ഷറാറ സലഫി മസ്ജിദ് ആമയൂർ – 29/1/2021
തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു -സഈദ് ബിൻ അബ്ദിസ്സലാം
مراقبة الله
16, ജുമാദ ഥാനിയ, 1442
സലഫി മസ്ജിദ് // ചൊക്ലി, മേനപ്രം
ദാമ്പത്യജീവിതം; ഭാര്യമാരുടെ അബദ്ധങ്ങളിൽ നിന്ന് – യഹ്‌യ ബിൻ അബ്ദിർറസാഖ്
من أخطاء الزوجات:
للشيخ محمد بن ابراهيم الحمد {حفظه الله}
വിവാഹിതരായവർക്കും വിവാഹം ഉദ്ദേശിക്കുന്നവർക്കും കുടുംബജീവിതത്തിൽ ഉപകരിക്കുന്ന നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളാണ് ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹിം അൽ-ഹമദ്حفظه الله രചിച്ച;
▫️من أخطاء الأزواج
ഭർത്താക്കന്മാരുടെ അബദ്ധങ്ങളിൽ നിന്ന്.
▫️من أخطاء الزوجات
ഭാര്യമാരുടെ അബദ്ധങ്ങളിൽ നിന്ന്, എന്നിവ
ഇവയെ അടിസ്ഥാനമാക്കിയ ദർസുകൾ:
ദാമ്പത്യജീവിതം; ഭർത്താക്കന്മാരുടെ അബദ്ധങ്ങളിൽ നിന്ന് (5 Parts) – യഹ്‌യ ബിൻ അബ്ദിർറസാഖ്
സ്വർഗവും നരകവും – നിയാഫ് ബിൻ ഖാലിദ്
സ്വർഗത്തിനു വേണ്ടിയാണ് മുസ്‌ലിമിന്റെ ജീവിതം. നരകത്തിലേക്ക് വലിച്ചെറിയപ്പെടുമോ എന്ന ഭയം മുഅ്മിന് വിറങ്ങലുണ്ടാക്കുന്നു.
സ്വർഗത്തെയും നരകത്തെയും കുറിച്ചുള്ള ഒരു ഓർമപ്പെടുത്തൽ…
ജുമുഅ ഖുത്വ്‌ബ
08, ജുമാദൽ ഉഖ്റാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
മക്കളോടുള്ള ബാധ്യതകൾ – ഹാഷിം സ്വലാഹി
ഷറാറ സലഫി മസ്ജിദ് ആമയൂർ – 22/1/2021
الدَّالُ عَلَى الخَيرِ كَفَاعِلِهِ
സ്വഹാബത്തിന്റെ ജീവിതത്തിൽ നിന്ന് – ആശിഖ്
سرية عاصم الأنصاري ومقتل خبيب
📜സ്വഹാബത്തിന്റെ ജീവിതത്തിൽ നിന്ന് അതുല്ല്യമായ ഒരു പാഠം.
▪️ജമുഅ ഖുതുബ▪️[19-02-2021] സലഫി മസ്ജിദ് – മംഗലാപുരം.
📌 ആസിം ബിൻ ഥാബിത് (റ) ന്റെ കീഴിൽ പത്തോളം സ്വഹാബികളെ നബി-ﷺ-നിയോഗിച്ച സംഭവം.
📌 അവിശ്വാസികളുടെ ക്രൂരത.
📌 ഖുബൈബ് ബിൻ അദിയ്യ് (റ) ന്റെ അത്ഭുത ചരിത്രം.
🔖ഖബൈബ് (റ) നെ കാഫിരീങ്ങൾ വധിക്കുന്നു.
📌 അല്ലാഹു സ്വഹാബികൾക്ക് നൽകിയ അസാധാരണ കഴിവുകൾ.
ഇൽമിന്റെ മഹത്വവും – സാജിദ് ബിൻ ശരീഫ്
- ഉപകാരപ്രദമായ ഇൽമിന്റെ യഥാർഥ്യവും
- മുആദ് ബ്നു ജബൽ (رضي الله عنه) വിൻ്റെ ജീവിതത്തിൽ
1442 – ജുമാദുൽ ഉഖ്റാ // 29-01-2021
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
റവാതിബ് നമസ്കാരം; ഒരു പഠനം (4 Parts) صلاة الرواتب – സൽമാൻ സ്വലാഹി
Part 1
- റവാതിബ് നമസ്കരിക്കുന്നവർക്ക് സ്വർഗത്തിലൊരു ഭവനം!
