സലഫി ദഅ്‌വത്തിന്റ പ്രധാനപ്പെട്ട അടിസ്ഥാനങ്ങൾ (أصول الدعوة السلفية) – ഹംറാസ് ബിൻ ഹാരിസ്
സലഫി ദഅ്‌വത്തിന്റ പ്രധാനപ്പെട്ട അടിസ്ഥാനങ്ങൾ
أصول الدعوة السلفية
Part-1
▪️സലഫിയ്യത് എന്നാൽ എന്ത്?
▪️’ഞാൻ സലഫി’ ആണ് എന്ന് പറഞ്ഞാൽ ഞാൻ സ്വഹാബികളുടെ വഴിയിലാണ് എന്നല്ലാതെ മറ്റൊന്നുമല്ല.
◼️ഒന്നാമത്തെ അടിസ്ഥാനം: ദീനിയായ വിജ്ഞാനം പഠിക്കാനുള്ള അതിയായ താൽപ്പര്യം.
◼️രണ്ടാമത്തെ അടിസ്ഥാനം:
ദീനിയായ ഇൽമ് പ്രാവർത്തീകമാക്കാനുള്ള താൽപ്പര്യം
Part-2
◼️മൂന്നാമത്തെ അടിസ്ഥാനം: വ്യക്തമായ തെളിവോടുകൂടി അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കൽ
◼️നന്മ കല്പിക്കുന്നതിലും തിന്മ വിരോധിക്കുന്നതിലും നാം അറിയേണ്ട പ്രധാനപെട്ട തത്വങ്ങൾ :-
▪️ആർക്കാണ് നിർബന്ധമാകുക?
▪️എപ്പോഴാണ് തിന്മ വിരോധിക്കാൻ പാടില്ലാത്തത്?
▪️എപ്പോഴും സൗമ്യത മാത്രമാണോ?
▪️വിമർശിക്കുമ്പോൾ ബിദ്അത്തുകാരുടെ പേരുകൾ പറയാമോ?
▪️എതിരാളികളോട് മറുപടി പറയേണ്ടവർക്ക് ഉണ്ടായിരിക്കേണ്ട നിബന്ധനകൾ.
▪️’ഒരാൾ സലഫിയല്ല’ എന്ന് അന്യായമായി പറയുന്നത് ഗൗരവമുള്ള കാര്യമാണ്!
•┈┈┈┈•✿❁✿•┈┈┈┈•
ജില്ലാ വ്യാപാര ഭവൻ, കാസർകോട്
ആരോഗ്യമുള്ള ഖൽബിന്റെ ലക്ഷണങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
شرح منظومة في علامات صحة القلب للعلامة سليمان بن سحمان {رحمه الله}
ശൈഖ് സുലൈമാൻ ബിൻ സഹ്‌മാൻ {رحمه الله} യുടെ
“ആരോഗ്യമുള്ള ഖൽബിന്റെ ലക്ഷണങ്ങൾ“
എന്ന കവിതയുടെ വിശദീകരണം.
ജില്ലാ വ്യാപാര ഭവൻ, കാസർകോട്
കിത്താബുസ്സുഹ്ദ് (كتاب الزهد) 12 Parts – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
كتاب الزهد للإمام الكبير وكيع ابن الجراح {رحمه الله}
ഇമാം വക്കീഅ’ ബിൻ ജർറാഹ് {رحمه الله}യുടെ
”കിത്താബുസ്സുഹ്ദ്”എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്
ശ്രേഷ്ഠമായ ഒരു ദുആ – നിയാഫ് ബിന്‍ ഖാലിദ്
“ اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي اللَّهُمَّ وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ وَأَسْأَلُكَ الْقَصْدَ فِي الْفَقْرِ وَالْغِنَى وَأَسْأَلُكَ نَعِيمًا لاَ يَنْفَدُ وَأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْقَطِعُ وَأَسْأَلُكَ الرِّضَاءَ بَعْدَ الْقَضَاءِ وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ وَأَسْأَلُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلاَ فِتْنَةٍ مُضِلَّةٍ اللَّهُمَّ زَيِّنَّا بِزِينَةِ الإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ ” .
