Category Archives: ഉദ്ബോധനം – نصيحة
കളങ്കമില്ലാത്തമനസ്സ് – ശംസുദ്ധീൻ പാലത്ത്
അനാവശ്യങ്ങളോട് പുറം തിരിയുക – നിയാഫ് ബിൻ ഖാലിദ്
“അനാവശ്യങ്ങളോട് പുറം തിരിയുക”
മഹത്തായൊരു ഹദീഥിന്റെ വിശദീകരണം
ജുമുഅ ഖുത്‌ബ // കണ്ണൂർ സിറ്റി സലഫി മസ്ജിദ് // 20, മുഹറം, 1441
അഹങ്കാരം അപകടം – നിയാഫ് ബിൻ ഖാലിദ്
കുടുംബ ബന്ധം ചേർക്കൽ (2 Parts)- റഫീഖ് ബ്നു അബ്‌ദുറഹ്‌മാൻ
Part 1
- എന്താണ് കുടുംബ ബന്ധം?
- കടുംബ ബന്ധം ചേർക്കേണ്ടതെങ്ങനെ?
- ആരൊക്കെയാണ് കുടുംബ ബന്ധം ചേർക്കപ്പെടേണ്ടവർ?
- കഫ്ഫാറുകളും ഫുജ്ജാറുകളുമായ ആളുകളോട് കുടുംബ ബന്ധം ചേർക്കേണമോ?
Part 2
- കടുംബ ബന്ധം ചേർത്താൽ ആയുസ് വർദ്ധിക്കുമോ?!
- കടുംബ ബന്ധം ചേർത്താൽ ഉപജീവനം വിശാലമാകുന്നതെങ്ങനെ?
കുടുംബത്തിൽ നിന്നുള്ള കൺകുളിർമ – ഹാഷിം സ്വലാഹി
ജുമുഅ ഖുതുബ // 13.09.2019 // മസ്ജിദുൽ ഇഹ്സാൻ അയിലക്കാട്
തഖ്‌വ – കബീർ സ്വലാഹി
(2019 സെപ്റ്റം 8) മസ്ജിദു അഹ്ലിസുന്ന, ഈരാറ്റുപേട്ട
വിശ്വാസികൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കുന്നതിന്റെ മഹത്വം – സാജിദ് ബിൻ ശെരീഫ്
രക്ഷപ്പെടാനുള്ള മൂന്ന് കാര്യങ്ങൾ – ഹാഷിം സ്വലാഹി
സമയം – ഹാഷിം സ്വലാഹി
ഇഖ്ലാസ് – നിയാഫ് ബിൻ ഖാലിദ്
ജുമുഅ ഖുത്‌ബ – കണ്ണൂർ സിറ്റി സലഫി മസ്ജിദ്
29, ദുൽ ഹിജ്ജ, 1440
(أهوال يوم القيامة) ഖിയാമത്തിന്റെ ഭയാനകത – സാജിദ് ബിൻ ശെരീഫ്
മാതാപിതാക്കൾക്ക് പ്രത്യുപകാരമോ? (3 Parts) – റഫീഖ് ബ്നു അബ്‌ദുറഹ്‌മാൻ
നീ علم പഠിക്കുന്നതിന്റെ മുമ്പ് أدب പഠിക്കുക – സൽമാൻ സ്വലാഹി
تَعَلَّمْ الأَدَبَ قَبْلَ أَنْ تَتَعَلَّمَ العِلْمَ
(امام مالك رحمة الله عليه)
അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലും ലഭിക്കാത്ത ദിവസം! – ഹംറാസ് ബിൻ ഹാരിസ്
വിട്ട്ല സലഫി മസ്ജിദ് – മംഗലാപുരം
29 ദുൽ ഹിജ്ജ 1440