മർയം (عليها السلام)ന്റെ ചരിത്രത്തിൽ നിന്ന് ചില ജീവിതപാഠങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

عبر من قصة مريم عليها السلام
• ഖുർആനിലെ ചരിത്രങ്ങൾ കൊണ്ടുള്ള ഉദ്ദേശം.
• മർയം (عليها السلام)ന്റെ ജനനവും വളർച്ചയും.
• അസ്ബാബുകൾ എന്തിന് വേണ്ടി.
• അല്ലാഹുവിന്റെ ഗീറത്ത്‌.
• മർയം (عليها السلام)യിൽ നിന്ന് സ്ത്രീകൾക്കുള്ള മാതൃക.
മർക്കസ് ഇമാം ശാഫിഈ, താനൂർ

നാല് അടിസ്ഥാന തത്വങ്ങൾ (القواعد الأربع) 5 Parts – നിയാഫ് ബിൻ ഖാലിദ്

📘القواعد الأربع 📘 (നാല് അടിസ്ഥാന തത്വങ്ങൾ)
لشيخ الإسلام محمد بن عبد الوهاب (رحمه الله)

ഭാഗം: 1

    • ആമുഖം
    • ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബിന്റെ ദഅവത്ത്.

ഭാഗം: 2

    • എന്താണ് മില്ലതു ഇബ്റാഹീം?
    • ശിർക്കിന്റെ ഗൗരവം
    • മക്കാ മുശ്രിക്കുകളുടെ വിശ്വാസം

ഭാഗം: 3

    • “ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇവരോട് തേടുന്നത്.”
    • “അവർ അല്ലാഹുവിന്റടുക്കൽ നമുക്ക് വേണ്ടി ശുപാർശ ചെയ്യുന്നവരാണ്.”
    • രണ്ട് രീതിയിലുള്ള ശഫാഅത്തുകൾ.
    • മഹ്ശരിന്റെ ഭയാനകത!
    • എന്താണ് “മഖാമുൻ മഹ്മൂദ്”?
    • റസൂൽﷺ യുടെ ശഫാഅത് ആർക്കാണ് ലഭിക്കുക?
    • യഥാർത്ഥ ദഅ്‌വത്തുമായി വന്നവരെല്ലാം പ്രയാസം നേരിടുന്നതാണ്.
    • നന്മ അറിയിച്ച്കൊടുത്തവന് അത് ചെയ്യുന്നവന്റെ പ്രതിഫലമാണ്.
    • മഹാനായ സ്വഹാബി അബൂ ഹുറൈറ (റ)

ഭാഗം: 4

    • നബിﷺ നിയോഗിക്കപ്പെട്ട സമുദായം പലതിനെയും ആരാധിച്ചിരുന്നവരാണ്.
    • “ഈ താക്കീതുകളൊക്കെ കല്ലിനെയും മരത്തെയും ആരാധിക്കുന്നവർക്കുള്ളതാണ്. ഞങ്ങൾ കറാമത്തുള്ള ഔലിയക്കളോടും മുഅ്‍ജിസത്തുള്ള അമ്പിയാക്കളോടും ആണ്!.”
    • മമ്പ് കഴിഞ്ഞവരുടെ നാശത്തിന് കാരണമായ പാപം.
    • നബിﷺ യുടെ ഉമ്മത്തിൽ ഏറ്റവും മോശപ്പെട്ടവർ!
    • തല കുനിച്ചുള്ള ബഹുമാനം അല്ലാഹുവിന്റെ മുന്നിൽ മാത്രം.
    • അല്ലാഹുവിന്റെ അടിമയാവലാണ് ദുനിയാവിൽ ഏറ്റവും വലിയ സ്ഥാനം.
    • ഹിർഖലിന് നബിﷺ അയച്ച കത്ത്.
    • ബറകത്തെടുക്കുന്നതിന്റെ വിധിവിലക്കുകൾ.

ഭാഗം: 5

    • മമ്പുണ്ടായിരുന്ന ശിർകിനേക്കാൾ കടുത്ത ശിർക്ക്.
    • സഖത്തിലും ദുഃഖത്തിലും എളുപ്പത്തിലും പ്രയാസത്തിലും ശിർക്ക് ചെയ്യുന്നവർ!
    • ഇക്രിമത് ബിൻ അബീ ജഹലിന്റെ ഇസ്‌ലാം സ്വീകരണം
    • മശ്രിക്കുകക്കുള്ള ശിക്ഷയിൽ ഏറ്റവ്യത്യാസം ഉണ്ടാവുമോ?
    • ജനങ്ങളിൽ നീചരേയും തോന്നിവാസികളെയും ഔലിയാക്കളാക്കുന്നവർ.
    • ആരാണ് ഔലിയാക്കൾ? എന്താണ് കറാമത്ത്?
    • ഇസ്‌ലാം ദീനിന്റെ മൂന്ന് പ്രത്യേകതകൾ.

