ഇമാം അബ്ദുറഹ്‌മാൻ ബിൻ നാസ്വിർ അസ്സഅ്ദി رحمه الله യുടെ فوائد ذكر الله എന്ന വിഷയത്തിലുള്ള മനോഹരമായ ഒരു കവിതയെ ആസ്പദമാക്കിയ ദർസ്.