22-10-2021 // ജുമുഅഃ ഖുതുബ:
മസ്ജിദ് അർ-റഹ്‌മാൻ, പായിപ്പാട്
22-10-2021 // ജുമുഅഃ ഖുതുബ:
മസ്ജിദ് അർ-റഹ്‌മാൻ, പായിപ്പാട്
مرافقة النبيﷺ في الجنة
“സ്വർഗത്തിൽ നബിﷺയോടൊപ്പം സഹവസിക്കാൻ”
നാം സ്നേഹിക്കുന്നവരുടെ കൂടെയാവാൻ നാം ആഗ്രഹിക്കും. അപ്പോൾ തീർച്ചയായും സ്വന്തത്തേക്കാൾ നാം സ്നേഹിക്കുന്ന നബിﷺയെ കാണാനും കൂടെ സഹവസിക്കാനുമായിരിക്കും നാം ഏറ്റവുമധികം ആഗ്രഹിക്കുക. സ്വർഗത്തിൽ നബിﷺയോടൊപ്പം സഹവാസം ലഭിക്കാൻ ഉപകരിക്കുന്ന കർമ്മങ്ങൾ ഹദീഥുകളിൽ നിന്ന്.
മസ്ജിദ് അർ-റഹ്‌മാൻ, പായിപ്പാട്
🔖 നബിദിനാഘോഷം നടത്തുന്നവർ പ്രവാചകൻ -ﷺ- യുടെ മരണ ദിവസം ആഘോഷിക്കുന്നവർ.
SHORT CLIP from Jumua Kuthba
➡️ നബിദിനാഘോഷ മടക്കമുള്ള ബിദ്അത്തുകളെ ചിലർ ന്യായീകരിക്കുന്നത് ഉമർ رضي الله عنه തറാവീഹ് നമസ്കാരത്തെ പറ്റി പറഞ്ഞ ഇത് എത്ര നല്ല ബിദ്അത്ത്( نِعْمَت البِدْعة هذه)എന്ന വാചകമാണ് .
➡️ “ഒരു നല്ല കാര്യം ഒരാൾ നടപ്പിലാക്കിയാൽ അവന് അതിന്റെ പ്രതിഫലം ലഭിക്കും “… (مَن سَنَّ سُنَّةً حَسنةً فعمِلَ بِها) എന്ന് പറയുന്ന ഹദീസും ഇക്കൂട്ടർ തെളിവിനായി ദുർവ്യാഖ്യാനം ചെയ്യുന്നുണ്ട്
യഥാർത്ഥത്തിൽ
ഈ രണ്ട് സംഭവങ്ങളുടെയും നിജസ്ഥിതി എന്താണ്?
➡️ഇമാം ശാഫീ رحمة الله عليه യും നല്ലബിദ് അത്തും!
മൂന്നു വസ്വിയ്യത്തുകൾ
നബിﷺയുടെ ഉപദേശങ്ങളെക്കാൾ നന്മ നിറഞ്ഞ മറ്റൊരു ഉപദേശവുമില്ല. ഒരു ചുരുങ്ങിയ ഉപദേശം എനിക്ക് നൽകണമെന്നാവശ്യപ്പെട്ടു വന്ന ഒരു സ്വഹാബിക്ക് റസൂൽ ﷺ നൽകിയ, മൂന്നു കാര്യങ്ങൾ ഉൾക്കൊള്ളുന്ന വസ്വിയത്തിന്റെ വിശദീകരണം കേൾക്കാം.
ജുമുഅ ഖുത്വ്‌ബ
26, ദുൽ ഹിജ്ജ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
▪️ വറഅ് [ഹറാമാണോ ഹലാലാണോ സംശയമുള്ള കാര്യങ്ങൾ ഒഴിവാക്കുന്നതിലുള്ള സൂക്ഷമത]
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്
കുറിയെ സംബന്ധിച്ച ചോദ്യങ്ങൾ.
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്
▪️മജ്ലിസുൽ ഇൽമ് ▪️ (18- ജുമാദ ഥാനി 1442 // 31.01.2021)
📜 فقه الأمر بالمعروف والنهي عن المنكر
സിറ്റി സലഫി മസ്ജിദ്, കണ്ണൂര്‍.
▪️ജമുഅ ഖുതുബ▪️ [05-03-2021 വെള്ളിയാഴ്ച]
📌 ഇസ് റാഅ് മിഅ്‌റാജ് ചരിത്രം.
🔖 റജബ് 27 ന്റെ നോമ്പ് ഇസ്‌ലാമിൽ ഉണ്ടോ?
📌 മസ്ജിദുൽ അഖ്സ മുസ്ലിംകളുടെത് തന്നെ.
