ഈമാൻ വർധിക്കാൻ
ഈമാൻ കൂടുകയും കുറയുകയും ചെയ്യും. തിന്മകളും അശ്രദ്ധയും കൊണ്ട് ദുർബലമായിപ്പോയ ഈമാൻ പരിപോഷിപ്പിക്കാൻ ഏത് മുസ്ലിമാണ് ആഗ്രഹിക്കാത്തത്!
ഉപകാരപ്രദമായ വിജ്ഞാനം സമ്പാദിക്കലാണ് ഈമാൻ ശക്തമാക്കാനുള്ള ഒന്നാമത്തെ വഴി.
എന്തൊക്കെയാണ് അതിനു വേണ്ടി നാം പഠിക്കേണ്ടത്?
ഈ ഖുത്വ്ബയിലൂടെ ഗ്രഹിക്കാം…
ജുമുഅ ഖുത്വ്ബ
21, റജബ്, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
അർശിന്റെ തണൽ ലഭിക്കുന്ന ഏഴു വിഭാഗം
കഠിനമായ ചൂട്, മഹ്ശറിൽ ജനങ്ങൾ അവരുടെ പ്രവർത്തനങ്ങൾക്കനുസരിച്ച് വിയർപ്പിൽ മുങ്ങുന്നത് ഓർമപ്പെടുത്തുന്നു.
റബ്ബ് നൽകുന്ന തണലല്ലാതെ ഒരു തണലും അന്നില്ല.
ആ നാളിൽ അല്ലാഹുവിന്റെ അർശിന്റെ തണൽ ലഭിക്കുന്ന ഏഴു വിഭാഗം ആളുകളെക്കുറിച്ച് നബി ﷺ നമുക്ക് പറഞ്ഞു തന്നിരിക്കുന്നു.
അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സ്വന്തം ദേഹേച്ഛകളെ തോൽപ്പിച്ചവരാണവർ.
ജുമുഅ ഖുത്വ്ബ // 13, ശഅ്ബാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
ജുമുഅ ഖുതുബ // رمضان _٤_١٤٤٢
അല്ലാഹു അവന്റെ ഏറ്റവും ശ്രേഷ്ഠമായ സംസാരം അവൻ്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരായ മുഹമ്മദ് നബിﷺക്ക് ആദ്യമായി നൽകാൻ തെരെഞ്ഞെടുത്ത രാത്രി.
ലൈലതുൽ ഖദ്ർ…
ഒരു ലൈലതുൽ ഖദ്ർ കിട്ടിയവന് ഒരു ആയുസു കൂടി കിട്ടിയതുപോലെയാണ്.
കേൾക്കാം… ആ രാത്രിയുടെ പ്രത്യേകതകൾ…
ജുമുഅ ഖുത്വ്ബ // 18, റമദാൻ, 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്
Short Clip from ▪️ജമുഅ ഖുതുബ▪️
ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-
ശറാറ മസ്ജിദ്, തലശ്ശേരി.
ജുമുഅ ഖുതുബ // 16.04.2021 // മസ്ജിദുൽ ഇഹ്സാൻ അയിലക്കാട്
📌 അലസത ഇല്ലായ്മ ചെയ്യാനുള്ള മാർഗ്ഗങ്ങൾ.
ഷറാറ സലഫി മസ്ജിദ് ആമയൂർ 23/4/2021
▪️ജമുഅ ഖുതുബ▪️ [16-04-2021 വെള്ളിയാഴ്ച]
📜തഖ്വയുള്ളവരാവുക.
📌എന്തിനാണ് നോമ്പ് അനുഷ്ഠിക്കുന്നത് ?
🔖 കേവലം ഭക്ഷണപാനീയങ്ങൾ ഒഴിവാക്കാനാണോ നോമ്പ്?
📌 നബിയുടെ രണ്ട് പ്രധാന പ്രാർത്ഥനകൾ.
📌 നോമ്പുകാരന് പല്ല് തേക്കാമോ?
📌 കണ്ണ്, ചെവി, മൂക്കിൽ തുള്ളി മരുന്ന് ഉപയോഗിച്ചാൽ നോമ്പ് മുറിയുമോ?
📌 നോമ്പുകാരന് സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കാമോ?
🎙- ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-
ശറാറ മസ്ജിദ്, തലശ്ശേരി.
📌 തൗബയുടെ വിധി?
🔖 തൗബ പിന്തിപ്പിക്കുന്നത് പാപം.
