അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഈ രിസാല പൂർത്തിയായി.
الحمد لله الذي بنعمته تتم الصالحات
തലശ്ശേരി മസ്ജിദുൽ മുജാഹിദീൻ
അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഈ രിസാല പൂർത്തിയായി.
الحمد لله الذي بنعمته تتم الصالحات
തലശ്ശേരി മസ്ജിദുൽ മുജാഹിദീൻ
ഖൽബിന് ബാധിക്കുന്ന പല രോഗങ്ങൾക്കുമുള്ള ശമനം പഠിപ്പിക്കുന്ന പ്രശസ്തമായ ഗ്രന്ഥമാണ് ഇബ്നുൽ ഖയ്യിം -رحمه الله- രചിച്ച “അദ്ദാഉ-വ-ദ്ദവാഅ്”.
ദേഹേച്ഛക്ക് അടിമപ്പെടുന്ന ആധുനിക സമൂഹത്തിൽ തീർച്ചയായും ഒരു മുസ്‌ലിം അറിഞ്ഞിരിക്കേണ്ട പാഠങ്ങൾ ഈ കിതാബിൽ കണ്ടെത്താം.
മുപ്പത്തിയഞ്ച് ദർസുകളിലായി മർക്കസ് ഇമാം അഹ്മദ് ബിൻ ഹമ്പലിൽ വെച്ച് ഈ കിതാബിന്റെ ദർസ് പൂർത്തീകരിച്ചു.
الحمد لله بنعمته تتم الصالحات
١٤٤٦ المحرم // 12-07-2024
خطبة الجمعة: صوم عاشوراء
ജുമുഅഃ ഖുതുബ: ആശൂറാ നോമ്പ്
آداب الحسن البصري وزهده ومواعظه – لابن الجوزي
” ഹസൻ അൽ-ബസ്വരി {رحمه الله};
ജീവിതവും അധ്യാപനങ്ങളും. “
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്
تكريم الإسلام للمرأة
“ഇസ്‌ലാം സ്ത്രീകൾക്ക് നൽകിയ ആദരവ്”
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
🗺 മർക്കസ് ഇമാം അശ്ശാഫിഈ,താനൂർ.
رمضان ١٤٤٥
29-03-2024
خطبة الجمعة: ليلة القدر
ജുമുഅഃ ഖുതുബ: ലൈലതുൽ ഖദ്ർ.
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
ربيع الأول ١٤٤٥
22-10-2023
عشرة أسباب للوقاية من السحر والعين
“സിഹ്റിൽ നിന്നും കണ്ണേറിൽ നിന്നും രക്ഷക്ക് പത്ത് കാര്യങ്ങൾ”
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
صفر ١٤٤٥ // 01-09-2023
خطبة الجمعة: خصائص المنهج السلفي
ജുമുഅഃ ഖുതുബ: സലഫീ മൻഹജിന്റെ പ്രത്യേകതകൾ.
🕌 മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ,
കാരപ്പറമ്പ്
١٤٤٤ رمضان // 15-04-23
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്
അല്ലാഹുവുമായി നഷ്ടം സംഭവിക്കാത്ത കരാറിൽ ഏർപ്പെട്ട ഒരോ സത്യവിശ്വാസിക്കും റമളാൻ പ്രിയപ്പെട്ടതാണ്. റമളാനിലേക്ക് പ്രവേശിക്കുന്ന ഒരോ മുസ്‌ലിമും സ്വന്തത്തിൽ ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. കേൾക്കുക. പ്രാവർത്തികമാക്കുക.
ഖുർആൻ പാരായണക്കാരുടെ മാസമാണ് ശഅബാൻ. റമദാനിന് വേണ്ടി ഒരുങ്ങുന്ന ഒരോ മുസ്‌ലിമും കൂടുതൽ പരിശ്രമിക്കേണ്ട സമയം. ഖുർആനിന്റെ ചില മഹത്വങ്ങളും, പാരായണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കേൾക്കാം.
جمادى الأخرى ١٤٤٤ // 17-02-2023
خطبة الجمعة: الإنسان والأرض
ജുമുഅഃ ഖുതുബ: മനുഷ്യനും ഭൂമിയും.
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
جمادى الأخرى ١٤٤٤
30-12-2022
خطبة الجمعة: المكث في المسجد
ജുമുഅഃ ഖുതുബ: മസ്ജിദിൽ സമയം ചിലവഴിക്കുക
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
അഹ്‌ലുസ്സുന്നത്തി-വൽ ജമാഅത്തിന്റെ അഖീദ ലളിതമായി പഠിപ്പിക്കുന്ന ഹാഫിള് ബിൻ അഹ്മദ് അൽ-ഹകമി {رحمه الله}യുടെ;
“أعلام السنة المنشورة لإعتقاد الطائفة الناجية المنصورة”
PART 1
▪️അരാണ് അഹ്‌ലുസ്സുന്നത്തി-വൽജമാഅത്ത്?