🎙- ബിൻ അബ്ദിൽ അസീസ് – وفقه الله-
🕌 ശറാറ മസ്ജിദ് – തലശ്ശേരി
പരിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്താണ് ആയത്തുൽ കുർസിയ്യ്. അതിലെ ഉള്ളടക്കം മുഴുവൻ അല്ലാഹുവിനെക്കുറിച്ചാണ്. റബ്ബിനെക്കുറിച്ചുള്ള അറിവ് പോലെ ശ്രേഷ്ഠമായ മറ്റൊരു അറിവുമില്ല. ആയത്തുൽ കുർസിയ്യിന്റെ വിശദീകരണം കേൾക്കാം.
ജുമുഅ ഖുത്വ്‌ബ
22, ജുമാദൽ ഉഖ്റാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
📖 ശൈഖ് അബ്ദുൽ മുഹ്സിൻ അൽ അബ്ബാദ് حفظه الله യുടെ
‘شرح حديث جبريل في تعليم الدين’
എന്ന കിതാബിനെ ആസ്പദമാക്കിയുള്ള വിശദീകരണം.
📌 Part-1
➖➖➖➖➖➖➖➖➖➖
▪️ഹദീസ് ജിബ്രീലിനെ കുറിച്ച് മഹാന്മാരായ പണ്ഡിതന്മാർ പറഞ്ഞത്.
▪️ഹദീസ് ജിബ്‌രീൽ അബ്ദുല്ലാഹിബ്നു ഉമർ رضي الله عنه പറഞ്ഞുകൊടുക്കാനുണ്ടായ പശ്ചാത്തലവും, അനുബന്ധമായി മനസ്സിലാക്കേണ്ട സുപ്രധാന പാഠങ്ങളും.
🔹ഹദീസിൽ നിന്നും നമുക്ക് ലഭിക്കുന്ന മഹത്തായ പാഠങ്ങൾ.
▪️ഉയർന്ന ഒരു മജ്‌ലിസിൽ ഇരുന്ന് കൊണ്ട് ദീൻ പഠിപ്പിക്കാമോ?
▪️മലക്കുകൾക്ക് മനുഷ്യ രൂപത്തിൽ വരാൻ സാധിക്കും.
▪️ദീൻ പഠിക്കുന്നവർക്ക് ജിബ്‌രീൽ عليه السلام നിന്നും പഠിക്കാനുള്ള അദബുകൾ.
📌 Part-2
➖➖➖➖➖➖➖➖➖➖
▪️’ഇസ്ലാം’, ‘ഈമാൻ’; ഇത് രണ്ടും അറിയിക്കുന്നത് ഒരേ കാര്യമാണോ?
▪️ഇസ്ലാം കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കൽ ഓരോ മുസ്ലിമിന്റെയും നിർബന്ധ ബാധ്യത.
▪️വളരെ നല്ല നിയ്യത്തോട് കൂടി ചെയ്ത ഒരു പ്രവർത്തനം അല്ലാഹുവിങ്കൽ സ്വീകാര്യമാകാതിരിക്കാൻ സാധ്യതയുണ്ടോ!?
▪️ഇഖാമത്തു സ്വലാത്ത് എന്നാൽ എന്താണ്?
▪️ജമാഅത് നിസ്കാരം പുരുഷന്മാർക്കുള്ള നിർബന്ധ ബാധ്യത.
▪️സകാത്,നോമ്പ്,ഹജ്ജ് എന്നിവയെക്കുറിച്ചു ചുരുങ്ങിയ രൂപത്തിൽ.
عن عبدالله بن عمرو أن النبي ﷺ قال : “أربعٌ إذا كُنَّ فيك فلا عليك ما فاتك من الدُّنيا حفظُ أمانةٍ وصدقُ حديثٍ وحسنُ خُلقٍ وعِفَّةٌ في طُعمةٍ” (أحمد: ٦٦٥٢، وصححه الألباني)
അബ്ദുല്ലാഹിബ്നു അംറ് (رضي الله عنه) പറയുന്നു: നബി ﷺ പറഞ്ഞിരിക്കുന്നു:
“നാലു ഗുണങ്ങൾ നിനക്കുണ്ടെങ്കിൽ, ഇഹലോക വിഭവങ്ങളിൽ മറ്റെന്ത് നിനക്ക് നഷ്ടപ്പെട്ടാലും പ്രശ്നമില്ല; വിശ്വസ്ഥത കാത്തുസൂക്ഷിക്കുക, സത്യം മാത്രം പറയുക, സൽസ്വഭാവം, സാമ്പത്തിക വിശുദ്ധി”
ഈ മഹത്തായ ഹദീഥിന്റെ വിശദീകരണം കേൾക്കുക:
ജുമുഅ ഖുത്വ്‌ബ, 20, റബീഉൽ അവ്വൽ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
ഷറാറ മസ്ജിദ്, തലശ്ശേരി // 30.10.2020