“എനിക്ക് നിഫാഖ് ഇല്ല എന്ന് അറിയുന്നതാണ് ഭൂമുഖമൊന്നാകെ സ്വർണം ലഭിക്കുന്നതിനേക്കാൾ എനിക്കിഷ്ടം” എന്ന് ഹസനുൽ ബസ്വ്രി പറഞ്ഞത് കാണാം. നമ്മുടെ മുൻഗാമികളുടെ വിശ്വാസവും പ്രവർത്തനങ്ങളും അങ്ങേയറ്റം മഹത്തരമായിരുന്നു. അതോടൊപ്പം അവർ നിഫാഖ് കടന്നുവരുന്നതിനെ ഏറെ ഭയന്നിരുന്നു. നിഫാഖിന്റെ ചില അടയാളങ്ങളും അതിൽ നിന്ന് കാവൽ ലഭിക്കാനുള്ള ചില മാർഗങ്ങളും മനസിലാക്കാം.
ജുമുഅ ഖുത്വ്ബ
18, ജുമാദാ അൽ ഉഖ്റാ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
എത്ര ആരോഗ്യവാന്മാരാണ് ഒരു രോഗവുമില്ലാതെ പൊടുന്നനെ മരണപ്പെട്ടത്!
ഇന്നു മരിക്കും, നാളെ മരിക്കും എന്ന് ജനങ്ങൾ കരുതിപ്പോന്ന എത്ര രോഗികളാണ് ഒരുപാട് കാലം ജീവിക്കുന്നത്!
ദീർഘായുസ് പ്രതീക്ഷിക്കപ്പെട്ടിരുന്ന എത്ര കുഞ്ഞു ശരീരങ്ങളാണ് ഖബ്റിന്റെ ഇരുട്ടിൽ മറമാടപ്പെട്ടത്!
എത്ര മണവാളന്മാരും മണവാട്ടികളുമാണ് വിവാഹരാത്രിയിൽ ജീവൻ വെടിഞ്ഞത്!
ഉപദേശകനായി മരണം തന്നെ ധാരാളം…
ജുമുഅ ഖുത്വ്ബ 16, റജബ്, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
[4-3-2022] വെള്ളിയാഴ്ച്ച മദീനയിലെ മസ്ജിദ് ഖുബയിൽ പ്രമുഖ പണ്ഡിതനും മസ്ജിദുന്നബവിയിലെ അധ്യാപകനുമായ ശൈഖ് സുലൈമാൻ ആൽ – റുഹൈലി -حفظه الله- നടത്തിയ ഖുതുബയിലെ ചില പ്രസക്ത ഭാഗങ്ങളുടെ വിവർത്തനം.
▪️ശഅബാൻ മാസം : ഗൗരവപ്പെട്ട ചില ഉണർത്തലുകൾ.
📌 ശഅബാൻ മാസത്തിലെ നോമ്പ്, ഖുർആൻ പാരായണം.
📌 ശിർക്കിന്റെയും ബന്ധങ്ങൾ മുറിക്കുന്നതിന്റെയും അപകടം.