Category Archives: ഉദ്ബോധനം – نصيحة
തൗബ – സൽമാൻ സ്വലാഹി
- തൗബയുടെ മഹത്വം 2 സംഭവങ്ങൾ
- തൗബ ചെയ്യാതിരിക്കാനുള 2 കാരണങ്ങൾ
നന്മകളില്‍ മുന്നേറാന്‍ – ഹാഷിം സ്വലാഹി
📌നന്മകള്‍ ചെയ്യാന്‍ മടുപ്പു തോനുന്നവര്‍ക്ക് ഈ ഹദീസ് പഠനം വളരെ ഉപകാരപ്പെടും إن شاء الله
»حديث «إن الله كتب الحسنات والسيئات..
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا عَنْ رَسُولِ اللَّهِ صلى الله عليه و سلم فِيمَا يَرْوِيهِ عَنْ رَبِّهِ تَبَارَكَ وَتَعَالَى، قَالَ: “إنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ، فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً، وَإِنْ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ عِنْدَهُ عَشْرَ حَسَنَاتٍ إلَى سَبْعِمِائَةِ ضِعْفٍ إلَى أَضْعَافٍ كَثِيرَةٍ، وَإِنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً، وَإِنْ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ سَيِّئَةً وَاحِدَةً”.
[رَوَاهُ الْبُخَارِيُّ] ، [وَمُسْلِمٌ]، في “صحيحيهما” بهذه الحروف
അ-ത്താഇയ്യ: (المنظومة التائية) 6 Parts – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
ഭൗതികവിരക്തി, ത്വലബുൽ ഇൽമ്, സമയത്തിന്റെ പ്രാധാന്യം, എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന അബൂ ഇസ്ഹാഖ് അൽ-ഇൽബീരി رحمه الله യുടെ പ്രശസ്തമായ അ-ത്താഇയ്യ: എന്ന കവിത വിശദീകരിക്കുന്നു.
മഞ്ചേരി സഭാ ഹാൾ.
ഖുർആൻ പാരായണം: മഹത്വവും മര്യാദയും (فضل تلاوة القرآن) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
ഖുർആൻ പാരായണക്കാരുടെ മാസമാണ് ശഅബാൻ. റമദാനിന് വേണ്ടി ഒരുങ്ങുന്ന ഒരോ മുസ്‌ലിമും കൂടുതൽ പരിശ്രമിക്കേണ്ട സമയം. ഖുർആനിന്റെ ചില മഹത്വങ്ങളും, പാരായണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കേൾക്കാം.
മനുഷ്യനും ഭൂമിയും – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
جمادى الأخرى ١٤٤٤ // 17-02-2023
خطبة الجمعة: الإنسان والأرض
ജുമുഅഃ ഖുതുബ: മനുഷ്യനും ഭൂമിയും.
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
വാർധക്യത്തിലുള്ളവരോട് പ്രത്യേകമായ ഒരു ഉപദേശം – ഹംറാസ് ബിൻ ഹാരിസ്
വഫാത്തിനോട് അടുത്ത കാലത്ത് നബി ﷺ നിസ്കാരത്തിലെ റുകൂഇലും സുജൂദിലും ചൊല്ലിയ ദുആ
سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي
ഞങ്ങളുടെ റബ്ബേ! അല്ലാഹുവേ! നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു! അല്ലാഹുവേ!
നീ എനിക്ക് പൊറുത്തു തരേണമേ.
രഹസ്യ ജീവിതം നന്നാക്കുക – ഹാഫിള് ഇബ്നു സലീം
പിശാചിന്റെ കുതന്ത്രത്തിൽ നിന്ന് രക്ഷതേടുക – കെ.കെ സക്കരിയ്യ സ്വലാഹി (رحمه الله)
ജുമുഅ ഖുതുബ // റബീഉൽ ആഖിർ : 22 ഹി. 1438
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
നന്മ കൽപിക്കലും തിന്മ വിരോധിക്കലും; ചില അടിസ്ഥാനങ്ങൾ – ഹംറാസ് ബിൻ ഹാരിസ്
നിങ്ങൾ ദീൻ പഠിക്കുന്നത് ആരിൽ നിന്നാണ് ? (Short Clip) – സാജിദ് ബിൻ ശരീഫ്
നിങ്ങൾ ദീൻ പഠിക്കുന്നത് ആരിൽ നിന്നാണ്
ദീൻ പഠിക്കുന്ന പലരും ശ്രദ്ധിക്കാതെ പോകുന്ന പ്രധാനപ്പെട്ട ഒരു കാര്യത്തെ കുറിച്ച്..
