▪️ജുമുഅ ഖുതുബ▪️ [14-06-2024]
🗒️ അറഫാ ദിനം : കർമങ്ങളും ശ്രേഷ്ഠതകളും.
- 📌 അറഫാ ദിനത്തിന്റെ ചില മഹത്വങ്ങൾ.
- 📌 നിസ്‌കാര ശേഷമുള്ള തക്ബീറുകൾ ആരംഭിക്കേണ്ടത് എപ്പോൾ?
- 📌 ഉള്ഹിയ്യത് – ശ്രദ്ധിക്കേണ്ട ചില പാഠങ്ങൾ.
🕌 ശറാറ മസ്ജിദ്, തലശ്ശേരി.
▪️ജുമുഅ ഖുതുബ▪️ [14-06-2024]
🗒️ അറഫാ ദിനം : കർമങ്ങളും ശ്രേഷ്ഠതകളും.
🕌 ശറാറ മസ്ജിദ്, തലശ്ശേരി.
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
خطبة الجمعة: أحب الأيام إلى الله
ജുമുഅഃ ഖുതുബ: അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ദിനങ്ങൾ.
فضل العشر الأول من ذي الحجة
📝شيخ إبن عثيمين
(ഇബ്നു ഉസൈമീൻ ദർസിന്റെ വിവർത്തനം)
👉ദുൽഹിജ്ജയിലെ ആദ്യ 10-ൽ സ്വദഖ കൊടുക്കുന്നതിനാണോ റമളാനിന്റെ അവസാന 10-ൽ സ്വദഖ കൊടുക്കുന്നതിനാണോ മഹത്വമുള്ളത്
إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ ، فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ
(നിങ്ങളിലൊരാള്‍ ഉള്‌ഹിയ്യത്ത് അറുക്കാന്‍ ഉദ്ദേശിച്ചാൽ, അവന്‍ തന്റെ മുടിയും നഖവും മുറിക്കാതിരിക്കട്ടെ –
എന്ന ഹദീസിന്റെ ഒരു വിശദീകരണം
🔺ഒരാൾ മനഃപൂർവം നഖവും മുടിയും വെട്ടിയാൽ ഉള്ഹിയ്യത് ശരിയാകുമോ
🔺മടിയും നഖവും വെട്ട രുതെന്ന കൽപന വീട്ടിലുള്ള എല്ലാവർക്കും ബാധകമാണോ
🔺ഈ കല്പനയുടെ ഹിക്മത് എന്താണ്
ജുമുഅ ഖുത്ബ
26 ദുൽ ഖഅ്ദഃ, 1441
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
▪️ഹജ്ജിന്റെയും കഅ്ബയുടെയും ശ്രേഷ്ടത.
▪️ദൽഹിജ്ജയിലെ ആദ്യ 10 ദിനങ്ങളുടെ പ്രത്യേകതകൾ .
▪️ഉദ്‌ഹിയത്തിന്റെ പ്രാധാന്യം.
▪️ബലിമൃഗവുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ.
നാം നഷ്ടപ്പെടുത്തരുത് – “റമളാനിലെ പകലിനേക്കാൾ ശ്രേഷ്ഠതയുള്ള ദുൽഹിജ്ജയിലെ ആദ്യ 10 ദിനങ്ങൾ”
മസ്ജിദു ദാറുസ്സലാം കുഴിപ്പുറം / 19/07/2020
(الذبح أجل عبادة مالية)