Category Archives: ആരാധന – عبادة

ലൈലതുൽ ഖദ്ർ – നിയാഫ് ബിൻ ഖാലിദ്

അല്ലാഹു അവന്റെ ഏറ്റവും ശ്രേഷ്ഠമായ സംസാരം അവൻ്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരായ മുഹമ്മദ് നബിﷺക്ക് ആദ്യമായി നൽകാൻ തെരെഞ്ഞെടുത്ത രാത്രി.

ലൈലതുൽ ഖദ്ർ…

ഒരു ലൈലതുൽ ഖദ്ർ കിട്ടിയവന് ഒരു ആയുസു കൂടി കിട്ടിയതുപോലെയാണ്.

കേൾക്കാം… ആ രാത്രിയുടെ പ്രത്യേകതകൾ…

ജുമുഅ ഖുത്വ്‌ബ // 18, റമദാൻ, 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്

റമദാനിനെ സലഫുകൾ സ്വീകരിച്ചതെങ്ങനെ? – ശംസുദ്ദീൻ ബ്നു ഫരീദ്

(2021 ഏപ്രിൽ 9) // മർകസ് സകരിയ്യാ സ്വലാഹി
ബൈപാസ് ജംഗ്ക്ഷൻ

റമദാനിൽ നാം നേടേണ്ടത് – റാശിദ് നദീരി

ദാറുൽ ‘ഗുറബാഅ് അഴീക്കോട്

1442_ശഅ്ബാൻ_27 — 09/04/2021

വെള്ളിയാഴ്ചയുടെ ശ്രേഷ്ഠതകൾ – അബ്ദുർറഊഫ് നദ് വി

💫 *വെള്ളിയാഴ്ചയുടെ ശ്രേഷ്ഠതകൾ*

♻️ ഉത്തമ ദിനം
♻️ സാക്ഷ്യം വഹിക്കുന്ന ദിനം
♻️ പാപങ്ങൾ പൊറുക്കപ്പെടുന്നു.
♻️ ദആക്ക് ഉത്തരം ലഭിക്കുന്ന സമയം
♻️ അബുകൾ
♻️ മലക്കുകൾ രേഖപ്പെടുത്തുന്നു.

മർകസ് അൽ ഇമാം അബൂ ഹനീഫ – വടക്കഞ്ചേരി

റമദാനിൽ അമലുകളുമായി മുന്നേറുക – ശംസുദ്ദീൻ ബ്നു ഫരീദ്

(2021 ഏപ്രിൽ 16) //  മർകസ് സകരിയ്യാ സ്വലാഹി

സകാത്; അലംഭാവം കാണിക്കുന്നവരോട് ഗൗരവപൂർവ്വം – ശംസുദ്ദീൻ ബ്നു ഫരീദ്

(2021 ഏപ്രിൽ 21) മർകസ് സകരിയ്യാ സ്വലാഹി
ബൈപാസ് ജംഗ്ക്ഷൻ // ഊട്ടി റോഡ് പെരിന്തൽമണ്ണ

തഖ്‌വയുള്ളവരാവുക – ആശിഖ്

  • ▪️ജമുഅ ഖുതുബ▪️ [16-04-2021 വെള്ളിയാഴ്ച]
  • 📜തഖ്‌വയുള്ളവരാവുക.
  • 📌എന്തിനാണ് നോമ്പ് അനുഷ്‌ഠിക്കുന്നത് ?
  • 🔖 കേവലം ഭക്ഷണപാനീയങ്ങൾ ഒഴിവാക്കാനാണോ നോമ്പ്?
  • 📌 നബിയുടെ രണ്ട് പ്രധാന പ്രാർത്ഥനകൾ.
  • 📌 നോമ്പുകാരന് പല്ല് തേക്കാമോ?
  • 📌 കണ്ണ്, ചെവി, മൂക്കിൽ തുള്ളി മരുന്ന് ഉപയോഗിച്ചാൽ നോമ്പ് മുറിയുമോ?
  • 📌 നോമ്പുകാരന് സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കാമോ?

🎙- ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-

ശറാറ മസ്ജിദ്, തലശ്ശേരി.

റമദാനുമായി ബന്ധപ്പെട്ട 9 സുപ്രധാന കാര്യങ്ങൾ – നിയാഫ് ബിൻ ഖാലിദ്

റമദാൻ ഏറ്റവും പ്രയോജനകരമായിത്തീരുവാൻ ഈ ഒൻപതു കാര്യങ്ങൾ നന്നായി മനസ്സിലാക്കുക

ജുമുഅ ഖുത്വ്‌ബ
04, റമദാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

എങ്ങനെയാകും നമ്മുടെ റമദാൻ! നിയാഫ് ബിൻ ഖാലിദ്;

ഒരു റമദാൻ കൂടി പടിവാതിൽക്കൽ എത്തി നിൽക്കുന്നു.

സന്തോഷിക്കുക. നന്ദി കാണിക്കുക. നോമ്പ് കാത്തുസൂക്ഷിക്കുക. അല്ലാഹു സഹായിക്കട്ടെ.