പിശാചിൽ നിന്ന് സംരക്ഷണം ലഭിക്കാൻ 10 മാർഗ്ഗങ്ങൾ – നിയാഫ് ബിൻ ഖാലിദ്

ജുമുഅ ഖുത്വ്‌ബ // 12, റബീഉൽ ആഖിർ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
  • നാം കാണാതെ നമ്മെ കാണുന്ന ശത്രു..!
  • നൂറ്റാണ്ടുകൾക്കു മുൻപേ തുടങ്ങിയ അസൂയ..!
  • നശിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞ ചെയ്തവൻ..!
  • നന്മകളോട് വെറുപ്പുണ്ടാക്കുകയും, തിന്മകളെ അലംകൃതമാക്കുകയും, റബ്ബിന്റെ ശിക്ഷ നേരിൽ കണ്ടാൽ കൈയൊഴിയുകയും ചെയ്യുന്ന പരമവഞ്ചകൻ..!
  • പിശാചിന്റെ കുതന്ത്രങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കാൻ അല്ലാഹു അല്ലാതെ ആരുണ്ട്?

വിശദമായി കേൾക്കുക.

മുസ്ലിമേ! നിന്റെ മാതാപിതാക്കളോടുള്ള കടമകൾ നിസ്സാരമല്ല! – ഹംറാസ് ബിൻ ഹാരിസ്

ജുമുഅഃ ഖുതുബ // 19, റബീഉൽ ആഖിർ, 1442

ശ്രദ്ധിക്കുക! അല്ലാഹു കാണുന്നുണ്ട് – മുഹമ്മദ് ആഷിഖ്

🔖ഒന്നാം ഖുതുബ :-

  • 📌വാക്കുകൾ, പ്രവർത്തികൾ സൂക്ഷിക്കുക.
  • 📌അല്ലാഹുവിനെ പറ്റിയുള്ള അറിവ് മക്കൾക്ക് നൽകുക.
  • 📌അബ്ദുല്ലാഹ് ബിൻ മുബാറകിന്റെ ചരിത്രം.
  • 📌കൈകാലുകൾ, അങ്ങനെ ഓരോ അവയവങ്ങൾ നമുക്കെതിരെ സാക്ഷി പറയും.

🔖രണ്ടാം ഖുതുബ.

  • 📌 നാവുകൾ ദിക്‌റുകളാൽ മുഴുക്കുക.
  • 📌ചില നല്ല ദിക്റുകൾ.

രോഗവും പരീക്ഷണവും – ഹാഷിം സ്വലാഹി

രോഗാവസ്ഥയിൽ വിശ്വാസികൾ മനസ്സിലാക്കേണ്ട ചില അടിസ്ഥാനങ്ങൾ

🗓️ 04/12/2020 // ഷറാറ സലഫി മസ്ജിദ് ആമയൂർ

ശക്തനായ വിശ്വാസി – യഹ്‌യ ബിൻ അബ്ദിർറസാഖ്

• വിശ്വാസത്തിലെ ശക്തിയും ദുർബലതയും.
• ഉമ്മത്തിനോടുള്ള പ്രവാചകൻﷺ യുടെ ഒരു വസ്വിയ്യത്ത്.
• കാരണങ്ങളെ ഉപയോഗിക്കലും തവക്കുലും.
• അല്ലാഹുവിന്റെ വിധിയിലുള്ള തൃപ്തി.
• നിരാശ പിശാചിന്റെ പ്രവർത്തനങ്ങൾക്കുള്ള തുറവിയാണ്.

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

🗓1442 – റബീഉൽ ആഖിർ

മരണം – മുഹമ്മദ് ആഷിഖ്

  • എന്താണ് മരണം?
  • സത്യ വിശ്വാസിയും നിഷേധിയും മരണ സമയത്ത് നേരിടുന്ന അവസ്ഥകൾ?
  • നമ്മുടെ മേലുള്ള ബാധ്യത എന്താണ്?
  • ചില സംഭവങ്ങളിൽ നിന്നുള്ള ഗുണപാഠങ്ങൾ.
  • പെട്ടെന്നുള്ള മരണം മോശമാണോ?

