Category Archives: വിവിധം – متنوعات
അല്ലാഹു അല്ലാത്തവരുടെ പേരിൽ സത്യം ചെയ്യൽ (Short Clip) – ആശിഖ് ബിൻ അബ്ദിൽ അസീസ്
🎙️ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-
(വിദ്യാർത്ഥി, മദീന യൂണിവേഴ്സിറ്റി)
🕌 ശറാറ മസ്ജിദ്, തലശ്ശേരി
അറഫാ നോമ്പ് എപ്പോൾ? (Short Clip) – ആശിഖ് ബിൻ അബ്ദിൽ അസീസ്
സൗദി അറേബ്യ’യെ നോക്കിയിട്ടാണോ നോമ്പ് നോൽക്കേണ്ടത് ?
ശഅബാൻ മാസം : കർമ്മങ്ങൾ ഉയർത്തപ്പെടുമ്പോൾ – സൽമാൻ സ്വലാഹി
തള്ളപ്പെടാത്ത ദുആ! (الدُّعَاءُ الذي لَا يُرَدُّ) ഹംറാസ് ബിൻ ഹാരിസ്
“തള്ളപ്പെടാത്ത ദുആ!”
‘الدُّعَاءُ الذي لَا يُرَدُّ’
എന്ന ശൈഖ് അബ്ദുർ റസാഖ് അൽ ബദ്ർ -حَفِظَهُ اللَّه- യുടെ ലേഖനം.
തലശ്ശേരി മസ്ജിദുൽ മുജാഹിദീൻ
സൽസ്വഭാവത്തിന്റെ മഹത്വങ്ങൾ – ഹാഷിം സ്വലാഹി
📚 —- ദൗറ ഇൽമിയ്യ—- 📚
8-ദുൽ’ഖഅദ-1444
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
കച്ചവടത്തിന്റെ 8 നിബന്ധനകൾ – ഹംറാസ് ബിൻ ഹാരിസ്
കച്ചവടത്തിന്റെ പ്രധാനപ്പെട്ട എട്ട് നിബന്ധനകളാണ് ഈ ഖുതുബയിൽ. കച്ചവടം ചെയ്ത് സമ്പാദിക്കുന്ന ഓരോരുത്തരും തങ്ങളുടെ സമ്പാദ്യം ഹലാൽ ആയിരിക്കുവാനും , അന്യായമായി ജനങ്ങളുടെ മുതൽ തന്നിലേക്ക് വന്ന് ചേരാതിരിക്കാനും ഇതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.
പ്രത്യേകിച്ച് കച്ചവട രംഗത്ത് ഹലാൽ ഹറാമുകൾ പരിഗണിക്കാതെ മുന്നോട്ട് പോകുന്ന ഈ കാലഘട്ടത്തിൽ!
ആവശ്യക്കാരിലേക്ക് കൈമാറുമല്ലോ..
നന്മ കൽപിക്കലും തിന്മ വിരോധിക്കലും; ചില അടിസ്ഥാനങ്ങൾ – ഹംറാസ് ബിൻ ഹാരിസ്
നാലു കഥകൾ! – നിയാഫ് ബിൻ ഖാലിദ്
വെള്ളിയാഴ്ചകളിൽ നാം പാരായണം ചെയ്യാറുള്ള ഖുർആനിലെ ശ്രേഷ്ഠമായ ഒരു അധ്യായമാണ് സൂറത്തുൽ കഹ്ഫ്.