വിശദമായി കേൾക്കാം…

ജുമുഅ ഖുത്വ്‌ബ
26, ശഅ്ബാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

നോമ്പിന്റെ വിധി വിലക്കുകൾ – ആശിഖ്

▪️ ജമുഅ ഖുതുബ ▪️ [09-04-2021 വെള്ളി]

  • 📌 നോമ്പിന്റെ വിധി വിലക്കുകൾ.
  • 📌 PUBG കളിക്കാമോ?

🎙ആശിഖ് ബിൻ അബ്ദിൽ അസീസ് – وفقه الله.

ശറാറ മസ്ജിദ്, തലശ്ശേരി.

തൗബ ചെയ്ത് റമദാനിന് മുമ്പ് തയ്യാറാവുക – ആശിഖ്

  • 🔖 തൗബയുടെ നിബന്ധനകൾ.
  • 🔖 തൗബയിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ.
  • 🔖 ഇസ്തിഗ്ഫാറിന്റെ നേതാവ് (سيد الاستغفار) എന്ന് നബി-ﷺ-വിശേഷിപ്പിച്ച ദിക്ർ

▪️ജമുഅ ഖുതുബ ▪️
[19-03-2021 വെള്ളി]

റവാതിബ് നമസ്കാരം; ഒരു പഠനം (4 Parts) صلاة الرواتب – സൽമാൻ സ്വലാഹി

Part 1

  • റവാതിബ് നമസ്കരിക്കുന്നവർക്ക് സ്വർഗത്തിലൊരു ഭവനം!
  • “റവാതിബ് നമസ്കാരം ഞാനൊരിക്കലും ഉപക്ഷിച്ചിട്ടില്ല” സലഫുകളുടെ വാക്കുകൾ!
  • റവാതിബ് നമസ്കാരം ഒഴിവാക്കുന്നത് ദീൻ കുറവാണ് എന്നതിന്റെ അടയാളം
  • റവാതിബ് നമസ്കാരം ഒഴിവാക്കിയ ഒരു സ്ത്രീക്ക് ഇബ്നു ഉസൈമീൻ നൽകിയ നസ്വീഹത്ത്

Part 2

  • റവാതിബിന്റെ അർത്ഥം ആ പേര് കിട്ടാൻ കാരണം?
  • റവാതിബ് നമസ്കാരം എത്ര തരം?
  • റവാതിബ് പത്തോ പന്ത്രണ്ടോ?
  • ബാങ്ക് കൊടുക്കുന്നതിന്റെ മുമ്പ് റവാതിബ് നമസ്കരിക്കാമോ?

Part 3

  • റവാതിബ്നമസ്കാരം നഷ്ടപ്പെട്ടാൽ അത്പിന്നീട് നിർവ്വഹിക്കാമോ?
  • ഫജ്റിന്റെ മുൻപുള്ള രണ്ട്റകഅത്ത് നഷ്ടപ്പെട്ടാൽ
    നമസ്കാരശേഷം തന്നെ അത് നിർവഹിക്കാൻ പാടുണ്ടാ?

Part 4

  • യാത്രയിൽ റവാത്തിബ് നമസ്കാരങ്ങൾ നിർവ്വഹിക്കാമോ?

വെള്ളിയാഴ്ച ദിവസത്തിന്റെ മഹത്വങ്ങൾ, പ്രതേകതകൾ (أهمية يوم الجمعة)- ആശിഖ്

📌 ജമുഅ നിസ്കാരം പാപങ്ങൾ മാപ്പാക്കപ്പെടാനുള്ള കാരണം.

📌 ജമുഅക്ക് പെട്ടെന്ന് വരുന്നവർക്കുള്ള പ്രതിഫലങ്ങൾ.

📌 ജമുഅയുടെ സമയം കച്ചവടം നടത്താമോ? അമുസ്ലിം ആയ ഒരു വ്യക്തിയെ കടയിൽ വെച്ച് അവനെ കൊണ്ട് കച്ചവടം ചെയ്യിപ്പിക്കാമോ?

📌 ജമുഅക്ക് മുമ്പും ശേഷവും സുന്നത്ത് നിസ്കാരം ഉണ്ടോ?

📌 ഖതുബയുടെ സമയം സലാം മടക്കാമോ? നബിയുടെ പേര് കേട്ടാൽ സ്വലാത്ത് ചൊല്ലാമോ?

📌 വെള്ളിയാഴ്‌ച സൂറതുൽ കഹ്‌ഫ് ഓതൽ സുന്നതാണോ?

📌 വെള്ളിയാഴ്ച സ്വലാത്തുകൾ, ദുആക്കൾ അധികരിപ്പിക്കുക.

ശറാറ മസ്ജിദ്, തലശ്ശേരി.

നിസ്കാരം; പ്രാധാന്യവും നേട്ടങ്ങളും -ശംസുദ്ദീൻ ഇബ്നു ഫരീദ്

സലഫി മർകസ് അഴീക്കോട്
1442_ജുമാദൽ ഉഖ്റാ_08
22/1/2021

ശ്രേഷ്ടതകൾ ഏറെയുള്ള സുബ്ഹ് നിസ്കാരം – ഹാഷിം സ്വലാഹി

١- جمادى الآخرة – ١٤٤٢

മസ്ജിദുൽ ഇഹ്സാൻ അയിലക്കാട്,