മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
Recent Speeches
എന്താണ് വിലായത്ത്? (الولاية) – ആശിഖ് ബിൻ അബ്ദിൽ അസീസ്
- 📌എന്താണ് വിലായത്ത്?
- 📌 ആരാണ് അല്ലാഹുവിന്റെ വലിയ്യ്.
- 📌 വിലായത്തിന്റെ പദവികൾ.
- 📌 വലിയ്യ് ആകാനുള്ള നിബന്ധനകൾ.
- 📌 കറാമത്തുകൾ വലിയ്യിന്റെ മാത്രം പ്രതേകതയാണോ?
- 📌 വലിയ്യിൽ നിന്ന് പാപങ്ങൾ സംഭവിക്കുമോ?
- 📌 വലിയ്യിന്റെ നേട്ടങ്ങൾ.
തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന കാര്യങ്ങളെ കുറിച്ച് ഹ്രസ്വമായ ഒരു പഠനം.
സലഫീ മൻഹജിന്റെ പ്രത്യേകതകൾ (خصائص المنهج السلفي) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
صفر ١٤٤٥ // 01-09-2023
خطبة الجمعة: خصائص المنهج السلفي
ജുമുഅഃ ഖുതുബ: സലഫീ മൻഹജിന്റെ പ്രത്യേകതകൾ.
🕌 മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ,
കാരപ്പറമ്പ്
സലാം പറയുന്നതിന്റെ വിധിവിലക്കുകൾ – മുഹമ്മദ് ആഷിഖ്
🔖ഒന്നാം ഖുതുബ:
📌സലാം പറയൽ മുസ്ലിമിനോടുള്ള ബാധ്യത.
📌സലാം പറയേണ്ട രൂപം, പൂർണത.
📌സലാം മടക്കേണ്ടത് എങ്ങനെ?
📌 സലാമിന്റെ അർത്ഥങ്ങൾ.
📌സലാം പറയുന്നതിന്റെ വിധി,മഹത്വങ്ങൾ.
📌അറിയാത്തത്തവർക്ക് സലാം പറയാമോ?
📌അമുസ്ലിമീങ്ങൾക്ക് സലാം പറയാമോ? കാഫിർ സലാം പറഞ്ഞാൽ എങ്ങനെ മടക്കും?
🧷 അവരോട് ശരിയായ രീതിയിൽ മടക്കൽ അനുവദിനീയമാവുന്നത് എപ്പോൾ?
📌അന്യ സ്ത്രീകൾക് സലാം പറയാമോ?
📌നിസ്കാരത്തിലായിരിക്കെ സലാം പറയപ്പെട്ടാൽ എങ്ങനെയൊക്കെ മടക്കാം.
📌ഖർആൻ ഓതുന്നവരോട് സലാം പറയാമോ?
🔖രണ്ടാം ഖുതുബ:
📌 മസാഫഹത്ത് ചെയ്യൽ, അതിന്റെ മഹത്വം.
📌മസാഫഹത്തിന്റെ രൂപം.
🧷മസാഫഹത്തിൽ രണ്ട് കയ്യും ഉപയോഗിക്കാമോ?
📌മസാഫഹത്തിന് ശേഷം നെഞ്ചിൽ കൈ വെക്കാമോ?
നമുക്ക് ഒഴിവാക്കാൻ പറ്റാത്ത രണ്ട് സൂറത്തുകൾ (المعوذتين) – സൽമാൻ സ്വലാഹി
ഫഹ്‌മുസ്സലഫ് ; എന്ത്,എന്തല്ല – സാജിദ് ബിൻ ശരീഫ്
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
06-08-2023 // المحرّم ١٤٤٥
ഭരണാധികാരികൾക്കെതിരേ സംസാരിക്കാമോ? – ആഷിഖ് ബിൻ അബ്ദുൽ അസീസ്
(മഞ്ചേരി മൻഹജിന്റെ അബദ്ധങ്ങൾ പാർട്ട് – 2)
📌 ഭരണാധികാരികൾക്കെതിരെ പോതു സ്ഥലങ്ങളിൽ സംസാരിക്കുക എന്നത് അഹ്ലുസുന്നയുടെ അഖീദക്ക് എതിര്
📌 ഫലസ്തീൻ വിഷയത്തിൽ ഇസ്ലാമിക ഭരണകൂടങ്ങൾ ഒന്നും ചെയ്യുന്നില്ല എന്ന് ആരോപിക്കുന്നത് കളവ്
📌 ശൈഖ് ഇബ്നു ഉതയ്മീനും ശൈഖ് മുഖ്ബിലും ഭരണകൂടങ്ങൾക്കെതിരെ സംസാരിച്ചു എന്നുള്ള വാദം തെളിവോ?
