നന്മ കല്പിക്കുന്നതിന്റെയും തിന്മ വിലക്കുന്നതിന്റെയും ഫിഖ്ഹ് – ആശിഖ്

▪️മജ്ലിസുൽ ഇൽമ് ▪️ (18- ജുമാദ ഥാനി 1442 // 31.01.2021)

📜 فقه الأمر بالمعروف والنهي عن المنكر

  • 📌 നന്മ കൽപ്പിക്കലും തിന്മ വിലക്കലും ഈമാനിന്റെ അടയാളം.
  • 📌 നന്മ കല്പിക്കുന്നതിന്റെയും തിന്മ വിലക്കുന്നതിന്റെയും വിധി എന്താണ് ? അത് ഓരോ വ്യക്തിക്കും നിർബന്ധമാവുന്ന സാഹചര്യങ്ങൾ.
  • 📌 നന്മ കല്പിക്കുന്നവരും തിന്മ വിലക്കുന്നവരും ശ്രദ്ധിക്കേണ്ട പത്ത് അടിസ്ഥാന കാര്യങ്ങൾ.
  • 🔖 നിബന്ധനകൾ പാലിക്കാതെ നന്മ കൽപ്പിക്കലും തിന്മ നിരോധിക്കലും തിന്മയാണ്, അത് അനുവദിനീയമല്ല. കാരണം, ആരാധനകൾ ഇസ്ലാം പഠിപ്പിക്കുന്ന പോലെ ചെയ്താലേ സ്വീകര്യമാവുകയുള്ളു.
  • 📌 ഹറാമുകളുള്ള ഒരു പരിപാടി, നാം പങ്കെടുത്താൽ തെറ്റുകൾ കുറയും. പൂർണമായി ഇല്ലാത്തവുകയില്ല. അതിൽ പങ്കെടുക്കാമോ? ശൈഖ് അബ്ദുൽ മുഹ്സിൻ അൽ അബ്ബാദ് ന്റെ മറുപടി.
  • 📌 തെറ്റുകളും വൃത്തികേടുകളും അധികരിച്ച് കാണുമ്പോൾ വിജയം ആഗ്രഹിക്കുന്നവർ സ്വീകരിക്കേണ്ട നിലപാട്. ശൈഖ് സ്വാലിഹ് അൽ ഉസൈമീയുടെ നസ്വീഹത്ത്.

സിറ്റി സലഫി മസ്ജിദ്, കണ്ണൂര്‍.

ഹിദായത്തിന്റെ ഇനങ്ങൾ (الهادي والهداية) – യഹ്‌യ ബിൻ അബ്ദിറസ്സാഖ്

▪️അൽ-ഹാദീ; എന്ന അല്ലാഹുവിന്റെ നാമം.
▪️ഹിദായത്തിന്റെ ഇനങ്ങൾ.
▪️നമ്മുടെ മേൽ അല്ലാഹു നിർബന്ധമാക്കിയ പ്രാർത്ഥന.
▪️ഇസ്തിഖാമത്ത്.

🗺 കമ്പളക്കാട് മർക്കസ്.

അല്ലാഹുവിന്റെ ഇഷ്ടം (حب الله للعباد) – യഹ്‌യ ബിൻ അബ്ദിറസ്സാഖ്

▪️അടിമകളോടുള്ള അല്ലാഹുവിന്റെ ഇഷ്ടം.
▪️അല്ലാഹുവിന്റെ ഇഷ്ടം നേടാനുള്ള മാർഗങ്ങൾ.
▪️അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടാൽ അവനെ പരീക്ഷിക്കും.
▪️സറത്തു-ളുഹയിലൂടെ അല്ലാഹുവിന്റെ ആശ്വസിപ്പിക്കൽ

മർക്കസ് ഇമാം ശാഫിഈ,താനൂർ.

തൗബ ചെയ്ത് റമദാനിന് മുമ്പ് തയ്യാറാവുക – ആശിഖ്

  • 🔖 തൗബയുടെ നിബന്ധനകൾ.
  • 🔖 തൗബയിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ.
  • 🔖 ഇസ്തിഗ്ഫാറിന്റെ നേതാവ് (سيد الاستغفار) എന്ന് നബി-ﷺ-വിശേഷിപ്പിച്ച ദിക്ർ

▪️ജമുഅ ഖുതുബ ▪️
[19-03-2021 വെള്ളി]

മരണ അവസ്ഥ – ആശിഖ്

▪️ജുമുഅ ഖുതുബ ▪️ [12-03-2021 വെള്ളി ]

  • 📌 വിശ്വാസിയുടെയും അവിശ്വാസിയുടെയും മരണവേള.
  • 📌 വിശ്വാസിയുടെയും അവിശ്വാസിയുടെയും ഖബർ ജീവിതം.
  • 📌 ശഅബാൻ മാസം ഒരു ഉണർത്തൽ.

