All posts by admin

മുസ്‌ലിം കൗമാരത്തിനുള്ള നസ്വീഹ (النصيحة للمراهقين المسلمين) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

النصيحة للمراهقين المسلمين
“മുസ്‌ലിം കൗമാരത്തിനുള്ള നസ്വീഹ”

🔹 ടീനേജ് പ്രായത്തിന്റെ പ്രാധാന്യം
🔹 പ്രണയമെന്ന മാരകരോഗം
🔹 ലഹരിയുടെ അനന്തരഫലം
🔹 സിനിമയും സംഗീതവും
🔹 പെൺകുട്ടികൾ മനസ്സിലാക്കേണ്ടത്
🔹 യാഥാർത്ഥ മുസ്‌ലിമാവുക

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ   കാരപ്പറമ്പ്

29-04-23

ഖുർആനിൽ നിരവധി തവണ ആവർത്തിച്ചു ഓർമ്മപ്പെടുത്തിയ ഒരു കാര്യം – ഹാഷിം സ്വലാഹി

وَكُلُّهُمْ ءَاتِيهِ يَوْمَ ٱلْقِيَٰمَةِ فَرْدً

അവരോരോരുത്തരും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഏകാകിയായിക്കൊണ്ട് അവന്‍റെ അടുക്കല്‍ വരുന്നതാണ്‌.

📌ആര് നല്ലത് പ്രവർത്തിച്ചാലും,
ആര് ചീത്ത പ്രവർത്തിച്ചാലും,
അത് അവനു വേണ്ടിയുളളത് തന്നെ.!

📌സഹോദരങ്ങളേ…
അല്ലാഹുവിന്റെ ആവർത്തിച്ചുള്ള ഈ ഓർമ്മപ്പെടുത്തലിനെക്കുറിച്ച് ഒന്ന് ആഴത്തിൽ ചിന്തിച്ചാൽ..
അതു മതി. അവനൊരു നല്ല അടിമയായി മാറാൻ

ജുമുഅ: ഖുത്വുബ // ചേലേമ്പ്ര പാറയിൽ – 28.4.2023

ഉസൂലുസ്സുന്ന (متن أصول السنة -للإمام أحمد بن حنبل) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

١٤٤٤ رمضان // 15-04-23

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്

 

മടിയൻമാർ (كُسَالَى) – സൽമാൻ സ്വലാഹി

തറാവീഹും ഖിയാമുല്ലൈലും – ഹംറാസ് ബിൻ ഹാരിസ്

മജ്ലിസുൽ ഇൽമ്  (22 റമദാൻ 1444)

  • തറാവീഹ് നിസ്കരിച്ചവർക്ക് പിന്നീട് രാത്രി നിസ്കരിക്കാമോ?
  • അപ്പോൾ എങ്ങിനെയാണ് വിത്ർ നിസ്കരിക്കേണ്ടത്?

കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ലൈലത്തുൽ ഖദ്റിൽ ചൊല്ലേണ്ട പ്രാർത്ഥന; അർത്ഥവും വിശദീകരണവും! – സൽമാൻ സ്വലാഹി

“اللهم إِنَّكَ عَفُوٌّ تُحِبُّ العَفْوُ فَاعْفُ عَنِّي”

ബറകതുള്ള രാവ് ആഗതമായിരിക്കുന്നു! – ഹംറാസ് ബിൻ ഹാരിസ്

💎 ബറകതുള്ള രാവ് ആഗതമായിരിക്കുന്നു!…

🔖നബി-ﷺ- മറ്റൊരിക്കലും പരിശ്രമിക്കാത്തവിധം ഇബാദത്തുകൾ ചെയ്യാൻ ഒഴിഞ്ഞിരുന്ന പത്ത്‌ ദിവസങ്ങളാണ് റമദാനിലെ അവസാന പത്ത്‌ ദിവസങ്ങൾ.

