Category Archives: വിവിധം – متنوعات

ശഅബാൻ മാസം : കർമ്മങ്ങൾ ഉയർത്തപ്പെടുമ്പോൾ – സൽമാൻ സ്വലാഹി

തള്ളപ്പെടാത്ത ദുആ! (الدُّعَاءُ الذي لَا يُرَدُّ) ഹംറാസ് ബിൻ ഹാരിസ്

“തള്ളപ്പെടാത്ത ദുആ!”

‘الدُّعَاءُ الذي لَا يُرَدُّ’
എന്ന ശൈഖ് അബ്ദുർ റസാഖ് അൽ ബദ്ർ -حَفِظَهُ اللَّه- യുടെ ലേഖനം.
തലശ്ശേരി മസ്ജിദുൽ മുജാഹിദീൻ

സൽസ്വഭാവത്തിന്റെ മഹത്വങ്ങൾ – ഹാഷിം സ്വലാഹി

📚 —- ദൗറ ഇൽമിയ്യ—- 📚

8-ദുൽ’ഖഅദ-1444

കണ്ണൂർ സിറ്റി സലഫി മസ്ജിദ്

കച്ചവടത്തിന്റെ 8 നിബന്ധനകൾ – ഹംറാസ് ബിൻ ഹാരിസ്

കച്ചവടത്തിന്റെ പ്രധാനപ്പെട്ട എട്ട് നിബന്ധനകളാണ് ഈ ഖുതുബയിൽ. കച്ചവടം ചെയ്ത് സമ്പാദിക്കുന്ന ഓരോരുത്തരും തങ്ങളുടെ സമ്പാദ്യം ഹലാൽ ആയിരിക്കുവാനും , അന്യായമായി ജനങ്ങളുടെ മുതൽ തന്നിലേക്ക് വന്ന് ചേരാതിരിക്കാനും ഇതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.
പ്രത്യേകിച്ച് കച്ചവട രംഗത്ത് ഹലാൽ ഹറാമുകൾ പരിഗണിക്കാതെ മുന്നോട്ട് പോകുന്ന ഈ കാലഘട്ടത്തിൽ!

ആവശ്യക്കാരിലേക്ക് കൈമാറുമല്ലോ..

നന്മ കൽപിക്കലും തിന്മ വിരോധിക്കലും; ചില അടിസ്ഥാനങ്ങൾ – ഹംറാസ് ബിൻ ഹാരിസ്

നാലു കഥകൾ! – നിയാഫ് ബിൻ ഖാലിദ്

വെള്ളിയാഴ്ചകളിൽ നാം പാരായണം ചെയ്യാറുള്ള ഖുർആനിലെ ശ്രേഷ്ഠമായ ഒരു അധ്യായമാണ് സൂറത്തുൽ കഹ്ഫ്.
ഏറെ ഗുണപാഠങ്ങൾ നൽകുന്ന നാല് പ്രധാനപ്പെട്ട കഥകൾ ഈ സൂറത്തിലുണ്ട്. ഖുർആനിൽ മറ്റു സൂറത്തുകളിൽ കാണാത്ത ആ നാല് ചരിത്രകഥകളിലൂടെ…

ജുമുഅ ഖുത്വ്‌ബ // കണ്ണൂർ സിറ്റി സലഫി മസ്ജിദ്

11, ജുമാദൽആഖിറ, 1444 // (06/01/2023)

ബിദ്അത്തിന്റെ വക്താക്കളോടുള്ള അഹ്‌ലുസ്സുന്നത്തിന്റെ നിലപാട് – നിയാഫ് ബിൻ ഖാലിദ്

പല അബദ്ധധാരണകളും സമൂഹത്തിൽ പ്രചരിച്ചിട്ടുള്ള ഒരു വിഷയമാണ് ബിദ്അത്തിന്റെ വക്താക്കളോടുള്ള അഹ്‌ലുസ്സുന്നത്തിന്റെ നിലപാട്.

ഈ വിഷയത്തിലെ തെറ്റിദ്ധാരണകൾ നീക്കാൻ സഹായിക്കുന്ന ഒരു പ്രഭാഷണമാണിത്.

