Category Archives: ഉദ്ബോധനം – نصيحة

അല്ലാഹുവിനോട് നീ സ്വിദ്‌ഖ് കാണിച്ചാൽ അവൻ നിന്നോടും അതുപോലെയാകും – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

1443- മുഹർറം 11 // 20-08-2021
خطبة الجمعة
ان تصدق الله يصدقك

ജുമുഅഃ ഖുതുബ: ”അല്ലാഹുവിനോട് നീ സ്വിദ്‌ഖ് കാണിച്ചാൽ അവൻ നിന്നോടും അതുപോലെയാകും”

മസ്ജിദ് അർ-റഹ്‌മാൻ, പായിപ്പാട്

ഭൗതിക വിഷയങ്ങളിൽ കോപിക്കാതിരിക്കുക (الغضب) – ആശിഖ്

  • 📌 ദീനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോപിക്കുക എന്നത് പ്രവാചകന്മാരുടെ ചര്യയാകുന്നു.
  • 📌 കോപമടക്കാൻ നമ്മെ സഹായിക്കുന്ന നാല് പ്രധാന മാർഗങ്ങൾ.
  • 🔖 കോപം വരുമ്പോൾ വുളൂഅ്‌ ചെയ്യുന്നതിന്റെ വിധിയെന്താണ്?

ശറാറ മസ്ജിദ്, തലശ്ശേരി

▪️ജമുഅ ഖുതുബ▪️[27-08-2021 വെള്ളിയാഴ്ച]

അല്ലാഹുവിലേക്കും പരലോക ഭവനത്തിലേക്കുമുള്ള യാത്ര – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

منظومة السير إلى الله والدار الاخرة للشيخ عبدالرحمن ناصر السعدي رحمه الله

അല്ലാഹുവിലേക്കുള്ള യാത്രയിൽ ഒരു സത്യവിശ്വാസി എത്തി ചേരുന്ന വിവിധ സ്ഥാനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഇമാം അസ്സഅദി-യുടെ
السير إلى الله والدار الاخرة
“അല്ലാഹുവിലേക്കും പരലോക ഭവനത്തിലേക്കുമുള്ള യാത്ര”
എന്ന കവിതയുടെ വിശദീകരണം.

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

ഫിത്നകൾ നിറയുന്ന കാലത്ത് ദീനിൽ അടിയുറച്ചു നിൽക്കാൻ – സാജിദ് ബിൻ ശരീഫ്

23-07-2021 // ജുമുഅഃ ഖുതുബ

“ഫിത്നകൾ നിറയുന്ന കാലത്ത് ദീനിൽ അടിയുറച്ചു നിൽക്കാൻ…”

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

തൗഹീദിനോടുള്ള 6 ബാധ്യതകൾ – ഹാഷിം സ്വലാഹി

ജുമുഅ ഖുതുബ // 23.07.2021

മസ്ജിദുൽ ഇഹ്സാൻ അയിലക്കാട്

രിസ്ഖിൽ വിശാലതയുണ്ടാവാൻ… – സാജിദ് ബിൻ ശരീഫ്

തൗഹീദ്-വിജയത്തിന്റെ മാനദണ്ഡം – ആശിഖ്

  • 📌 ശിർക്കിന്റെ ചില അപകടങ്ങൾ
  • 📌 ശിർക്ക് ചെയ്യുന്നവരുടെ പിന്നിൽ നിസ്കരിക്കാമോ?

സലഫി മസ്ജിദ്, ചെണ്ടയാട്

▪️ജമുഅ ഖുതുബ▪️[26-06-2021 വെള്ളിയാഴ്ച]

ഇസ്തിഖാമ – സാജിദ് ബിൻ ശരീഫ്

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്

1442 ദുൽ ഖഅദ 1 // 11-06-2021

ദഅ് വാ പ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കുന്നവരോട് – സൽമാൻ സ്വലാഹി

  1. പല കാരണങ്ങളും പറഞ്ഞ് കൊണ്ട് ദഅ് വാ പ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കുന്നവരോട്
  2. എല്ലാ നൻമകളിൽ നിന്നും അല്ലാഹു പിന്തിപ്പിച്ചു നിർത്തുന്ന ഒരു വിഭാഗം!