*💫ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠതയുള്ള ഒരു രാവ് അതിലുണ്ട്!*

📌അതിൽ ഇബാദത്തുകൾ ചെയ്യാൻ സാധിക്കാത്തവന് എല്ലാ നന്മകളും തടയപ്പെട്ടിരിക്കുന്നു.

🔖 *ലൈലതുൽ ഖദ്റിനെ കുറിച്ചും അന്ന് ചെയ്യേണ്ട ഇബാദത്തുകളെ കുറിച്ചും അല്പം കേൾക്കാം..*

🎙ഹംറാസ് ബിൻ ഹാരിസ് وفقه الله

ജുമുഅ ഖുത്വ്‌ബ
20, റമദാൻ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

തൗബ – സൽമാൻ സ്വലാഹി

  • തൗബയുടെ മഹത്വം 2 സംഭവങ്ങൾ
  • തൗബ ചെയ്യാതിരിക്കാനുള 2 കാരണങ്ങൾ

വിത്റിന് ശേഷം പറയേണ്ടത് – സൽമാൻ സ്വലാഹി

റമളാൻ : ആത്മവിചാരണക്ക് ഒരുങ്ങുക – സൽമാൻ സ്വലാഹി

നോമ്പിന്റെ വിധിവിലക്കുകൾ (أَحْكَامُ الصِّيَامِ) – ഹംറാസ് ബിൻ ഹാരിസ്

[Part-1]

⚫️ എന്താണ് നോമ്പ്?

⚫️ നോമ്പിന്റെ ഇനങ്ങൾ.

⚫️ നോമ്പിന്റെ ശ്രേഷ്ഠതകളിൽ ചിലത്

⚫️ നോമ്പിന്റെ അർകാനുകൾ

[Part-2]

⚫️ നോമ്പിന്റെ നിബന്ധനകൾ

⚫️ ആർക്കാണ് നോമ്പ് നിർബന്ധമാകുക?

⚫️ നോമ്പിന്റെ ചില സുന്നത്തുകളും ശ്രദ്ധിക്കേണ്ട പ്രധാനപെട്ട മര്യാദകളും.

[Part-3]

⚫️ റമദാനിൽ നോമ്പ് ഒഴിവാക്കാൻ അനുവാദമുള്ളത് ആർക്കൊക്കെയാണ് ? പകരം എന്താണ് ചെയ്യേണ്ടത് ?

🔘രോഗിക്കും യാത്രക്കാർക്കും നോമ്പെടുക്കാമോ? വിശദീകരണം കേൾക്കാം

⚫️ നോമ്പിനെ മുറിച്ചു കളയുന്ന കാര്യങ്ങൾ ഏതൊക്കെ?

🔘മറന്നു കൊണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചാൽ എന്ത് ചെയ്യണം ?
🔘തുള്ളി മരുന്നുകൾ ഉപയോഗിക്കാമോ ?
🔘ഇൻജെക്ഷൻ എടുക്കാൻ പറ്റുമോ?
🔘രക്തം പരിശോധനക്ക് വേണ്ടി എടുക്കാമോ ?

⚫️ മരണപെട്ടവരുടെ നോമ്പ് ബാക്കിയുണ്ട്. എങ്ങനെയാണ് നോറ്റു വീട്ടുക?

റമദാനിനായി ഒരുങ്ങുക – ആശിഖ് ബിൻ അബ്ദിൽ അസീസ്

കിത്താബു സിയാം മിൻ ബുലൂഗിൽ മറാം -10 Parts (كتاب الصيام من بلوغ المرام) ആശിഖ് ബിൻ അബ്ദിൽ അസീസ്

നോമ്പിന്റെ നിബന്ധനകൾ അറിയുക – റഫീഖ് ബ്നു അബ്ദിറഹ്മാൻ

റമളാനിന്റെ മഹത്വം മനസ്സിലാക്കാൻ ഈ ഒരൊറ്റ ഹദീസ് മതി – സൽമാൻ സ്വലാഹി