ദാരിദ്ര്യം പേടിക്കുന്നുണ്ടോ നിങ്ങൾ? – നിയാഫ് ബിൻ ഖാലിദ്
നന്മക്ക് വേണ്ടി ചെലവഴിക്കാനൊരുങ്ങുമ്പോൾ നാളെ വരാനിരിക്കുന്ന ദാരിദ്ര്യത്തെയോർത്ത് ആശങ്കപ്പെടുന്നുണ്ടോ നിങ്ങൾ? അത് പിശാചിന്റെ പേടിപ്പെടുത്തലാണ്. ഭയപ്പെടേണ്ട! അല്ലാഹു അവന്റെ വിശാലമായ ഔദാര്യവും പാപമോചനവും വാഗ്ദാനം നൽകിയിരിക്കുന്നു. വിശദമായി കേൾക്കുക.
ജുമുഅ ഖുത്വ്‌ബ
03, ശഅ്ബാൻ, 1444
(24/02/2023)
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
അറഫാ ദിനം മഹത്വവും ശ്രേഷ്ടതകളും (فضل يوم عرفة) – സൽമാൻ സ്വലാഹി
നന്മ കൽപിക്കുമ്പോഴും തിന്മ വിരോധിക്കുമ്പോഴും ശ്രദ്ധിക്കേണ്ടത് – ഹംറാസ് ബിൻ ഹാരിസ്
📚 —- ദൗറ ഇൽമിയ്യ—- 📚
8-ദുൽ’ഖഅദ-1444
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
ഞാൻ സക്കാത്ത് കൊടുക്കേണ്ടതുണ്ടോ? (short clip) – സൽമാൻ സ്വലാഹി
കടം ഉള്ളവർ സക്കാത്ത് കൊടുക്കേണ്ടതുണ്ടോ? (Short Clip) – സൽമാൻ സ്വലാഹി
സൽസ്വഭാവത്തിന്റെ മഹത്വങ്ങൾ – ഹാഷിം സ്വലാഹി
📚 —- ദൗറ ഇൽമിയ്യ—- 📚
8-ദുൽ’ഖഅദ-1444
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
മൊബൈലും സോഷ്യൽ മീഡിയയും – നിയാഫ് ബിൻ ഖാലിദ്
പരിധിക്കിപ്പുറം നിൽക്കാത്ത മൊബൈൽ ഫോൺ ഉപയോഗം വരുത്തിവെക്കുന്ന വിനകൾ ചെറുതല്ല. ദീൻ മുറുകെപ്പിടിച്ചിരുന്നവർ പോലും തിന്മകളുടെ ആഴങ്ങളിലേക്ക് ഈ ഉപകരണം മൂലം വഴുതിവീണിരിക്കുന്നു. അമൂല്യമായ നമ്മുടെ സമയം അനവധിയാണ് ഈ സ്ക്രീനുകളിൽ നോക്കിയിരുന്ന് തുലഞ്ഞു പോയത്. സോഷ്യൽ മീഡിയ കാരണത്താൽ, ദീനിന്റെയും ദുൻയാവിന്റെയും പ്രാധാന്യമർഹിക്കുന്ന അനേകം കാര്യങ്ങൾ താളം തെറ്റിക്കൊണ്ടിരിക്കുന്നു. തിരിച്ചറിവും പരിഹാരമാർഗവും ഇനിയും വൈകിയാൽ വലിയ നഷ്ടമായിരിക്കും ഫലം.
മുസ്‌ലിം കൗമാരത്തിനുള്ള നസ്വീഹ (النصيحة للمراهقين المسلمين) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
النصيحة للمراهقين المسلمين
“മുസ്‌ലിം കൗമാരത്തിനുള്ള നസ്വീഹ”
🔹 ടീനേജ് പ്രായത്തിന്റെ പ്രാധാന്യം
🔹 പ്രണയമെന്ന മാരകരോഗം
🔹 ലഹരിയുടെ അനന്തരഫലം
🔹 സിനിമയും സംഗീതവും
🔹 പെൺകുട്ടികൾ മനസ്സിലാക്കേണ്ടത്
🔹 യാഥാർത്ഥ മുസ്‌ലിമാവുക
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്
29-04-23