നബി ﷺ പഠിപ്പിച്ച ഒരു പ്രാർഥനയുണ്ട്! ദുൻയാവിലെ ഏറ്റവും വിശിഷ്ടമായ കാര്യവും പരലോകത്തെ ഏറ്റവും വിശിഷ്ടമായ കാര്യവും അതിലൂടെ റബ്ബിനോട് ചോദിക്കുന്നു. ആ ദുആഉം അതിന്റെ വിശദീകരണവുമാണ് ഈ ജുമുഅ ഖുത്വ്‌ബയിൽ.
കേൾക്കുക, പഠിക്കുക, പ്രാർഥിക്കുക.
ജുമുഅ ഖുത്വ്‌ബ, കണ്ണൂർ സിറ്റി സലഫി മസ്ജിദ്
13, അൽ മുഹർറം, 1444 (12/08/2022)
ഇന്ത്യയിലെ സലഫി സഹോദരങ്ങൾക്ക് ഒരു ഉപദേശം – ശൈഖ് മുഹമ്മദ് ബിൻ ഹിസാം (വിവ: സാജിദ്)
🎙️ ശൈഖ് മുഹമ്മദ് ബിൻ ഹിസാം അൽ ബഅദാനി حفظه الله
മലയാള വിവർത്തനം: സാജിദ് ബിൻ ശരീഫ് وفقه الله
⏹️ തൗഹീദിലും സുന്നത്തിലും അടിയുറച്ചു നിൽക്കുക
⏹️ ഇൽമ് പഠിക്കുന്നതിൽ അതീവതാല്പര്യം കാണിക്കുക
⏹️ സന്നത്തിന്റെ മാർഗത്തിലുള്ള സാഹോദര്യം ഊട്ടിയുറപ്പിക്കുക
⏹️ കക്ഷിത്വവും പക്ഷപാതിത്വവും സൂക്ഷിക്കുക
അഹ്ലുസ്സുന്നത്തിന് എന്റെ ഉപദേശങ്ങൾ (ശൈഖ് മുഖ്ബിൽ) – സാജിദ് ബിൻ ശരീഫ്
نصيحتي لأهل السنة للشيخ مقبل بن هادي الوادعي رحمه الله
“അഹ്ലുസ്സുന്നത്തിന് എന്റെ ഉപദേശങ്ങൾ” – ശൈഖ് മുഖ്ബിൽ ബിൻ ഹാദീ അൽ വാദിഈ റഹിമാഹുല്ലാഹ്
മുസ്‌ലിം ഉമ്മത്തിൽ ഭിന്നിപ്പുണ്ടാവുക എന്നത് അല്ലാഹുവിന്റെ അലംഘനീയമായ വിധി
ഭിന്നിപ്പിന്റെ പരിഹാരങ്ങൾ : ദീൻ അനുവദിച്ചതും അനുവദിക്കാത്തതും.
ഐക്യത്തിന് അനുവദനീയമായ മാർഗങ്ങൾ സ്വീകരിക്കാൻ മടിയും പാടില്ല; അനുവദനീയമല്ലാത്ത മാർഗങ്ങൾ കൊണ്ട് ഐക്യമുണ്ടായാലും അവ സ്വീകരിക്കുകയും ചെയ്യരുത്..
ഐക്യമുണ്ടാക്കാനുള്ള അനുവദനീമായ ഏതാനും മാർഗങ്ങൾ;
-
- ഖുർആനിനെയും സുന്നത്തിനെയും വിധികർത്താവാക്കുക… അഥവാ സുന്നതിന്റെ ഉലമാക്കളിലേക്ക് മടങ്ങുക.
- ഇൽമ് പഠിക്കാൻ തുനിഞ്ഞിറങ്ങുക.
- സലഫുകളുടെ അഭിപ്രായവ്യത്യാസങ്ങൾ പഠിച്ചു മനസിലാക്കുക
- ഉമ്മത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കുക.