“ഞാൻ എല്ലാവരുടേതും കേൾക്കും, എന്നിട്ട് നല്ലത് തിരഞ്ഞെടുക്കും !”
എന്താണ് ഈ വാദത്തിന്റെ അവസ്ഥ?
മസ്ജിദിൽ സമയം ചിലവഴിക്കുക (المكث في المسجد) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
جمادى الأخرى ١٤٤٤
30-12-2022
خطبة الجمعة: المكث في المسجد
ജുമുഅഃ ഖുതുബ: മസ്ജിദിൽ സമയം ചിലവഴിക്കുക
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
നന്മകളെ കാർന്നുതിന്നുന്ന രോഗം! അസൂയ (الحسد) – ഹംറാസ് ബിൻ ഹാരിസ്
മാലിന്യങ്ങളിൽ നിന്ന് അകന്നു കൊണ്ട് ശാരീരിക ശുദ്ധി നേടാൻ നിർദേശിച്ച പോലെ തന്നെ ഹൃദയത്തിന്റെ ശുദ്ധി കൈവരിക്കാനും ദീനുൽ ഇസ്ലാം നമ്മോട് അനുശാസിച്ചിട്ടുണ്ട്.
ഹൃദയത്തിന് ബാധിക്കുന്ന രോഗങ്ങളിൽ കടുത്തതും, ഒരുപാട് തിന്മകളിലേക്ക് നയിക്കുന്നതും, ചെയ്‌തുകൂട്ടിയ നന്മകളെ പോലും ഇല്ലാതാക്കി കളയുകയും ചെയ്യുന്ന ഒരു രോഗമാണ് അസൂയ എന്നത്.
വ്യക്തിയിലും സമൂഹത്തിലും അസൂയ കൊണ്ടുണ്ടാകുന്ന പ്രത്യാഗാതങ്ങൾ ചെറുതൊന്നുമല്ല.
അസൂയയുടെ അപകടത്തെ കുറിച്ചും അതിന്റെ ദോഷത്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളെ കുറിച്ചും കേൾക്കാം
കേൾക്കുക..കൈമാറുക..
ജുമുഅ ഖുത്വ്‌ബ
21, ജുമാദൽ ഊലാ 1444
മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര
തസ്കിയ്യത്തും തർബിയ്യത്തും (ശൈഖ് ഫഹദ് അൽ ഫുഹൈദ്) – വിവ: ആഷിഖ്
ശൈഖ് ഫഹദ് അൽ ഫുഹൈദ് حفظه الله കേരളത്തിലെ സഹോദരങ്ങൾക്ക് നൽകിയ നസ്വീഹത്തിന്റെ മലയാള വിവർത്തനം
🎙️ വിവർത്തനം: ആഷിഖ് ബിൻ അബ്ദിൽ അസീസ് وفقه الله
- സക്ഷിക്കുക, വാക്കുകളും പ്രവർത്തികളും ചോദ്യം ചെയ്യപ്പെടും.
- ദഅവത്തിൽ ജനങ്ങളോട് കാണിക്കേണ്ട മര്യാദകൾ.
- അറിവില്ലാത്തവർ അനാവശ്യ വിഷയങ്ങളിൽ സംസാരിക്കുന്നതിന്റെ അപകടം.
- പരവർത്തനങ്ങൾ ഇഖ്‌ലാസ് ഉള്ളതാക്കുക.
- ഹദയം ശുദ്ധീകരിച്ചു കൊണ്ടേയിരിക്കുക.
- മസ്ലിം സഹോദരനോട് വെറുപ്പ് കൊണ്ട് നടക്കുന്നത് സൂക്ഷിക്കുക.
- ശക്തമായി അല്ലാഹുവിൽ ഭരമേല്പിക്കുക.
- ഹദയം ശുദ്ധമാണെങ്കിൽ, അത് അവന്റെ പ്രവർത്തനങ്ങളിൽ പ്രകടമാകും.
- മറ്റുള്ളവരോട് അസൂയപ്പെടാതിരിക്കുക.
- അള്ളാഹു ചെയ്തു തന്ന അനുഗ്രഹങ്ങൾക്ക് ശുക്ർ കാണിക്കുക.
- ഖർആൻ പാരായണം ശീലമാക്കുക.
- ബാധ്യതകൾ എഴുതി വെക്കുക.
- രാത്രി നമസ്കാരം പതിവാക്കുക .
- ഏറ്റവും നല്ല സ്വഭാവത്തിന് ഉടമകൾ ആവുക.
പുകവലി നിഷിദ്ധം! -🎙അജ്മൽ ബിൻ മുഹമ്മദ്
ജുമുഅ ഖുതുബ, മസ്ജിദു അഹ്‌ലിസ്സുന്ന ഈരാറ്റുപേട്ട