📌 ഏതൊക്കെ പ്രവർത്തനങ്ങളിൽ നിന്നാണ് തൗബ ചെയ്യേണ്ടത്?
🔖 നന്മകൾ ഒഴിവാക്കിയാൽ തൗബ ചെയ്യണം.
📌 തൗബയുടെ നിബന്ധനകൾ.
📌 വ്യക്തികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എങ്ങനെ തൗബ ചെയ്യും?
📌 തൗബ ചെയ്യുന്നവർക്കുള്ള മൂന്ന് പ്രധാന സന്തോഷവാർത്തകൾ.
📌 പാപമോചനത്തിന് നാം പഠിക്കേണ്ട വളരെ പുണ്യമുള്ള ഒരു ദിക്ർ.
🎙ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-
സിറ്റി സലഫി മസ്ജിദ്, കണ്ണൂർ.
▪️ജമുഅ ഖുതുബ ▪️ [02-04-2021 വെള്ളി]
📌 ദുആ വിശ്വാസിയുടെ ആയുധവും രക്ഷാകവചവുമാണ്.
🔖 ദആ അമ്പിയാക്കളുടെ മാർഗം.
🔖 ദആ സ്വീകരിക്കപ്പെടുക തന്നെ ചെയ്യും.
🔖 ദആ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
🔖 ദആ സ്വീകരിക്കപ്പെടാൻ കൂടുതൽ സാധ്യതയുള്ള സമയങ്ങൾ.
🎙ആശിഖ് ബിൻ അബ്ദിൽ അസീസ് – وفقه الله
ശറാറ മസ്ജിദ്, തലശ്ശേരി.
🗺 വാടാനപ്പള്ളി, മർക്കസ്
شعبان ١٥-١٤٤٢
▪️മജ്ലിസുൽ ഇൽമ്▪️ 🗓 28-03-2021 [ഞായർ]
📚شرح رسالة «واجبنا نحو ما أمرنا الله به» لمجدد الدعوة الإصلاحية محمد بن عبد الوهاب رحمه الله
ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ «അല്ലാഹുവിന്റെ കല്പനകളോട് നാം സ്വീകരിക്കേണ്ട നിലപാട്» എന്ന കിതാബ് അടിസ്ഥാനപ്പെടുത്തിയുള്ള ദർസ്.
📌 അല്ലാഹു നമ്മെ പടച്ചത് എന്തിന് വേണ്ടി?
📌 അല്ലാഹുവിന്റെ കല്പനകളോട് പൂർണ്ണ അനുസരണ വരാൻ നാം ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ.
[ശൈഖ് അബ്ദുൽ റസാഖ് ഈ കിതാബിന് നൽകിയ വിശദീകരണമാണ് ദർസിൽ അവലംബിച്ചത്].
🔖 ഒരു മജ്സിലിൽ കിതാബ് പൂർത്തീകരിച്ചു.الحمد لله.
🎙ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-
സിറ്റി സലഫി മസ്ജിദ്, കണ്ണൂർ
▪️അൽ-ഹാദീ; എന്ന അല്ലാഹുവിന്റെ നാമം.
▪️ഹിദായത്തിന്റെ ഇനങ്ങൾ.
▪️നമ്മുടെ മേൽ അല്ലാഹു നിർബന്ധമാക്കിയ പ്രാർത്ഥന.
▪️ഇസ്തിഖാമത്ത്.
🗺 കമ്പളക്കാട് മർക്കസ്.
▪️അടിമകളോടുള്ള അല്ലാഹുവിന്റെ ഇഷ്ടം.
▪️അല്ലാഹുവിന്റെ ഇഷ്ടം നേടാനുള്ള മാർഗങ്ങൾ.
▪️അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടാൽ അവനെ പരീക്ഷിക്കും.
▪️സറത്തു-ളുഹയിലൂടെ അല്ലാഹുവിന്റെ ആശ്വസിപ്പിക്കൽ
മർക്കസ് ഇമാം ശാഫിഈ,താനൂർ.
▪️ജുമുഅ ഖുതുബ ▪️ [12-03-2021 വെള്ളി ]
📌 വിശ്വാസിയുടെയും അവിശ്വാസിയുടെയും മരണവേള.
📌 വിശ്വാസിയുടെയും അവിശ്വാസിയുടെയും ഖബർ ജീവിതം.
📌 ശഅബാൻ മാസം ഒരു ഉണർത്തൽ.
Posts navigation
A portal for Learning ISLAM