20-11-2020 // ഷറാറ മസ്ജിദ്, തലശ്ശേരി

ഖാഇദ: പ്രതിഫലം കർമ്മത്തിന്റെ ഇനമനുസരിച്ച് – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

القائدة: الجزاء من جنس العمل

• കർമ്മങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകുക ചെയ്ത കർമ്മത്തിന്റെ രീതിയനുസരിച്ച്.
• മുൻഗാമികളിൽ അവരുടെ ചെയ്തികൾക്ക് അനുയോജ്യമായ പ്രതിഫലം നൽകിയതിന് ചില ഉദാഹരണങ്ങൾ.
• സലഫുകൾ പരസ്പരം ഉപദേശി ക്കാറുള്ള മൂന്ന് ഉപദേശങ്ങൾ.
• അല്ലാഹുവിന് വേണ്ടി ഒരുവൻ എന്തെങ്കിലും ഒഴിവാക്കിയാൽ അതിനേക്കാൾ ഉത്തമമായത് അല്ലാഹു അവന് പകരം നൽകും.

🗺 മർക്കസ് ഇമാം ശാഫിഈ താനൂർ

നാലു കാര്യങ്ങൾ നിന്നിലുണ്ടെങ്കിൽ… നിയാഫ് ബിൻ ഖാലിദ്

عن عبدالله بن عمرو أن النبي ﷺ قال : “أربعٌ إذا كُنَّ فيك فلا عليك ما فاتك من الدُّنيا حفظُ أمانةٍ وصدقُ حديثٍ وحسنُ خُلقٍ وعِفَّةٌ في طُعمةٍ” (أحمد: ٦٦٥٢، وصححه الألباني)

അബ്ദുല്ലാഹിബ്നു അംറ് (رضي الله عنه) പറയുന്നു: നബി ﷺ പറഞ്ഞിരിക്കുന്നു:

“നാലു ഗുണങ്ങൾ നിനക്കുണ്ടെങ്കിൽ, ഇഹലോക വിഭവങ്ങളിൽ മറ്റെന്ത് നിനക്ക് നഷ്ടപ്പെട്ടാലും പ്രശ്നമില്ല; വിശ്വസ്ഥത കാത്തുസൂക്ഷിക്കുക, സത്യം മാത്രം പറയുക, സൽസ്വഭാവം, സാമ്പത്തിക വിശുദ്ധി”

ഈ മഹത്തായ ഹദീഥിന്റെ വിശദീകരണം കേൾക്കുക:

ജുമുഅ ഖുത്വ്‌ബ, 20, റബീഉൽ അവ്വൽ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

മുഖ്യശത്രു – സാജിദ് ബിൻ ഷരീഫ്

  • ശൈത്വാന്റെ ശത്രുത
  • ശൈത്വാന്റെ ഉപദ്രവങ്ങൾ
  • ശൈത്വാന്റെ തന്ത്രങ്ങൾ
  • ശൈത്വാന്റെ ദുർമന്ത്രണങ്ങളിൽ നിന്ന് രക്ഷ കിട്ടാനുള്ള മാർഗങ്ങൾ

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

🗓 20.11.2020

നബിനിന്ദ ആവർത്തിക്കപ്പെടുമ്പോൾ മുസ്ലിം സ്വീകരിക്കേണ്ട നിലപാട് – മുഹമ്മദ് ആഷിഖ്

ഷറാറ മസ്ജിദ്, തലശ്ശേരി // 30.10.2020

 

ഈമാനിലെ യഖീൻ [ദൃഢത] (اليقين في الإيمان) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

ഈമാനിലെ യഖീൻ [ദൃഢത] // اليقين في الإيمان

  • യഖീൻ എന്നാലെന്ത്.
  • ഈമാനിൽ യഖീനിന്റെ സ്ഥാനം.
  • യഖീനിന്റെ മർത്തബകൾ.
  • യഖീൻ നേടിയെടുക്കാനുള്ള മാർഗങ്ങൾ.
  • സ്വഹാബാക്കൾക്കുണ്ടായിരുന്ന യഖീൻ.

മർക്കസ് ഇമാം ശാഫിഈ താനൂർ

ദാമ്പത്യജീവിതം; ഭർത്താക്കന്മാരുടെ അബദ്ധങ്ങളിൽ നിന്ന് (5 Parts) – യഹ്‌യ ബിൻ അബ്ദിർറസാഖ്

من أخطاء الأزواج:
للشيخ محمد بن ابراهيم الحمد {حفظه الله}

ദാമ്പത്യജീവിതം; ഭർത്താക്കന്മാരുടെ അബദ്ധങ്ങളിൽ നിന്ന്

Part 1

▪️വിവാഹ ശേഷം മാതാപിതാക്കളോട് പുണ്യം ചെയ്യുന്നതിലുള്ള അപര്യാപ്തത.
▪️ മാതാപിതാക്കളുടെയും ഭാര്യയുടെയും ഇടയിൽ സ്നേഹബന്ധം ഉണ്ടാക്കാനുള്ള താത്പര്യക്കുറവ്.

