Category Archives: മന്‍ഹജ് – منهج

അല്ലാഹുവിന്റെ കല്പനകളോട് നാം സ്വീകരിക്കേണ്ട നിലപാട് (Translation) – ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️ മജ്ലിസുൽ ഇൽമ് ▪️ 🗓 28-03-2021 [ഞായർ]

📚شرح رسالة «واجبنا نحو ما أمرنا الله به» لمجدد الدعوة الإصلاحية محمد بن عبد الوهاب رحمه الله.

ശൈഖ് മുഹമ്മദ്‌ ബിൻ അബ്ദിൽ വഹാബിന്റെ «അല്ലാഹുവിന്റെ കല്പനകളോട് നാം സ്വീകരിക്കേണ്ട നിലപാട്» എന്ന കിതാബ് അടിസ്ഥാനപ്പെടുത്തിയുള്ള ദർസ്.

  • 📌 അല്ലാഹു നമ്മെ പടച്ചത് എന്തിന് വേണ്ടി?
  • 📌 അല്ലാഹുവിന്റെ കല്പനകളോട് പൂർണ്ണ അനുസരണ വരാൻ നാം ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ.

[ശൈഖ് അബ്ദുൽ റസാഖ് ഈ കിതാബിന് നൽകിയ വിശദീകരണമാണ് ദർസിൽ അവലംബിച്ചത്].

🔖 ഒരു മജ്സിലിൽ കിതാബ് പൂർത്തീകരിച്ചു .الحمد لله.

🕌 സിറ്റി സലഫി മസ്ജിദ്, കണ്ണൂർ.

For reference:  متن رسالة واجبنا نحو ما أمرنا الله به

മൻഹജുസ്സലഫ് (منهج السلف) – RUH Dars – ആഷിഖ് ബിൻ അബ്ദുൽ അസീസ്

    • 📌നമുക്ക് الله നൽകിയ മഹത്തായ ദീൻ മുറുകെ പിടിക്കുക
    • 📌 നബി ﷺ പറഞ്ഞ 73 വിഭാഗങ്ങളും, സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ഒരു വിഭാഗവും
    • 📌 ആരാണ് സലഫികൾ ? സലഫി എന്ന പദം ഉപയോഗിച്ച് തുടങ്ങിയത് എപ്പോൾ?
    • 📌 എന്താണ് സലഫി മൻഹജ്?
    • 📌 ആശ്അരികൾക്ക് സംഭവിച്ച പിഴവുകൾ
    • 📌 ഖബറുൽ ആഹാദും മുതവാതിറായ ഹദീസും തമ്മിലുള്ള വ്യത്യാസം?
    • ⁠📌 അശ്അരികളായ സമസ്തക്കാർക്ക് الله വിനെ കുറിച്ചുള്ള പിഴച്ച വാദങ്ങൾ
    • 📌 തബ്ലീഗ് ജമാഅത്തും അവരുടെ പിഴവുകളും
    • 📌 ഇഖ്‌വാനികളുടെ നേതാക്കൻമാരും അവരുടെ പിഴച്ച വാദങ്ങളും
    • 📌 മസ്അലകൾ ഇജ്തിഹാദിയായതും ഖിലാഫിയായതും
    • 📌 എപ്പോഴാണ് ഒരാളെ തബദീഅ ചെയ്യാൻ ആവുക
    • 📌 ബിദഈ കക്ഷികളോടുള്ള അഹ്‌ലുസുന്നയുടെ നിലപാട്
    • 📌 സലഫികൾ എങ്ങനെയായിരിക്കണം? സഹാബികളുടെ ജീവിതത്തിലൂടെ…

(റിയാദിൽ നടന്ന ദൗറയിൽ നിന്ന്)

സലഫി മൻഹജ് – ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️മജ്ലിസുൽ ഇൽമ്▪️ [30-06-2024]

    • 📌 എന്താണ് സലഫിയ്യത്?
    • 📌 സലഫി എന്ന് പറയാമോ?
    • 📌 സലഫി മൻഹജിന്റെ അവലംബം എന്താണ്?
    • 📌 നമ്മുടെ നാട്ടിലെ ബിദഈ സംഘടനകളുടെ പിഴച്ച വിശ്വാസങ്ങൾ.
    • 📌 സലഫിയ്യത്തിന്റെ പ്രധാന ഉസൂലുകൾ.

ഇങ്ങനെ തുടങ്ങി ചില അടിസ്ഥാന വിഷയങ്ങളുടെ ഹൃസ്വമായ വിശദീകരണമാണ് ഈ ക്ലാസിൽ.

മസ്ജിദുൽ മുജാഹിദീൻ, നാരങ്ങാപ്പുറം, തലശ്ശേരി.

സലഫീ മൻഹജിന്‍റെ വ്യതിരക്തത – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

🗺 മർക്കസ് ഇമാം അശ്ശാഫിഈ,താനൂർ.

