Recent Speeches


നന്മകളില്‍ മുന്നേറാന്‍ – ഹാഷിം സ്വലാഹി

📌നന്മകള്‍ ചെയ്യാന്‍ മടുപ്പു തോനുന്നവര്‍ക്ക് ഈ ഹദീസ് പഠനം വളരെ ഉപകാരപ്പെടും إن شاء الله

»حديث «إن الله كتب الحسنات والسيئات..

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا عَنْ رَسُولِ اللَّهِ صلى الله عليه و سلم فِيمَا يَرْوِيهِ عَنْ رَبِّهِ تَبَارَكَ وَتَعَالَى، قَالَ: “إنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ، فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً، وَإِنْ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ عِنْدَهُ عَشْرَ حَسَنَاتٍ إلَى سَبْعِمِائَةِ ضِعْفٍ إلَى أَضْعَافٍ كَثِيرَةٍ، وَإِنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً، وَإِنْ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ سَيِّئَةً وَاحِدَةً”.

[رَوَاهُ الْبُخَارِيُّ] ، [وَمُسْلِمٌ]، في “صحيحيهما” بهذه الحروف

റമദാനിന് വേണ്ടി ഒരുങ്ങേണ്ടതെങ്ങനെ? – ഹംറാസ് ബിൻ ഹാരിസ്

നന്മകൾ ചെയ്യാനുള്ള മഹത്തായ അവസരങ്ങൾ അടുക്കുമ്പോൾ അതിന് വേണ്ടി ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്.
റമദാനിനെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താൻ സഹായകമാകുന്ന ഏഴ് നിർദേശങ്ങളാണ് ഈ ഖുത്ബയിൽ

ജുമുഅ ഖുത്വ്‌ബ
24, ശഅബാൻ 1444
മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര

റമളാനിൽ പ്രവേശിക്കും മുമ്പ് (الاستعداد لرمضان) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

അല്ലാഹുവുമായി നഷ്ടം സംഭവിക്കാത്ത കരാറിൽ ഏർപ്പെട്ട ഒരോ സത്യവിശ്വാസിക്കും റമളാൻ പ്രിയപ്പെട്ടതാണ്. റമളാനിലേക്ക് പ്രവേശിക്കുന്ന ഒരോ മുസ്‌ലിമും സ്വന്തത്തിൽ ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. കേൾക്കുക. പ്രാവർത്തികമാക്കുക.

അ-ത്താഇയ്യ: (المنظومة التائية) 6 Parts – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

ഭൗതികവിരക്തി, ത്വലബുൽ ഇൽമ്, സമയത്തിന്റെ പ്രാധാന്യം, എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന അബൂ ഇസ്ഹാഖ് അൽ-ഇൽബീരി رحمه الله യുടെ പ്രശസ്തമായ അ-ത്താഇയ്യ: എന്ന കവിത വിശദീകരിക്കുന്നു.

മഞ്ചേരി സഭാ ഹാൾ.

നോമ്പിന് മുൻപായി ചില ഉണർത്തലുകൾ – ആഷിഖ്‌ ബിൻ അബ്ദുൽ അസീസ്‌

    • 📌 അല്ലാഹുവിനെ കുറിച്ചുള്ള ദിക്റുകൾ വർദ്ധിപ്പിക്കുക
    • 📌 ഖുർആനുമായി ഉണ്ടായിരിക്കേണ്ട ബന്ധം
    • 📌 പരസ്പരം ദ്രോഹം ചെയ്യുന്നതിന്റെ ഗൗരവം
    • 📌 തൗബ ചെയ്തുകൊണ്ടേയിരിക്കുക
    • 📌 സലഫുകളും റമളാൻ മാസവും

ഖുർആൻ പാരായണം: മഹത്വവും മര്യാദയും (فضل تلاوة القرآن) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

ഖുർആൻ പാരായണക്കാരുടെ മാസമാണ് ശഅബാൻ. റമദാനിന് വേണ്ടി ഒരുങ്ങുന്ന ഒരോ മുസ്‌ലിമും കൂടുതൽ പരിശ്രമിക്കേണ്ട സമയം. ഖുർആനിന്റെ ചില മഹത്വങ്ങളും, പാരായണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കേൾക്കാം.