▪️ജമാഅത്ത് കൊണ്ടുള്ള ഉദ്ദേശം.
▪️അഹ്‌ലുസ്സുന്നത്തിന്റെ പ്രത്യേകതകൾ
▪️അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസസംഗ്രഹം
▪️അഹ്‌ലുസ്സുന്നത്തിലെ ഇമാമീങ്ങൾ
▪️ഹാഫിള് ബിൻ അഹ്മദ് അൽ-ഹകമി{رحمه الله}യുടെ ലഘു ചരിത്രം
PART 2
▪️അടിമയുടെ മേൽ അറിയൽ നിർബന്ധമായ ഒന്നാമത്തെ കാര്യം
▪️എന്താണ് ഇബാദത്ത്
▪️എപ്പോഴാണ് ഒരു കർമ്മം ഇബാദത്താവുക.
▪️അടിമക്ക് അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ ലക്ഷണങ്ങൾ
▪️ഇബാദത്തിന്റെ മൂന്ന് നിബന്ധനകൾ
PART 3
▪️ദീനിൽ ശഹാദത്തിന്റെ സ്ഥാനം
▪️ശഹാദത്തിനുള്ള തെളിവുകൾ
▪️ലാ ഇലാഹ ഇലല്ലാഹ് എന്നതിന്റെ അർത്ഥം
▪️ലാ ഇലാഹ ഇലല്ലാഹ് യുടെ ശുറൂത്വുകൾ
▪️ശറൂത്വുകളുടെ തെളിവുകൾ
PART 4
▪️ ലാ ഇലാഹ ഇലല്ലാഹ് യുടെ ശുറൂത്വുകളുടെ തെളിവുകൾ
▪️ഇൻഖിയാദും ഖബൂലും തമ്മിലുള്ള വ്യത്യാസം
▪️ഇഖ്ലാസും സ്വിദ്ഖും തമ്മിലുള്ള വ്യത്യാസം
▪️ ലാ ഇലാഹ ഇല്ലല്ലാഹ് യോടുള്ള ഹുബ്ബ്
PART 5
▪️അല്ലാഹുവിനു വേണ്ടിയുള്ള സ്നേഹവും വെറുപ്പും
▪️മസ്‌ലിമീങ്ങൾ തമ്മിൽ വേണ്ട ബന്ധം
▪️ശഹാദത്തിന്റെ രണ്ടാം ഭാഗം
▪️മഹമ്മദ് നബിﷺയിലുള്ള ശഹാദത്തിന്റെ അർത്ഥം
▪️മഹമ്മദ് നബിﷺയിലെ ശഹാദത്തിന്റെ നിബന്ധനകൾ
PART 6
▪️നിസ്ക്കാരത്തിനും സക്കാത്തിനുമുള്ള തെളിവുകൾ
▪️നോമ്പിനുള്ള തെളിവ്
▪️ഹജ്ജിന്റെ തെളിവ്
▪️നിർബന്ധമായ കർമ്മങ്ങൾ നിഷേദ്ധിക്കുന്നവരുടെയും അലസതകാരണം ഒഴിവാക്കുന്നവരുടെയും വിധി
▪️ഈമാനിന്റെ നിർവചനം
PART 7
▪️ഈമാനിൽ ആളുകളുടെ വ്യതിരിക്തത
▪️ഈമാനിന്റെ സ്തംഭങ്ങൾക്കുള്ള തെളിവ്
▪️അല്ലാഹുവിലുള്ള വിശ്വാസം
▪️തൗഹീദിന്റെ ഇനങ്ങൾ
▪️തൗഹീദിൽ ഉലൂഹിയ്യത്തിന് എതിരായിട്ടുള്ളവ
PART 8
▪️ശിർക്ക്; പ്രേരണകളില്ലാത്ത പാപം
▪️എന്താണ് വലിയ ശിർക്ക്?
▪️ശിർക്കിന്റെ ഗൗരവം
▪️എന്താണ് ചെറിയ ശിർക്ക്?
▪️രിയാ’ഇന്റെ ഇനങ്ങൾ
PART 9
▪️ചെറിയ ശിർക്കിന്റെ ഇനങ്ങൾ
▪️(ثم) യും (و) തമ്മിലുള്ള വ്യത്യാസം
▪️ചെറിയ ശിർക്കിന്റെ ഗൗരവം
▪️തൗഹീദ് അർ-റുബൂബിയ്യ