പിൻഗാമികളുടെ അറിവിനെക്കാൾ മുൻഗാമികളുടെ അറിവിനുള്ള ശ്രേഷ്‌ഠത (ഇബ്നു‌ റജബ് رحمه الله) – സാജിദ് ബിൻ ശരീഫ്

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

സലഫീ മൻഹജിന്റെ പ്രത്യേകതകൾ (خصائص المنهج السلفي) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

صفر  ١٤٤٥  //  01-09-2023

خطبة الجمعة: خصائص المنهج السلفي

ജുമുഅഃ ഖുതുബ: സലഫീ മൻഹജിന്റെ പ്രത്യേകതകൾ.

🕌 മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ,
കാരപ്പറമ്പ്

ഫഹ്‌മുസ്സലഫ് ; എന്ത്,എന്തല്ല – സാജിദ് ബിൻ ശരീഫ്

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

06-08-2023  //  المحرّم ١٤٤٥

ഭരണാധികാരികൾക്കെതിരേ സംസാരിക്കാമോ? – ആഷിഖ്‌ ബിൻ അബ്ദുൽ അസീസ്

(മഞ്ചേരി മൻഹജിന്റെ അബദ്ധങ്ങൾ പാർട്ട്‌ – 2)

📌 ഭരണാധികാരികൾക്കെതിരെ പോതു സ്ഥലങ്ങളിൽ സംസാരിക്കുക എന്നത്‌ അഹ്ലുസുന്നയുടെ അഖീദക്ക്‌ എതിര്‌

📌 ഫലസ്തീൻ വിഷയത്തിൽ ഇസ്ലാമിക ഭരണകൂടങ്ങൾ ഒന്നും ചെയ്യുന്നില്ല എന്ന് ആരോപിക്കുന്നത്‌ കളവ്‌

📌 ശൈഖ് ഇബ്നു ഉതയ്മീനും ശൈഖ്‌ മുഖ്ബിലും ഭരണകൂടങ്ങൾക്കെതിരെ സംസാരിച്ചു എന്നുള്ള വാദം തെളിവോ?

നന്മ കൽപിക്കുമ്പോഴും തിന്മ വിരോധിക്കുമ്പോഴും ശ്രദ്ധിക്കേണ്ടത് – ഹംറാസ് ബിൻ ഹാരിസ്

📚 —- ദൗറ ഇൽമിയ്യ—- 📚

8-ദുൽ’ഖഅദ-1444

കണ്ണൂർ സിറ്റി സലഫി മസ്ജിദ്

മത നിഷേധികൾക്കു മറുപടി – നിയാഫ് ബിൻ ഖാലിദ് & അബ്ദുൽ മുഹ്‌സിൻ ഐദീദ്

മതനിഷേധം; 8 ചോദ്യങ്ങൾക്ക് മറുപടി!

മതനിഷേധം; ഇസ്‌ലാം വെല്ലുവിളിക്കുന്നു! – അബ്ദുൽ മുഹ്‌സിൻ ഐദീദ്

ചോദ്യങ്ങൾ മാത്രമേ മതനിഷേധികൾക്ക് പരിചയമുള്ളൂ; ഉത്തരങ്ങൾ അവരിൽ നിന്ന് പ്രതീക്ഷിക്കരുത്! ഇസ്‌ലാം ചോദ്യങ്ങൾക്കൊപ്പം ഉത്തരങ്ങളും വെല്ലുവിളി നടത്തുന്നു. ഉത്തരം നൽകാൻ സർവ്വ നിഷേധികളെയും മുസ്ലിംകൾ വെല്ലുവിളിക്കുന്നു! തിരൂർ ടൗൺഹാളിൽ നടന്ന പ്രഭാഷണത്തിൻ്റെ ആദ്യഭാഗം.

എന്തു കൊണ്ട് ഇസ്‌ലാം മാത്രം ശരി?! – ഡോ. നിയാഫ് ബിൻ ഖാലിദ് 

അനേകമനേകം സവിശേഷതകള്‍ കൊണ്ട് നിറഞ്ഞ മതമാണ്‌ ഇസ്‌ലാം. ഏതു കോണുകളിലും നന്മകള്‍ മാത്രം ദര്‍ശിക്കാന്‍ കഴിയുന്ന ഇതു പോലെ മറ്റേതു മതമുണ്ട്‌?! ഇസ്ലാമിന്‍റെ നന്മകളില്‍ ചിലത് കേള്‍ക്കൂ…

സലഫി ദഅ്‌വത്തിന്റ പ്രധാനപ്പെട്ട അടിസ്ഥാനങ്ങൾ (أصول الدعوة السلفية) – ഹംറാസ് ബിൻ ഹാരിസ്

സലഫി ദഅ്‌വത്തിന്റ പ്രധാനപ്പെട്ട അടിസ്ഥാനങ്ങൾ

أصول الدعوة السلفية

Part-1

▪️സലഫിയ്യത് എന്നാൽ എന്ത്?
▪️’ഞാൻ സലഫി’ ആണ് എന്ന് പറഞ്ഞാൽ ഞാൻ സ്വഹാബികളുടെ വഴിയിലാണ് എന്നല്ലാതെ മറ്റൊന്നുമല്ല.

