(قواعد أربع في توحيد) തൗഹീദിൽ അറിഞ്ഞിരിക്കേണ്ട 4 അടിസ്ഥാനങ്ങൾ – ഹംറാസ് ബിൻ ഹാരിസ്

(الٲربعون النووية) ഇമാം നവവിയുടെ 40 ഹദീഥുകൾ (Part 1) – നിയാഫ് ബിൻ ഖാലിദ്

(صلاة الغائب) മറഞ്ഞ മയ്യിത്തിന് വേണ്ടിയുള്ള നമസ്കാരം – സൽമാൻ സ്വലാഹി

ഖവാരിജിയ്യത്തിന്റെ ലക്ഷണങ്ങൾ – അബ്ദു റഊഫ് നദ് വി

Khawarijiyyathinte Lakshnangal – AbduRauf Nadwi

 പൗരാണികരും ആധുനികരുമായ ഖവാരിജുകളുടെ സാമ്യതകൾ

തവസ്സുൽ – ശരിയും തെറ്റും – നിയാഫ് ബിൻ ഖാലിദ്

ജുമുഅഃ’ക്ക് നേരത്തെ പോവുന്നതിന്റെ പ്രാധാന്യം – സക്കറിയ സ്വലാഹി

ഇമാം നവവിയുടെ 40 ഹദീഥുകൾ (Part 1-26) – മുഹമ്മദ് ആഷിഖ്

അല്ലാഹുവിൻറെ അനുഗ്രഹങ്ങളും നമ്മളും – നിയാഫ് ബിൻ ഖാലിദ്

ISIS ; ആധുനിക ഖവാരിജുകൾ – ശംസുദ്ദീൻ ഇബ്നു ഫരീദ്

ഭരണകൂടങ്ങളോടുള്ള ഇസ് ലാമിക സമീപനം – നിയാഫ് ബിൻ ഖാലിദ്

ബാങ്കിന്റെ (الأذان) ചരിത്രവും മഹത്വവും (Part 1-3) സൽമാൻ സ്വലാഹി

Baankinte Charithravum Mahathwavum – Salman Swalahi

Part 01

 • ബാങ്ക് നിയമമാക്കപ്പെടുന്നത് സ്വപ്നത്തിലൂടെ!!?
 • നബി صلى الله عليه وسلم ബാങ്ക് വിളിക്കാൻ എന്ത് കൊണ്ട് ബിലാൽ رصي الله عنه വിനെ ഏൽപിച്ചു ?
 • ബാങ്കിന്റെ 4 ഹിക്മത്തുകൾ
 • ”ബാങ്ക്  ഇസ് ലാമിന്റെ അഖീദയുടെ ശബ്ദം “إمام القرطبي رحمه الله

Part 02

ബാങ്ക് വിളി കേൾക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
ബാങ്കിന് ഉത്തരം പറയാത്തവർക്ക് കിട്ടാതെ പോകുന്ന 7 കാര്യങ്ങൾ

 • ബാങ്ക് കേൾക്കുമ്പോൾ رضيت بالله ربا…. എന്ന് പറയൽ?
 • ബാങ്കിനു ശേഷം صلاة ചൊല്ലൽ ?
  • حي علي الصلاة ശേഷം എന്ത് കൊണ്ടാണ് لآ حول ولا قوة الا بالله എന്ന് പറയാൻ കൽപിക്കപ്പെട്ടത് ?
  • الصلاة خير من النوم എന്ന് കേൾക്കുമ്പോൾ പറയേണ്ടത് എന്ത്?
 • ബാങ്ക് വിളിക്കുമ്പോൾ സംസാരിക്കാമോ?

Part 03

ബാങ്ക് വിളിക്കുന്നവരേ സന്തോഷിക്കുക

 • ബാങ്ക് വിളിക്കുന്നവർ നാളെ പരലോകത്ത് വരുന്നത് കഴുത്ത് നീണ്ട വരായിക്കൊണ്ട്.
 • ”ഖിലാഫത്ത്ഏറ്റെടുത്തില്ലായിരുന്നുവെങ്കിൽ ഞാൻ ബാങ്ക് വിളിക്കുന്നവനാകുമായിരുന്നു”عمر رضي الله عنه
 • 12 കൊല്ലം ഒരാൾ ബാങ്ക് കൊടുത്താൽ അവന് സ്വർഗം നിർബന്ധമായി.
 • ബാങ്ക് വിളിക്കുന്നവനു വേണ്ടി ജിന്നും ഇൻസും മറ്റെല്ലാതും പരലോകത്ത് സാക്ഷി പറയും

NLP; ഇസ്ലാമിലും ശാസ്ത്രത്തിലും : ഒരു പ്രാമാണിക വിശകലനം

 • NLP; കപടശാസ്ത്രത്തിന്റെ പൈശാചിക മുഖം തിരിച്ചറിയുക – ഷമീം ബിൻ ഹാഷിം [PGDPC,PGCPC,MSc, MPhil (Psychology)]
 • ഏറ്റവും വലിയ അൽഭുതമായ മാനസിക ചികിത്സ എന്ന് ചിലയാളുകൾ പ്രചരിപ്പിക്കുകയും, അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്ന NLP എന്ന കപട ശാസ്ത്രത്തെ അറിയുക – ശംസുദ്ദീൻ ബിനു ഫരീദ്
 • NLP; ഇസ്ലാമിക വിരുദ്ധം – സകരിയ്യ സ്വലാഹി

 

ഈസ നബി (عليه السلام)യെ കുറിച്ചുള്ള വിശ്വാസം – സകരിയ്യ സ്വലാഹി

സൂക്ഷിക്കുക.. വഴിപിഴച്ചവരുവരുടെ മാർഗം – ഹാഷിം സ്വലാഹി

(الإستغفار) ഇസ്തിഗ്ഫാർ, ഈ മഹത്വങ്ങൾ നീ അറിഞ്ഞിട്ടുണ്ടോ? – സൽമാൻ സ്വലാഹി

 • അല്ലാഹു വിന്റെ സംരക്ഷണം കിട്ടാൻ നിന്റെ കാര്യം എളുപ്പമാകാൻ إستغفار പതിവാക്കുക – ഇബ്നു കസീർ رحمه الله
 • ഒരു ദിവസം പോലും إستغفار പറയാത്ത ഇബ്നു ജുദ് ആൻ
 • ഖൈറ് എന്നത് മക്കളും സമ്പത്തും വർദ്ധിക്കുന്നതിലല്ല, അത് إستغفار ലാണ് – അലി رضي الله عنه
 • തന്റെ സംശയങ്ങൾ തീർക്കാൻ إستغفار നടത്തുന്ന – ഇബ്നുതൈമിയ رحمه الله

🗓14-Dec-2018
-٥- ربيع الاخر ١٤٤٠هـ