സൂറത്ത് ഖാഫ് [سورة ق]ൽ നിന്നുള്ള പാഠങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

” സൂറത്ത് ഖാഫ് [سورة ق] ൽ നിന്നുള്ള പാഠങ്ങൾ:
ഇമാം ഇബ്നുൽ ഖയ്യിം{رحمه الله}യുടെ അൽ-ഫവാഇദ് [الفوائد] എന്ന ഗ്രന്ഥത്തിൽ നിന്ന് “

  • ഖുർആനിൽ നിന്ന് ഉപകാരം നേടാൻ ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ
  • പുനരുത്ഥാനത്തെ നിഷേധിക്കുന്നവരുടെ അടിസ്ഥാനങ്ങളും അതിനുള്ള മറുപടിയും
  • പരലോക വിചാരണയുടെ ചില രംഗങ്ങൾ
  • നരകാവകാശികളുടെയും സ്വർഗാവകാശികളുടെയും ലക്ഷണങ്ങൾ
  • കാഫിറുകളുടെ മേൽ ക്ഷമ അവലംബിക്കാൻ ഉപകരിക്കുന്ന കാര്യങ്ങൾ

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

കടമായി നൽകിയ പണം സകാതായി പരിഗണിച്ച് വിട്ടുകൊടുക്കാമോ? – അബ്ദുർ റഊഫ് നദ് വി

ഈമാൻ വർദ്ധിക്കാൻ – നിയാഫ് ബിൻ ഖാലിദ്

ഈമാൻ വർധിക്കാൻ

ഈമാൻ കൂടുകയും കുറയുകയും ചെയ്യും. തിന്മകളും അശ്രദ്ധയും കൊണ്ട് ദുർബലമായിപ്പോയ ഈമാൻ പരിപോഷിപ്പിക്കാൻ ഏത് മുസ്‌ലിമാണ് ആഗ്രഹിക്കാത്തത്!

ഉപകാരപ്രദമായ വിജ്ഞാനം സമ്പാദിക്കലാണ് ഈമാൻ ശക്തമാക്കാനുള്ള ഒന്നാമത്തെ വഴി.

എന്തൊക്കെയാണ് അതിനു വേണ്ടി നാം പഠിക്കേണ്ടത്?

ഈ ഖുത്വ്‌ബയിലൂടെ ഗ്രഹിക്കാം…

ജുമുഅ ഖുത്വ്‌ബ
21, റജബ്, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

കുറിയെ സംബന്ധിച്ച ചോദ്യങ്ങൾ – അബ്ദുർ റഊഫ് നദ് വി

കുറിയെ സംബന്ധിച്ച ചോദ്യങ്ങൾ.

  1. വ്യക്തികളോ സംഘടനകളോ കമ്മിറ്റികളോ നടത്തുന്ന കുറി അനുവദനീയമാണോ?
  2. KSFE യുടെ കുറി ലേലക്കുറി എന്നിവ അനുവദനീയമാണോ?
  3. കുറി നടത്തിപ്പിന് കൂലി ഈടാക്കാമോ?
  4. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പണം സമാഹരിക്കാൻ കുറി നടത്താമോ?

അർശിന്റെ തണൽ ലഭിക്കുന്ന ഏഴു വിഭാഗം – നിയാഫ് ബിൻ ഖാലിദ്

അർശിന്റെ തണൽ ലഭിക്കുന്ന ഏഴു വിഭാഗം

കഠിനമായ ചൂട്, മഹ്ശറിൽ ജനങ്ങൾ അവരുടെ പ്രവർത്തനങ്ങൾക്കനുസരിച്ച് വിയർപ്പിൽ മുങ്ങുന്നത് ഓർമപ്പെടുത്തുന്നു.
റബ്ബ് നൽകുന്ന തണലല്ലാതെ ഒരു തണലും അന്നില്ല.
ആ നാളിൽ അല്ലാഹുവിന്റെ അർശിന്റെ തണൽ ലഭിക്കുന്ന ഏഴു വിഭാഗം ആളുകളെക്കുറിച്ച് നബി ﷺ നമുക്ക് പറഞ്ഞു തന്നിരിക്കുന്നു.
അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സ്വന്തം ദേഹേച്ഛകളെ തോൽപ്പിച്ചവരാണവർ.

ജുമുഅ ഖുത്വ്‌ബ // 13, ശഅ്ബാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ഫലസ്തീന്റെയും മസ്ജിദുൽ അഖ്സയുടെയും ചരിത്രം (5 Parts) – സാജിദ് ബിൻ ശരീഫ്

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്

സകാതുൽ ഫിത്വ്‌റുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട മസ്അലകളും – നിയാഫ് ബിൻ ഖാലിദ്

ജുമുഅ ഖുത്വ്‌ബ // 25, റമദാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

സകാത്തുൽ ഫിത്റിന്റെയും പെരുന്നാൾ നിസ്കാരത്തിന്റെയും വിധി വിലക്കുകൾ – ആശിഖ്

▪️ജമുഅ ഖുതുബ▪️ [07-05-2021 വെള്ളിയാഴ്ച]

📜 സകാത്തുൽ ഫിത്റിന്റെയും പെരുന്നാൾ നിസ്കാരത്തിന്റെയും ചില വിധി വിലക്കുകൾ.