Part 2

▪️ഭാര്യയിലുള്ള സംശയവും മോശം ചിന്തയും.
▪️ഭാര്യയുടെ മേലുള്ള ആത്മരോഷത്തിന്റെ കുറവ്.
▪️ഭാര്യയെ തരം താഴ്ത്തൽ.
▪️രക്ഷാകർതൃത്വത്തിൽ നിന്ന് ഒഴിവായി ഭാര്യയെ നേതൃത്വം ഏൽപ്പിക്കൽ.
▪️ഭാര്യയുടെ ധനം അന്യായമായി തിന്നൽ.

Part 3

▪️ഭാര്യയെ മതകാര്യങ്ങൾ പഠിപ്പിക്കുന്നതിലുള്ള താത്പര്യക്കുറവ്.
▪️ഭാര്യയുടെ ചിലവിന് കൊടുക്കാതെ കഷ്ടപ്പെടുത്തൽ.
▪️ ദൈർഖ്യമേറിയ യാത്രക്ക് ശേഷം പെട്ടെന്ന്(അറിയിക്കാതെ) ഭാര്യയെ സമീപിക്കൽ.
▪️ഭാര്യയെ ധാരാളമായി ആക്ഷേപിക്കലും പരിഹസിക്കലും.
▪️ഭാര്യയോട് നന്ദി കാണിക്കുന്നതിലും പ്രശംസിക്കുന്നതിലുമുള്ള കുറവ്.
▪️ ഭാര്യയുമായി ഒരുപാട് വഴക്കിടൽ.
▪️ഒരു കാരണവുമില്ലാതെ ഭാര്യയെ അകറ്റലും സ്നേഹബന്ധം വിച്ഛേദിക്കലും.
▪️കടുംബത്തോടൊപ്പം ഉണ്ടാവുന്നതിനേക്കാൾ സമയം പുറത്ത് ചിലവഴിക്കൽ.

Part 4

▪️ഭാര്യയൊടൊപ്പമുള്ള മോശം സഹവാസം.
▪️ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങുന്നതിലുള്ള നിസ്സാരത.
▪️സംഭോഗ വേളയിൽ ചൊല്ലേണ്ട ദുആയിലുള്ള ശ്രദ്ധക്കുറവ്.
▪️ലൈംഗികബന്ധത്തിലെ മര്യാദകളും രീതികളും പുലർത്തുന്നതിലുള്ള അപര്യാപ്‌തത.
[വിവാഹിതരാകാൻ പോകുന്ന യുവാക്കൾക്ക് ചില നിർദേശങ്ങൾ] ▪️കിടപ്പറയിലെ രഹസ്യങ്ങൾ വെളിപ്പെടുത്തൽ.
▪️ സത്രീകളുടെ പ്രകൃത്യായുള്ള [സ്വഭാവ]മാറ്റങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ്മ.
▪️ആർത്തവസമയത്ത് ഭാര്യയുമായുളള ലൈംഗികബന്ധം.
▪️ഗദമൈഥുനം.

Part 5

▪️അന്യായമായി ഭാര്യയെ അടിക്കൽ.
▪️ബഹുഭാര്യത്വത്തിന്റെ ലക്ഷ്യം പിഴച്ചതാവുക.
▪️ഭാര്യമാർക്കിടയിൽ നീതി പുലർത്താതിരിക്കൽ.
▪️വിവാഹമോചനത്തിന് ധൃതികാണിക്കൽ.
▪️യോജിപ്പിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷവും ത്വലാഖ് ചെയ്യാതിരിക്കൽ.
▪️വിവാഹമോചനത്തിന് ശേഷം ഭാര്യയെ അപവദിക്കൽ.
▪️വിവാഹമോചന ശേഷം മക്കളുടെ കാര്യത്തിലുള്ള അശ്രദ്ധ.
▪️ഭാര്യയോടുളള വഫാഇ[الوفاء]ന്റെ കുറവ്.
▪️ഭാര്യയിലുള്ള സംതൃപ്തിയിലെ കുറവും, മറ്റു സ്ത്രീകളിലേക്കുള്ള താത്പര്യവും.

ലാ ഇലാഹ ഇല്ലള്ളാഹ്, ഒരു ലഘു പഠനം [لا إله الا الله] – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

📜 لا اله الا الله،
فضائلها ومعناها وأركانها وشروطها ونواقضها

ലാ ഇലാഹ ഇല്ലള്ളാഹ്, ഒരു ലഘു പഠനം [لا إله الا الله]

  • ശ്രേഷ്ഠതകൾ
  • പൊരുൾ
  • സ്തംഭങ്ങൾ
  • നിബന്ധനകൾ
  • അസാധുവാക്കുന്നവ

കോട്ടക്കൽ മർകസ്