Tag Archives: ramadan

റമദാൻ നമുക്ക് നഷ്ടമാകരുത്! – ഹംറാസ് ബിൻ ഹാരിസ്

റമദാനിലെ ദിനരാത്രങ്ങൾ വേണ്ടത് പോലെ ഉപയോഗപ്പെടുത്താതെ പാപങ്ങൾ പൊറുക്കപ്പെടാത്ത നിലയിൽ മരണപ്പെടുന്നവർക്കെതിരെ ജിബ്‌രീൽ പ്രാർത്ഥിച്ചിരിക്കുന്നു, നബി -ﷺ- അതിന് ആമീൻ പറഞ്ഞിരിക്കുന്നു!
മറ്റൊരു റമദാൻ നമ്മിലേക്ക്‌ ഇനി വന്നു ചേരും എന്നാർക്കാണ് തറപ്പിച്ചു പറയാൻ സാധിക്കുക? പാഴാക്കാതെ ഉപയോഗപ്പെടുത്തേണ്ടതുണ്ട് ഈ അവസരം. എങ്ങിനെയാണ് അത് ഉപയോഗപ്പെടുത്തുക?

കേൾക്കുക..മറ്റുള്ളവർക്കും എത്തിക്കുക.

ജുമുഅ ഖുത്വ്‌ബ
02, റമദാൻ 1444
മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര

റമദാനിന് വേണ്ടി ഒരുങ്ങേണ്ടതെങ്ങനെ? – ഹംറാസ് ബിൻ ഹാരിസ്

നന്മകൾ ചെയ്യാനുള്ള മഹത്തായ അവസരങ്ങൾ അടുക്കുമ്പോൾ അതിന് വേണ്ടി ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്.
റമദാനിനെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താൻ സഹായകമാകുന്ന ഏഴ് നിർദേശങ്ങളാണ് ഈ ഖുത്ബയിൽ

ജുമുഅ ഖുത്വ്‌ബ
24, ശഅബാൻ 1444
മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര

റമളാനിൽ പ്രവേശിക്കും മുമ്പ് (الاستعداد لرمضان) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

അല്ലാഹുവുമായി നഷ്ടം സംഭവിക്കാത്ത കരാറിൽ ഏർപ്പെട്ട ഒരോ സത്യവിശ്വാസിക്കും റമളാൻ പ്രിയപ്പെട്ടതാണ്. റമളാനിലേക്ക് പ്രവേശിക്കുന്ന ഒരോ മുസ്‌ലിമും സ്വന്തത്തിൽ ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. കേൾക്കുക. പ്രാവർത്തികമാക്കുക.

നോമ്പിന് മുൻപായി ചില ഉണർത്തലുകൾ – ആഷിഖ്‌ ബിൻ അബ്ദുൽ അസീസ്‌

    • 📌 അല്ലാഹുവിനെ കുറിച്ചുള്ള ദിക്റുകൾ വർദ്ധിപ്പിക്കുക
    • 📌 ഖുർആനുമായി ഉണ്ടായിരിക്കേണ്ട ബന്ധം
    • 📌 പരസ്പരം ദ്രോഹം ചെയ്യുന്നതിന്റെ ഗൗരവം
    • 📌 തൗബ ചെയ്തുകൊണ്ടേയിരിക്കുക
    • 📌 സലഫുകളും റമളാൻ മാസവും

റമളാൻ നൽകുന്ന പാഠങ്ങൾ – സൽമാൻ സ്വലാഹി

റമളാനിൽ പരാജയപ്പെടുന്നവർ – സൽമാൻ സ്വലാഹി

റമദാൻ; ക്ഷമയുടെ മാസം – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

പ്രായമായവരുടെ നോമ്പ് : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക – സൽമാൻ സ്വലാഹി

നോമ്പ് തുറപ്പിക്കൽ :4 ഫളാഇലുകൾ – സൽമാൻ സ്വലാഹി

റമദാൻ അവസാനിക്കുമ്പോൾ ഓർക്കേണ്ടത്! – സാജിദ് ബിൻ ശരീഫ്

1442 റമദാൻ-25 // 07-05-2021
ജുമുഅഃ ഖുതുബ

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

റമദാൻ വിട പറയുമ്പോൾ – അബ്ദുർ റഊഫ് നദ് വി

  • 🔊 നാമെന്ത് നേടി?
  • 🔊 ഇന്നത്തെ സാഹചര്യത്തിൽ സകാതുൽ ഫിത്വ് ർ എങ്ങിനെ ഫലപ്രദമാക്കാം.

ജുമുഅ: ഖുത്വ് ബ // സലഫി മസ്ജിദ് വട്ടക്കിണർ, കോഴിക്കോട്

റമദാൻ നരക മുക്തിയുടെ മാസം – അബ്ദുർ റഊഫ് നദ് വി

റമദാൻ നരക മുക്തിയുടെ മാസം.
♻️മോചനത്തിന്റെ വഴികൾ.
♻️ അവസാന പത്ത് ജീവിപ്പിക്കുക.

ജുമുഅ: ഖുത്വ് ബ // സലഫി മസ്ജിദ് വട്ടക്കിണർ, കോഴിക്കോട്

ലൈലതുൽ ഖദ്ർ – നിയാഫ് ബിൻ ഖാലിദ്

അല്ലാഹു അവന്റെ ഏറ്റവും ശ്രേഷ്ഠമായ സംസാരം അവൻ്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരായ മുഹമ്മദ് നബിﷺക്ക് ആദ്യമായി നൽകാൻ തെരെഞ്ഞെടുത്ത രാത്രി.

ലൈലതുൽ ഖദ്ർ…

ഒരു ലൈലതുൽ ഖദ്ർ കിട്ടിയവന് ഒരു ആയുസു കൂടി കിട്ടിയതുപോലെയാണ്.

കേൾക്കാം… ആ രാത്രിയുടെ പ്രത്യേകതകൾ…

ജുമുഅ ഖുത്വ്‌ബ // 18, റമദാൻ, 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്

റമദാനിനെ സലഫുകൾ സ്വീകരിച്ചതെങ്ങനെ? – ശംസുദ്ദീൻ ബ്നു ഫരീദ്

(2021 ഏപ്രിൽ 9) // മർകസ് സകരിയ്യാ സ്വലാഹി
ബൈപാസ് ജംഗ്ക്ഷൻ

റമദാനിൽ നാം നേടേണ്ടത് – റാശിദ് നദീരി

ദാറുൽ ‘ഗുറബാഅ് അഴീക്കോട്

1442_ശഅ്ബാൻ_27 — 09/04/2021