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
ക്ഷമയുടെ അടിസ്ഥാനം (قاعدة في الصبر) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
ജീവിതത്തിലെ വ്യത്യസ്ഥ മേഖലകളിൽ മറ്റുള്ളവരിൽ നിന്നുള്ള ഉപദ്രവങ്ങളിൽ ക്ഷമയവലംബിക്കാൻ സഹായകമാകുന്ന കാര്യങ്ങൾ സൂചിപ്പിക്കുന്ന, ശൈഖുൽ-ഇസ്‌ലാം ഇബ്നു തൈമിയ്യ {رحمه الله} യുടെ
قاعدة في الصبر
കൂട്ടുകെട്ട്; നല്ലതും ചീത്തതും – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
صفر ١٤٤٤ || 02-09-2022
خطبة الجمعة: الصحبة الصالحة والصحبة السيئة
ജുമുഅഃ ഖുതുബ: കൂട്ടുകെട്ട്; നല്ലതും ചീത്തതും.
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
[43] സൂറത്തു സുഖ്റുഫ് – (11 Parts) سورة الزخرف – നിയാഫ് ബിന്‍ ഖാലിദ്
തലശ്ശേരി മുജാഹിദ് മസ്ജിദിൽ വെച്ച് എല്ലാ ഞായർകളിലും നടക്കുന്ന ദർസുകൾ
സ്വന്തം നഫ്സിനോടുള്ള ജിഹാദ് (جهاد النفس) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
ഒരു മനുഷ്യന് ഏറ്റവും ശ്രമകരമായ കാര്യമാണ് സ്വന്തം നഫ്സിനെ തന്റെ നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നത്, അത് തന്നെയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ജിഹാദും.
സ്വന്തം നഫ്സിനോടുള്ള ജിഹാദിൽ ഉപകാരപ്പെടുന്ന ചില നിർദ്ദേശങ്ങൾ..
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
ജെന്റർ ന്യൂട്രൽ യൂണിഫോം അത്ര പ്രശ്നമാക്കേണ്ടതുണ്ടോ? (لباس الاحتشام) – സൽമാൻ സ്വലാഹി
ദുനിയാവിലുള്ള അമിതപ്രതീക്ഷ (طول الأمل) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
ജുമുഅഃ ഖുതുബ: മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
രോഗികളറിയുക! ആരോഗ്യമുള്ളവരും… – നിയാഫ് ബിൻ ഖാലിദ്
ഇഷ്ടമുള്ള ഭക്ഷണ പാനീയങ്ങൾ കഴിച്ചിരുന്ന, ഇഷ്ടമുള്ളതുപോലെ സഞ്ചരിച്ചിരുന്ന മനുഷ്യൻ രോഗിയാകുന്നതോടെ അവൻ്റെ കാര്യം മാറിമറിയുന്നു. രുചികരമായ ആഹാരം മുന്നിലുണ്ടായിട്ടും കഴിക്കാൻ സാധിക്കുന്നില്ല. എങ്ങോട്ടും പോകാൻ കഴിയുന്നില്ല… ആരോഗ്യം എത്ര വലിയ അനുഗ്രഹമാണ്! രോഗമാകട്ടെ മുഅ്മിനിനെ നിരാശനാക്കുകയുമില്ല.
ആരോഗ്യം, രോഗം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില പാഠങ്ങൾ മനസിലാക്കാം.
ജുമുഅ ഖുത്വ്‌ബ
06, അൽ മുഹർറം, 1444 (5/08/2022)
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
മയ്യിത്ത് പരിപാലന പഠനം (2 Parts) – ഹംറാസ് ബിൻ ഹാരിസ്
- [Part-1/2]
- ഇൽമിന്റെ മജ്‌ലിസിന്റെ ശ്രേഷ്ഠത
- മരണാസന്നനായി കിടക്കുന്ന ഒരാൾക്ക് ചെയ്തു കൊടുക്കേണ്ട കാര്യങ്ങൾ.
- മരണപ്പെട്ട ഉടനെ ചെയ്യേണ്ട കാര്യങ്ങൾ
- മയ്യിത്ത് കുളിപ്പിക്കേണ്ട രൂപം.
-
- കഫൻ ചെയ്യുന്ന രൂപം
- മയ്യിത്ത് നിസ്കാരം
- ജനാസ കൊണ്ടുപോകേണ്ട രൂപം
- മയ്യിത്ത് മറവ് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- ഖബർസ്ഥാനിൽ പാലിക്കേണ്ട വിധിവിലക്കുകൾ
- തഅ്‌സിയത്’ എങ്ങിനെയാണ്