- “റവാതിബ് നമസ്കാരം ഞാനൊരിക്കലും ഉപക്ഷിച്ചിട്ടില്ല” സലഫുകളുടെ വാക്കുകൾ!
- റവാതിബ് നമസ്കാരം ഒഴിവാക്കുന്നത് ദീൻ കുറവാണ് എന്നതിന്റെ അടയാളം
- റവാതിബ് നമസ്കാരം ഒഴിവാക്കിയ ഒരു സ്ത്രീക്ക് ഇബ്നു ഉസൈമീൻ നൽകിയ നസ്വീഹത്ത്
Part 2
- റവാതിബിന്റെ അർത്ഥം ആ പേര് കിട്ടാൻ കാരണം?
- റവാതിബ് നമസ്കാരം എത്ര തരം?
- റവാതിബ് പത്തോ പന്ത്രണ്ടോ?
- ബാങ്ക് കൊടുക്കുന്നതിന്റെ മുമ്പ് റവാതിബ് നമസ്കരിക്കാമോ?
Part 3
- റവാതിബ്നമസ്കാരം നഷ്ടപ്പെട്ടാൽ അത്പിന്നീട് നിർവ്വഹിക്കാമോ?
- ഫജ്റിന്റെ മുൻപുള്ള രണ്ട്റകഅത്ത് നഷ്ടപ്പെട്ടാൽ
നമസ്കാരശേഷം തന്നെ അത് നിർവഹിക്കാൻ പാടുണ്ടാ?
Part 4
- യാത്രയിൽ റവാത്തിബ് നമസ്കാരങ്ങൾ നിർവ്വഹിക്കാമോ?
സൽസ്വഭാവത്തിന്റെ ഇസ്ലാമിക പാഠങ്ങൾ – നസീം അലി
Salafi Masjid Vittal (Mangalore) // 21.01.2021
ശറഹു ഹദീസ് ജിബ്‌രീൽ (شرح حديث جبريل في تعليم الدين) – ഹംറാസ് ബിൻ ഹാരിസ്
📖 ശൈഖ് അബ്ദുൽ മുഹ്‌സിൻ അൽ അബ്ബാദ് حفظه الله യുടെ
‘شرح حديث جبريل في تعليم الدين’
എന്ന കിതാബിനെ ആസ്പദമാക്കിയുള്ള വിശദീകരണം.
📌 Part-1
➖➖➖➖➖➖➖➖➖➖
▪️ഹദീസ് ജിബ്രീലിനെ കുറിച്ച് മഹാന്മാരായ പണ്ഡിതന്മാർ പറഞ്ഞത്.
▪️ഹദീസ് ജിബ്‌രീൽ അബ്ദുല്ലാഹിബ്നു ഉമർ رضي الله عنه പറഞ്ഞുകൊടുക്കാനുണ്ടായ പശ്ചാത്തലവും, അനുബന്ധമായി മനസ്സിലാക്കേണ്ട സുപ്രധാന പാഠങ്ങളും.
🔹ഹദീസിൽ നിന്നും നമുക്ക് ലഭിക്കുന്ന മഹത്തായ പാഠങ്ങൾ.
▪️ഉയർന്ന ഒരു മജ്‌ലിസിൽ ഇരുന്ന് കൊണ്ട് ദീൻ പഠിപ്പിക്കാമോ?
▪️മലക്കുകൾക്ക് മനുഷ്യ രൂപത്തിൽ വരാൻ സാധിക്കും.
▪️ദീൻ പഠിക്കുന്നവർക്ക് ജിബ്‌രീൽ عليه السلام നിന്നും പഠിക്കാനുള്ള അദബുകൾ.
📌 Part-2
➖➖➖➖➖➖➖➖➖➖
▪️’ഇസ്ലാം’, ‘ഈമാൻ’; ഇത് രണ്ടും അറിയിക്കുന്നത് ഒരേ കാര്യമാണോ?
▪️ഇസ്ലാം കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കൽ ഓരോ മുസ്ലിമിന്റെയും നിർബന്ധ ബാധ്യത.