ഏറെ ഗുണപാഠങ്ങൾ നൽകുന്ന നാല് പ്രധാനപ്പെട്ട കഥകൾ ഈ സൂറത്തിലുണ്ട്. ഖുർആനിൽ മറ്റു സൂറത്തുകളിൽ കാണാത്ത ആ നാല് ചരിത്രകഥകളിലൂടെ…
ജുമുഅ ഖുത്വ്‌ബ // കണ്ണൂർ സിറ്റി സലഫി മസ്ജിദ്
11, ജുമാദൽആഖിറ, 1444 // (06/01/2023)
ബിദ്അത്തിന്റെ വക്താക്കളോടുള്ള അഹ്‌ലുസ്സുന്നത്തിന്റെ നിലപാട് – നിയാഫ് ബിൻ ഖാലിദ്
പല അബദ്ധധാരണകളും സമൂഹത്തിൽ പ്രചരിച്ചിട്ടുള്ള ഒരു വിഷയമാണ് ബിദ്അത്തിന്റെ വക്താക്കളോടുള്ള അഹ്‌ലുസ്സുന്നത്തിന്റെ നിലപാട്.
ഈ വിഷയത്തിലെ തെറ്റിദ്ധാരണകൾ നീക്കാൻ സഹായിക്കുന്ന ഒരു പ്രഭാഷണമാണിത്.
കേൾക്കുക പഠിക്കുക
അല്ലാഹു സ്വീകരിക്കുമാറാകട്ടെ …
പത്ത് കടമകളുടെ ആയത്ത് (آية الحقوق العشرة) – നിയാഫ് ബിൻ ഖാലിദ്
നാമോരോരുത്തരുടെയും മേലുള്ള 10 കടമകൾ വിവരിക്കുന്ന പരിശുദ്ധ ഖുർആനിലെ മനോഹരമായ ആയത്ത്. ഇസ്‌ലാമിന്റെ മനോഹാരിതയും പൂർണതയും ഈ ആയത്തിലൂടെ മനസ്സിലാക്കാം. ഇസ്‌ലാം ഉപേക്ഷിച്ചുപോകുന്ന ഒറ്റപ്പെട്ട ചില ഹതഭാഗ്യവാൻമാരുടെ പരിതാപകരമായ സ്ഥിതിയും
ജുമുഅ ഖുത്വ്‌ബ 11, ശവ്വാൽ, 1443 കണ്ണൂർ സിറ്റി സലഫി മസ്ജിദ്
വീട്ടിൽ പ്രവേശിക്കുമ്പോൾ ആരുമില്ലെങ്കിൽ സലാം പറയണോ? – സൽമാൻ സ്വലാഹി
അല്ലാഹുവിന്റെ പ്രകാശമുള്ള ഭവനങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
🗓1443- جمادى الأولى
(10-12-2021)
خطبة الجمعة: البيوت التي فيها نور الله
ജുമുഅഃ ഖുതുബ: അല്ലാഹുവിന്റെ പ്രകാശമുള്ള ഭവനങ്ങൾ
ബാങ്കിനു ശേഷം സ്വലാത്ത് ചൊല്ലൽ – സൽമാൻ സ്വലാഹി
ബാങ്കിനു ശേഷം നബി (صلى الله عليه وسلم)യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ –
തിബ്ബുന്നബി (പ്രവാചക ചികിത്സ -ﷺ-) [2 Parts] ആശിഖ് ബിൻ അബ്ദിൽ അസീസ്
Part 1
- 📌 ആരോഗ്യം സംരക്ഷിക്കൽ വിശ്വാസിയുടെ ബാധ്യത.
- 📌 രോഗം ചികിൽസിക്കൽ ഇസ്ലാം അനുവദിച്ചത്, അത് തവക്കുലിന് എതിരാവുകയില്ല.
- 📌 പരവാചക ചികിത്സയിൽ -ﷺ- വളരെ പ്രധാനപ്പെട്ടത് : “റുഖ്‌യ ശർഇയ്യ”.
Part -2
- 📌 കരിഞ്ചിരകം
- 📌 തേൻ
- 📌 അൽ ഖുസ്തുൽ ഹിന്ദി
- 📌 ഹിജാമ
- 📌 സനാ
പ്രവാചക ചികിത്സയിലെ വ്യത്യസ്ത മരുന്നുകളും അവയുടെ ചില ഫലങ്ങളും.