  • 📌 റമദാൻ നമ്മോട് വിട പറയാനിരിക്കുമ്പോൾ ഗൗരവമായ ചില ഓർമപ്പെടുത്തലുകൾ.
  • 📌 ലൈലതുൽ ഖദ്റിനെ കുറിച്ച് ഒരല്പം.
  • 📌 ഫിത്ർ സകാത്ത്.
  • 🔖 സകാത്തുൽ ഫിത്റിന്റെ വിധി? ആർക്കൊക്കെ അത് നിർബന്ധമാകും?ഗർഭസ്ഥ ശിഷുവിനു നിർബന്ധമാണോ?
  • 🔖 സകാതുൽ ഫിത്റിന്റെ ലക്ഷ്യങ്ങൾ.
  • 🔖 സകാതുൽ ഫിത്ർ എന്ത് നൽകും?എത്രയാണ് നൽകേണ്ടത്?എപ്പോഴാണ് നൽകേണ്ടത്?
  • 🔖 പണമായി നൽകാമോ?
  • 📌 പെരുന്നാൾ നിസ്കാരം.
  • 🔖 നിസ്കാര സമയം? നിസ്കാരത്തിന് വരും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
  • 🔖 നിസ്കാര മുമ്പും ശേഷവും സുന്നത്ത് നിസ്കരിക്കാമോ?
  • 🔖 പെരുന്നാൾ നിസ്കാര രൂപം.
  • 🔖 എത്ര തകബീറുകൾ പറയണം? തഖ്‌കബീറുകൾക്കിടയിൽ പറയേണ്ട പ്രാർത്ഥനകൾ? തക്ബീറിൽ കൈ ഉയർത്തണമോ?
  • 🔖 തക്ബീർ മറന്ന് പോയാൽ എന്ത് ചെയ്യും?പെരുന്നാൾ നിസ്കാരത്തിൽ എന്താണ് പാരായണം ചെയ്യേണ്ടത്?
  • 🔖 കൊറോണ കാരണം പള്ളിയിൽ പെരുന്നാൾ നിസ്കാരമില്ലെങ്കിൽ എന്ത് ചെയ്യും? വീട്ടിൽ നിന്ന് നിസ്കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

🎙ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-

ശറാറ മസ്ജിദ്, തലശ്ശേരി.

റമദാൻ അവസാനിക്കുമ്പോൾ ഓർക്കേണ്ടത്! – സാജിദ് ബിൻ ശരീഫ്

1442 റമദാൻ-25 // 07-05-2021
ജുമുഅഃ ഖുതുബ

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

റമദാൻ വിട പറയുമ്പോൾ – അബ്ദുർ റഊഫ് നദ് വി

  • 🔊 നാമെന്ത് നേടി?
  • 🔊 ഇന്നത്തെ സാഹചര്യത്തിൽ സകാതുൽ ഫിത്വ് ർ എങ്ങിനെ ഫലപ്രദമാക്കാം.

ജുമുഅ: ഖുത്വ് ബ // സലഫി മസ്ജിദ് വട്ടക്കിണർ, കോഴിക്കോട്

റമദാൻ നരക മുക്തിയുടെ മാസം – അബ്ദുർ റഊഫ് നദ് വി

റമദാൻ നരക മുക്തിയുടെ മാസം.
♻️മോചനത്തിന്റെ വഴികൾ.
♻️ അവസാന പത്ത് ജീവിപ്പിക്കുക.

ജുമുഅ: ഖുത്വ് ബ // സലഫി മസ്ജിദ് വട്ടക്കിണർ, കോഴിക്കോട്

എളുപ്പമുള്ള ഖുർആൻ നമുക്കെങ്ങനെ പ്രയാസമാകുന്നു?! – റഫീഖ് ബ്നു അബ്ദിറഹ്‌മാൻ

ജുമുഅ ഖുതുബ  // رمضان _٤_١٤٤٢

ലൈലതുൽ ഖദ്ർ – നിയാഫ് ബിൻ ഖാലിദ്

അല്ലാഹു അവന്റെ ഏറ്റവും ശ്രേഷ്ഠമായ സംസാരം അവൻ്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരായ മുഹമ്മദ് നബിﷺക്ക് ആദ്യമായി നൽകാൻ തെരെഞ്ഞെടുത്ത രാത്രി.

ലൈലതുൽ ഖദ്ർ…

ഒരു ലൈലതുൽ ഖദ്ർ കിട്ടിയവന് ഒരു ആയുസു കൂടി കിട്ടിയതുപോലെയാണ്.

കേൾക്കാം… ആ രാത്രിയുടെ പ്രത്യേകതകൾ…

ജുമുഅ ഖുത്വ്‌ബ // 18, റമദാൻ, 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്

രോഗവ്യാപനം ശ്രദ്ധിക്കുക; പ്രവാചക ചികിത്സ രീതികൾ സ്വീകരിക്കുക – ആശിഖ്

Short Clip from ▪️ജമുഅ ഖുതുബ▪️

ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-

ശറാറ മസ്ജിദ്, തലശ്ശേരി.

റമദാനിനെ സലഫുകൾ സ്വീകരിച്ചതെങ്ങനെ? – ശംസുദ്ദീൻ ബ്നു ഫരീദ്

(2021 ഏപ്രിൽ 9) // മർകസ് സകരിയ്യാ സ്വലാഹി
ബൈപാസ് ജംഗ്ക്ഷൻ