കേൾക്കുക പഠിക്കുക
അല്ലാഹു സ്വീകരിക്കുമാറാകട്ടെ …

പത്ത് കടമകളുടെ ആയത്ത് (آية الحقوق العشرة) – നിയാഫ് ബിൻ ഖാലിദ്

നാമോരോരുത്തരുടെയും മേലുള്ള 10 കടമകൾ വിവരിക്കുന്ന പരിശുദ്ധ ഖുർആനിലെ മനോഹരമായ ആയത്ത്. ഇസ്‌ലാമിന്റെ മനോഹാരിതയും പൂർണതയും ഈ ആയത്തിലൂടെ മനസ്സിലാക്കാം. ഇസ്‌ലാം ഉപേക്ഷിച്ചുപോകുന്ന ഒറ്റപ്പെട്ട ചില ഹതഭാഗ്യവാൻമാരുടെ പരിതാപകരമായ സ്ഥിതിയും

ജുമുഅ ഖുത്വ്‌ബ 11, ശവ്വാൽ, 1443 കണ്ണൂർ സിറ്റി സലഫി മസ്ജിദ്

വീട്ടിൽ പ്രവേശിക്കുമ്പോൾ ആരുമില്ലെങ്കിൽ സലാം പറയണോ? – സൽമാൻ സ്വലാഹി

അല്ലാഹുവിന്റെ പ്രകാശമുള്ള ഭവനങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

🗓1443- جمادى الأولى
(10-12-2021)

خطبة الجمعة: البيوت التي فيها نور الله
ജുമുഅഃ ഖുതുബ: അല്ലാഹുവിന്റെ പ്രകാശമുള്ള ഭവനങ്ങൾ

ബാങ്കിനു ശേഷം സ്വലാത്ത് ചൊല്ലൽ – സൽമാൻ സ്വലാഹി

ബാങ്കിനു ശേഷം നബി (صلى الله عليه وسلم)യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ –

തിബ്ബുന്നബി (പ്രവാചക ചികിത്സ -ﷺ-) [2 Parts] ആശിഖ് ബിൻ അബ്ദിൽ അസീസ്

Part 1

  • 📌 ആരോഗ്യം സംരക്ഷിക്കൽ വിശ്വാസിയുടെ ബാധ്യത.
  • 📌 രോഗം ചികിൽസിക്കൽ ഇസ്ലാം അനുവദിച്ചത്, അത് തവക്കുലിന് എതിരാവുകയില്ല.
  • 📌 പരവാചക ചികിത്സയിൽ -ﷺ- വളരെ പ്രധാനപ്പെട്ടത് : “റുഖ്‌യ ശർഇയ്യ”.

Part -2

  • 📌 കരിഞ്ചിരകം
  • 📌 തേൻ
  • 📌 അൽ ഖുസ്തുൽ ഹിന്ദി
  • 📌 ഹിജാമ
  • 📌 സനാ

പ്രവാചക ചികിത്സയിലെ വ്യത്യസ്ത മരുന്നുകളും അവയുടെ ചില ഫലങ്ങളും.

ഖൽബിന്റെ അവസ്ഥകൾ (احوال القلب) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

22-10-2021 // ജുമുഅഃ ഖുതുബ:

മസ്ജിദ് അർ-റഹ്‌മാൻ, പായിപ്പാട്

സ്വർഗത്തിൽ നബി ﷺ യോടൊപ്പം സഹവസിക്കാൻ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

مرافقة النبيﷺ في الجنة
“സ്വർഗത്തിൽ നബിﷺയോടൊപ്പം സഹവസിക്കാൻ”

നാം സ്നേഹിക്കുന്നവരുടെ കൂടെയാവാൻ നാം ആഗ്രഹിക്കും. അപ്പോൾ തീർച്ചയായും സ്വന്തത്തേക്കാൾ നാം സ്നേഹിക്കുന്ന നബിﷺയെ കാണാനും കൂടെ സഹവസിക്കാനുമായിരിക്കും നാം ഏറ്റവുമധികം ആഗ്രഹിക്കുക. സ്വർഗത്തിൽ നബിﷺയോടൊപ്പം സഹവാസം ലഭിക്കാൻ ഉപകരിക്കുന്ന കർമ്മങ്ങൾ ഹദീഥുകളിൽ നിന്ന്.

മസ്ജിദ് അർ-റഹ്‌മാൻ, പായിപ്പാട്

പ്രയാസങ്ങളുടെയും നൊമ്പരങ്ങളുടെയും ദിവസങ്ങൾ നാം ആഘോഷിക്കുകയോ? (Short Clip) ആശിഖ്

🔖 നബിദിനാഘോഷം നടത്തുന്നവർ പ്രവാചകൻ -ﷺ- യുടെ മരണ ദിവസം ആഘോഷിക്കുന്നവർ.

SHORT CLIP from Jumua Kuthba