◼️ഒന്നാമത്തെ അടിസ്ഥാനം: ദീനിയായ വിജ്ഞാനം പഠിക്കാനുള്ള അതിയായ താൽപ്പര്യം.

◼️രണ്ടാമത്തെ അടിസ്ഥാനം:
ദീനിയായ ഇൽമ് പ്രാവർത്തീകമാക്കാനുള്ള താൽപ്പര്യം

Part-2

◼️മൂന്നാമത്തെ അടിസ്ഥാനം: വ്യക്തമായ തെളിവോടുകൂടി അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കൽ

◼️നന്മ കല്പിക്കുന്നതിലും തിന്മ വിരോധിക്കുന്നതിലും നാം അറിയേണ്ട പ്രധാനപെട്ട തത്വങ്ങൾ :-
▪️ആർക്കാണ് നിർബന്ധമാകുക?
▪️എപ്പോഴാണ് തിന്മ വിരോധിക്കാൻ പാടില്ലാത്തത്?
▪️എപ്പോഴും സൗമ്യത മാത്രമാണോ?
▪️വിമർശിക്കുമ്പോൾ ബിദ്അത്തുകാരുടെ പേരുകൾ പറയാമോ?
▪️എതിരാളികളോട് മറുപടി പറയേണ്ടവർക്ക് ഉണ്ടായിരിക്കേണ്ട നിബന്ധനകൾ.
▪️’ഒരാൾ സലഫിയല്ല’ എന്ന് അന്യായമായി പറയുന്നത് ഗൗരവമുള്ള കാര്യമാണ്!

•┈┈┈┈•✿❁✿•┈┈┈┈•
ജില്ലാ വ്യാപാര ഭവൻ, കാസർകോട്

എല്ലാവരുടേതും കേൾക്കൽ അഹ്ലുസ്സുന്നത്തിന്റെ നിലപാടോ? (تحذير أهل البدعة) 2 Parts – സൽമാൻ സ്വലാഹി

Part 1 – എല്ലാവരുടേതും കേൾക്കൽ അഹ്ലുസ്സുന്നത്തിന്റെ നിലപാടോ?

  • യക്തിവാദികൾ ഹവയുടെ ആളുകൾ… തുടങ്ങിയവരുടെ സംസാരം കേൾക്കുന്നതിന്റെ അപകടം!
  • കലബ്ബ് ഹൗസുകളിൽ ചർച്ചകൾക്ക് പോകുന്നവരോട്!
  • എല്ലാറ്റിനുംചെവി കൊടുക്കുന്ന ആളുകൾക്ക് ബാധിക്കുന്ന 2 വലിയ ഫിത് നകകൾ

Part 2 – എല്ലാവരുടേതും കേട്ടവർക്ക് സംഭവിച്ച ചില അപകടങ്ങൾ

  • ⚠️മഅ്തസിലികളുടെത് കേട്ട് അപകടത്തിൽ പെട്ട ഹമ്പലികളുടെ ശൈഖ് ഇബ്നു അഖീലിന്റെ ചരിത്രം!
  • ⚠️ഇൽ മുൽ കലാമിന്റെ ആളുകൾക്ക് മറുപടി പറയാൻ പോയ ഗസ്സാലിക്ക് സംഭവിച്ചത്!
  • ⚠️ഇമാം ശാഫീ رحمه الله യുടെ ജീവിതത്തിൽ നിന്നും ഒരു സംഭവം
  • ⚠️ഖവാരിജുകളുടെ വാദം കേട്ടപ്പോൾ ഇബ്ൻ ഉമർ رضي الله عنه ചെയ്തത്!.
  • ⚠️അഹ്ലുസ്സുന്നയായി ജീവിച്ച് പിന്നെ ഖവാരിജായിത്തീർന്ന ഇംറാന് ബ്നു ഹിത്താൻ

ബുദ്ധിയും പ്രമാണവും – നിയാഫ് ബിൻ ഖാലിദ്

കണ്ണേറിന്റെ യാഥാർത്ഥ്യം – ശംസുദ്ധീൻ പാലത്ത്

06.03.2020 // ഷറാറ മസ്ജിദ് – തലശ്ശേരി

ഈമാനിൽ ദൃഢതയുള്ളവരുടെ വിശേഷണങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

ഇമാം ശാഫിഇൗ അഹ്ലുസ്സുന്ന മർകസ് , കോട്ടക്കൽ // 24-11-2019