ആരൊക്കെയാണ് ഒരു സ്‌ത്രീയുടെ മഹ്‌റം? – ഹംറാസ് ബിൻ ഹാരിസ്

ഒരു മഹ്‌റം കൂടെയില്ലാതെ ഒരു സ്‌ത്രീക്ക് യാത്ര പോകാനോ അന്യപുരുഷന്റെ കൂടെ ഒറ്റക്കിരിക്കാനോ അനുവാദമില്ല. പലരും അവഗണിക്കുന്ന കാര്യമാണിത്. അതുകൊണ്ടുണ്ടാകുന്ന അപകടങ്ങളാകട്ടെ വളരെ വലുതും!
അതുകൊണ്ട് ആരൊക്കെയാണ് മഹ്‌റം എന്നറിഞ്ഞിരിക്കൽ അനിവാര്യമാണ്.

മനുഷ്യനും ഭൂമിയും – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

جمادى الأخرى ١٤٤٤  //  17-02-2023

خطبة الجمعة: الإنسان والأرض
ജുമുഅഃ ഖുതുബ: മനുഷ്യനും ഭൂമിയും.

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

വാർധക്യത്തിലുള്ളവരോട് പ്രത്യേകമായ ഒരു ഉപദേശം – ഹംറാസ് ബിൻ ഹാരിസ്

വഫാത്തിനോട് അടുത്ത കാലത്ത്‌ നബി ﷺ നിസ്കാരത്തിലെ റുകൂഇലും സുജൂദിലും ചൊല്ലിയ ദുആ

سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي

ഞങ്ങളുടെ റബ്ബേ! അല്ലാഹുവേ! നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു! അല്ലാഹുവേ!
നീ എനിക്ക് പൊറുത്തു തരേണമേ.

രഹസ്യ ജീവിതം നന്നാക്കുക – ഹാഫിള് ഇബ്നു സലീം

നിസ്കാരത്തിലെ ഭയഭക്തി (الخشوع في الصلاة) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

١٤٤٤_ ربيع الأول
🗺 മർക്കസ് ഇമാം ശാഫിഈ, താനൂർ.

പിശാചിന്റെ കുതന്ത്രത്തിൽ നിന്ന് രക്ഷതേടുക – കെ.കെ സക്കരിയ്യ സ്വലാഹി (رحمه الله)

ജുമുഅ ഖുതുബ // റബീഉൽ ആഖിർ : 22 ഹി. 1438

കണ്ണൂർ സിറ്റി സലഫി മസ്ജിദ്

രാവിലേയും വൈകുന്നേരവുമുള്ള ദിക്റുകൾ മറക്കാതിരിക്കുക! (Short clip) – സക്കരിയ്യ സ്വലാഹി (رحمه الله)

കച്ചവടത്തിന്റെ 8 നിബന്ധനകൾ – ഹംറാസ് ബിൻ ഹാരിസ്

കച്ചവടത്തിന്റെ പ്രധാനപ്പെട്ട എട്ട് നിബന്ധനകളാണ് ഈ ഖുതുബയിൽ. കച്ചവടം ചെയ്ത് സമ്പാദിക്കുന്ന ഓരോരുത്തരും തങ്ങളുടെ സമ്പാദ്യം ഹലാൽ ആയിരിക്കുവാനും , അന്യായമായി ജനങ്ങളുടെ മുതൽ തന്നിലേക്ക് വന്ന് ചേരാതിരിക്കാനും ഇതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.
പ്രത്യേകിച്ച് കച്ചവട രംഗത്ത് ഹലാൽ ഹറാമുകൾ പരിഗണിക്കാതെ മുന്നോട്ട് പോകുന്ന ഈ കാലഘട്ടത്തിൽ!

ആവശ്യക്കാരിലേക്ക് കൈമാറുമല്ലോ..

നന്മ കൽപിക്കലും തിന്മ വിരോധിക്കലും; ചില അടിസ്ഥാനങ്ങൾ – ഹംറാസ് ബിൻ ഹാരിസ്