▪️വളരെ നല്ല നിയ്യത്തോട് കൂടി ചെയ്ത ഒരു പ്രവർത്തനം അല്ലാഹുവിങ്കൽ സ്വീകാര്യമാകാതിരിക്കാൻ സാധ്യതയുണ്ടോ!?
▪️ഇഖാമത്തു സ്വലാത്ത് എന്നാൽ എന്താണ്?
▪️ജമാഅത് നിസ്കാരം പുരുഷന്മാർക്കുള്ള നിർബന്ധ ബാധ്യത.
▪️സകാത്,നോമ്പ്,ഹജ്ജ് എന്നിവയെക്കുറിച്ചു ചുരുങ്ങിയ രൂപത്തിൽ.
അല്ലാഹുവിന്റെ സച്ചരിതരായ അടിമകൾക്ക് ഉണ്ടാവേണ്ട ഗുണങ്ങൾ (صفات عباد الرحمن) – ആശിഖ്
📜 التعليق على كتاب صفات عباد الرحمن للشيخ عبد الرزاق البدر -حفظه الله-
▪️മജ്ലിസുൽ ഇൽമ്▪️
{Date-14-02-2021- ഞായർ}
📝 ഈ ഒരു ദർസിൽ കിതാബ് പൂർത്തീകരിച്ചു. الحمد لله
📌 സറത്തുൽ ഫുർഖാനിന്റെ അവസാനത്തിൽ പരാമർശിക്കപ്പെട്ട എട്ട് സ്വഭാവ ഗുണങ്ങളാണ് ഇതിൽ വിശദീകരിക്കുന്നത്.
📌 ഈ വിഷയത്തിൽ സ്ഥിരപ്പെട്ടിരിക്കുന്ന ചില പ്രാർത്ഥനകളും ഇതിൽ നൽകിയിട്ടുണ്ട്.
ദീനിൽ അടിയുറച്ച് നിൽക്കാനുള്ള മാർഗങ്ങൾ – ഹംറാസ് ബിൻ ഹാരിസ്
10, ജുമാദുൽ ഊലാ, 1442
വെള്ളിയാഴ്ച ദിവസത്തിന്റെ മഹത്വങ്ങൾ, പ്രതേകതകൾ (أهمية يوم الجمعة)- ആശിഖ്
📌 ജമുഅ നിസ്കാരം പാപങ്ങൾ മാപ്പാക്കപ്പെടാനുള്ള കാരണം.
📌 ജമുഅക്ക് പെട്ടെന്ന് വരുന്നവർക്കുള്ള പ്രതിഫലങ്ങൾ.
📌 ജമുഅയുടെ സമയം കച്ചവടം നടത്താമോ? അമുസ്ലിം ആയ ഒരു വ്യക്തിയെ കടയിൽ വെച്ച് അവനെ കൊണ്ട് കച്ചവടം ചെയ്യിപ്പിക്കാമോ?
📌 ജമുഅക്ക് മുമ്പും ശേഷവും സുന്നത്ത് നിസ്കാരം ഉണ്ടോ?
📌 ഖതുബയുടെ സമയം സലാം മടക്കാമോ? നബിയുടെ പേര് കേട്ടാൽ സ്വലാത്ത് ചൊല്ലാമോ?
📌 വെള്ളിയാഴ്‌ച സൂറതുൽ കഹ്‌ഫ് ഓതൽ സുന്നതാണോ?
📌 വെള്ളിയാഴ്ച സ്വലാത്തുകൾ, ദുആക്കൾ അധികരിപ്പിക്കുക.
ശറാറ മസ്ജിദ്, തലശ്ശേരി.
നിസ്കാരം; പ്രാധാന്യവും നേട്ടങ്ങളും -ശംസുദ്ദീൻ ഇബ്നു ഫരീദ്
സലഫി മർകസ് അഴീക്കോട്
1442_ജുമാദൽ ഉഖ്റാ_08
22/1/2021
ശ്രേഷ്ടതകൾ ഏറെയുള്ള സുബ്ഹ് നിസ്കാരം – ഹാഷിം സ്വലാഹി
١- جمادى الآخرة – ١٤٤٢
മസ്ജിദുൽ ഇഹ്സാൻ അയിലക്കാട്,