ഖുർആനുമായി നമുക്ക് ഉണ്ടാവേണ്ട ബന്ധം – ആശിഖ്

▪️മജ്ലിസുൽ ഇൽമ്▪️ [01-03-2021 – തിങ്കൾ]

📌 പ്രവാചകൻ വരുമ്പോൾ അറേബ്യയുടെ സംസ്കാരം.

📌 ഖുർആൻ കേൾക്കുക.

📌 ഖുർആൻ ഓതുക.

📌 ഖുർആൻ മനസ്സിലാക്കുക – അതനുസരിച്ചു പ്രവർത്തിക്കുക.

📌 ഖുർആൻ മനഃപാഠമാക്കുക. (സാധിക്കുന്ന അത്രയും)

ഇസ് റാഅ്‌ മിഅ്‌റാജ് ചരിത്രം – ആശിഖ്

▪️ജമുഅ ഖുതുബ▪️ [05-03-2021 വെള്ളിയാഴ്ച]

📌 ഇസ് റാഅ്‌ മിഅ്‌റാജ് ചരിത്രം.

🔖 റജബ് 27 ന്റെ നോമ്പ് ഇസ്‌ലാമിൽ ഉണ്ടോ?

📌 മസ്ജിദുൽ അഖ്സ മുസ്ലിംകളുടെത് തന്നെ.

🎙- ബിൻ അബ്ദിൽ അസീസ് – وفقه الله-

🕌 ശറാറ മസ്ജിദ് – തലശ്ശേരി

ഹൃദയത്തെ സംസ്കരിച്ചവൻ വിജയം കൈവരിച്ചിരിക്കുന്നു..! – ആശിഖ്

⏱ സബ്ഹ് നിസ്കാര ശേഷം ചെറിയ നസീഹത്ത്

മസ്ജിദ് ദാറുസ്സലാം (കുഴിപ്പുറം)

ആയത്തുൽ കുർസിയ്യ് – നിയാഫ് ബിൻ ഖാലിദ്

പരിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്താണ് ആയത്തുൽ കുർസിയ്യ്. അതിലെ ഉള്ളടക്കം മുഴുവൻ അല്ലാഹുവിനെക്കുറിച്ചാണ്. റബ്ബിനെക്കുറിച്ചുള്ള അറിവ് പോലെ ശ്രേഷ്ഠമായ മറ്റൊരു അറിവുമില്ല. ആയത്തുൽ കുർസിയ്യിന്റെ വിശദീകരണം കേൾക്കാം.

ജുമുഅ ഖുത്വ്‌ബ
22, ജുമാദൽ ഉഖ്റാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

അമാനത്തുകൾ നിറവേറ്റുക – റഫീഖ് ബ്നു അബ്‌ദുറഹ്‌മാൻ

جماد الثاني_٢٣_١٤٤٢

സൽകർമ്മങ്ങൾ ചെയ്യാൻ ധൃതി കാണിക്കുക – സവലാഹുദ്ധീൻ ഫാറൂഖി

ഷറാറ സലഫി മസ്ജിദ് ആമയൂർ

5/2/2021

“സ്വദഖ (الصدقة): കൊണ്ടു ചികിത്സിക്കുക!” – സൽമാൻ സ്വലാഹി

സംഗീതം ഇനിയും ഉപേക്ഷിക്കാത്തവരോട് – ഹംറാസ് ബിൻ ഹാരിസ്

23, ജുമാദുൽ ഉഖ്റാ, 1442

മുസ്ലിമായതിൽ അഭിമാനിക്കുക! അന്തസ്സോടെ ജീവിക്കുക – ആശിഖ്

▪️ജമുഅ ഖുതുബ▪️ [26-02-2021 വെള്ളിയാഴ്ച]

🔖 ഇസ്ലാം അനുസരിച്ച് ജീവിച്ചാൽ അഭിമാനമുണ്ടാകും.

🔖 ഇസ്‌ലാം അനുസരിച്ച് ജീവിച്ചാൽ അല്ലാഹുവിന്റെ സഹായം ലഭിക്കും.

ശറാറ മസ്ജിദ്, തലശ്ശേരി.

ജുമുഅ ദിവസത്തിലെ മര്യാദകൾ – അബ്ദുൽ മുഹ്സിൻ ഐദീദ്

മസ്ജിദുൽ ഇഹ്സാൻ അയിലക്കാട്, // 05.02.2021