ഹാഫിള് അബ്ദുൽ അളീം ബിൻ അബ്ദിൽ ഖവിയ്യ് അൽ-മുൻദിരി {رحمه الله} യുടെ; كفاية المتعبد وتحفة المتزهد
കിഫായത്തു-ൽ മുത്തഅബ്ബിദ് വ-തുഹ്ഫത്തു-ൽ മുത്തസഹ്ഹിദ്
എന്ന ഗ്രന്ഥം വിശദീകരിക്കുന്നു.
Part 1
• ജീവിതവിജയത്തിന്റെ അടിസ്ഥാനങ്ങൾ
• അൽ-ഹാഫിള് അൽമുൻദിരി ഈ ഗ്രന്ഥം രചിക്കാനുള്ള കാരണം
• കർമ്മങ്ങളുടെ പ്രാധാന്യം
• സലഫുകളുടെ ഇഖ്ലാസ്
• നിസ്കാരവും പാപമോചനവും
Part 2
• നിസ്കാരത്തിന്റെ പ്രാധാന്യം
• മസ്ജിദിലേക്ക് നടക്കുന്നതിന്റെ മഹത്വം
• വീട്ടിൽ നിന്ന് വുളൂ ചെയ്യുന്നതിന്റെ പ്രാധാന്യം
• സലഫുകൾക്ക് സൽക്കർമങ്ങളോടുള്ള താത്പര്യം
• നിസ്കാരത്തിനും പാപമോചനത്തിനുമുള്ള ഉപമ
Part 3
• ഇസ്‌ലാമിന്റെ പ്രധാന അടിസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന ഹദീഫ്
• നിസ്കാരം പ്രകാശമാണ്
• സ്വദഖയുടെയും ക്ഷമയുടെയും മഹത്വം
• സ്വഹാബികളുടെ മര്യാദ
• അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കർമ്മം
മാലിന്യങ്ങളിൽ നിന്ന് അകന്നു കൊണ്ട് ശാരീരിക ശുദ്ധി നേടാൻ നിർദേശിച്ച പോലെ തന്നെ ഹൃദയത്തിന്റെ ശുദ്ധി കൈവരിക്കാനും ദീനുൽ ഇസ്ലാം നമ്മോട് അനുശാസിച്ചിട്ടുണ്ട്.
ഹൃദയത്തിന് ബാധിക്കുന്ന രോഗങ്ങളിൽ കടുത്തതും, ഒരുപാട് തിന്മകളിലേക്ക് നയിക്കുന്നതും, ചെയ്‌തുകൂട്ടിയ നന്മകളെ പോലും ഇല്ലാതാക്കി കളയുകയും ചെയ്യുന്ന ഒരു രോഗമാണ് അസൂയ എന്നത്.
വ്യക്തിയിലും സമൂഹത്തിലും അസൂയ കൊണ്ടുണ്ടാകുന്ന പ്രത്യാഗാതങ്ങൾ ചെറുതൊന്നുമല്ല.
അസൂയയുടെ അപകടത്തെ കുറിച്ചും അതിന്റെ ദോഷത്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളെ കുറിച്ചും കേൾക്കാം
കേൾക്കുക..കൈമാറുക..
ജുമുഅ ഖുത്വ്‌ബ
21, ജുമാദൽ ഊലാ 1444
മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര
ഫജ്ർ നിസ്കാരശേഷം നബി ﷺ നടത്തിയിരുന്ന ശ്രേഷ്ഠമായ ഒരു പ്രാർഥനയുണ്ട്. ഉപകാരപ്രദമായ വിജ്ഞാനവും, വിശിഷ്ടമായ ഉപജീവനവും, സൽകർമവും ഏകാൻ റബ്ബിനോട് തേടുന്ന പ്രാർഥനയാണത്! മുസ്‌ലിമിന്റെ ഒരു ദിവസത്തെ ജീവിത പദ്ധതി ഈ ദുആഇൽ കാണാം. വിശദമായി കേൾക്കുക.
ജുമുഅ ഖുത്വ്‌ബ
30, റബീഉൽ ആഖിർ, 1444
(25/11/2022) കണ്ണൂർ സിറ്റി സലഫി മസ്ജിദ്
شرح حديث جامع في العقيدة
വിശ്വാസകാര്യങ്ങൾ സമഗ്രമായുള്ള ഒരു ദുആ
“اللهم لك الحمد أنت قيم السموات والأرض ومن فيهن، ولك الحمد أنت نور السموات والأرض ومن فيهن، ولك الحمد أنت ملك السموات والأرض ومن فيهن ولك الحمد أنت الحق ووعدك الحق وقولك الحق ولقاؤك حق والجنة حق والنار حق والنبيون حق ومحمد صلى الله عليه وسلم حق والساعة حق اللهم لك أسلمت وبك آمنت وعليك توكلت وإليك أنبت وبك خاصمت وإليك حاكمت فاغفر لي ما قدمت وما أخرت وما أسررت وما أعلنت أنت المقدم وأنت المؤخر لا إله إلا أنت أو لا إله غيرك”