ഭാവിയെക്കുറിച്ചുള്ള പേടി! – നിയാഫ് ബിൻ ഖാലിദ്

ഭാവിയെക്കുറിച്ചുള്ള അമിതമായ വേവലാതിയിലാണ് നമ്മിൽപലരും. നാളെയെക്കുറിച്ച് ചിന്തിക്കുമ്പോൾ നാം മനസിരുത്തേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ ജുമുഅ ഖുത്വ്‌ബയിൽ. ഒപ്പം ഹൃദയം ദുൻയാവിൽ മാത്രമായി ചുരുങ്ങിപ്പോകാതിരിക്കാൻ ചില മാർഗങ്ങളും…

ജുമുഅ ഖുത്വ്‌ബ // 29, ജുമാദൽ ഉഖ്റാ, 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ആരോഗ്യവും ഒഴിവുസമയവും – നിയാഫ് ബിൻ ഖാലിദ്

അല്ലാഹുവിന്റെ മഹത്തായ രണ്ട് അനുഗ്രഹങ്ങളാണിവ. എന്നാൽ ജനങ്ങളിൽ അധികപേരും ഇതിനെക്കുറിച്ച് വഞ്ചിതരാണ്. നഷ്ടം വെളിപ്പെടുന്ന നാളിലെ ഖേദം വലുതായിരിക്കുമെന്ന് തിരിച്ചറിയുക.

വിശദമായി കേൾക്കാം.

ജുമുഅ ഖുത്വ്‌ബ // 24 ജുമാദൽ ഊലാ 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ഈമാൻ വർദ്ധിക്കാൻ – നിയാഫ് ബിൻ ഖാലിദ്

ഈമാൻ വർധിക്കാൻ

ഈമാൻ കൂടുകയും കുറയുകയും ചെയ്യും. തിന്മകളും അശ്രദ്ധയും കൊണ്ട് ദുർബലമായിപ്പോയ ഈമാൻ പരിപോഷിപ്പിക്കാൻ ഏത് മുസ്‌ലിമാണ് ആഗ്രഹിക്കാത്തത്!

ഉപകാരപ്രദമായ വിജ്ഞാനം സമ്പാദിക്കലാണ് ഈമാൻ ശക്തമാക്കാനുള്ള ഒന്നാമത്തെ വഴി.

എന്തൊക്കെയാണ് അതിനു വേണ്ടി നാം പഠിക്കേണ്ടത്?

ഈ ഖുത്വ്‌ബയിലൂടെ ഗ്രഹിക്കാം…

ജുമുഅ ഖുത്വ്‌ബ
21, റജബ്, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

അർശിന്റെ തണൽ ലഭിക്കുന്ന ഏഴു വിഭാഗം – നിയാഫ് ബിൻ ഖാലിദ്

അർശിന്റെ തണൽ ലഭിക്കുന്ന ഏഴു വിഭാഗം

കഠിനമായ ചൂട്, മഹ്ശറിൽ ജനങ്ങൾ അവരുടെ പ്രവർത്തനങ്ങൾക്കനുസരിച്ച് വിയർപ്പിൽ മുങ്ങുന്നത് ഓർമപ്പെടുത്തുന്നു.
റബ്ബ് നൽകുന്ന തണലല്ലാതെ ഒരു തണലും അന്നില്ല.
ആ നാളിൽ അല്ലാഹുവിന്റെ അർശിന്റെ തണൽ ലഭിക്കുന്ന ഏഴു വിഭാഗം ആളുകളെക്കുറിച്ച് നബി ﷺ നമുക്ക് പറഞ്ഞു തന്നിരിക്കുന്നു.
അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സ്വന്തം ദേഹേച്ഛകളെ തോൽപ്പിച്ചവരാണവർ.

ജുമുഅ ഖുത്വ്‌ബ // 13, ശഅ്ബാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

എളുപ്പമുള്ള ഖുർആൻ നമുക്കെങ്ങനെ പ്രയാസമാകുന്നു?! – റഫീഖ് ബ്നു അബ്ദിറഹ്‌മാൻ

ജുമുഅ ഖുതുബ  // رمضان _٤_١٤٤٢

ലൈലതുൽ ഖദ്ർ – നിയാഫ് ബിൻ ഖാലിദ്

അല്ലാഹു അവന്റെ ഏറ്റവും ശ്രേഷ്ഠമായ സംസാരം അവൻ്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരായ മുഹമ്മദ് നബിﷺക്ക് ആദ്യമായി നൽകാൻ തെരെഞ്ഞെടുത്ത രാത്രി.

ലൈലതുൽ ഖദ്ർ…

ഒരു ലൈലതുൽ ഖദ്ർ കിട്ടിയവന് ഒരു ആയുസു കൂടി കിട്ടിയതുപോലെയാണ്.

കേൾക്കാം… ആ രാത്രിയുടെ പ്രത്യേകതകൾ…

ജുമുഅ ഖുത്വ്‌ബ // 18, റമദാൻ, 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്